Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ച 14 അവതാരകരുടെ പട്ടിക ഐ എന്‍ ഡി ഐ എ പുറത്തുവിട്ടു

ബഹിഷ്‌കരിക്കാന്‍ പോകുന്ന വാര്‍ത്താ അവതാരകരുടെ പെരുമാറ്റം ബിജെപി വക്താക്കളെ പോലെയാണെന്നാണ് ഐ എന്‍ ഡി ഐ സഖ്യത്തിന്റെ വിലയിരുത്തല്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 14, 2023, 08:42 pm IST
inIndia

ന്യൂദല്‍ഹി : ദേശീയ മാധ്യമങ്ങളിലെ 14 അവതാരകരെ ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ച് പ്രതിപക്ഷ കക്ഷികളുടെ ഐ എന്‍ ഡി ഐ എസഖ്യം. ബഹിഷ്‌കരിക്കുന്ന വാര്‍ത്താ അവതാരകരുടെ പട്ടിക പുറത്തുവിട്ടു. ഈ അവതാരകര്‍ പ്രതിപക്ഷ പാര്‍ട്ടികളോട് ശത്രുതയോടെയാണ് പെരുമാറുന്നതെന്നാണ് ആരോപണം. രാജ്യത്തെ ഭിന്നിപ്പിക്കുകയാണ് ഇവരെന്നും ആരോപിക്കുന്നു.

ബഹിഷ്‌കരിക്കാന്‍ പോകുന്ന വാര്‍ത്താ അവതാരകരുടെ പെരുമാറ്റം ബിജെപി വക്താക്കളെ പോലെയാണെന്നാണ് ഐ എന്‍ ഡി ഐ സഖ്യത്തിന്റെ വിലയിരുത്തല്‍. ഈ അവതാരകരുടെ ചര്‍ച്ചകളില്‍ പങ്കെടുക്കേണ്ടതില്ലെന്നാണ് നിലപാട്.

അവതാരകരുടെ സമീപനത്തില്‍ മാറ്റമുണ്ടെങ്കില്‍ തീരുമാനം പുന:പരിശോധിക്കും.അശോക് ശ്രീവാസ്തവ് (ഡിഡി ന്യൂസ്), അര്‍ണബ് ഗോസ്വാമി(ടൈംസ് നൗ), സുധീര്‍ ചൗധരി(ആജ് തക്)അധിതി ത്യാഗി (ഭാരത് എക്സ്പ്രസ്), അമന്‍ ചോപ്ര (നെറ്റ് വര്‍ക്ക് 18), അമിഷ് ദേവ്ഗണ്‍ (ന്യൂസ് 18), ആനന്ദ് നരസിംഹന്‍ (സിഎന്‍എന്‍-ന്യൂസ് 18), ചിത്ര ത്രിപതി (ആജ്തക്), ഗൗരവ് സാവന്ത് (ആജ്തക്), നാവിക കുമാര്‍ ( ടൈംസ് നൗവ്), പ്രാചി പരാഷര്‍(ഇന്ത്യ ടിവി), റൂബിക ലിയാക്വത്ത് (ഭാരത് 24), ശിവ് അരൂര്‍ (ആജ്തക്), സുഷാന്ത് സിന്‍ഹ( ടൈംസ് നൗവ് ഭാരത്) എന്നിവരാണ് ഐ എന്‍ ഡി എ സഖ്യം ബഹിഷ്‌കരിക്കുന്ന പട്ടികയിലുളളവര്‍.

ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ച 14 അവതാരകരുടെ പട്ടിക ഐ എന്‍ ഡി ഐ പുറത്തുവിട്ടു
ന്യൂദല്‍ഹി : ദേശീയ മാധ്യമങ്ങളിലെ 14 അവതാരകരെ ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ച് പ്രതിപക്ഷ കക്ഷികളുടെ ഐ എന്‍ ഡി ഐ സഖ്യം. ബഹിഷ്‌കരിക്കുന്ന വാര്‍ത്താ അവതാരകരുടെ പട്ടിക പുറത്തുവിട്ടു. ഈ അവതാരകര്‍ പ്രതിപക്ഷ പാര്‍ട്ടികളോട് ശത്രുതയോടെയാണ് പെരുമാറുന്നതെന്നാണ് ആരോപണം. രാജ്യത്തെ ഭിന്നിപ്പിക്കുകയാണ് ഇവരെന്നും ആരോപിക്കുന്നു.

