Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കുമാരനാശാനോളം ഉച്ചനീചത്വങ്ങളെ ശക്തമായി എതിര്‍ത്ത മറ്റൊരാളില്ല: ഡോ. കെ.എസ്. രാധാകൃഷ്ണന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 11, 2023, 01:06 am IST
inKerala, News

ആലപ്പുഴ: ഭൗതികതയും ആദ്ധ്യാത്മികതയും ഒന്നിച്ച് ചേര്‍ത്ത് വിപ്ലവാത്മകമായ രീതിയില്‍ സമൂഹത്തില്‍ നടമാടിയിരുന്ന ഉച്ചനീചത്വങ്ങളെ തന്റെ കൃതികളിലൂടെ നിശിതമായി വിമര്‍ശിക്കുകയും അതില്‍ കാല്‍പനികതയും നവീനതയും സൃഷ്ടിക്കുന്നതില്‍ കുമാരനാശാനോളം മറ്റാരുമില്ലെന്ന് മുന്‍ പിഎസ്‌സി ചെയര്‍മാന്‍ ഡോ. കെ.എസ് രാധാകൃഷ്ണന്‍ പറഞ്ഞു. ഭാരതീയ വിചാര കേന്ദ്രം ആലപ്പുഴ ജില്ലാ സമിതി നടത്തിയ കുമാരനാശാന്റെ 150-ാം ജന്മവാര്‍ഷികാചരണ പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
1915ല്‍ വള്ളത്തോള്‍ തന്റെ കൃതിയിലൂടെ മുഹമ്മദീയരുടെ ഇടയിലുള്ള വംശീയപരമായ കാഴ്ചപ്പാടിനെ തുറന്ന് കാട്ടി എന്നാല്‍ 1921 ല്‍ നടന്ന മാപ്പിള കലാപത്തില്‍ സെക്യുലര്‍ എന്ന രീതിയില്‍ മൗനിയായി മാറുകയും ചെയ്തു. ആശാന്‍ 1921ലെ കലാപത്തില്‍ ആ പ്രദേശം സന്ദര്‍ശിച്ച് നിശിതമായി വിമര്‍ശിക്കുകയും തന്റെ കൃതിയിലൂടെ ആ ദുഷ്പ്രവൃത്തിയെ എടുത്ത് കാട്ടുകയും ചെയ്തു. ദുരവസ്ഥ എന്ന കൃതിയില്‍ ഈ ചരിത്രം പരാമര്‍ശിക്കപ്പെട്ടത് ശ്രീനാരായണ ഗുരദേവന്റെ ആവശ്യപ്രകാരമായിരുന്നു. മലയാള ഭാഷയില്‍ അദ്ധ്യാപകര്‍ക്ക് വേണ്ട രീതിയിലുള്ള പഠന സമാര്‍ത്ഥ്യം നഷ്ടപെട്ടതായും കെ.എസ്. രാധാകൃഷ്ണന്‍ കുറ്റപ്പെടുത്തി.
എസ്എന്‍ഡിപി യോഗം കൗണ്‍സിലര്‍ പി. ടി മന്മഥന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. കുമാരനാശാന്‍ ബഹുമുഖ വ്യക്തിത്വമായിരുന്നുവെന്നും ശ്രീനാരായണ ഗുരുദേവന്റെ അരുമ ശിഷ്യന്‍ എന്ന രീതിയില്‍ അദ്ദേഹത്തിന്റെ ആദ്ധ്യാത്മിക സാഹിത്യത്തിലെ വക്തമായ സാന്നിദ്ധ്യം വരച്ചുകാട്ടുന്ന കൃതിയാണ് ശ്രീശാരദാഷ്ടകം എന്നും അദ്ദേഹം പറഞ്ഞു. പ്രൊഫ. ആര്‍.പി മേനോന്‍ കൊടുങ്ങല്ലൂര്‍ പ്രഭാണം നടത്തി. ഭാരതീയ വിചാര കേന്ദ്രം ജില്ലാ അധ്യക്ഷ ഡോ. ആര്‍. രാജലക്ഷ്മി അധ്യക്ഷയായി. ജില്ലാ സമിതി സെക്രട്ടറി വിനുകുമാര്‍.വി., ജില്ലാ ജോയിന്റ് സെക്രട്ടറി രാജന്‍ രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

