Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

ന്യൂനപക്ഷങ്ങള്‍ക്കുള്ള ആനുകൂല്യങ്ങള്‍ വീരശൈവര്‍ക്കും നല്‍കണം: വീരശൈവ മഹാസഭ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 12, 2023, 12:51 am IST
in News, Kerala
അഖില കേരള വീരശൈവ മഹാസഭ സംസ്ഥാന പ്രതിനിധി സമ്മേളനം എറണാകുളത്ത് സംസ്ഥാന പ്രസിഡന്റ് ഡോ.കെ. പ്രസന്നകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു. ടി.ബി. സുബോധ്, അനിഷ് എന്‍.പിള്ള, തട്ടാരമ്പലം ജയകുമാര്‍, സാജന്‍ കളമശ്ശേരി, രാധാ മണിയമ്മ, അനന്തകൃഷ്ണന്‍, നിഷാ വിജീഷ് എന്നിവര്‍ സമീപം

അഖില കേരള വീരശൈവ മഹാസഭ സംസ്ഥാന പ്രതിനിധി സമ്മേളനം എറണാകുളത്ത് സംസ്ഥാന പ്രസിഡന്റ് ഡോ.കെ. പ്രസന്നകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു. ടി.ബി. സുബോധ്, അനിഷ് എന്‍.പിള്ള, തട്ടാരമ്പലം ജയകുമാര്‍, സാജന്‍ കളമശ്ശേരി, രാധാ മണിയമ്മ, അനന്തകൃഷ്ണന്‍, നിഷാ വിജീഷ് എന്നിവര്‍ സമീപം

കൊച്ചി: മത ന്യൂനപക്ഷങ്ങള്‍ക്ക് നിലവില്‍ നല്‍കി കൊണ്ടിരിക്കുന്ന എല്ലാ ആനുകൂല്യങ്ങളും, സംസ്ഥാനത്തെ സാമുഹ്യ – സാമ്പത്തിക- വിദ്യാഭ്യാസ രംഗങ്ങളില്‍ ഏറെ പിന്നാക്കം നില്‍ക്കുന്ന വീരശൈവര്‍ ഉള്‍പ്പെടെയുള്ള മറ്റു പിന്നാക്ക സമുദായങ്ങള്‍ക്കും അനുവദിക്കണമെന്ന് അഖില കേരള വീരശൈവ മഹാസഭ സംസ്ഥാന പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു.

ഭാരതത്തിലെ സനാതന ധര്‍മത്തെ തകര്‍ക്കാന്‍ ചില കേന്ദ്രങ്ങള്‍ നടത്തുന്ന നീക്കങ്ങള്‍ പ്രതിഷേധാര്‍ഹമാണെന്ന് സമ്മേളനം അഭിപ്രായപ്പെട്ടു. വീരശൈവര്‍ ഉള്‍പ്പെടെയുള്ള എണ്‍പതിലധികം ന്യൂനപക്ഷ പിന്നാക്ക സമുദായങ്ങള്‍ക്ക് മൂന്നു ശതമാനം സംവരണം മാത്രമാണ് ഉള്ളത്. ഈ പട്ടികയില്‍ നിലവിലുള്ള സമുദായങ്ങളുടെ അവാന്തരവിഭാഗങ്ങളെയല്ലാതെ പുതിയ സമുദായങ്ങളെ ഉള്‍പ്പെടുത്തുന്നത് സംവരണവിഹിതം വര്‍ദ്ധിപ്പിച്ചതിനു ശേഷം മാത്രമേയാകാവുവെന്ന് സമ്മേളനം ആവശ്യപ്പെട്ടു.

വീരശൈവര്‍ക്ക് പ്രത്യേക സംവരണം അനുവദിക്കുക, ഒഇസി വിദ്യാര്‍ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പും മറ്റാനുകൂല്യങ്ങളും കൃത്യമായി വിതരണം ചെയ്യുക, വീരശൈവ ആചാര്യനായ ബസവേശ്വരന്റെ പ്രതിമ നിയമസഭാ മന്ദിരത്തിനു മുന്‍പില്‍ സ്ഥാപി
ക്കുക, ബസവേശ്വരന്റെ ജീവചരിത്രവും തത്വചിന്തകളും കോളജ് പാഠ്യ പദ്ധതിയില്‍ ഉള്‍പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ സമ്മേളനം ഉന്നയിച്ചു.

