Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സനാതനധർമ്മത്തിനെതിരായ പ്രസ്താവനകൾ മോശമാണ്; ഉദയനിധിയുടെ പ്രസ്താവനകൾ അംഗീകരിക്കുന്നില്ലെന്ന് മൗലാന ബദറുദ്ദീൻ അജ്മൽ

സനാതന ധർമ്മവുമായി ബന്ധപ്പെട്ട് മന്ത്രി ഉദയനിധി സ്റ്റാലിന്‍ നടത്തിയ പ്രസ്താവനയെ വിമര്‍ശിച്ച് ഓൾ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് (എഐയുഡിഎഫ്) മേധാവി മൗലാന ബദറുദ്ദീൻ അജ്മൽ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 13, 2023, 11:03 pm IST
in India

ന്യൂദല്‍ഹി: സനാതന ധർമ്മവുമായി ബന്ധപ്പെട്ട് മന്ത്രി ഉദയനിധി സ്റ്റാലിന്‍ നടത്തിയ പ്രസ്താവനയെ വിമര്‍ശിച്ച് ഓൾ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് (എഐയുഡിഎഫ്) മേധാവി മൗലാന ബദറുദ്ദീൻ അജ്മൽ . “ആരുടെ മതത്തെപ്പറ്റിയും മറ്റൊരാള്‍ എന്തെങ്കിലും പറയുന്നത് വളരെ തെറ്റാണ് . ഓരോ വ്യക്തിയും മറ്റുള്ളവരുടെ മതത്തെ ബഹുമാനിക്കേണ്ടതുണ്ട്.”- ബദറുദ്ദീന്‍ അജ്മൽ പറയുന്നു. തമിഴ്നാട്ടിലെ ഡിഎംകെ മന്ത്രിയായ ഉദയനിധി സ്റ്റാലിന്‍ സനാതനധര്‍മ്മത്തെ ഉന്മൂലനം ചെയ്യണമെന്ന് ആവശ്യപ്പെട്ട പ്രസ്താവനയോട് മാധ്യമങ്ങള്‍ പ്രതികരണം തേടിയപ്പോഴായിരുന്നു ബദറുദ്ദീന്‍ അജ്മലിന്റെ ഈ പ്രതികരണം.

”നോക്കൂ, ഇത് വളരെ മോശമായ കാര്യമാണ്. ആരും മറ്റൊരു മതത്തിന്മേൽ എന്ത് ചെയ്താലും, ഈ ഞാൻ ചെയ്താലും അത് മോശമാണ്, അത് തെറ്റാണ്, എല്ലാവരും മറ്റൊരാളുടെ മതത്തെ ബഹുമാനിക്കുകയും ആദരിക്കുകയും വേണം. ഇത്തരത്തിലുള്ള പ്രസ്താവനകൾ ഞങ്ങൾ മോശമായി കണക്കാക്കുകയും നിരസിക്കുകയും ചെയ്യുന്നു.“ – ബദറുദ്ദീൻ അജ്മൽ വ്യക്തമാക്കി. അസമിലെ പ്രധാന രാഷ്‌ട്രീയ പാര്‍ട്ടികളില്‍ ഒന്നാണ് എഐയുഡിഎഫ്. അസം നിയമസഭയില്‍ ബിജെപിയും കോണ്‍ഗ്രസും കഴിഞ്ഞാല്‍ മൂന്നാമത്തെ വലിയ രാഷ്‌ട്രീയപാര്‍ട്ടിയാണ് എഐയുഡിഎഫ്.

സനാതനധർമ്മം ഡെങ്കിപ്പനി,മലേറിയ എന്നിവയെപ്പോലെയാണെന്നും അതിനെ ഉന്മൂലനം ചെയ്യണമെന്നുമുള്ള തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിന്റെ പ്രസ്താവനയ്‌ക്കെതിരെ ശക്തമായ പ്രതിഷേധമുയരുന്നതിനിടയിലാണ് ബദറുദ്ദീന്‍ അജ്മല്‍ അതിനെതിരെ പ്രതികരിച്ചത്. മറ്റൊരു ഡിഎംകെ മന്ത്രിയായ പൊന്മുടി കഴിഞ്ഞ ദിവസം മറ്റൊരു പ്രസ്താവന നടത്തിയിരുന്നു. ഇന്ത്യ എന്ന പ്രതിപക്ഷ മുന്നണി രൂപീകരിച്ചത് തന്നെ സനാതനധര്‍മ്മത്തെ ഇല്ലായ്‌മ ചെയ്യാനാണെന്നായിരുന്നു മന്ത്രി പൊന്മുടിയുടെ പ്രതികരണം. ഇതോടെ ഇന്ത്യാ മുന്നണിയ്‌ക്കെതിരെ തിരിഞ്ഞിരിക്കുകയാണ് ബിജെപി.

ഇതുവരെ ഈ വിഷയത്തില്‍ മൗനം പാലിക്കുകയാണ് ശിവസേനയുടെ ഉദ്ധവ്താക്കറെയും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും. ഇരുവരും ഇക്കാര്യത്തില്‍ മൗനം വെടിഞ്ഞ് നിലപാട് പറയണമെന്ന ആവശ്യമുയര്‍ത്തിയിരിക്കുകയാണ് ബിജെപി.

 

Tags: AIUDFBadaruddin Ajmal
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പപ്പുവിനെ മുസ്ലിങ്ങള്‍ക്കും വേണ്ട ഹിന്ദുക്കള്‍ക്കും വേണ്ട…കോണ്‍ഗ്രസ് ആളില്ലാ പാര്‍ട്ടിയാവുന്നു; പിറക്കാറായി കോണ്‍ഗ്രസ് മുക്ത് ഭാരതം

India

രാജ്യത്തെ പാകിസ്ഥാൻ പ്രേമികളെ വെറുതെ വിടില്ല , വിവിധ സംസ്ഥാനങ്ങളിലായി ഇതുവരെ പിടിയിലായത് 26 പേർ : ദേശീയ സുരക്ഷാ നിയമപ്രകാരം കേസ് എടുക്കണമെന്ന് ആവശ്യം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.