Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വനിതാ വികസന കോര്‍പ്പറേഷന്‍ നല്കുന്നത് കേന്ദ്രത്തിന്റെ വായ്‌പാ പദ്ധതികള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 17, 2023, 10:55 pm IST
inKerala, News

തിരുവനന്തപുരം: കേന്ദ്ര വായ്‌പാ പദ്ധതികള്‍ എല്ലാം സ്വന്തം പദ്ധതികളെന്ന് പ്രഖ്യാപിക്കുന്ന സംസ്ഥാനത്ത് വനിതാ വികസന കോര്‍പ്പറേഷന്‍ തങ്ങള്‍ വഴി വിതരണം ചെയ്യുന്ന വായ്‌പാ പദ്ധതികള്‍ എല്ലാം കേന്ദ്ര ധനകാര്യ കോര്‍പ്പറേഷനുകളുടെ വായ്‌പാ പദ്ധതികളെന്ന് തുറന്നു പറയുന്നു. വനിതാ വികസന കോര്‍പ്പറേഷനില്‍ നിന്ന് ചില പ്രത്യേക മതവിഭാഗത്തില്‍പ്പെട്ടവര്‍ക്ക് മാത്രം വായ്‌പകള്‍ അനുവദിക്കുന്നു എന്നും ജനറല്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്കും ഹിന്ദുക്കള്‍ക്കും വായ്‌പകള്‍ അനുവദിക്കുന്നില്ല എന്നുമുള്ള പ്രചരണങ്ങള്‍ സോഷ്യല്‍ മീഡിയ മുഖേന ശക്തമായതോടെയാണ് വായ്‌പാ പദ്ധതികളെല്ലാം കേന്ദ്ര ധനകാര്യ കോര്‍പ്പറേഷനുകളുടെ പദ്ധതികളെന്ന് വിശദീകരിച്ച് കാര്‍പ്പറേഷന്‍ രംഗത്തെത്തിയത്.
സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ വിവിധ കേന്ദ്ര ധനകാര്യ കോര്‍പ്പറേഷനുകളുടെ (ചആഇഎഉഇ, ചങഉഎഇ, ചടഎഉഇ, ചടഠഎഉഇ, ചടഗഎഉഇ) സംസ്ഥാനത്തെ ചാനലൈസിങ് ഏജന്‍സിയാണ്. അവയുടെ വ്യക്തിഗത സ്വയംതൊഴില്‍ വായ്‌പ പദ്ധതികളും ലഘുവായ്‌പാ പദ്ധതികളും വിദ്യാഭ്യാസ വായ്‌പ പദ്ധതികളുമാണ് കോര്‍പ്പറേഷന്‍ നടപ്പാക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെയും സ്ഥാപനത്തിന്റെയും വിഹിതം കൂടി ചേര്‍ത്ത് പിന്നാക്ക, ന്യൂനപക്ഷ, പട്ടികജാതി, പട്ടികവര്‍ഗ, ശുചീകരണ തൊഴിലാളി വിഭാഗങ്ങളിലെ വനിതകള്‍ക്ക് ആണ് വായ്‌പകള്‍ വിതരണം ചെയ്യുന്നത്.
പൊതുവിഭാഗത്തിന് ഇത്തരത്തില്‍ വായ്‌പ കൊടുക്കുന്ന കേന്ദ്ര ധനകാര്യ വികസന കോര്‍പ്പറേഷനുകള്‍ നിലവിലില്ലെന്നും വനിതാ വികസന കോര്‍പ്പറേഷന്‍ ചൂണ്ടിക്കാട്ടുന്നു. സംസ്ഥാന സര്‍ക്കാരിന്റെ പൊതുവിഭാഗത്തിലെ വനിതകള്‍ക്കുള്ള വ്യക്തിഗത സ്വയംതൊഴില്‍ വായ്‌പ പദ്ധതി സ്ഥാപനം ഏറ്റെടുത്ത് നടത്തുന്നു. അതിന് സംസ്ഥാനത്തിന്റെയും സ്ഥാപനത്തിന്റെയും ഫണ്ട് വിനിയോഗിക്കുന്നുമുണ്ട്. അടുത്തിടെ ഈ വായ്‌പ പരിധി മൂന്ന് ലക്ഷത്തില്‍ നീന്നും അഞ്ചു ലക്ഷമായി ഉയര്‍ത്തി. 2000-01 മുതല്‍ ഇതുവരെ പൊതു (മുന്നാക്ക)വിഭാഗത്തില്‍പ്പെട്ട 4551 പേര്‍ക്കായി 84.5 കോടി രൂപയുടെ സ്വയം തൊഴില്‍വായ്‌പ അനുവദിച്ചിട്ടുണ്ട്.
കോര്‍പ്പറേഷനെതിരെ വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമപരമായ നടപടികള്‍ സ്വീകരിക്കുമെന്ന് സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ അറിയിച്ചു.

