Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കരുവന്നൂരില്‍ വെളുപ്പിച്ചെടുത്ത 96 കോടി എത്തിയത് സിപിഎം നേതൃത്വം വഴി

ടി. എസ്. നീലാംബരന്‍ by ടി. എസ്. നീലാംബരന്‍
Sep 17, 2023, 05:39 am IST
in Kerala, News

തൃശ്ശൂര്‍: കരുവന്നൂര്‍ ബാങ്കില്‍ നോട്ടുനിരോധന കാലത്ത് വെളുപ്പിച്ചെടുത്ത 96 കോടി രൂപ എത്തിയത് സിപിഎം നേതൃത്വം വഴി. ഇപ്പോള്‍ ഇ ഡി പിടിയിലായ പി. സതീഷ്‌കുമാറും പി.പി. കിരണുമാണ് ഇടനിലക്കാരായത്. പണമേല്‍പ്പിച്ചത് സിപിഎം നേതൃത്വത്തിലെ ഉന്നതരാണെന്ന് സതീഷ്‌കുമാറും കിരണും സമ്മതിച്ചിട്ടുണ്ട്.

കിരണ്‍ റബ്‌കോയുടെ കളക്ഷന്‍ ഏജന്റായിരുന്നു. സിപിഎം നേതാക്കളുമായി ബന്ധമുണ്ടാക്കിയത് അങ്ങനെയാണ്. സതീഷ്‌കുമാറിന് ഇ.പി. ജയരാജന്‍, കെ.കെ. ശൈലജ, എ.സി. മൊയ്തീന്‍ തുടങ്ങിയവരുമായി ഏറെ അടുത്ത ബന്ധമുണ്ടായിരുന്നതും ഇ ഡി നേരത്തേ അറിഞ്ഞിരുന്നു. കണ്ണൂരിലെ പ്രമുഖ സിപിഎം നേതാക്കള്‍ വഴിയാണ് ഈ പണം സതീഷ്‌കുമാറിന്റെ പക്കലെത്തിയതെന്നാണ് അറിവ്. നോട്ടു നിരോധിച്ചപ്പോള്‍ നിരവധി വ്യാജ അക്കൗണ്ടുകളിലായി 96 കോടിയിലേറെ രൂപ കരുവന്നൂര്‍ സഹ. ബാങ്കില്‍ നിക്ഷേപിക്കുകയായിരുന്നു. അക്കൗണ്ടുടമകളുടെ തിരിച്ചറിയല്‍ രേഖകളൊന്നുമില്ലാതെയായിരുന്നു ഇത്.

ഇതോടെ ബാങ്കിന്റെ ആസ്തി 300ല്‍ നിന്ന് 400 കോടിയായി. എന്നാല്‍, ആറു മാസത്തിനുളളില്‍ ഈ 96 കോടിയും പിന്‍വലിച്ചു. ബാങ്കിന്റെ ആസ്തി വീണ്ടും 300 കോടി. ഈ അക്കൗണ്ടുടമകള്‍ ആരെന്നതിന് ബാങ്കില്‍ വ്യക്തമായ രേഖകളില്ല. വായ്‌പത്തട്ടിപ്പു പുറത്തുവന്ന് ബാങ്ക് പ്രവര്‍ത്തനം നിലച്ച ആദ്യ ആഴ്ച തന്നെ സഹകരണ വകുപ്പിലെ ചില ഉദ്യോഗസ്ഥര്‍ പരിശോധനയ്‌ക്കെന്ന വ്യാജേന ബാങ്കിലെത്തി രേഖകള്‍  എടുത്തുകൊണ്ടുപോകുകയായിരുന്നു. ഇതില്‍ പാര്‍ട്ടി ആസ്ഥാനത്ത് ലോക്കറിലുള്ള പണവും വിദേശത്തു നിന്നെത്തിച്ചതുമുണ്ട്. ഗള്‍ഫില്‍ ബിസിനസ് ബന്ധങ്ങളുള്ള ഉന്നത നേതാക്കളെ കേന്ദ്രീകരിച്ചാണ് അന്വേഷണമെന്ന് ഇ ഡി വെളിപ്പെടുത്തി.

