Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

മെസ്സിയുടെ അഭാവത്തിലും അര്‍ജന്റീനയ്‌ക്ക് തകര്‍പ്പന്‍ ജയം

Even in the absence of Messi, Argentina won a landslide victory

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 13, 2023, 09:59 pm IST
inFootball, Sports
അര്‍ജന്റീനയ്ക്കായി ഗോള്‍ നേടിയ എന്‍സോ ഫെര്‍ണാണ്ടസിനെ സഹതാരങ്ങള്‍ അഭിനന്ദിക്കുന്നു

അര്‍ജന്റീനയ്ക്കായി ഗോള്‍ നേടിയ എന്‍സോ ഫെര്‍ണാണ്ടസിനെ സഹതാരങ്ങള്‍ അഭിനന്ദിക്കുന്നു

ലാ പാസ് (ബൊളീവിയ): ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ അര്‍ജന്റീനയ്്ക്ക് തുടര്‍ച്ചയായ രണ്ടാം വിജയം. ലാറ്റിനമേരിക്കന്‍ യോഗ്യതാ പോരാട്ടത്തിന്റെ എവേ കളിയില്‍ ബൊളീവിയയെ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് അര്‍ജന്റീന കീഴടക്കി. സൂപ്പര്‍ താരം മെസ്സിയില്ലാതെ ഇറങ്ങിയ അര്‍ജന്റീനയ്‌ക്കുവേണ്ടി എന്‍സോ ഫെര്‍ണാണ്ടസ്, നിക്കോളാസ് ടാഗ്ലിയാഫിക്കോ, നിക്കോളാസ് ഗോണ്‍സാലസ് എന്നിവരാണ് ഗോളുകള്‍ നേടിയത്. എയഞ്ച്ല്‍ ഡി മരിയ രണ്ട് അസിസ്റ്റുകള്‍ നല്‍കി.
39-ാം മിനിറ്റില്‍ ബൊളീവിയന്‍ താരം റോബര്‍ട്ടോ ഫെര്‍ണാണ്ടസ് ചുവപ്പ് കാര്‍ഡുമായി പുറത്തുപോയശേഷം പത്തുപേരുമായാണ് അവര്‍ കളിച്ചത്.
കളിയില്‍ അര്‍ജന്റീനയ്‌ക്കായിരുന്നു ആധിപത്യം. തുടര്‍ച്ചയായ മുന്നേറ്റങ്ങള്‍ക്കൊടുവില്‍ 31-ാം മിനിറ്റില്‍ അവര്‍ ആദ്യ ഗോളടിച്ചു. എന്‍സോയാണ് ലക്ഷ്യം കണ്ടത്. ഡി മരിയ ബൊളീവിയന്‍ ബോക്സിലേക്ക് നിലംപറ്റെ നല്‍കിയ ക്രോസില്‍ എന്‍സോ കാലുവെക്കുകയായിരുന്നു. പിന്നീട് 42-ാം മിനിറ്റില്‍ അര്‍ജന്റീന ലീഡ് ഉയര്‍ത്തി. ഇത്തവണ നിക്കോളാസ് ടാഗ്ലിയാഫിക്കോയാണ് ലക്ഷ്യം കണ്ടത്. ഡി മരിയ എടുത്ത ഫ്രീ കിക്കില്‍ തലവെച്ചാണ് ടാഗ്ലിയാഫിക്കോ ലക്ഷ്യം കണ്ടത്. ഇതോടെ ഇടവേളയ്‌ക്കു പിരിയുമ്പോള്‍ അര്‍ജന്റീന 2-0ന്് മുന്നില്‍.
83-ാം മിനിറ്റിലാണ് അര്‍ജന്റീന മൂന്നാം ഗോള്‍ നേടിയത്. പലാസിയോസിന്റെ അസിസ്റ്റില്‍ നിക്കോളസ് ഗോണ്‍സാലസാണ് ലക്ഷ്യം കണ്ടത്. പകരക്കാരനായി ഇറങ്ങിയ പലാസിയോസ് ഡി ബോക്സിന് പുറത്ത് നിന്ന് നല്‍കിയ പന്ത് സ്വീകരിച്ച നിക്കോളാസ് നിറയൊഴിക്കുകയായിരുന്നു.
മറ്റൊരു മത്സരത്തില്‍ ഇക്വഡോര്‍ ആദ്യ വിജയം സ്വന്തമാക്കി. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ഉറുഗ്വെയെ കീഴടക്കി. ആദ്യം ലീഡ് നേടിയ ശേഷമായിരുന്നു ഉറുഗ്വെയുടെ തോല്‍വി. 38-ാം മിനിറ്റില്‍ അഗസ്റ്റിന്‍ കനോബിയോയുടെ ഗോളിലാണ് ഉറുഗ്വെ മുന്നിലെത്തിയത്. എന്നാല്‍ ഫെലിക്സ് ടോറസിന്റെ രണ്ട് ഗോളുകള്‍ ഇക്വഡോറിന് ജയമൊരുക്കി. ആദ്യ പകുതിയുടെ ഇഞ്ചുറി സമയത്തായിരുന്നു ടോറസിന്റെ ആദ്യ ഗോള്‍. 61-ാം മിനിറ്റില്‍ പട്ടിക പൂര്‍ത്തിയായി. മറ്റ് മത്സരങ്ങളില്‍ വെനസ്വേല 1-0ന് പരാഗ്വെയെ കീഴടക്കിയപ്പോ ചിലി-കൊളംബിയ കളി സമനിലയില്‍ പിരിഞ്ഞു.

