Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ഏഷ്യന്‍ ഗെയിംസ് വനിതാ ക്രിക്കറ്റില്‍ ഭാരതത്തിന് സ്വര്‍ണം നേടാനായതില്‍ ‘അഭിമാനം’ മിന്നുമണിയുടെ മാതാപിതാക്കള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 26, 2023, 01:00 am IST
inCricket, Sports

മാനന്തവാടി: ഏഷ്യന്‍ ഗെയിംസ് വനിതാ ക്രിക്കറ്റില്‍ ഭാരതത്തിന് സ്വര്‍ണം നേടാനായതില്‍ അഭിമാനം എന്ന് മിന്നുമണിയുടെ മാതാപിതാക്കള്‍. വീട്ടിലെ ടിവിയില്‍ ക്രിക്കറ്റ് ലൈവ് കണ്ടതിനുശേഷം ജന്മഭൂമിയോട് പ്രതികരിക്കുകയായിരുന്നു അവര്‍.അച്ഛന്‍ മണിയും അമ്മ വസന്തയും ഒന്നിച്ചിരുന്നാണ് മകള്‍ പങ്കാളിയായ ഇന്ത്യന്‍ ടീമിന്റെ കളി കണ്ടത്.

ശ്രീലങ്കയെ തറപറ്റിച്ചാണ് ഇന്ത്യന്‍ ടീം സ്വര്‍ണ്ണം കരസ്ഥമാക്കിയത്. ഭാരതത്തിന് വേണ്ടി സ്വര്‍ണം നേടിയ ടീമില്‍ ഞങ്ങളുടെ മകളും ഉണ്ട് എന്നതില്‍ അഭിമാനം എന്നും അവര്‍ പറഞ്ഞു. ബാല്യകാലത്ത് മിന്നുമണി കൊയ്‌ത്തൊഴിഞ്ഞ പാടത്ത് ഓല മടലുമായാണ് ക്രിക്കറ്റ് കളിക്കാന്‍ തുടങ്ങിയത്. ഇന്ന് അത് ഏഷ്യന്‍ ഗെയിംസിന്റെ സ്വര്‍ണത്തിളക്കത്തില്‍ എത്തിനില്‍ക്കുന്നു- അവര്‍ പറഞ്ഞു. മഴമൂലം ഉപേക്ഷിച്ച ഇന്ത്യ മലേഷ്യ മത്സരത്തില്‍ മിന്നുമണി ബാറ്റിംഗിനോ ഫീല്‍ഡിങ്ങിനോ ഇറങ്ങുമായിരുന്നു. മഴ മകളുടെ കളി മുടക്കി എന്നും അവര്‍ പറഞ്ഞു.

ഇന്നലെ രാവിലെ ഫൈനല്‍ തുടങ്ങും മുമ്പ് മകള്‍ വിളിച്ച് ഇന്ത്യക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പറഞ്ഞു. ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടുന്ന ടീമിലെ ആദ്യ മലയാളി വനിത സാന്നിധ്യം എന്നതിലും അഭിമാനമുണ്ടെന്നും മാതാപിതാക്കള്‍ പറഞ്ഞു.

ടീമിന്റെ ആഗ്രഹം സാധിച്ചിരിക്കുന്നു, അതാണ് വലിയ സന്തോഷം

‘വളരെ അധികം സന്തോഷമാണുള്ളത്, ളിക്കാനാവാത്തതില്‍ ഒട്ടും നിരാശയില്ല. ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം വേണമെന്ന ടീമിന്റെ ആഗ്രഹം സാധിച്ചു. ഏറെ കഠിനാദ്ധ്വാനത്തിന്റെ നേട്ടമായാണ് ഭാരത ടീം ജേഴ്‌സി അണിഞ്ഞത്. ദേശീയ ടീമിനായി അരങ്ങേറ്റം കുറിക്കുമ്പോഴുള്ള സ്ഥിതിയല്ല. ഇവിടെ, ചൈനയിലെത്തുമ്പോള്‍ ടീമിലെ എല്ലാവരുമായി സൗഹൃദത്തലാകാന്‍ സാധിച്ചിരിക്കുന്നു. ഈ സുവര്‍ണനേട്ടത്തിന്റെ ഭാഗമായതില്‍ ഏറെ സന്തോഷം.’

