Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സാംസ്‌കാരിക മൂല്യബോധം ഭാരതത്തില്‍ ധാര്‍മികത നിലനിര്‍ത്തുന്നു: ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ള

മാതൃരാജ്യത്തെ ദൈവമായി ആരാധിക്കാനും സര്‍വധര്‍മ്മസമ ഭാവനയിലൂടെ ജീവിക്കാനും ആഹ്വാനം ചെയ്ത സ്വാമി വിവേകാനന്ദനെ കിട്ടിയിരുന്നുവെങ്കില്‍ എന്ന് പാശ്ചാത്യലോകം കൊതിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 12, 2023, 11:48 am IST
in Kerala

കാലടി: സനാതന ധര്‍മ്മത്തില്‍ അധിഷ്ഠിതമായ ഭാരതസംസ്‌കൃതിക്ക് നാശമില്ലെന്ന് ഗോവ ഗവര്‍ണര്‍ പി.എസ.് ശ്രീധരന്‍ പിള്ള. ആത്മീയതയും ഭൗതികതയും സമന്വയിപ്പിച്ചുള്ള ഒരു ചിന്താധാരയാണ് ഭാരതത്തിന്റെ അടിത്തറ.

മാതൃരാജ്യത്തെ ദൈവമായി ആരാധിക്കാനും സര്‍വധര്‍മ്മസമ ഭാവനയിലൂടെ ജീവിക്കാനും ആഹ്വാനം ചെയ്ത സ്വാമി വിവേകാനന്ദനെ കിട്ടിയിരുന്നുവെങ്കില്‍ എന്ന് പാശ്ചാത്യലോകം കൊതിക്കുകയാണ്.

ബ്രിട്ടന്‍, ചൈന, ജപ്പാന്‍, ഫ്രാന്‍സ്, റഷ്യ തുടങ്ങിയ രാജ്യങ്ങളിലെല്ലാം ധാര്‍മ്മികതയും ഈശ്വരചിന്തയും ഇല്ലാതായി, രാജ്യം തകര്‍ച്ചയില്‍ എത്തിയിരിക്കുന്നു. എന്നാല്‍ ഭാരതത്തില്‍ കാല്‍ശതമാനം പോലും ധാര്‍മ്മികത നശിച്ചിട്ടില്ല.

ഇതിന് കാരണം സ്വാമി വിവേകാനന്ദനും ശ്രീനാരായണ ഗുരുദേവനും പോലുള്ള ഋഷിവര്യന്മാര്‍ പകര്‍ന്ന് നല്‍കിയ ശക്തമായ സാംസ്‌കാരിക മൂല്യബോധമാണെന്നും അത് തലമുറകളിലേക്ക് പകര്‍ന്ന് നല്‍കുവാന്‍ പാഠ്യപദ്ധതിയില്‍ വിവേകാനന്ദ സന്ദേശങ്ങളും ജീവിതവും വിഷയങ്ങളാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സ്വാമി വിവേകാനന്ദന്റെ ചരിത്രപ്രസിദ്ധമായ ചിക്കാഗോ പ്രസംഗത്തിന്റെ 130-ാം വാര്‍ഷിക ദിനമായ ഇന്നലെ കാലടി ശ്രീരാമകൃഷ്ണ അദൈ്വതാശ്രമത്തില്‍ സ്ഥാപിച്ച സ്വാമി വിവേകാനന്ദന്റെ പൂര്‍ണ്ണകായ വെങ്കല പ്രതിമ അനാച്ഛാദനത്തോട് അനുബന്ധിച്ചുള്ള സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍.

ഇരുപതിനായിരം സ്‌ക്വയര്‍ ഫീറ്റില്‍ നിര്‍മിച്ച മനോഹരമായ പൂന്തോട്ടവും ടൈല്‍ വിരിച്ച നടപ്പാതയും പ്രൗഢമായി ഉയര്‍ന്ന് നില്‍ക്കുന്ന വിവേകാനന്ദ പ്രതിമയും കാലടിയില്‍ എത്തുന്ന ഏവര്‍ക്കും ആദ്ധ്യാത്മിക അനുഭൂതി പകരുന്ന കേന്ദ്രമായി മാറട്ടെ എന്ന് ഗവര്‍ണര്‍ ആശംസിച്ചു.

ശ്രീരാമകൃഷ്ണ മിഷന്‍ സീനിയര്‍ ട്രസ്റ്റിയും ദീക്ഷ ഗുരുവുമായ ശ്രീമദ് സ്വാമി ദിവ്യാനന്ദജി മഹരാജ് ചടങ്ങില്‍ അധ്യക്ഷനായി. സ്വാമി വിവേകാനന്ദന്റെ സന്ദേശങ്ങള്‍ക്ക് പ്രസക്തിയും പ്രശസ്തിയും ഏറിവരികയാണെന്ന് സ്വാമിജി പറഞ്ഞു. കരുത്തിന്റെയും ലക്ഷ്യബോധത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും ഊര്‍ജ്ജം പകരുന്ന ശക്തികേന്ദ്രമായി വിവേകാനന്ദ പ്രതിമ മാറുമെന്ന് സ്വാമിജി പ്രത്യാശിച്ചു.