സംസ്ഥാന വൈസ് പ്രസിഡന്റ് തട്ടാരമ്പലം ജയകുമാര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് ഡോ.കെ.പ്രസന്നകുമാര്‍ യോഗം ഉദ്ഘാടനം ചെയ്തു. എ.കെ.ചന്ദ്രന്‍ ഇടപ്പള്ളി, . സാജന്‍ കളമശേരി, കെ .സുന്ദരം, അനീഷ് എന്‍.പിള്ള, സുബോധ് .ടി .ബി, എന്‍.എ ഉണ്ണി പിള്ള ,സുന്ദരം പാലക്കാട്, ചന്ദ്രന്‍ മുല്ലക്കര , മുരളീധരന്‍ ആലങ്ങാട് . സുകുമാരപിള്ള കായംകുളം, ചന്ദ്രന്‍ പെരുമ്പാവൂര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. സഭയുടെ പുതിയ പ്രസിഡന്റായി എ.കെ ചന്ദ്രന്‍ ഇടപ്പള്ളിയെയും ജനറല്‍ സെക്രട്ടറിയായി സാജന്‍ കളമശേരിയെയും ട്രഷററായി ടി .ബി. സുബോധിനെയും വൈസ് പ്രസിഡന്റുമാരായി കെ. സുന്ദരം (ആലപ്പുഴ) കുശലന്‍, കെ.(തിരുവനന്തപുരം) കൃഷ്ണന്‍ കുട്ടി (പാലക്കാട് ) എന്നിവരെയും സെക്രട്ടറിമാരായി തട്ടാരമ്പലം ജയകുമാര്‍ (ആലപ്പുഴ) അനീഷ്. എന്‍.പിള്ള (കോട്ടയം) ശശികുമാര്‍ ത്രിരുവനന്തപുരം) സജീവ് വൈറ്റില (എറണാകുളം) എന്നിവരെയും സമ്മേളനം തെരഞ്ഞെടുത്തു.

 

Tags: Veerashaiva Mahasabhakerala
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാസ്പോർട്ടിൽ പുരുഷൻ ; മേയ്‌ക്കപ്പിട്ട് പുറത്തിറങ്ങിയ ജാന്മണി ദാസിനെ പിടിച്ചു കൊണ്ടുപോയി അറബി പോലീസുകാർ

Kerala

‘ പുറത്തിറങ്ങാൻ പറ്റുന്നില്ല , രണ്ട് ദിവസമായി ആഹാരം കഴിച്ചിട്ട് ‘ ; മോദിയെ വെടിവച്ച് കൊല്ലുമെന്ന് പറഞ്ഞ യുവതി മാപ്പ് അപേക്ഷയുമായി രംഗത്ത്

Kerala

ഹെല്‍മറ്റ് എടുത്തോളു… ക്യാമറകള്‍ കണ്‍തുറന്നു; ട്രാഫിക് ലംഘനങ്ങള്‍ക്ക് പിഴ ചുമത്തിത്തുടങ്ങി

Kerala

വിബി – ജി റാം ജി: സംസ്ഥാനത്ത് 12.12 ലക്ഷം തൊഴില്‍ ദിനങ്ങള്‍

Kollam

ഓപ്പറേഷൻ തണ്ടർ : എക്സൈസ് റെയ്ഡിൽ 6,400 വേദനസംഹാരി ഗുളികകളുമായി ഒരാള്‍ പിടിയില്‍

പുതിയ വാര്‍ത്തകള്‍

“അദ്ദേഹം തന്നെയാണ് പേപ്പർ ചോർച്ചയുടെ രാജാവ്, കോൺഗ്രസുകാർ സ്വന്തം ഇഷ്ടപ്രകാരം മെഡിക്കൽ കോളേജിൽ പ്രവേശനം നേടി” ;പാർലമെൻ്റിൽ മിണ്ടാട്ടംമുട്ടി പ്രതിപക്ഷം

പി എസ് സി പരീക്ഷയില്‍ ക്രമക്കേട് കാട്ടി ഇടത് സംഘടനാ നേതാവിനെ നിയമിച്ച സംഭവം: ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പങ്കെന്ന് കണ്ടെത്തല്‍

അയോധ്യ രാമക്ഷേത്രത്തിലെ ക്രമക്കേട് : ഫോറൻസിക് ഓഡിറ്ററെ പ്രത്യേക അന്വേഷണ സംഘത്തിൽ ഉൾപ്പെടുത്തണമെന്ന് യുപി സർക്കാരിനോട് നിർദേശിച്ച് സുപ്രീം കോടതി 

മയക്കു മരുന്നിടപാട് : രണ്ടാമത്തെ അധ്യാപികയെയും സര്‍വീസില്‍ നിന്നും പുറത്താക്കി

” രാഹുൽ വിദേശ ശക്തികളുടെ കളിപ്പാവ, രാജ്യത്തെ തകർക്കാനുള്ള ഗൂഢാലോചനയിലെ മുഖ്യ പങ്കാളി ” : നിഷികാന്ത് ദുബെയുടെ ഗർജനത്തിൽ നടുങ്ങി പ്രതിപക്ഷ നേതാവ് 

ഏകീകൃത ജനസംഖ്യാനയം അനിവാര്യം; ജനസംഖ്യയിലെ അസന്തുലിതാവസ്ഥ അപകടകരം: രാഷ്‌ട്രസേവികാ സമിതി

ആസാമിലെ പ്രളയമേഖലയില്‍ സേവാനിരതരായി സേവാഭാരതി; ഇരുന്നൂറിലേറെ ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി

മാതൃത്വം സംസ്‌കാരത്തിന്റെ അടിത്തറ: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

‘ഞങ്ങൾ അതിനായി പദ്ധതിയിടുന്നു’: പഞ്ചാബ് പേപ്പർ ചോർച്ച വിഷയം സജീവ പരിഗണനയിൽ, ആപ്പിനെ വെട്ടിലാക്കി അഭിജീത് ദിപ്കെ

സഹകരണസംഘത്തിൽ കോടികളുടെ വെട്ടിപ്പ്; സിപിഎം വനിതാനേതാവിന് യുഡിഎഫ് സംരക്ഷണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.