Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Marukara

രാഷ്‌ട്രീയത്തിലുപരിയുള്ള വ്യക്തിബന്ധം കേരളത്തില്‍ ബിജെപിയെ ശക്തമാക്കുന്നതില്‍ സഹായിച്ചു; പി.പി.മുകുന്ദന്‍ അനുസ്മരണം കുവൈറ്റില്‍ സംഘടിപ്പിച്ചു

രാഷ്‌ട്രീയത്തിലുപരിയുള്ള വ്യക്തിബന്ധം കേരളത്തില്‍ ബിജെപിയെ ശക്തമാക്കുന്നതില്‍ സഹായിച്ചു; പി.പി.മുകുന്ദന്‍ അനുസ്മരണം കുവൈറ്റില്‍ സംഘടിപ്പിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 24, 2023, 07:07 pm IST
inMarukara

കുവൈറ്റ് സിറ്റി: അന്തരിച്ച ബിജെപി കേരള മുന്‍ സംഘടനാ സെക്രട്ടറി പി.പി.മുകുന്ദന് ആദരവ് അര്‍പ്പിച്ചുകൊണ്ട് കുവൈറ്റില്‍ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. സാല്‍മിയയില്‍ നടന്ന സമ്മേളനത്തില്‍ സാമൂഹ്യസാംസ്‌കാരിക പ്രവര്‍ത്തകര്‍ പങ്കെടുത്തു. കുവൈറ്റിലെ സാമൂഹ്യപ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് അനുസ്മരണസമ്മേളനം നടന്നത്.

ജീവിതം സംഘടനയ്‌ക്കും സമാജത്തിനും സമര്‍പ്പിച്ചുകൊണ്ട് പുതുതലമുറക്ക് മാതൃകയായി മാറിയ ആ യോഗിവര്യന്റെ സാര്‍ഥക ജീവിതത്തിന് മുന്നില്‍ പ്രണാമം അര്‍പ്പിക്കുന്നതിനായി കുവൈറ്റിലെ വിവിധ സംഘടനാ പ്രവര്‍ത്തകരാണ് എത്തിചേര്‍ന്നത്. സാല്‍മിയയില്‍ നടന്ന ചടങ്ങില്‍ വിവിധ സംഘടനാ ഭാരവാഹികള്‍ ചേര്‍ന്ന് ഭദ്രദീപം തെളിയിച്ച് അനുസ്മരണ ചടങ്ങ് ഉദ്ഘാടനം ചെയ്തു. വ്യക്തിഗീതത്തോടെ ആരംഭിച്ച ചടങ്ങില്‍ കൃഷ്ണകുമാര്‍ സ്വാഗതം പറഞ്ഞു.

പിപി മുകുന്ദന്റെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമായിരുന്നു അനുസ്മരണം ആരംഭിച്ചത്. അദ്ദേഹം ബിജെപി സംഘടനാ ജനറല്‍ സെക്രട്ടറിയായിരുന്ന കാലത്തെ പ്രവര്‍ത്തകര്‍ അനുഭവങ്ങള്‍ പങ്കുവച്ചു. രാഷ്‌ട്രീയത്തിലുപരി പിപി മുകുന്ദന്‍ കാത്തുസൂക്ഷിച്ചിരുന്ന വ്യക്തിബന്ധത്തെക്കുറിച്ചും കേരളത്തില്‍ ബിജെപിയെ ശക്തമാക്കുന്നതില്‍ അദ്ദേഹത്തിന്റെ സമാനതകളില്ലാത്ത സംഘാടന മികവിനെയും കുറിച്ച് പ്രവര്‍ത്തകര്‍ അനുസ്മരിച്ചു.

സുരേഷ് പിഷാരടി ഗണഗീതം ആലപിക്കുകയും പങ്കെടുത്ത എല്ലാവരും മുകുന്ദേട്ടന്റെ ചിത്രത്തില്‍ പുഷ്പാര്‍ച്ചനയും നടത്തി. ആദര്‍ശവും സംഘടനാ ബോധവുമുള്ള ഒരു തലമുറയെ വാര്‍ത്തെടുത്തുകൊണ്ട് സംഘടനയുടെ രണ്ടാംനിരയെ വളര്‍ത്തിയെടുക്കുന്നതില്‍ ശ്രദ്ധേയമായ സംഭാവന നല്‍കിയ പി.പി. മുകുന്ദേന് പ്രണാമം അര്‍പ്പിച്ചുകൊണ്ടാണ് അനുസ്മരണ സമ്മേളനം അവസാനിച്ചത്.

Tags: P P Mukundan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

പി.പി. മുകുന്ദന്‍ സേവാ പുരസ്‌കാരം കോഴിക്കോട് നടന്ന ചടങ്ങില്‍ ഡോ. എം.എസ്. സുനിലിന് സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി സമര്‍പ്പിക്കുന്നു
Kerala

പി.പി. മുകുന്ദനെ പോലുള്ളവര്‍ കാട്ടിത്തന്ന വഴിയാണ് ബിജെപിയുടെ കരുത്ത്: സദാനന്ദന്‍ മാസ്റ്റര്‍ എംപി

Kerala

വന്ദേമുകുന്ദം’ പുസ്തകം പ്രകാശനം ചെയ്തു; എല്ലാ പത്രങ്ങളും പത്ര ധര്‍മ്മത്തിന്റെ വഴിയിലേക്ക് കടന്നുവരണം: കേന്ദ്ര സഹമന്ത്രി അഡ്വ. ജോര്‍ജ്ജ് കുര്യന്‍

Kerala

പി.പി മുകുന്ദന്റെ സ്മരണകളുയര്‍ത്തി സ്മൃതി മുകുന്ദം

Article

ഇന്ന് പി.പി. മുകുന്ദന്റെ ഒന്നാം സ്മൃതിദിനം; മാതൃകയാക്കേണ്ട ജീവിതം

Kerala

പി.പി. മുകുന്ദന്റെ സഹോദരന്‍ പി.പി. ചന്ദ്രന്‍ അന്തരിച്ചു

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.