ജസ്റ്റിസ് കെ.രാമകൃഷ്ണന്‍, യുവഗായകന്‍ അനൂപ് ശങ്കര്‍, കാലടി അദൈ്വതാശ്രമം പ്രസിഡന്റ് സ്വാമി ശ്രീവിദ്യാനന്ദ , സ്വാമി ആഗമാനന്ദ സ്മാരക സമിതി പ്രസിഡന്റ് പ്രൊഫ. കെ.എസ്. ആര്‍. പണിക്കര്‍, എസ്. വിജയന്‍ എന്നിവര്‍ സംസാരിച്ചു. ആശ്രമാങ്കണത്തില്‍ സ്ഥാപിച്ച പൂര്‍ണ്ണകായ വിവേകാനന്ദ പ്രതിമയുടെ ശില്പി ഡോ. കെ. രാജേന്ദ്രനെ ചടങ്ങില്‍ ഗവര്‍ണര്‍ പൊന്നാട അണിയിച്ച് ആദരിച്ചു.

Tags: PS Sreedharan Pillai
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ളയുടെ പുസ്തകങ്ങള്‍ എന്‍.പി. ചെക്കുട്ടിക്ക് നല്‍കി കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ പ്രകാശനം ചെയ്യുന്നു
Kerala

തടഞ്ഞുവെച്ച കേന്ദ്രപദ്ധതികള്‍ പുതിയ സര്‍ക്കാര്‍ നടപ്പാക്കണം: കേന്ദ്രമന്ത്രി

Kerala

പി എസ് ശ്രീധരന്‍പിള്ള കല്‍ദായ സുറിയാനി സഭാ ആസ്ഥാനത്തെത്തി,എഫ് സി ആര്‍ എ ഭേദഗതിയില്‍ ആശങ്കപ്പെടേണ്ടതില്ല

News

ശബരിമലയില്‍ യുവതികള്‍ എത്തിയാല്‍ നട അടയ്‌ക്കാന്‍ തന്ത്രിക്ക് നിയമോപദേശം നല്‍കി:ശ്രീധരന്‍ പിള്ള,നട അടയ്‌ക്കുമെന്ന് പറഞ്ഞത് വിരോധത്തിന് കാരണമെന്ന് തന്ത്രി

പ്രവാസി ഭാരതീയ ദിനാഘോഷത്തിന്റെ രജത ജൂബിലിയുടെ ലോഗോ പ്രകാശനം മുന്‍ ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ള നിര്‍വഹിക്കുന്നു
Kerala

പ്രവാസി ഭാരതീയ ദിനം: ലോഗോ പ്രകാശനം ചെയ്തു

Kerala

രാഷ്‌ട്രപതിക്ക് മുകളില്‍ കോടതി വന്നാലുള്ള അപകടം ചര്‍ച്ച ചെയ്യണം: പി.എസ്. ശ്രീധരന്‍പിള്ള

പുതിയ വാര്‍ത്തകള്‍

ഓൺലൈൻ മാധ്യമങ്ങൾക്ക് നേരെ പൊട്ടിത്തെറിച്ച് ചന്തു ; പിന്നാലെ താക്കീതുമായി പൊലീസ് ; സ്വകാര്യത ലംഘിച്ച് ദൃശ്യങ്ങൾ പകർത്തിയാൽ 3 വർഷം തടവ്

ഇന്ത്യയുടെ ആണവായുധങ്ങളുടെ എണ്ണത്തിൽ വർധനവ് : യുദ്ധമല്ലാത്ത സമയത്തും മിസൈലുകളിൽ ഘടിപ്പിച്ച ആണവായുധങ്ങൾ വിന്യസിക്കാൻ ശേഷി

‘മുസ്ലീങ്ങളേക്കാൾ കൂടുതൽ വെറുപ്പാണ് ഈഴവർക്ക് വെള്ളാപ്പള്ളിയോട് ‘ ; കുറ്റപ്പെടുത്തി അശോകൻ ചരുവിൽ

പുഷ്പയാണെന്ന് പറഞ്ഞ് സുവേന്ദുവിനെ വെല്ലുവിളിച്ചു : ഒടുവിൽ തൃണമൂൽ ഗുണ്ട ജഹാംഗീർ ഖാനെ നേപ്പാൾ അതിർത്തിയിൽ നിന്ന് പിടികൂടി എസ്ടിഎഫ്

മുൻ പ്രധാനമന്ത്രിയുടെ മകനുമായി ബന്ധമുണ്ടെന്ന് വീരപ്പന്റെ ആരോപണം; നടി സുകന്യയുടെ നിയമപോരാട്ടത്തിന് അവസാനം, സൺ ടിവിക്ക് 10 ലക്ഷം രൂപ പിഴ

നടിയെ ആക്രമിച്ച കേസ്; മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയ ഹർജി പരിഗണിക്കുന്നതിൽനിന്ന് ജഡ്ജി പിന്മാറി

വി.ഡി.സതീശനെതിരെ ‘നുണേശൻ’ പ്രചാരണം; പിണറായിയുടെ ഓഫീസ് കേന്ദ്രീകരിച്ച് പ്രവർത്തിച്ച ജീവനക്കാർക്കെതിരെ അന്വേഷണം

വാരണാസിയിലെ മാംസം, മത്സ്യക്കടകൾ നഗരത്തിന് പുറത്തേക്ക്; പദ്ധതിയുടെ രൂപരേഖ തയാർ, ആദ്യ ഘട്ടത്തിൽ അഞ്ച് സ്ഥലങ്ങൾ

അനാഥത്വത്തില്‍ നിന്നും കൈപിടിച്ചുകയറ്റി; മാതൃകയായി ഒരു നാട്, ശിഖയെ ചേർത്ത് പിടിച്ച് ആകാശ്

മത്സ്യത്തൊഴിലാളികള്‍ക്ക് ആശങ്ക; വറുതിയുടെ തീരത്തേക്ക് ട്രോളിംഗ് നിരോധനവും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.