Tuesday, August 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

നഗരത്തിലെ പെരിഫറല്‍ റിങ് റോഡ് (പിപിആര്‍) പദ്ധതി പ്രതിസന്ധിയില്‍

Banglore city's Peripheral Ring Road (PPR) project is in crisis

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 21, 2023, 11:36 pm IST
inNews, India

ബെംഗളൂരു: ബെംഗളൂരുവിലെ പെരിഫറല്‍ റിങ് റോഡ് (പിപിആര്‍) പദ്ധതി പ്രതിസന്ധിയില്‍. 2022ല്‍ രണ്ടുതവണ ടെന്‍ഡര്‍ വിളിച്ചതാണ് പെരിഫറല്‍ റിങ് റോഡ് (പിപിആര്‍) പ്രോജക്ടിന്. എന്നാല്‍ ഈ പൊതു-സ്വകാര്യ പങ്കാളിത്ത പദ്ധതി ഏറ്റെടുക്കാന്‍ തയ്യാറായി ആരും ഇതുവരെ എത്തിയിട്ടില്ല.

പുതിയ കോണ്‍ഗ്രസ് സര്‍ക്കാര്‍ വന്നതിനു ശേഷം പദ്ധതിയുടെ എസ്റ്റിമേറ്റ് എടുത്തിരുന്നു. നേരത്തെ കണ്ടിരുന്നത് 21,000 കോടി ചെലവ് രൂപയായിരുന്നു. എന്നാല്‍ പുതിയ കണക്കുകൂട്ടല്‍ പ്രകാരം തുക 26,000 കോടി രൂപയിലേക്ക് എത്തിച്ചേരും. പുതിയ ഭൂമി ഏറ്റെടുക്കല്‍ നിയമങ്ങള്‍ പ്രകാരം വലിയ തുക ആ വഴിക്കു തന്നെ ചെലവാകും.
പിപിആര്‍ റോഡ് പദ്ധതിയെ സംബന്ധിച്ച് പുറത്തുവരുന്ന ഏറ്റവും പുതിയ വാര്‍ത്ത ഫിനാന്‍സിങ്ങിനു വേണ്ടി സര്‍ക്കാര്‍ പുതിയ വഴികള്‍ തിരയുന്നുവെന്നാണ്. സാമ്പത്തിക മാര്‍ഗ്ഗങ്ങള്‍ ചൂണ്ടിക്കാണിക്കുന്നതിനായി ഒരു അന്തര്‍ദ്ദേശീയ കണ്‍സള്‍ട്ടന്റിനെ നിയമിക്കാനാണ് നീക്കം. 21,091 കോടി രൂപ ആഗോളതലത്തില്‍ നിന്ന് എങ്ങനെ സ്വരൂപിക്കാനാകും എന്ന നിര്‍ദേശമാണ് ഈ കണ്‍സള്‍ട്ടന്റ് നല്‍കേണ്ടത്. ഈ സാമ്പത്തിക ഉപദേശക സംഘത്തെ നിയോഗിക്കുന്നതിനായി ഒരു ഹ്രസ്വകാല ടെന്‍ഡര്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ചേക്കും. ഫണ്ടിങ് സാധ്യതകള്‍ ചൂണ്ടിക്കാട്ടുക എന്നതിനൊപ്പം മികച്ച നിക്ഷേപക സ്ഥാപനങ്ങളെ പദ്ധതിയിലേക്ക് ആകര്‍ഷിക്കുക എന്ന ചുമതലയും ഇവര്‍ക്കുണ്ടായിരിക്കും.

