Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഭാരതീയ സംസ്‌കാരം സകലചരാചരങ്ങളിലും ഈശ്വരീയത ദര്‍ശിക്കുന്നുവെന്ന് ജസ്റ്റിസ് നഗരേഷ്; അമൃതാദേവി പുരസ്‌കാരം സുനില്‍ സുരേന്ദ്രന് സമ്മാനിച്ചു

ഭാരതീയ മസ്ദൂര്‍ സംഘം ഏര്‍പ്പെടുത്തിയ മികച്ച പരിസ്ഥിതി പ്രവര്‍ത്തകന് നല്‍കുന്ന പ്രഥമ അമൃതാദേവി പുരസ്‌കാരം സുനില്‍ സുരേന്ദ്രന് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 12, 2023, 10:52 am IST
in Kerala

കൊച്ചി: ആത്മീയതയിലൂന്നി ഭൗതികതയിലൂടെ മുന്നേറുന്നതാണ് ഭാരതീയ സംസ്‌കാരമെന്ന് ജസ്റ്റിസ് എന്‍. നഗരേഷ് വ്യക്തമാക്കി. ഭാരതീയ മസ്ദൂര്‍ സംഘം ഏര്‍പ്പെടുത്തിയ മികച്ച പരിസ്ഥിതി പ്രവര്‍ത്തകന് നല്‍കുന്ന പ്രഥമ അമൃതാദേവി പുരസ്‌കാരം സുനില്‍ സുരേന്ദ്രന് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആത്മീയ സംസ്‌കാരത്തില്‍ സകലചരാചരങ്ങളിലും ഈശ്വരീയത ദര്‍ശിക്കുന്നത് ഭാരതത്തിന്റെ മാത്രം രീതിയാണ്. പാശ്ചാത്യര്‍ പിന്തുടരുന്ന സംസ്‌കാരത്തില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ് നമ്മുടെ സംസ്‌കാരം. നമ്മള്‍ വൃക്ഷങ്ങളെയും മൃഗങ്ങളെയും സര്‍പ്പങ്ങളെയും നദികളെയും ആരാധിക്കുന്നു. മൃഗങ്ങളെയും പക്ഷികളെയും നമ്മുടെ തന്നെ ഭാഗമായി കണ്ട് ആരാധിക്കുന്ന ഒരുസമൂഹം വേറെയില്ല.

നമ്മള്‍ പറഞ്ഞ, പരിസ്ഥിതി സംരക്ഷണം, മൃഗങ്ങളെ കൊല്ലരുത് തുടങ്ങിയ കാര്യങ്ങള്‍ ലോകം മുഴുവനും നടപ്പാക്കുകയാണ്. പരിസ്ഥിതിയെ നാശത്തിലേക്ക് തള്ളിവിട്ടപ്പോള്‍ 13 തരം ജീവജാലങ്ങള്‍ ഭൂമുഖത്തില്‍ നിന്ന് അപ്രത്യക്ഷമായതായി അദ്ദേഹം പറഞ്ഞു. ജി 20 സമ്മേളനം കഴിഞ്ഞപ്പോള്‍ ലോകത്തിന് പാരിസ്ഥിതിക മേഖലയില്‍ സ്ഥായിയായ വികസന, ഊര്‍ജമേഖലകളില്‍ നേതൃത്വം കൊടുക്കുന്നത് ഭാരതമാണെന്നും മറ്റ് രാജ്യങ്ങളെ അതിനായി പ്രേരിപ്പിക്കുകയും ചെയ്യുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

സനാതന സംസ്‌കാരം വെല്ലുവിളി നേരിടുന്ന കാലത്താണ് നാം ജീവിക്കുന്നതെന്ന് അധ്യക്ഷ പ്രസംഗത്തില്‍ ബിഎംഎസ് സംസ്ഥാന പ്രസിഡന്റ് സി. ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍ പറഞ്ഞു. ഒരുമരം മുറിക്കുമ്പോള്‍ അതിന്റെ അനുവാദം ചോദിക്കുന്ന, എല്ലാവര്‍ക്കും ശാന്തിയും സമാധാനവും ഉണ്ടാകട്ടെയെന്ന് പ്രാര്‍ഥിക്കുന്ന, പ്രകൃതിയെ മാതാവായി കാണുന്ന സംസ്‌കാരമാണ് നമ്മുടേത്. പ്രകൃതിയെ ഇത്രയും ആരാധിക്കുന്ന ഒരുനാടും ഭാരതമല്ലാതെ വേറൊരുനാടുമില്ല. ലോകത്തിന് മുഴുവന്‍ വെളിച്ചം നല്‍കുന്ന സനാതന ധര്‍മം ചോദ്യം ചെയ്യപ്പെടുന്ന സന്ദര്‍ഭത്തിലാണ് നമ്മളെല്ലാവരും ഒത്തുചേര്‍ന്നിരിക്കുന്നതെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് എം.പി. ചന്ദ്രശേഖരന്‍ ആമുഖ പ്രഭാഷണം നടത്തി. പരിസ്ഥിതി പ്രവര്‍ത്തകന്‍ ഡോ. സി.എം. ജോയി പരിസ്ഥിതി സംരക്ഷണസന്ദേശം നല്‍കി. പ്രാന്തീയ സഹപര്യാവരണ്‍ പ്രമുഖ് രാജേഷ് ചന്ദ്രന്‍, ബിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജി. കെ. അജിത്, ബിഎംഎസ് സംസ്ഥാന സംഘടന സെക്രട്ടറി കെ. മഹേഷ് എന്നിവര്‍ പങ്കെടുത്തു. ബിഎംഎസ് സംസ്ഥാന സെക്രട്ടറി സിബി വര്‍ഗീസ് സ്വാഗതവും സംസ്ഥാന സെക്രട്ടറി കെ.വി. മധുകുമാര്‍ നന്ദിയും പറഞ്ഞു.

