Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ടാറ്റാ സ്റ്റീല്‍ യുകെ സര്‍ക്കാരുമായി 125 കോടി പൗണ്ടിന്റെ കരാര്‍ ഒപ്പുവെച്ചു; ആയിരക്കണക്കിന് ബ്രിട്ടീഷുകാര്‍ക്ക് ജോലി നല്‍കുന്ന കരാറെന്ന് ഋഷി സുനക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 16, 2023, 11:47 pm IST
in World

ലണ്ടന്‍ :യുകെയിലെ വെയില്‍സില്‍ ഏറ്റവും വലിയ ഇരുമ്പ് വ്യവസായക്കരാറില്‍ ടാറ്റാ സ്റ്റീലും യുകെ സര്‍ക്കാരും തമ്മില്‍ ധാരണാപത്രം ഒപ്പുവെച്ചു. 125 കോടി പൗണ്ടിന്റെതാണ് കരാര്‍. ‘ഇത് ഗംഭീര ദിവസമാണെന്ന്’ കരാറിനെക്കുറിച്ച് ഋഷി സുനക് പ്രതികരിച്ചു.

സര്‍ക്കാര്‍ ധനസഹായമായി ഈ പദ്ധതിക്ക് യുകെ സര്‍ക്കാര്‍ 50 കോടി പൗണ്ട് ഗ്രാന്‍റായി നല്‍കും. ചരിത്രത്തിലെ തന്നെ യുകെ സര്‍ക്കാര്‍ പിന്തുണയോടുകൂടിയ ഏറ്റവും വലിയ വ്യവസായ കരാര്‍ എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്.

A big day for UK steel 🇬🇧

We've agreed a joint £1 billion investment with @TataSteelLtd to save thousands of British jobs and secure the future of the steel industry in Wales.

This follows the £4 billion investment we secured from @TataCompanies in July to create 4,000 jobs. https://t.co/2XdrXWhOTP

— Rishi Sunak (@RishiSunak) September 15, 2023

ബ്രിട്ടന്റെ കാര്‍ബണ്‍ ബഹിര്‍ഗമനം 1.5 ശതമാനം കുറയ്‌ക്കുന്ന പദ്ധതി കൂടിയാണിത്. ഈ പദ്ധതിയുടെ ഭാഗമായി ടാള്‍ബോട്ട് പോര്‍ട്ട് ഇരുമ്പ്, ഉരുക്ക് നിര്‍മ്മാണ ശാലയില്‍ നേരത്തെ കല്‍ക്കരിയില്‍ പ്രവര്‍ത്തിച്ചിരുന്ന ഫര്‍ണേസിന് പകരം പരിസ്ഥിതി മലിനീകരണം കുറയ്‌ക്കുന്ന ഇലക്ട്രിക് ആര്‍ക് ഫര്‍ണേസ് സ്ഥാപിക്കും.ഇവിടെ രണ്ട് പടുകൂറ്റന്‍ ഫര്‍ണേസുകളാണ് ഉള്ളത് 4000 പേര്‍ക്ക് നേരിട്ടും 10,000 പേര്‍ക്ക് പരോക്ഷമായും തൊഴില്‍ നല്‍കുന്ന ഈ സ്റ്റീല്‍ ഫാക്ടറിയില്‍ വര്‍ഷം തോറും 50 ലക്ഷം ടണ്‍ ഉരുക്ക് നിര്‍മ്മിക്കുന്നുണ്ട്.

“ആയിരക്കണക്കിന് ബ്രിട്ടീഷുകാരുടെ തൊഴില്‍ സുരക്ഷ ഉറപ്പാക്കുന്നതാണ് ഈ പദ്ധതി. വെയില്‍സിലെ സ്റ്റീല്‍ വ്യവസായത്തിന്റെ ഭാവി സുരക്ഷിതമാക്കുകയും ചെയ്യും. നേരത്തെ 4000 പേര്‍ക്ക് തൊഴില്‍ നല്‍കുന്ന 400 കോടി പൗണ്ടിന്റെ കരാര്‍ ടാറ്റാ ഗ്രൂപ്പുമായി ഇക്കഴിഞ്ഞ ജൂലായില്‍ ഒപ്പുവെച്ചതിന് പിന്നാലെയാണ് പുതിയ കരാര്‍. “- ഋഷി സുനക് സമൂഹമാധ്യമമായ എക്സില്‍ കുറിച്ചു.

Tags: Port TalbotWelshsteelSteelRishi SunakTata SteelUK Govt
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദിയെ അഭിനന്ദിച്ച് മുന്‍ യുകെ പ്രധാനമന്ത്രി ഋഷി സുനക് …ഇന്ത്യയും യുകെയും ആഴത്തിലുള്ള പങ്കാളിത്തത്തിന് സാധ്യതയുണ്ടെന്നും സുനക്

India

ഡോളര്‍ ദുര്‍ബലമാവുന്നു, ഇതോടെ ഇന്ത്യന്‍ വിപണിയിലെ ലോഹരംഗത്തെ ഓഹരികള്‍ക്ക് കുതിപ്പ്

India

സ്റ്റീലിന് ഇന്ത്യയില്‍ നല്ല കാലം; ജെഎസ് ഡബ്ല്യു സ്റ്റീലിന് 154 ശതമാനം ലാഭം

രത്തന്‍ ടാറ്റ (ഇടത്ത്) ജംസേട്ജി ടാറ്റ (നടുവില്‍) ജെആര്‍ഡി ടാറ്റ (വലത്ത്)
India

ടാറ്റയെ അറിയാമോ? ജാംസേഠ്ജി, ജെആര്‍ഡി, രത്തന്‍ ടാറ്റമാരെ അറിയാമോ?

India

ഡ്രാഗണും ആനയ്‌ക്കും ഒന്നിച്ച് നൃത്തം ചെയ്യാമെന്ന് ചൈന; അത് വേണ്ടെന്ന് ഇന്ത്യ; ചൈനയില്‍ നിന്നുള്ള സ്റ്റീലിന് നികുതി കൂട്ടി ഇന്ത്യ

പുതിയ വാര്‍ത്തകള്‍

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

സിപിഎം സഖാവിന്റെ ‘സഹതാപം’ വിരൽ ചൂണ്ടുന്നത് സിപിഎമ്മിലെ ചതികളിലേക്ക്

നാവികസേന സുരക്ഷയില്‍ ഭാരതത്തിലേക്കുള്ള ചരക്കുകപ്പല്‍ ഹോര്‍മൂസ് കടലിടുക്ക് കടക്കുന്നു

വെടിനിർത്തൽ: എണ്ണവിലയിൽ വൻ ഇടിവ്, ഓഹരി വിപണികളിൽ കുതിപ്പ്

കേരളത്തിൽ തൂക്ക് സഭ; ബിജെപി നിർണായക ശക്തിയാകും, നൂറു സീറ്റ് കിട്ടുമെന്ന ഇരു മുന്നണികളുടെ അവകാശവാദത്തെ പുച്ഛിച്ച് രാജീവ് ചന്ദ്രശേഖർ

നടിയായ നയൻതാരയെ കൊണ്ടുവരാൻ ശേഷിയില്ലെന്ന് വിഘ്നേഷ് ശിവൻ; അപ്രതീക്ഷിതമായി നടിയുടെ എൻട്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.