Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

1.5 കോടി രൂപയുടെ ഹെറോയിനുമായി ജുനേദ് ഖാന്‍ അറസ്റ്റില്‍; ദല്‍ഹി എഎന്‍ടിഎഫ് പിടികൂടിയത് അന്തര്‍ സംസ്ഥാന മയക്കുമരുന്ന് കടത്ത് സംഘത്തിലെ കണ്ണിയെ

ഉത്തര്‍പ്രദേശിലെ ബിലാസ്പൂരിലെ ബൈറാം നഗര്‍ സ്വദേശിയായ ജുബേര്‍ എന്നറിയപ്പെടുന്ന ജുനേദ് ഖാന്‍ എന്ന 31 കാരനാണ് അറസ്റ്റിലായത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 19, 2023, 07:41 pm IST
in India

ന്യൂദല്‍ഹി: ഉത്തര്‍പ്രദേശ്, ദല്‍ഹി, മണിപ്പൂര്‍ സംസ്ഥാനങ്ങളില്‍ വ്യാപിച്ചുകിടക്കുന്ന അന്തര്‍സംസ്ഥാന നിയമവിരുദ്ധ മയക്കുമരുന്ന് സംഘത്തിലെ കണ്ണിയെ പിടികൂടി ദല്‍ഹി പൊലീസ് ക്രൈംബ്രാഞ്ചിന്റെ ആന്റി നാര്‍ക്കോട്ടിക് ടാസ്‌ക് ഫോഴ്‌സ് (എഎന്‍ടിഎഫ്).

ഉത്തര്‍പ്രദേശിലെ ബിലാസ്പൂരിലെ ബൈറാം നഗര്‍ സ്വദേശിയായ ജുബേര്‍ എന്നറിയപ്പെടുന്ന ജുനേദ് ഖാന്‍ എന്ന 31 കാരനാണ് അറസ്റ്റിലായത്. ഇയ്യാളുടെ കൈവശം 1.5 കോടിയിലധികം വിലമതിക്കുന്ന 1.541 കിലോഗ്രാം ഹെറോയിന്‍ പിടിച്ചെടുത്തതായി പോലീസ് അറിയിച്ചു. ഗാസിപൂര്‍ ഷംഷാന്‍ ഘട്ടില്‍ നിന്നാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്. കുറ്റകൃത്യം നടത്താന്‍ ഉപയോഗിച്ച വാഹനവും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഉത്തര്‍പ്രദേശിലെ ബറേലിയില്‍ നിന്നുള്ള മയക്കുമരുന്ന് വിതരണക്കാരനായ ജുബേര്‍ ദല്‍ഹിയിലേക്ക് വലിയ തോതിലുള്ള ഹെറോയിന്‍ എത്തിക്കുന്നുവെന്ന് സബ് ഇന്‍സ്‌പെക്ടര്‍ സുഖ്‌രാജിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് നടന്നത്.

ദ്രുതഗതിയില്‍ പ്രവര്‍ത്തിച്ച പോലീസ് നിര്‍ദ്ദിഷ്ട സ്ഥലത്ത് ഒരു കെണി ഒരുക്കുകയും ജുനേദ് ഖാനെ പിടികൂടുകയും ചെയ്തു. നാര്‍ക്കോട്ടിക് ഡ്രഗ്‌സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റാന്‍സസ് (എന്‍ഡിപിഎസ്) നിയമത്തിലെ സെക്ഷന്‍ 21/25 പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

ഉത്തര്‍പ്രദേശിലെ അലിഗഞ്ചില്‍ താമസിക്കുന്ന ഇസ്രത്ത് എന്ന വ്യക്തിയുമായുള്ള ബന്ധത്തെ തുടര്‍ന്നാണ് മയക്കുമരുന്ന് കടത്തിലേക്ക് തന്നെ എത്തിച്ചതെന്ന് പ്രതി പറഞ്ഞു. 2016 സമാനമായ രീതിയില്‍ ലഹരികടത്തുന്നുണ്ടെന്നും ഇയ്യാള്‍ പോലീസിനോട് പറഞ്ഞു.

ബറേലിയില്‍ ഹെറോയിന്‍ വിതരണത്തില്‍ ഏര്‍പ്പെട്ടിരുന്ന മണിപ്പൂരില്‍ നിന്നുള്ള മറ്റ് രണ്ട് വ്യക്തികളുമായി ഖാന്‍ ബന്ധം സ്ഥാപിച്ചുവെന്നും അവര്‍ മണിപ്പൂരിലേക്കും കള്ളക്കടത്ത് ആരംഭിച്ചുവെന്നും പ്രതി വ്യക്തമാക്കി.