Tags: BMSHinduism
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിഎംഎസ് നേതാവിനെ കൊലപ്പെടുത്തിയ പ്രതി ബാലസംഘത്തിന്റെ കണ്‍വീനര്‍, ടിസിവി നന്ദകുമാര്‍ പൊലീസുകാരെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് ജയിലിലുളള കൊടുംക്രിമിനല്‍

Samskriti

രാമസ്പര്‍ശം-14: രാജധര്‍മ്മത്തിന്റെ പാദുക പ്രതിഷ്ഠ

Samskriti

നമോ നമഃ ശ്രീഗുരുപാദുകാഭ്യം

രാഷ്ട്രീയ രാജ്യകര്‍മചാരി മഹാസംഘ് അഖില ഭാരതീയ കാര്യകാരി സമിതി യോഗം ബിഎംഎസ് അഖിലേന്ത്യാ ഉപാദ്ധ്യക്ഷന്‍ ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍ ഉദ്ഘാടനം ചെയ്യുന്നു
India

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കേന്ദ്രത്തിന് തുല്യമായ ആനുകൂല്യങ്ങള്‍ നല്‍കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ തയാറാകണം: ബിഎംഎസ്

India

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കേന്ദ്രത്തിന് തുല്യമായ ആനുകൂല്യങ്ങള്‍ നല്‍കുവാന്‍ എല്ലാ സംസ്ഥാനങ്ങളും തയാറാകണം: രാഷ്‌ട്രീയ രാജ്യകര്‍മ്മചാരി മഹാസംഘ്

പുതിയ വാര്‍ത്തകള്‍

ശബരിമല നെയ്യ് ക്രമക്കേട്; വിവാദം ബ്രാൻഡിനെ ദോഷകരമായി ബാധിച്ചു, ആരോപണം തള്ളി മിൽമ ചെയർമാൻ

കോട്ടയം മെഡി.കോളേജ് ആശുപത്രിയില്‍ അനധികൃത നിയമനങ്ങള്‍ ഒട്ടേറെ; ശമ്പളം നല്‍കാന്‍ സൗജന്യ ചികിത്സാ പദ്ധതിത്തുക മുഴുവന്‍ വകമാറ്റി

സന്തോഷ് ഇടുക്കിയുടെ പൈറേറ്റ്സ് ഓഫ് ഇടുക്കി സെപ്റ്റംബർ നാലിന്

സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ടീസർ പുറത്ത്

ഹെലികോപ്റ്ററിൽ യാത്ര ചെയ്തത് നിക്ഷേപക ഗ്രൂപ്പിനെ കാണാനെന്ന്; വിവാദയാത്രയിൽ വിശദീകരണവുമായി മുഖ്യമന്ത്രി

രാമായണത്തിലെ  ജീവശാസ്ത്രം

സ്വാമി ചിന്മയാനന്ദൻ: ആത്മജ്ഞാനത്തെ കർമ്മയോഗമാക്കിയ യുഗപുരുഷൻ

മഴക്കെടുതിയിൽ സംസ്ഥാനത്ത് 15 മരണം; സ്ഥിതിഗതികൾ നിയന്ത്രണവിധേയം, ഏഴു പേരെ കാണാനില്ലെന്നും മുഖ്യമന്ത്രി

പാലക്കാട് കെ എസ് ആര്‍ ടി സി ബസ് താഴ്ചയിലേക്ക് മറിഞ്ഞു; ബസില്‍ നിന്ന് തെറിച്ചുവീണ് യുവതി മരിച്ചു

കോമൺ വെൽത്ത് ഗെയിംസ് സമാപന വേദി വന്ദേമാതരോത്സവമായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.