ഭാരതീയ വിചാര കേന്ദ്രം ആലപ്പുഴ ജില്ലാ സമിതി നടത്തിയ കുമാരനാശാന്റെ 150-ാം ജന്മവാര്‍ഷികാചരണ പരിപാടിയില്‍ മുന്‍ പിഎസ്‌സി ചെയര്‍മാന്‍ ഡോ. കെ.എസ് രാധാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തുന്നു

Tags: Bharatheeya vichara kendramalappuzhaKumaranasanhigh-handednessDr. K.S. Radhakrishnan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Alappuzha

ആലപ്പുഴയിലെ ധനകാര്യസ്ഥാപനത്തില്‍ മോഷണം നടത്തിയ പ്രതി പിടിയില്‍

ദേശീയ അദ്ധ്യാപക പരിഷത്തിന്റെ സംസ്ഥാന വനിതാസംഗമം പ്രജ്ഞ - 26 എറണാകുളത്ത് മുന്‍ പിഎസ്‌സി ചെയര്‍മാന്‍ കെ.എസ്. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു. സിനി കൃഷ്ണപുരി, പ്രവ്രാജിക സുമേധപ്രാണ മാതാജി, ഒ.എം. ശാലീന, കെ. സ്മിത, ടി. അനൂപ്കുമാര്‍, ബിന്ദു കെ.പി. സമീപം
Kerala

ആത്മവിശ്വാസം പകരാന്‍ അദ്ധ്യാപകര്‍ക്കേ കഴിയൂ: ഡോ. കെ.എസ്. രാധാകൃഷ്ണന്‍

Kerala

സിപിഎം നേതാക്കളുടെ ഭാര്യമാർക്ക് ജോലി നൽകി; ഗുരുതര ആരോപണവുമായി ജി സുധാകരൻ

Kerala

കാൻസർ വരെ മാറ്റുന്നത് കൃപാസനം മാതാവ് ; രോഗികളെ മതം മാറ്റാൻ ശ്രമിച്ച് ആലപ്പുഴ സർക്കാർ പഞ്ചകർമ്മ ആശുപത്രിയിലെ മെഡിക്കൽ ഓഫീസർ

Kerala

കരുവാറ്റ കൊലക്കേസ്: പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പ്രതികളെയും പോലീസ് കസ്റ്റഡിയില്‍ വിട്ടു, അസാധാരണ ഉത്തരവ്

പുതിയ വാര്‍ത്തകള്‍

എഐ യും സിലിക്കണും ഭാരതത്തിന്റെ ഭാവിക്കാധാരം

പുതു തലമുറ ജിഎസ്ടിയും ഭാരതത്തിന്റെ അടുത്ത ഘട്ട വളര്‍ച്ചയും

കോണ്‍ഗ്രസിലെ തമ്മിലടിയും ലീഗിന്റെ മുതലെടുപ്പും

പല്ലാട്ട് മുറ്റത്ത് ഗംഭീരനായ സാക്ഷാൽ ബ്രഹ്മദത്തൻ… കെട്ടിയിട്ടു പോലുണ്ടായിരുന്നില്ല , ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു

നേർന്ന വഴിപാട് ചെയ്യാൻ മറന്നുപോയോ? പ്രായശ്ചിത്തം ചെയ്യേണ്ടത് ഇങ്ങനെ

ഒപ്പിനടിയിൽ വരയോ, കുത്തോ ഇടാറുണ്ടോ? കയ്യൊപ്പും ഫലങ്ങളും ഇങ്ങനെ

കൃത്യമായി ജപിച്ചാൽ ഫലം നിശ്ചയം ; വായുവേഗത്തിൽ കാര്യസാധ്യത്തിന് ഹനുമാൻ ചാലിസ

കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കും, കൂടുതലും മധ്യ കേരളത്തില്‍

‘രേണുവിനെ നിയമപരമായി വിവാഹം ചെയ്തിട്ടുണ്ടോ?’; ഇൻഷുറൻസ് തുക കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും ? ; മറുപടിയുമായി രേണു സുധി

കാലം മായ്‌ക്കാത്ത വിശുദ്ധ പ്രണയത്തിന് ‘നിറം’ പകര്‍ന്ന ആ ചിത്രത്തിനിതാ ഒരു എ ഐ തുടര്‍ച്ച

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.