സ്വകാര്യ പങ്കാളിക്ക് റോഡ് പദ്ധതി നടപ്പാക്കാനും, നിര്‍മ്മാണത്തിനു ശേഷം 50 വര്‍ഷത്തേക്ക് പാട്ടത്തിന് കൊടുക്കാനുമായിരുന്നു മുമ്പത്തെ പദ്ധതി. 50 വര്‍ഷം ടോള്‍ പിരിച്ചതിനു ശേഷം റോഡ് സര്‍ക്കാരിന് തിരിച്ചു നല്‍കാം. എന്നാല്‍ ഈ മാനദണ്ഡങ്ങള്‍ വെച്ചുള്ള ടെന്‍ഡറിന് കാര്യമായ പ്രതികരണം ലഭിച്ചില്ല. ചെലവാക്കേണ്ടുന്ന തുക ഭീമമായതും, ടോള്‍ പിരിച്ചെടുത്ത് നിക്ഷേപം ലാഭത്തോടെ തിരിച്ചുപിടിക്കാനെടുക്കുന്ന കാലദൈര്‍ഘ്യവും ടെന്‍ഡര്‍ അനാകര്‍ഷകമാക്കി.

2014ല്‍ കൊണ്ടുവന്ന ഭൂമി ഏറ്റെടുക്കല്‍ നിയമങ്ങള്‍ പ്രകാരം വന്‍തുക പിപിആര്‍ പദ്ധതിക്ക് ചെലവാകും. ആകെ 2700 ഏക്കര്‍ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. ഇതിനു മാത്രം 20,000 കോടി രൂപ ചെലവാകും. റോഡ് പണിക്ക് 6000 കോടി രൂപയേ ചെലവാകൂ. അതേസമയം പദ്ധതിക്ക് കഴിഞ്ഞവര്‍ഷം ബിജെപി സര്‍ക്കാര്‍ കണക്കാക്കിയത് 21,000 കോടി ചെലവായിരുന്നു. എന്നാല്‍ പദ്ധതിയുടെ ഭൂമി ഏറ്റെടുക്കല്‍ വിജ്ഞാപനം ബാംഗ്ലൂര്‍ ഡെവലപ്‌മെന്റ് അതോരിറ്റി പുറത്തിറക്കിയതിനു പിന്നാലെ സുപ്രീംകോടതിയുടെ ഉത്തരവുമെത്തി. 2014ലെ ഭൂമി ഏറ്റെടുക്കല്‍ നിയമം പാലിക്കണമെന്നതായിരുന്നു അത്. 2014നു മുമ്പുള്ള നിയമങ്ങള്‍ പ്രകാരമായിരുന്നു സ്ഥലമേറ്റെടുപ്പെങ്കില്‍ 8000 കോടി രൂപയില്‍ കാര്യങ്ങളൊതുങ്ങുമായിരുന്നു.

ഏറ്റെടുക്കാനുള്ള ഭൂമി ഭൂരിഭാഗവും കാര്‍ഷികനിലങ്ങളാണ്. 73 കിലോമീറ്ററാണ് പെരിഫറല്‍ റിങ് റോഡിന്റെ നീളം. നിലവിലുള്ള ഔട്ടര്‍ റിങ് റോഡില്‍ വലിയതോതില്‍ വാഹനസാന്ദ്രതയുണ്ട്. ഔട്ടര്‍ റിങ് റോഡ് നിലവില്‍ ഹൊസൂര്‍ റോഡ് മുതല്‍ തുമകുരു റോഡ് വരെ ബന്നാര്‍ഘട്ട, കനകപുര, മാഗഡി വഴിയുള്ള നൈസ് റോഡ് ഉണ്ട്. ഇതിനോടു ബന്ധിപ്പിച്ച്, ഹൊസൂര്‍ റോഡ് മുതല്‍ സര്‍ജാപൂര്‍, ഓള്‍ഡ് മദ്രാസ് റോഡ്, ബെല്ലാരി റോഡ് വഴി തുമകുരുവില്‍ ചെന്ന് നൈസ് റോഡിനോട് ചേരുന്ന തരത്തിലാണ് പെരിഫറല്‍ റിങ് റോഡ് വരുന്നത്.

