Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഒമ്പതുവര്‍ഷത്തില്‍ 146ബഹിരാകാശ സ്റ്റാര്‍ട്ടപ്പുകള്‍, 389ഉപഗ്രഹ വിക്ഷേപണം, 157മില്യണ്‍ ഡോളര്‍ നിക്ഷേപം; മോദിസര്‍ക്കാരിനു കീഴില്‍ കുതിച്ച് ബഹിരാകാശ മേഖല

1990കള്‍ മുതല്‍ 424 ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചിട്ടുണ്ട്, 424ല്‍ 389 ഉപഗ്രഹങ്ങളും കഴിഞ്ഞ ഒമ്പതു വര്‍ഷത്തിനിടെയാണ് വിക്ഷേപിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 20, 2023, 06:30 pm IST
in India

ന്യൂദല്‍ഹി: കോണ്‍ഗ്രസ് ബഹിരാകാശ വകുപ്പിനെ രഹസ്യമായി സൂക്ഷിച്ചു, അതിനെ അടിച്ചമര്‍ത്തി. അതുകൊണ്ടാണ് ബഹിരാകാശ മേഖലയില്‍ ഭാരതം വളരെകാലം പിന്നോട്ടായതെന്നും കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിങ് പറഞ്ഞു. ശാസ്ത്രം, ചന്ദ്രയാന്‍3 എന്നീ വിഷയങ്ങളെ കുറിച്ച് ഇന്ന് രാജ്യസഭയില്‍ നടന്ന ചര്‍ച്ച സംസാരിക്കുകയായിരുന്നു അദേഹം.

കോണ്‍ഗ്രസ് സര്‍ക്കാര്‍ ബഹിരാകാശ വകുപ്പിനെ വളരാന്‍ അനുവദിച്ചിട്ടില്ല. അതിനാലാണ് പുരോഗതി നിലച്ചത്. ഇന്നത്തെ നിലയിലെത്താന്‍ 75 വര്‍ഷമെടുത്തു. അത് വളരെ കുറഞ്ഞ വര്‍ഷം കൊണ്ട് നേടിയെടുത്തതാണെന്നും മന്ത്രി വ്യക്തമാക്കി. വ്യവസായത്തിന്റെ ഇടപെടല്‍ സുഗമമാക്കുന്ന ‘ഇന്‍ സ്‌പേസ്’ എന്ന പുതിയ സജ്ജീകരണവും കേന്ദ്രമന്ത്രി പരാമര്‍ശിച്ചു.

1990കള്‍ മുതല്‍ 424 ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചിട്ടുണ്ട്, 424ല്‍ 389 ഉപഗ്രഹങ്ങളും കഴിഞ്ഞ ഒമ്പതു വര്‍ഷത്തിനിടെയാണ് വിക്ഷേപിച്ചത്. വിദേശ ഉപഗ്രഹങ്ങളുടെ വിക്ഷേപണത്തിലൂടെ 174 മില്യണ്‍ യുഎസ് ഡോളറാണ് ഇതുവരെ നാം നേടിയത്. ഇതില്‍ 157 മില്യണ്‍ ഡോളര്‍ കഴിഞ്ഞ ഒമ്പതു വര്‍ഷത്തിനുള്ളിലാണ് സമ്പാദിച്ചത്. ഏത് സര്‍ക്കാര്‍ ആയിരുന്നു ഭരിച്ചതെന്നും ആരായിരുന്നു പ്രധാനമന്ത്രിയെന്നും പറയേണ്ടതില്ലല്ലോ എന്നും ജിതേന്ദ്ര സിംഗ് ചോദിച്ചു.