Tags: Hangzhou Asian GamesAsian Games women's cricketIndia winning goldMinnumani
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

തോല്‍വിയിലും പൊരുതി മിന്നുമണി; ഓസീസ് വനിതകള്‍ക്ക് പരമ്പര

India

അയോദ്ധ്യ രാമക്ഷേത്രത്തിൽ ദർശനം നടത്തി മിന്നുമണി ; കളഭവും , കുങ്കുമവും തൊട്ട് , ജയ് ശ്രീറാം പറഞ്ഞ് താരം

Cricket

മിന്നുമണി ഇനി റെയിൽവേയ്‌ക്ക് വേണ്ടി കളിക്കും

Cricket

ഓസ്‌ട്രേലിയന്‍ പര്യടനം: ഭാരത എ ടീമിനെ മിന്നുമണി നയിക്കും

Kerala

വയനാട്ടില്‍ കളം നിറഞ്ഞ് കെ സുരേന്ദ്രന്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നേപ്പാളിലെ മിന്നൽ പ്രളയത്തിൽ സ്വകാര്യ സന്ദര്‍ശനത്തിനായി പോയ സിഇഒയെ കാണാനില്ലെന്ന് ഇന്‍ഫോസിസ്

‘ 15 ദിവസം ഏലയ്‌ക്ക കഴിച്ചാൽ അത്ഭുതമാറ്റങ്ങൾ ‘ ; സോഷ്യൽ മീഡിയ പ്രചാരണങ്ങൾക്ക് പിന്നിൽ സത്യമുണ്ടോ ?

മുസ്‌ലിം, ക്രിസ്ത്യൻ മത പാർട്ടികൾ ജനാധിപത്യത്തെ ഹൈജാക്ക് ചെയ്തു ; ഭൂമി മുതൽ ഭരണം വരെ അവരുടെ കൈകളിലാണ് ; വെള്ളാപ്പള്ളി

പത്തുവര്‍ഷമായി മാവേലി വേഷത്തില്‍ ഷാജി; ഓണക്കാലത്തെ സ്വന്തം നിയോഗമാക്കി മാറ്റിയ കെഎസ്ആര്‍ടിസിക്കാരന്‍

ദുൽഖർ സൽമാന്റെ ശബ്ദത്തിൽ ‘ലൂസർ’; ഐ ആം ഗെയിമിലെ പുതിയ പാട്ട് പുറത്ത്

വ്യാജ സർട്ടിഫിക്കറ്റിൽ ജോലി നേടി ; കരാർ കാലാവധി കഴിഞ്ഞപ്പോൾ വീണ്ടും ജോലിയ്‌ക്കായി കോടതിയെ സമീപിച്ചു ; ഡിവൈഎഫ്ഐ നേതാവിനെ കുടുക്കിയത് അമിത ആത്മവിശ്വാസം

‘ഏത് ശിക്ഷയും സ്വീകരിക്കും പറഞ്ഞതിൽ 200 ശതമാനം ഉറച്ചു നിൽക്കുന്നു’; ഹെലൻ ഓഫ് സ്പാർട്ടയ്‌ക്കെതിരെ 2 വർഷംവരെ തടവ് ലഭിക്കാവുന്ന 6 വകുപ്പുകൾ

മോർച്ചറികളിൽ സ്ഥലപരിമിതി, മൃതദേഹങ്ങൾ തിരിച്ചറിയാൻ ബുദ്ധിമുട്ടുന്നു; മരണങ്ങൾ വർദ്ധിക്കുന്നതോടെ നേപ്പാളിൽ പുതിയ പ്രതിസന്ധി

ധനുഷ്കോടിയിലേക്ക് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ ചതയ ദിനത്തിൽ പുറത്തിറങ്ങി.

അയ്യപ്പൻ കുഴപ്പക്കാരൻ ആണെന്ന് വരുത്തിതീർക്കാൻ ശ്രമം നടക്കുന്നുവെന്നാണ് ഉദ്ദേശിച്ചത് ; സണ്ണി കപിക്കാട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.