 

Tags: keralacpmThrissurkaruvannoor bank fraud
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രണ്ട് മതവിഭാഗത്തിൽ പെട്ട ചെറുപ്പക്കാർ കല്യാണം കഴിക്കാൻ തീരുമാനിക്കുന്നു , ഞങ്ങൾ ആശംസിക്കാൻ പോയി : സംഘപരിവാർ പറയുന്നത് കേട്ട് ഞങ്ങൾ പേടിക്കില്ല

Kerala

തൃശൂരിനെ പത്മജ ഇങ്ങെടുക്കുമോ? തൃശൂര്‍ നഗരത്തില്‍ ജയിക്കുമെന്ന് പറയാന്‍ ധൈര്യപ്പെടാതെ സിപിഎം ജില്ലാസെക്രട്ടറി കെ.വി. അബ്ദുള്‍ ഖാദറും

Kerala

പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കാത്തതിന് സിപിഎം എല്‍ സി സെക്രട്ടറിയുടെ അധിക്ഷേപം: അര്‍ബുദ രോഗ അതിജീവിത ജോലി രാജിവച്ചു

Kerala

സ്വർഗത്തിൽ വച്ചു നടത്തിയ വിവാഹം ഇപ്പോ പോക്സോ കേസായി; ഇതാണ് യഥാർത്ഥ കേരള സ്റ്റോറിയെന്ന് എ.പി അബ്ദുള്ളക്കുട്ടി

Kerala

അന്ന് ഇതാണ് യഥാർത്ഥ കേരള സ്റ്റോറി, ഇവിടെ മതേതര വിവാഹം നടക്കുമെന്ന് വീമ്പിളക്കി: ഇന്ന് വൈറൽ താര വിവാഹം നടത്തിയതിൽ പാർട്ടിക്ക് പങ്കില്ലെന്ന് സിപിഎം

പുതിയ വാര്‍ത്തകള്‍

രക്ഷകവേഷത്തിലെത്തി ലൈംഗിക അതിക്രമം; നീതി നിഷേധിച്ച് പോലീസ്, നടപടി വൈകുന്നതിനെതിരെ വ്യാപക പ്രതിഷേധം

കായംകുളത്ത് കൊടുംക്രൂരത; വാഹനാപകടത്തില്‍ പരിക്കേറ്റ യുവതിക്ക് നേരെ ലൈംഗിക അതിക്രമം, പ്രതി സിനില്‍ സവാദിനെ സംരക്ഷിച്ച് പോലീസ്‌

സംഘസ്ഥാപകന് ജന്മഗ്രാമത്തില്‍ സ്മൃതികേന്ദ്രം; കേശവസ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പിച്ചു

ശ്രദ്ധേയമായി യുവകൈരളി കോണ്‍ഫ്ലുവന്‍സ്; വികസിത ഭാരതത്തിന് ആത്മനിര്‍ഭരരായ യുവജനത കരുത്തുപകരണം: ജെ. നന്ദകുമാര്‍

പൂക്കോട് വെറ്റിറിനറി കോളജില്‍ റാഗിങ്ങിനിടെ മരിച്ച സിദ്ധാര്‍ത്ഥന്റെ അമ്മ ഷീബ നിതിന്‍ രാജിന്റെ വീട്ടില്‍ അച്ഛനമ്മമാരെ
ആശ്വസിപ്പിക്കുവാന്‍ എത്തിയപ്പോള്‍

നിതിന്റെ അമ്മയെ കാണാന്‍ സിദ്ധാര്‍ത്ഥന്റെ അമ്മ എത്തി; ഇരുവര്‍ക്കും ഒരേ വേദന, നീതി എവിടെയെന്ന ചോദ്യം ബാക്കി

നിതിൻ രാജിന്റെ ആത്മഹത്യ ദേശീയ പട്ടികജാതി കമ്മീഷൻ കേസെടുത്തു

ഇതിഹാസ ഗായിക വിടപറയുമ്പോള്‍

സ്വയം സേവകരെ കാണാൻ ആഗ്രഹിച്ചു, പക്ഷേ…

വൈറൽ താരത്തെ കേരളത്തിലെത്തിച്ച് വിവാഹം നടത്തിയ സംഭവം: രാഷ്‌ട്രപതി ദ്രൗപതി മുർമുവിന് കത്തയച്ച് വിശ്വഹിന്ദു പരിഷത്ത്

ആശാ ഭോസ്ലെ; ഭാവവൈവിധ്യങ്ങളുടെ സുഗന്ധം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.