Tags: Women's Development CorporationLoan schemesCentre Government
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അങ്കണവാടി ജീവനക്കാര്‍ക്ക് കേന്ദ്ര-സംസ്ഥാന ഓണറേറിയം; ക്ഷേമ ആനുകൂല്യങ്ങളും വര്‍ദ്ധിപ്പിച്ചതായി കേന്ദ്രം

എഡ്വിന മൗണ്ട്ബാറ്റണും ജവഹര്‍ലാല്‍ നെഹ്‌റുവും
India

നെഹ്‌റുവിന്റെ കത്തുകള്‍ സോണിയ ഇനിയും മടക്കി നല്‍കിയില്ല: കേന്ദ്രം

India

വഖഫ് ഭേദഗതി മതപരമായ അവകാശങ്ങളെ ബാധിക്കില്ല: കേന്ദ്രം

India

സഹകരണ മേഖലയില്‍ ഊബര്‍, ഒല മാതൃകയില്‍ കേന്ദ്രത്തിന്റെ ഓൺലൈന്‍‌ ടാക്സി വരുന്നു

India

എല്ലാ കാര്‍ഷിക ഉത്പന്നങ്ങളും മിനിമം താങ്ങുവില നല്കി വാങ്ങും: കേന്ദ്രം

പുതിയ വാര്‍ത്തകള്‍

മദ്രസകളെയും മറ്റും ആര്‍ടിഇ ആക്ടില്‍ നിന്ന് ഒഴിവാക്കിയ വിധി സുപ്രീം കോടതി വിശാല ബെഞ്ച് പരിശോധിക്കും

തിരുവനന്തപുരത്ത് നിന്ന് വേളാങ്കണ്ണിയിലേക്ക് പുതിയ കെഎസ്ആര്‍ടിസി സൂപ്പര്‍ ഡീലക്‌സ് സര്‍വീസ്

തുര്‍ക്കി, പാകിസ്ഥാന്‍, സൗദി, ഈജിപ്ത് കൈകോര്‍ത്ത ഇസ്ലാമിക നേറ്റോ ഇന്ത്യയ്‌ക്ക് ഭീഷണിയാകില്ല; സുന്നി രാജ്യങ്ങളുടെ ഈ കൂട്ടായ്‌മയുടെ ലക്ഷം ഈ ഭൂപടത്തിലുണ്ട്

ജവാന്‍ റമ്മിന് മുന്‍ഗണന: ബിവറേജസ് കോര്‍പ്പറേഷനും ട്രാവന്‍കൂര്‍ ഷുഗേഴ്‌സിനും സുപ്രീം കോടതി നോട്ടീസ്

യുവതിയെ വീട്ടില്‍ വിളിച്ച് വരുത്തി ആണ്‍ സുഹൃത്ത് കുത്തിക്കൊന്നു

കന്നിക്കിരീടം ലക്ഷ്യമിട്ട് തൃശൂ‍ർ ടൈറ്റൻസ്

ഫ്രഷ് കട്ട് കോഴി മാലിന്യ സംസ്‌കരണ കേന്ദ്രം അടച്ചു പൂട്ടുന്നതിനുളള സ്റ്റേ നീട്ടി ഹൈക്കോടതി

മീഡിയം ആള്‍ട്ടിറ്റ്യൂട് ലോംഗ് എന്‍ഡ്യുറന്‍സ് ഡ്രോണ്‍ (താഴെ) പ്രതിരോധരംഗത്തെ സ്വകാര്യ കമ്പനികളുടെ ലോഗോകള്‍ (മുകളില്‍)

ഇന്ത്യയുടെ ദുര്‍ബലമായ ഡ്രോണ്‍ മേഖലയ്‌ക്ക് കരുത്തേകാന്‍ സ്വകാര്യക്കമ്പനികളായ ടാറ്റ, അദാനി, സോളാര്‍ ഇന്‍ഡസ്ട്രീസ്; മെയ്ല്‍ ഡ്രോണില്‍ കിടമത്സരം

എംഎസ്എഫ് നേതാവിനെ കാണാനില്ലെന്ന് പരാതി

ആരോഗ്യവകുപ്പില്‍ ഡോക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം നല്‍കാന്‍ പ്രത്യേക എച്ച്ആര്‍ സെല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.