പുതിയ പെരിഫറല്‍ റിങ് റോഡ് ഈ ഔട്ടര്‍ റിങ് റോഡില്‍ പെരുകിയ വാഹനങ്ങളെ വലിയൊരളവ് പങ്കിടും. പുതിയ റോഡുകൂടി വരുന്നതോടെ ബെംഗളൂരുവിലെ വാഹനസാന്ദ്രതയ്‌ക്കും കുറെയെല്ലാം പരിഹാരമാകും.

Tags: crisisProjectBanglore cityPeripheral Ring Road
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

യുദ്ധം: മന്ത്രിസഭയുടെ സുരക്ഷാ സമിതി യോഗം ചേർന്നു സുപ്രധാന തീരുമാനങ്ങൾ എടുത്തു

India

പ്രതിസന്ധികള്‍ക്ക് പിന്നാലെ പ്രതിസന്ധികള്‍….എന്നിട്ടും തളരാതെ ഇന്ത്യന്‍ സമ്പദ്ഘടന: സഞ്ജീവ് സന്യാല്‍

News

മമതയ്‌ക്കും ടിഎംസിക്കും പുതിയ പ്രഹരം: ചന്ദ്രിമ ഭട്ടാചാര്യ എല്ലാ പദവികളും രാജിവെച്ചു

India

വ്യോമയാന, ഹൈവേ നവീകരണത്തിനായി 39,290 കോടിയുടെ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

India

രാജ്യവ്യാപകമായി HPV വാക്സിനേഷൻ കാമ്പയിന് തുടക്കം കുറിച്ച് മോദി; രാജസ്ഥാനിൽ 16,000 കോടി രൂപയുടെ പദ്ധതികൾക്കും തുടക്കമായി

പുതിയ വാര്‍ത്തകള്‍

രാജ്യത്ത് തൂക്കിലേറ്റിയുള്ള വധശിക്ഷ തുടരും; ബദൽ മാർഗങ്ങൾ ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി തള്ളി

കണ്ണൂരില്‍ ഭാര്യയെ പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തിയ സംഭവം; പൊള്ളലേറ്റ ഭര്‍ത്താവ് മരിച്ചു

വിഴിഞ്ഞത്ത് ഇനി കരമാര്‍ഗ്ഗവും ചരക്ക് നീക്കം; ആദ്യ കണ്ടെയ്‌നര്‍ ഫ്‌ലാഗ് ഓഫ് ചെയ്തു

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വർധനവ് : മാറ്റങ്ങൾ ഇനിയും പ്രതീക്ഷിക്കാം

നിയമസഭാ കയ്യാങ്കളി കേസ്: സിപിഎമ്മിന് തിരിച്ചടി; വനിത എംഎൽഎമാരെ കയ്യേറ്റം ചെയ്തെന്ന കേസ് റദ്ദാക്കി

‘വി വാണ്ട് ജസ്റ്റിസ്’; എം.എ എൻജിനീയറിങ് കോളജിൽ വിദ്യാർഥി പ്രതിഷേധം ശക്തം

കല്ല്യാണ മാമാങ്കം ഗ്രീസില്‍?…. അനിരുദ്ധ് രവിചന്ദർ – കാവ്യ മാരൻ വിവാഹ തീയതി നിശ്ചയിച്ചോ?

ഇന്ത്യ-അറബ് പങ്കാളിത്തം കൂടുതൽ ദൃഢമാക്കും : പലസ്തീൻ, ലെബനിലടക്കം ഇന്ത്യൻ നയതന്ത്രം വിജയം കൈവരിക്കുമ്പോൾ

കരുണാനിധിയെ ആദരവില്ലാതെ വിശേഷിപ്പിച്ചു; മാപ്പുപറഞ്ഞ് മുഖ്യമന്ത്രി വിജയ്

യാചിക്കരുത് , നിങ്ങളെ നാടുകടത്തിയേക്കാം : സൗദി അറേബ്യയിലെ ഹജ്ജ് തീർത്ഥാടകർക്ക് കർശന മുന്നറിയിപ്പ് നൽകി പാകിസ്ഥാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.