ബഹിഷ്‌കരിക്കാന്‍ പോകുന്ന വാര്‍ത്താ അവതാരകരുടെ പെരുമാറ്റം ബിജെപി വക്താക്കളെ പോലെയാണെന്നാണ് ഐ എന്‍ ഡി ഐ സഖ്യത്തിന്റെ വിലയിരുത്തല്‍. ഈ അവതാരകരുടെ ചര്‍ച്ചകളില്‍ പങ്കെടുക്കേണ്ടതില്ലെന്നാണ് നിലപാട്.

അവതാരകരുടെ സമീപനത്തില്‍ മാറ്റമുണ്ടെങ്കില്‍ തീരുമാനം പുന:പരിശോധിക്കും.അശോക് ശ്രീവാസ്തവ് (ഡിഡി ന്യൂസ്), അര്‍ണബ് ഗോസ്വാമി(ടൈംസ് നൗ), സുധീര്‍ ചൗധരി(ആജ് തക്)അധിതി ത്യാഗി (ഭാരത് എക്സ്പ്രസ്), അമന്‍ ചോപ്ര (നെറ്റ് വര്‍ക്ക് 18), അമിഷ് ദേവ്ഗണ്‍ (ന്യൂസ് 18), ആനന്ദ് നരസിംഹന്‍ (സിഎന്‍എന്‍-ന്യൂസ് 18), ചിത്ര ത്രിപതി (ആജ്തക്), ഗൗരവ് സാവന്ത് (ആജ്തക്), നാവിക കുമാര്‍ ( ടൈംസ് നൗവ്), പ്രാചി പരാഷര്‍(ഇന്ത്യ ടിവി), റൂബിക ലിയാക്വത്ത് (ഭാരത് 24), ശിവ് അരൂര്‍ (ആജ്തക്), സുഷാന്ത് സിന്‍ഹ( ടൈംസ് നൗവ് ഭാരത്) എന്നിവരാണ് ഐ എന്‍ ഡി എ സഖ്യം ബഹിഷ്‌കരിക്കുന്ന പട്ടികയിലുളളവര്‍.

എ

സഖ്യത്തിന്റെ വിലയിരുത്തല്‍. ഈ അവതാരകരുടെ ചര്‍ച്ചകളില്‍ പങ്കെടുക്കേണ്ടതില്ലെന്നാണ് നിലപാട്.

അവതാരകരുടെ സമീപനത്തില്‍ മാറ്റമുണ്ടെങ്കില്‍ തീരുമാനം പുന:പരിശോധിക്കും.അശോക് ശ്രീവാസ്തവ് (ഡിഡി ന്യൂസ്), അര്‍ണബ് ഗോസ്വാമി(ടൈംസ് നൗ), സുധീര്‍ ചൗധരി(ആജ് തക്)അധിതി ത്യാഗി (ഭാരത് എക്സ്പ്രസ്), അമന്‍ ചോപ്ര (നെറ്റ് വര്‍ക്ക് 18), അമിഷ് ദേവ്ഗണ്‍ (ന്യൂസ് 18), ആനന്ദ് നരസിംഹന്‍ (സിഎന്‍എന്‍-ന്യൂസ് 18), ചിത്ര ത്രിപതി (ആജ്തക്), ഗൗരവ് സാവന്ത് (ആജ്തക്), നാവിക കുമാര്‍ ( ടൈംസ് നൗവ്), പ്രാചി പരാഷര്‍(ഇന്ത്യ ടിവി), റൂബിക ലിയാക്വത്ത് (ഭാരത് 24), ശിവ് അരൂര്‍ (ആജ്തക്), സുഷാന്ത് സിന്‍ഹ( ടൈംസ് നൗവ് ഭാരത്) എന്നിവരാണ് ഐ എന്‍ ഡി എ സഖ്യം ബഹിഷ്‌കരിക്കുന്ന പട്ടികയിലുളളവര്‍.