60കളുടെ മധ്യത്തില്‍ ഭാരതം ബഹിരാകാശ പദ്ധതി ആരംഭിച്ചപ്പോള്‍ വിഎസ്എസ്സിക്ക് ഗതാഗത സംവിധാനമില്ലായിരുന്നു. മറുവശത്ത്, സോവിയറ്റ് യൂണിയനും യുഎസ്എയും മനുഷ്യനെ ചന്ദ്രനില്‍ ഇറക്കാന്‍ തയ്യാറെടുക്കുകയായിരുന്നു. അത്രയും അകലെയായിരുന്നു നമ്മുടെ രാജ്യം. അന്നല്ല ഇന്നാണ് വിജയം കാണാന്‍ സാധിക്കുന്നത്. അത് വെറുതെയല്ലെന്നും ജിതേന്ദ്ര സിംഗ് പറഞ്ഞു.

2014ന് മുമ്പ് നാല് ബഹിരാകാശ സ്റ്റാര്‍ട്ടപ്പുകള്‍ മാത്രമാണ് രാജ്യത്ത് ഉണ്ടായിരുന്നത്. എന്നാല്‍ ഇന്ന് അത് 150 ആയി. ഒരു പുതിയ ക്രമീകരണം ഏര്‍പ്പെടുത്തിയതിനാലാണ് ഇത് സാധ്യമായത്. സഹകരണത്തില്‍ ഏര്‍പ്പെടുന്നതിനായി എന്‍എസ്‌ഐഎല്‍ (ന്യൂ സ്‌പേസ് ഇന്ത്യ ലിമിറ്റഡ്) എന്ന പേരില്‍ ഒരു പുതിയ പൊതുമേഖലാ സ്ഥാപനവും സ്ഥാപിച്ചു. ഇതാണ് ഫലം നല്‍കിയതെന്നും ജിതേന്ദ്ര സിംഗ് കൂട്ടിച്ചേര്‍ത്തു.

Tags: VSSCSpace SectorindiabjpISROCentral GovernmentChandrayaanModi GovernemntChandrayaan mission
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

Kerala

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

India

‘ മിഡിൽ ഈസ്റ്റിലെ സംഘർഷം ലഘൂകരിക്കുന്നതിനുള്ള മികച്ച ചുവടുവയ്‌പ്’ : അമേരിക്ക- ഇറാൻ വെടിനിർത്തൽ കരാറിനെ സ്വാഗതം ചെയ്ത് ഇന്ത്യ

Kerala

കലക്ടർക്ക് ഇന്നലെ പരാതി , ഇന്ന് വ്യാജവാർത്ത ; ഇതൊന്നും ഇവിടെ വിലപ്പോവില്ലെന്ന് പാലക്കാട്ടെ വോട്ടർമാർ

Kerala

വി.ശിവന്‍കുട്ടി നുണ പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍

പുതിയ വാര്‍ത്തകള്‍

കന്ദകുര്‍ത്തിയില്‍ കേശവ സ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പണം 11ന്; ഡോക്ടര്‍ജിയുടെ പൂര്‍ണകായപ്രതിമ അനാച്ഛാദനം ചെയ്യും

സംസ്ഥാനത്ത് കനത്ത പോളിങ് തുടരുന്നു; 3 മണിവരെ 62.71% പേർ വോട്ട് രേഖപ്പെടുത്തി, 90 ശതമാനം കടന്നേക്കുമെന്ന് രത്തൻ ഖേൽക്കർ

പത്ത് മിനിട്ടിൽ നൂറ് വ്യോമാക്രമണങ്ങൾ ; ഹിസ്ബുള്ള നേതാവ് അലി യൂസഫ് ഹർഷിയെ കൊലപ്പെടുത്തി ഇസ്രായേൽ

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

സിപിഎം സഖാവിന്റെ ‘സഹതാപം’ വിരൽ ചൂണ്ടുന്നത് സിപിഎമ്മിലെ ചതികളിലേക്ക്

നാവികസേന സുരക്ഷയില്‍ ഭാരതത്തിലേക്കുള്ള ചരക്കുകപ്പല്‍ ഹോര്‍മൂസ് കടലിടുക്ക് കടക്കുന്നു

വെടിനിർത്തൽ: എണ്ണവിലയിൽ വൻ ഇടിവ്, ഓഹരി വിപണികളിൽ കുതിപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.