 

 

Tags: footballArgentinaworld cup
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

റോഡ്രിക്കായി സിറ്റിയുടെ വില പേശല്‍; ബാഴ്‌സ മുന്നില്‍ വച്ച തുക പോരെന്ന് ആവശ്യം

Football

ക്ലബ്ബ് ഫുട്‌ബോള്‍ ആവേശത്തിലേക്ക് ലോകം

Football

ബ്രൂണോ ഗ്വമിറസ് ആഴ്‌സണലില്‍

Football

അവര്‍ അങ്ങനെ ഒന്നിക്കുകയാണ്… റോണോയും പങ്കാളിയും വിവാഹിതരാകുന്നു

Football

ബ്രസീല്‍ ഫുട്ബോള്‍ ടീം കൊല്‍ക്കത്തയിലേക്ക്:ഇന്ത്യക്കെതിരായ മത്സരം ഒക്ടോബര്‍ 3ന്

പുതിയ വാര്‍ത്തകള്‍

തൊഴിൽരഹിതരായ ചെറുപ്പക്കാരുടെ രോഷം 35 ദിവസമായി സെക്രട്ടറിയേറ്റിന് മുന്നില്‍ അലയടിക്കുന്നു, രഞ്ജിനി ഹരിദാസിന് ഇതൊന്നും പ്രശ്നമല്ലേ?

പാര്‍ട്ടിക്ക് വേണ്ടി തിരിച്ചടിച്ചതിന്റെ ഭാഗമായി ജയിലില്‍ കിടന്നിട്ടുമുണ്ട്, പിന്നില്‍ നിന്ന് കുത്തരുത്- എം വി ജയരാജനോട് അര്‍ജുന്‍ ആയങ്കി

ഡിഎംകെ അടക്കം ബഹിഷ്‌കരിച്ചു, വിജയ് വിളിച്ച ഡിലിമിറ്റേഷന്‍ വിരുദ്ധ യോഗത്തില്‍ പങ്കെടുത്തത് 20 എംപിമാര്‍ മാത്രം

കേന്ദ്രമന്ത്രി ജയശങ്കര്‍ (ഇടത്ത്) ജോര്‍ജ്ജ് സോറോസ് (വലത്ത്)

ഇന്ത്യന്‍ ജനാധിപത്യത്തെക്കുറിച്ച് കള്ളക്കണ്ണീരൊഴുക്കുന്ന ജോര്‍ജ്ജ് സോറോസിന്റെ കള്ളത്തരം പൊളിച്ചുകാട്ടി കേന്ദ്രമന്ത്രി ജയശങ്കര്‍

തൃശൂരില്‍ സൂപ്പര്‍മാര്‍ക്കറ്റിലെ സുരക്ഷാ ജീവനക്കാരന് അര്‍ദ്ധരാത്രി മദ്യപരുടെ ക്രൂരമര്‍ദനം

കോഴിക്കോട് അമ്മത്തൊട്ടിലില്‍ ‘സഹസ്രിക’ എത്തി

ഹോട്ടല്‍ മുറിയിലെ താമസക്കാര്‍ വരിക്കാരല്ല, കേബിള്‍ ടിവി വയ്‌ക്കാന്‍ പ്രത്യേകം റോയല്‍റ്റി നല്‍കണം

ഹോര്‍മുസ് തുറക്കണമെങ്കില്‍ അമേരിക്ക നിബന്ധനകള്‍ അംഗീകരിക്കണമെന്ന് ഇറാന്‍ സൈന്യം

ഇന്ത്യാ വിഭജനത്തിന്റെ കഥ പറയുന്ന ‘ബട്വര 1947’ , റിലീസിന് മുൻപ് സണ്ണി ഡിയോളും പ്രീതി സിന്റയും കാണാനെത്തിയത് യോഗി ആദിത്യനാഥിനെ ; സമ്മാനിച്ചത് രാമവിഗ്രഹം

ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിയുടെ പിതാവ് ജോര്‍ജ് മെസ്സി അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.