Tags: I.N.D.I.Aboycottanchor
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്‌ക്ക് സംഭവിച്ചത്

Kerala

ഡിവൈഎഫ്ഐ സമ്മേളനത്തില്‍ വാഗ്വാദവും ഇറങ്ങിപ്പോകലും, പ്രതിഷേധം കിളിമാനൂര്‍ ബ്ലോക്ക് സമ്മേളനത്തില്‍

India

സ്വദേശി വികാരം നെഞ്ചേറ്റി ആത്മാഭിമാനമുള്ള ഇന്ത്യൻ ജനത : പെപ്സിയും, കൊക്കകോളയും, കെഎഫ്‌സിയും ബഹിഷ്‌കരിക്കണ ഭീഷണിയിൽ

Kerala

അറ്റ് ഹോം പരിപാടി മുഖ്യമന്ത്രിയും സംഘവും ബഹിഷ്കരിച്ചതിൽ രാജ്ഭവന് അതൃപ്തി; സ്ഥലത്തുണ്ടായിട്ടും മുഖ്യമന്ത്രി പങ്കെടുത്തില്ല

India

‘ ഇത് ദേശീയതയ്‌ക്കും ദേശസ്‌നേഹത്തിനും വേണ്ടിയുള്ള ആഹ്വാനം ‘ ; ‘ ബോയ്‌കോട്ട് അമേരിക്ക ‘ ഇന്ത്യയിൽ തരംഗമാകുന്നു

പുതിയ വാര്‍ത്തകള്‍

ശബരിമലയിലേക്ക് മിൽമയിൽ നിന്ന് ടെൻഡർ ഇല്ലാതെ നെയ്യ് വാങ്ങി തട്ടിപ്പ് ; ദേവസ്വം ബോർഡിന്റെ നഷ്ടം പ്രതികളിൽ നിന്നും ഈടാക്കും

അര്‍ജുന്‍ ആയങ്കിക്ക് കാപ്പ ചുമത്തുമോ? ‘ഇവിടെ ചില റീൽ ഹീറോസുണ്ട്, അവരുടെ ഷോ ഇതോടു കൂടി അവസാനിക്കും’: എ.ഡി.ജി.പി പി. വിജയൻ

സൂപ്പര്‍ ലീഗ് കേരള: മനോജും ഉമാശങ്കറും വാരിയേഴ്സില്‍

കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സ് താരങ്ങള്‍ പരിശീലനത്തില്‍

കെസിഎല്‍ 2026: ഗ്ലോബ്സ്റ്റാര്‍സിന്റെ പരിശീലന ക്യാമ്പ് ആരംഭിച്ചു

ഐപിഎല്‍ സ്വപ്‌നത്തിന് ചിറകുവിരിച്ച് കെസിഎല്‍

പാറ്റ സമരത്തിലെ ഭീകര സാന്നിധ്യം പുറത്തുകൊണ്ടുവന്ന കമ്മിഷണര്‍ ഭുള്ളറെ നീക്കി ആപ് സര്‍ക്കാര്‍

അർജുൻ ആയങ്കിക്ക് പിന്നാലെ അനുജൻ അജയ് ആയങ്കിയും അറസ്റ്റിൽ

മണ്ഡല പുനര്‍നിര്‍ണയ, വനിതാസംവരണ ബില്ലുകളെ പിന്തുണച്ച് ശിരോമണി അകാലിദള്‍

“ജെൻസി ഞങ്ങളുടെ കുട്ടികളാണ്, നീറ്റ് പ്രതിഷേധത്തിനിടെ ചിലർ അവരെ തെറ്റിദ്ധരിപ്പിച്ചു ” : ധർമ്മേന്ദ്ര പ്രധാൻ

അർജുൻ ആയങ്കിയെ കുടുക്കിയത് ഓട്ടോ ഡ്രൈവറുടെ സംശയം; കടലിൽ കാണാതായവരെ കിട്ടിയോ എന്ന് പോലീസ് വാഹനത്തിൽ വെച്ച് പരിഹാസം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.