Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

സനാതന ധര്‍മ്മം ശാസ്ത്രബോധത്തില്‍ അധിഷ്ഠിതം: സ്വാമിനി ശിവാനന്ദപുരി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 10, 2023, 11:11 pm IST
in News, Kerala
സംസ്ഥാനതല ഹിന്ദുവനിതാ നേതൃസമ്മേളനം കൊളത്തൂര്‍ അദൈ്വതാശ്രമത്തിലെ സ്വാമിനി ശിവാനന്ദപുരി ഉദ്ഘാടനം ചെയ്യുന്നു

സംസ്ഥാനതല ഹിന്ദുവനിതാ നേതൃസമ്മേളനം കൊളത്തൂര്‍ അദൈ്വതാശ്രമത്തിലെ സ്വാമിനി ശിവാനന്ദപുരി ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്: സനാതന ധര്‍മ്മം ശാസ്ത്രബോധത്തില്‍ അധിഷ്ഠിതമാണെന്ന് കൊളത്തൂര്‍ അദൈ്വതാശ്രമത്തിലെ സ്വാമിനി ശിവാനന്ദപുരി പറഞ്ഞു. കോഴിക്കോട് സൈനീക് ഹാളില്‍ സംസ്ഥാന തല ഹിന്ദുവനിതാ നേതൃസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്വാമിനി.
ഗണപതിയെ കെട്ടുകഥയാക്കിയും സനാതന ധര്‍മ്മത്തെ അധിക്ഷേപിച്ചും ഭവ്യ സങ്കല്‍പ്പങ്ങളെ ഇകഴ്‌ത്തി കാണിച്ചും ചിലര്‍ പ്രചണ്ഡമായ പ്രചരണങ്ങള്‍ നടത്തുന്നു.
സനാതന ധര്‍മ്മം നീചമായ ഒരു ജാതിവ്യവസ്ഥയേയും അംഗീകരിച്ചിട്ടില്ല. വര്‍ണ വ്യവസ്ഥയെ ജാതീയ വ്യവസ്ഥയായി വ്യാഖ്യാനിക്കുകയാണ്. സമൂഹത്തില്‍ പരിഷ്‌ക്കരണങ്ങള്‍ വരുത്തിയത് ആചാര്യന്മാരും നവോത്ഥാന നായകരുമാണ്.
സനാതന ധര്‍മ്മത്തെ ആക്ഷേപിക്കുന്നത് ആസൂത്രിത നീക്കമാണ് ഇതിനെ തിരിച്ചറിഞ്ഞ് പ്രതിരോധിക്കണം. ഭാരതീയ ശാസ്ത്രഗ്രന്ഥങ്ങളുടെ സാരാംശം മനസ്സിലാക്കിയും വ്യക്തിജീവിതത്തില്‍ സംശുദ്ധി നിലനിര്‍ത്തിയും ഭാവിതലമുറയെ സംസ്‌കാര സമ്പന്നരാക്കാന്‍ വനിതാ നേതൃത്വങ്ങള്‍ മുന്നോട്ട് വരണം അവര്‍ പറഞ്ഞു.
സനാതന ധര്‍മ്മം ഭീഷണി നേരിടുമ്പോള്‍ അവതാരങ്ങള്‍ ഉണ്ടാകാറുണ്ട്. ധര്‍മ്മ സംരക്ഷണത്തിനായി ഈ കാലഘട്ടത്തില്‍ മാതൃ നേതൃത്വം ഉയര്‍ന്നു വരണം അവര്‍ കൂട്ടിച്ചേര്‍ത്തു.
കാസര്‍കോടു നിന്നും ചെന്നൈയില്‍ നിന്നും ഉയര്‍ന്നു വന്ന വംശഹത്യാ ഭീഷണിക്കെതിരെ ഹിന്ദു സമൂഹം ജാഗ്രത പാലിക്കണമെന്ന് മുഖ്യ പ്രഭാഷണം നടത്തിയ ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി. ശശികല ടീച്ചര്‍ പറഞ്ഞു.
സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് അനിതാ ജനാര്‍ദ്ദനന്‍ അധ്യക്ഷത വഹിച്ചു. മഹിളാ ഐക്യവേദി സംസ്ഥാന പ്രസിഡന്റ് നിഷാ സോമന്‍, സംസ്ഥാന ട്രഷറര്‍ പി. സൗദാമിനി, ജനറല്‍ സെക്രട്ടറി ഓമന മുരളി, പി.കെ.ഗിരിജ, ശശികല ജയരാജ്, സതി കോടോത്ത്, രമണി ശങ്കര്‍ , പി.കെ. വത്സമ്മ എന്നിവര്‍ പ്രസംഗിച്ചു.