ഇസ്രത്തിന്റെ നിര്‍ദേശപ്രകാരമാണ് ഖാന്‍ തന്റെ വാഹനത്തില്‍ ഹെറോയിന്‍ എത്തിക്കാന്‍ ദല്‍ഹിയിലേക്ക് എത്തിയത്. 12ാം ക്ലാസ് വരെ പഠിച്ച പ്രതി മുമ്പ് നിര്‍മ്മാണ തൊഴിലാളിയായി ജോലി ചെയ്തിരുന്നതായും, പെട്ടെന്നുള്ള സാമ്പത്തിക നേട്ടങ്ങളുടെ മോഹത്താലാണ് മയക്കുമരുന്ന് കടത്തിലേക്ക് തിരിഞ്ഞതെന്നും പോലീസ് വ്യക്തമാക്കി.

Tags: drug traffickingDrug MafiaNewdelhi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

എ ഐ ഉച്ചകോടിയിൽ ശ്രീകൃഷ്ണനും അർജ്ജുനനും; ഇതിഹാസം എ ഐയിൽ പുനർജനിക്കുന്നതിങ്ങനെയാണ്; നേരിട്ടുകാണാം, സംസാരിക്കാം…

News

ദൽഹി സർക്കാർ നിർമ്മാണ തൊഴിലാളികൾക്ക് 10,000 രൂപ വീതം സഹായം പ്രഖ്യാപിച്ചു

Kerala

അക്ഷരങ്ങളുടെ നാട്ടിലെ സി.പി.എമ്മിന്റെ അധികാര ദുരയുടെ അക്രമരാഷ്‌ട്രീയം അനുവദിക്കില്ല: എൻ. ഹരി

Kerala

രാസലഹരിക്കടത്ത്: ശ്രാവണ്‍ താര വാഗമണ്ണിലേക്കു കടന്നത് ഭര്‍ത്താവ് ആലപ്പുഴയില്‍ അറസ്റ്റിലായതോടെ

Local News

മയക്കുമരുന്ന് കടത്ത് : ഇടനിലക്കാരൻ അറസ്റ്റിൽ

പുതിയ വാര്‍ത്തകള്‍

ജയന്‍ കടക്കരപ്പള്ളി സംവിധാനം ചെയ്യുന്ന ‘തോടിന്റെ കാവലാള്‍’ ചേര്‍ത്തലയില്‍ ചിത്രീകരണം ആരംഭിച്ചു

ആലപ്പുഴയില്‍ നാടുകടത്തിയ യുവാവ് ട്രെയിന്‍ തട്ടി മരിച്ചു

കേരളത്തില്‍ 79.63 ശതമാനം പോളിംഗ് : കണക്കുകള്‍ പുറത്ത് വിട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍, അന്തിമ കണക്ക് മാറും

ശബരിമല സ്വർണക്കൊള്ള: കെ. പി ശങ്കരദാസിന് ജാമ്യം, എസ് ഐ ടി അറസ്റ്റ് ചെയ്ത അവസാനയാളും പു റത്തേയ്‌ക്ക്

സ്വ രാഷ്‌ട്ര നിര്‍മ്മാണം പൗരന്റെ കര്‍ത്തവ്യം; തനിമ മറക്കുന്ന രാഷ്‌ട്രം നാശത്തിലേക്ക് കൂപ്പുകുത്തും: ജെ. നന്ദകുമാര്‍

നിതിന്‍ രാജിന്റെ മരണ വാര്‍ത്ത കേട്ടപ്പോള്‍ കലാഭവന്‍ മണിയുടെ വാക്കുകള്‍ ഓര്‍ത്തുപോയി; വൈകാരിക കുറിപ്പുമായി സംവിധായകൻ വിനയൻ

ബീഹാറിന് പുതിയ മുഖ്യമന്ത്രി 15 ന്; ബിജെപിയുടെ സമ്രാട് ചൗധരി ആയേക്കും

സംവിധായകൻ രഞ്ജിത്ത് ആ വീട്ടമ്മയോട് സഹകരിക്കണമെന്ന് ആവശ്യപ്പെട്ടു, രണ്ട് പ്രമുഖ നടന്മാരുടെ പേര് അവർ പറഞ്ഞപ്പോൾ ഞെട്ടി

ഒരാഴ്‌ച്ച മുതൽ ഒരു മാസം വരെ കരാർ വച്ച് ഇറാനിൽ ശരീയത്ത് വിവാഹം : 5 ദശലക്ഷം റിയാൽ വരെ നൽകിയാൽ പെൺകുട്ടികളുടെ വിവരങ്ങൾ

ഭാ​ഗ്യലക്ഷ്മിയുടെ ഇരട്ടത്താപ്പെന്ന് ശ്രീജിത്ത് പണിക്കർ ;വേടന്റെ കേസിൽ പ്രതികരണമില്ല, ചോദ്യം ചെയ്തപ്പോൾ ബ്ലോക്കാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.