Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജി 20 ഉച്ചകോടി: ഡിജിറ്റൽ ആവാസവ്യവസ്ഥയെ പരിപോഷിപ്പിക്കും, നിർമ്മിത ബുദ്ധി എല്ലാവർക്കുമായി ഉത്തരവാദിത്തത്തോടെ പ്രയോജനപ്പെടുത്തും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 10, 2023, 04:00 pm IST
in India

ന്യൂദൽഹി: സുരക്ഷിതവും സുസ്ഥിരവുമായ ഡിജിറ്റൽ ആവാസവ്യവസ്ഥയെ പരിപോഷിപ്പിക്കാനും ഭൂമിയിലെ എല്ലാ പൗരന്മാരും സാമ്പത്തിക സഹായ പരിധിയിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് ഉറപ്പാക്കാനും ജി 20 ഉച്ചകോടിയിൽ തീരുമാനം. കർഷകർ, അഗ്രി-ടെക് സ്റ്റാർട്ടപ്പുകൾ, MSME കൾ എന്നിവർക്കിടയിൽ, ഉത്തരവാദിത്തമുള്ളതും സുസ്ഥിരവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ ഡിജിറ്റൽ സാങ്കേതികവിദ്യയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രതിജ്ഞാബദ്ധത ജി 20 സംയുക്ത പ്രഖ്യാപനത്തിൽ വ്യക്തമാക്കുന്നു.

അതത് ഡാറ്റാ പരിരക്ഷണ ചട്ടങ്ങൾക്ക് അനുസൃതമായി സമഗ്രമായ ഡിജിറ്റൽ ആരോഗ്യ ആവാസവ്യവസ്ഥ നിർമ്മിക്കുന്നതിന് ലോകാരോഗ്യ സംഘടന നിയന്ത്രിക്കുന്ന ചട്ടക്കൂടിനുള്ളിൽ ഗ്ലോബൽ ഇനിഷ്യേറ്റീവ് ഓൺ ഡിജിറ്റൽ ഹെൽത്ത് (GIDH) സ്ഥാപിക്കുന്നതിനെ സ്വാഗതം ചെയ്യുന്നു. സംസ്കാരത്തിന്റെയും സാംസ്കാരിക പൈതൃകത്തിന്റെയും സംരക്ഷണത്തിനും പ്രോത്സാഹനത്തിനുമായി ഡിജിറ്റൽ സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തുകയും സാംസ്കാരികവും സർഗ്ഗാത്മകവുമായ മേഖലകളുടെയും വ്യവസായങ്ങളുടെയും വികസനത്തിന് ഡിജിറ്റൽ ചട്ടക്കൂടുകൾ സ്വീകരിക്കുകയും ചെയ്യും.

നിർമ്മിത ബുദ്ധിയുടെ (AI) അതിവേഗത്തിലുള്ള പുരോഗതി ആഗോള ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയുടെ അഭിവൃദ്ധിയും വികാസവും വാഗ്ദാനം ചെയ്യുന്നു. ജനങ്ങളുടെ അവകാശങ്ങളും സുരക്ഷയും സംരക്ഷിക്കുകയും അതേ സമയം ഉത്തരവാദിത്തപൂർണ്ണവും, എല്ലാവരെയും ഉൾകൊള്ളുന്നതും, മനുഷ്യകേന്ദ്രീകൃതവുമായ രീതിയിൽ വെല്ലുവിളികൾ പരിഹരിച്ച്കൊണ്ട് AI-യെ പൊതുനന്മയ്‌ക്കായി പ്രയോജനപ്പെടുത്താനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

ഉത്തരവാദിത്തമുള്ള AI വികസനം, വിന്യാസം, ഉപയോഗം എന്നിവ ഉറപ്പാക്കാൻ, മനുഷ്യാവകാശസംരക്ഷണം, സുതാര്യത, വിശദീകരിക്കപ്പെടൽ, നീതി, ഉത്തരവാദിത്തം, നിയന്ത്രണം, ഭദ്രത, ഉചിതമായ മനുഷ്യ മേൽനോട്ടം, ധാർമ്മികത, പക്ഷപാതങ്ങൾ, സ്വകാര്യത, ഡാറ്റ സംരക്ഷണം എന്നിവ അഭിസംബോധന ചെയ്യേണ്ടതുണ്ട്. AI-യുടെ മുഴുവൻ സാധ്യതകളും മനസ്സിലാക്കുന്നതിനും അതിന്റെ നേട്ടങ്ങൾ പങ്കിടുന്നതിനും അപകടസാധ്യതകൾ ലഘൂകരിക്കുന്നതിനുമായി അന്താരാഷ്‌ട്ര സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനും അതിന്റെ അന്താരാഷ്‌ട്ര ഭരണ നിര്‍വഹണത്തെക്കുറിച്ചുള്ള കൂടുതൽ ചർച്ചകൾക്കുമായി നാം ഒരുമിച്ച് പ്രവർത്തിക്കുമെന്നും പ്രസ്താവനയിൽ വ്യക്തമാക്കി.

Tags: G20G20SummitDigital ecosystemArtificial intelligence
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

രാഹുല്‍ ഗാന്ധി (ഇടത്ത്) എഐ ഉച്ചകോടിയില്‍ ഗാല്‍ഗോതിയാസ് സര്‍വ്വകലാശാലയെ പ്രതിനിധീകരിച്ച് എത്തിയ നേഹാ സിങ്ങ് (നടുവില്‍) ആന്ത്രോപിക് എഐ കമ്പനിയുടെ സിഇഒ ഡാരിയോ ദല്‍ഹിയില്‍ സംസാരിക്കുന്നു (വലത്ത്)
India

മൈക്ക് കണ്ട ആവേശത്തിന് ഇല്ലാത്തത് പറഞ്ഞ ഒരു പ്രൊഫസറുടെ പേരില്‍ എഐ ഉച്ചകോടി എന്ത് പിഴച്ചു രാഹുല്‍ ഗാന്ധി?

Business

എഐ രംഗത്ത് സക്കര്‍ബര്‍ഗിന്റെ മെറ്റയുമായി സംയുക്ത സംരംഭത്തിന് അംബാനിയുടെ റിലയന്‍സ്

Samskriti

നിര്‍മിത ബുദ്ധിയും സനാതന ധര്‍മവും

Business

എ ഐയിലൂടെ ഇന്ത്യയുടെ വളര്‍ച്ച പുതിയ ഉയരങ്ങളിലെത്തിക്കാന്‍ റിലയന്‍സും ഗൂഗിള്‍ ക്ലൗഡും

ജോലി നഷ്ടപ്പെട്ട് പുറത്തുപോകുന്ന ഐടി വിദഗ്ധര്‍ (ഇടത്ത്) എഐ റോബോട്ട് (വലത്ത്)
India

എഐ കംപ്യൂട്ടര്‍ ജോലികള്‍ വിഴുങ്ങുന്നു….കൃത്രിമബുദ്ധിക്ക് മുന്‍പില്‍ മുട്ടുകുത്തി ടെക് ഭീമന്മാര്‍…ടിസിഎസും 12000 പേരെ പിരിച്ചുവിട്ടു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.