Tags: Sanatana DharmaSwamini SivanandapuriHindu Women's Leadership Conferencekozhikode
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

” സനാതനത്തിനെതിരെയുള്ള അപമാനം വെച്ചുപൊറുപ്പിക്കില്ല , ഇത് മതനിന്ദ ” : രാഹുലിനും അഖിലേഷിനുമെതിരെ അയോധ്യയിലെ സന്യാസിമാരുടെ പ്രതിഷേധം

Article

വഴിതെളിക്കേണ്ടവര്‍ വഴിതെറ്റുമ്പോള്‍

Kerala

ക്രിസ്ത്യാനിയായി ജനിച്ചെങ്കിലും ഹിന്ദുവായി ജീവിക്കുന്ന ആലിസ്; ഇന്ന് ആധ്യാത്മിക പ്രഭാഷണങ്ങളും ലളിതാസഹസ്രനാമഅവതരണവുമായി ആലിസ്

Kerala

കോഴിക്കോട് വീണ്ടും ഷിഗെല്ല; രോഗബാധ സ്ഥിരീകരിച്ചത് പയ്യോളിയിലെ ഒമ്പത് വയസ്സുകാരന്

Kerala

കോഴിക്കോട് വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ സഞ്ചാരികള്‍ക്ക് വിലക്ക്

പുതിയ വാര്‍ത്തകള്‍

2026-ൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ നേടിയ തമിഴ് ചിത്രം ‘ജനനായകൻ’

പ്രശസ്ത സംഗീത സംവിധായകൻ ദേവി ശ്രീ പ്രസാദ് ആദ്യമായി അഭിനയിക്കുന്ന ചിത്രം ‘യെല്ലമ്മ’ യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

ശബരിമല നെയ്യ് ക്രമക്കേട്; വിവാദം ബ്രാൻഡിനെ ദോഷകരമായി ബാധിച്ചു, ആരോപണം തള്ളി മിൽമ ചെയർമാൻ

കോട്ടയം മെഡി.കോളേജ് ആശുപത്രിയില്‍ അനധികൃത നിയമനങ്ങള്‍ ഒട്ടേറെ; ശമ്പളം നല്‍കാന്‍ സൗജന്യ ചികിത്സാ പദ്ധതിത്തുക മുഴുവന്‍ വകമാറ്റി

സന്തോഷ് ഇടുക്കിയുടെ പൈറേറ്റ്സ് ഓഫ് ഇടുക്കി സെപ്റ്റംബർ നാലിന്

സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ടീസർ പുറത്ത്

ഹെലികോപ്റ്ററിൽ യാത്ര ചെയ്തത് നിക്ഷേപക ഗ്രൂപ്പിനെ കാണാനെന്ന്; വിവാദയാത്രയിൽ വിശദീകരണവുമായി മുഖ്യമന്ത്രി

രാമായണത്തിലെ  ജീവശാസ്ത്രം

സ്വാമി ചിന്മയാനന്ദൻ: ആത്മജ്ഞാനത്തെ കർമ്മയോഗമാക്കിയ യുഗപുരുഷൻ

മഴക്കെടുതിയിൽ സംസ്ഥാനത്ത് 15 മരണം; സ്ഥിതിഗതികൾ നിയന്ത്രണവിധേയം, ഏഴു പേരെ കാണാനില്ലെന്നും മുഖ്യമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.