Wednesday, April 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സിഖുകാര്‍ അഖണ്ഡ ഭാരതത്തെ പിന്തുണയ്‌ക്കണമെന്ന് കങ്കണ; തന്റെ സിനിമകള്‍ക്ക് പഞ്ചാബില്‍ വിലക്കെന്നും നടി

സിഖ് സമൂഹം ഖാലിസ്ഥാനികളില്‍ നിന്ന് സ്വയം അകന്ന് കഴിയണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 22, 2023, 07:48 pm IST
in India, Bollywood

ഖാലിസ്ഥാന്‍ തീവ്രവാദിയുടെ കൊലപാതകത്തെ ചൊല്ലി ഇന്ത്യ -കാനഡ ബന്ധം വഷളായിരിക്കെ തന്റെ അനുഭവം വെളിപ്പെടുത്തി നടി കങ്കണ റണാവത്. ഖാലിസ്ഥാനികള്‍ക്ക് എതിരെ സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍ മുതല്‍ തന്റെ സിനിമകള്‍ക്ക് പഞ്ചാബില്‍ നിരോധനമുണ്ടെന്നും സിഖ് സമൂഹം ബഹിഷ്‌കരിക്കുകയാണെന്നും നടി വെളിപ്പെടുത്തി.

ഞാന്‍ ഖാലിസ്ഥാനികള്‍ക്കെതിരെ സംസാരിച്ചപ്പോള്‍, ഞാന്‍ മുഴുവന്‍ സിഖുകാര്‍ക്കും എതിരാണെന്ന് ബോധ്യപ്പെടുത്താന്‍ അവര്‍ക്ക് കഴിഞ്ഞു. ഇന്നും എന്റെ സിനിമകള്‍ പഞ്ചാബില്‍ നിരോധിച്ചിരിക്കുന്നു. സിഖ് സമൂഹത്തെ തെറ്റിദ്ധരിപ്പിക്കാന്‍ എളുപ്പമാണ്- ഇന്‍സ്റ്റാഗ്രാമില്‍ കങ്കണ കുറിച്ചു.

”സിഖ് സമൂഹം ഖാലിസ്ഥാനികളില്‍ നിന്ന് സ്വയം അകന്ന് കഴിയണം. കൂടുതല്‍ സിഖുകാര്‍ അഖണ്ഡ ഭാരതത്തെ പിന്തുണയ്‌ക്കണം. സിഖ് സമൂഹം എന്നെ ബഹിഷ്‌കരിച്ചു. പഞ്ചാബില്‍ എന്റെ സിനിമകള്‍ക്കെതിരെ അവര്‍ എത്ര അക്രമാസക്തമായി പ്രതിഷേധിക്കുന്നു. ഖാലിസ്ഥാനി ഭീകരത അവരെ മോശക്കാരാക്കി മാറ്റുന്നു. അത് മുഴുവന്‍ സിഖ് സമൂഹത്തിന്റെയും വിശ്വാസ്യതയെയും നശിപ്പിക്കും. ജയ് ഹിന്ദ്.”- കങ്കണ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.

കങ്കണയുടെ അടുത്ത ചിത്രം പി വാസുവിന്റെ തമിഴ് ഹൊറര്‍ കോമഡി ചന്ദ്രമുഖി 2 ആണ്. രാഘവ ലോറന്‍സിനൊപ്പമാണ് ഈ ചിത്രത്തില്‍ താരം അഭിനയിക്കുന്നത്. ചിത്രം ഈ മാസം 28 ന് തിയേറ്ററുകളില്‍ റിലീസ് ചെയ്യും.

Tags: indiakhalistankangana ranautSikhakhanda bharat
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാജ്യത്ത് ദാരിദ്ര്യ നിർമാർജനം റെക്കോർഡ് വേഗത്തിൽ ; അതിവേഗം പുരോഗതി കൈവരിക്കുന്നത് മുസ്ലീം സമുദായം

India

‘അദ്ദേഹത്തിന്റെ ചിന്തകൾ തലമുറകളെ നീതിയുക്തമായ ഒരു സമൂഹത്തിനായി പ്രചോദിപ്പിക്കും’, അംബേദ്കർ ജയന്തി ദിനത്തിൽ പ്രധാനമന്ത്രി മോദിയുടെ സന്ദേശം

India

ഏഴ് വര്‍ഷത്തിന് ശേഷം ഇറാനിയന്‍ എണ്ണ കപ്പല്‍ ഇന്ത്യയിൽ; സിക്ക തുറമുഖത്ത് എത്തിയത് 2 ദശലക്ഷം ബാരല്‍ എണ്ണ

India

സ്വ രാഷ്‌ട്ര നിര്‍മ്മാണം പൗരന്റെ കര്‍ത്തവ്യം; തനിമ മറക്കുന്ന രാഷ്‌ട്രം നാശത്തിലേക്ക് കൂപ്പുകുത്തും: ജെ. നന്ദകുമാര്‍

India

ജനാധിപത്യ ഘടനയിൽ സ്ത്രീകൾക്ക് സംവരണം; 21-ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ തീരുമാനങ്ങളിലൊന്ന് ഇന്ത്യ എടുക്കുന്നു: പ്രധാനമന്ത്രി മോദി

പുതിയ വാര്‍ത്തകള്‍

കോഴിക്കോട് നെഞ്ചില്‍ കമ്പി തുളച്ചു കയറി കാട്ടാന ചരിഞ്ഞു

ക്ഷേത്രോത്സവത്തിനിടെ ദമ്പതികളെ ആക്രമിച്ച സംഘത്തിനെതിരെ കേസെടുത്തു

സി ബി എസ് ഇ പത്താംക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

യോഗി ബാബ ഒരു പോലീസുകാരന്റെ രൂപത്തിൽ വരണം , ഒരു വാദം കേൾക്കലും വേണ്ട, പ്രതിയെ നേരിട്ട് എൻകൗണ്ടർ ചെയ്യണം: അമരാവതി വിഷയത്തിൽ പൊട്ടിത്തെറിച്ച് നവനീത് റാണ

തിരുവനന്തപുരത്ത് ആളില്ലാത്ത വീട്ടില്‍ നിന്നും 25 പവന്‍ സ്വര്‍ണം കവര്‍ന്നു

റോബർട്ട് വാദ്രയുടെ ഭൂമിതട്ടിപ്പ് കേസിൽ ഇ ഡിയുടെ കുറ്റപത്രം കോടതി സ്വീകരിച്ചു

പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്തെത്തി, എന്‍ഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നാഗര്‍കോവിലില്‍ റോഡ്‌ഷോ ഉടന്‍

സി ബി എസ് ഇ പത്താം ക്ലാസ് പരീക്ഷ ഫലം ബുധനാഴ്ച പ്രഖ്യാപിച്ചേക്കും

ഭാര്യയുടെ നാട്ടിലൊളിച്ച പവൻ ഖേരയ്‌ക്ക് സുപ്രീം കോടതിയുടെ ഇരുട്ടടി ; കോൺഗ്രസ് നേതാവിന്റെ മുൻകൂർ ജാമ്യം സ്റ്റേ ചെയ്തു

പന്തളം വലിയ കോയിക്കല്‍ ക്ഷേത്രത്തില്‍ തിരുവാഭരണത്തിനൊപ്പം ഉള്ള കാണിപ്പൊന്ന് കാണാതായി, തൊഴാനെത്തിയ ആള്‍ പോക്കറ്റിലിട്ടു കൊണ്ടുപോയത് അബദ്ധത്തില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.