Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

അരുണാചല്‍ പ്രദേശിനെ ചൈനയുടെ ഭാഗമാക്കിയുള്ള ഭൂപടം അംഗീകരിക്കാന്‍ കഴിയില്ലെന്ന് അമേരിക്ക

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 6, 2023, 06:57 pm IST
inIndia
പെന്‍റഗണ്‍ വക്താവ് പാറ്റ് റൈഡര്‍ (വലത്ത്)

പെന്‍റഗണ്‍ വക്താവ് പാറ്റ് റൈഡര്‍ (വലത്ത്)

ന്യൂദല്‍ഹി: അരുണാചല്‍ പ്രദേശിനെയും ധോക് ലാമിനെയും ചൈനയുടെ ഭാഗമാക്കി അടയാളപ്പെടുത്തിയ പുതിയ ചൈനാ ഭൂപടം അംഗീകരിക്കാന്‍ കഴിയില്ലെന്ന് അമേരിക്ക. നിയമവിരുദ്ധമായാണ് സ്ഥലങ്ങള്‍ ഈ ഭൂപടത്തില്‍ അടയാളപ്പെടുത്തിയിട്ടുള്ളതെന്നും ഈ ഭൂപടം അംഗീകരിക്കാന്‍ കഴിയില്ലെന്നും യുഎസ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.. ദക്ഷിണ ചൈനാസമുദ്രമേഖലയിലും മറ്റ് അന്താരാഷ്‌ട്ര സമുദ്രമേഖലകളിലും അവകാശവാദമുന്നയിക്കുന്ന ചൈനയുടെ ഭൂപടം അന്താരാ്ട്ര നിയമങ്ങള്‍ക്ക് നിരക്കുന്നതല്ലെന്ന് യുഎസ് ആഭ്യന്ത്രമന്ത്രാലയത്തിലെ‍ സഹവക്താവ് വേദാന്ത് പട്ടേല്‍ പറഞ്ഞു.

ഇന്ത്യയ്‌ക്ക് പുറമെ മറ്റ് ഏഷ്യാ പസഫിക് പ്രദേശങ്ങളിലെ രാജ്യങ്ങളായ മലേഷ്യ, ഫിലിപ്പൈന്‍സ്, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളും ഈ ഭൂപടത്തിനെ എതിര്‍ത്ത് നേരത്തെ രംഗത്തെത്തിയിരുന്നു. ഇന്തോനേഷ്യ, തായ് വാന്‍ എന്നീ രാഷ്‌ട്രങ്ങളും പുതിയ ഭൂപടത്തെ എതിര്‍ത്തിട്ടുണ്ട്. ഈ ഭൂപടത്തില്‍ ഭൂപ്രദേശങ്ങള്‍ മാത്രമല്ല, സമുദ്രപ്രദേശങ്ങളും സ്വന്തമെന്ന നിലയില്‍ ചൈന അടയാളപ്പെടുത്തിയിരിക്കുകയാണ്.

ചൈനയുടെ പ്രകൃതി വിഭവ മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ കാണിച്ചിരിക്കുന്ന ഏറ്റവും പുതിയ ചൈനയുടെ ഭൂപടത്തില്‍ മറ്റു രാജ്യങ്ങളുടെ പ്രദേശങ്ങളും ചൈനയുടെ ഭാഗമാക്കി കാണിച്ചിട്ടുണ്ട്. ഇന്ത്യാ-ചൈന അതിര്‍ത്തിപ്രദേശമായ അക്സായ് ചിനും ചൈനയുടെ പ്രദേശമാണെന്നാണ് പുതിയ ഭൂപടത്തില്‍ കാണിച്ചിരിക്കുന്നത്. കാര്യങ്ങള്‍ സങ്കീര്‍ണ്ണമാക്കുന്നത് ചൈനയുടെ ശൈലിയാണെന്നും അതിന്റെ തുടര്‍ച്ചയാണ് ഈ ഭൂപടമെന്നും പെന്‍റഗണ്‍ വക്താവ് പാറ്റ് റൈഡര്‍ പറഞ്ഞു.

ചൈനയോട് അതിര്‍ത്തി പങ്കിടുന്ന മലേഷ്യ, വിയറ്റ്നാം, ഫിലിപ്പൈന്‍സ് എന്നീ രാജ്യങ്ങളിലെ ചില പ്രദേശങ്ങള്‍ കൂടി ചൈനയുടെ ഭാഗമാക്കിയുള്ളതാണ് ഈ ഭൂപടം. ദക്ഷിണ ചൈനാസമുദ്രത്തിന്റെ ഭാഗവും മറ്റ് ചില അന്താരാഷ്‌ട്ര സമുദ്രപ്രദേശങ്ങളും ചൈനയുടെ ഭാഗമായി ഈ ഭൂപടത്തില്‍ അടയാളപ്പെടുത്തിയിട്ടുണ്ട്.

Tags: Arunachal pradeshPentagon spokespersonPat RyderChina mapSouth China SeaAksai Chin
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അരുണാചൽ പ്രദേശിൽ പുലർച്ചെ ഭൂചലനം : ആർക്കും അപകടമില്ല

India

ഇന്ത്യയില്‍ നിന്നും 9 ബ്രഹ്മോസ് ബാറ്ററികള്‍ കൂടി വാങ്ങാന്‍ ഫിലിപ്പൈന്‍സ്, ചൈനയുടെ 144 യുദ്ധക്കപ്പലുകളെ മുക്കാന്‍ ശേഷിയാകും, 150 കോടി ഡോളര്‍ ഇടപാട്

India

അതിക്രമം നടത്താൻ അനുവദിക്കില്ല :  മണിപ്പൂരിലെയും അരുണാചലിലെയും പ്രദേശിലെയും  സ്ഥിതിഗതികൾ നിരീക്ഷിച്ച് ആഭ്യന്തര മന്ത്രാലയം

India

അരുണാചലിൽ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 5 സൈനികരെ കാണാതായി : 4 തൊഴിലാളികൾ മരിച്ചതായി സംശയം

India

ചൈന പേരുകൾ മാറ്റിക്കൊണ്ടിരുന്നു , പക്ഷേ ഇന്ത്യ അവരുടെ പദ്ധതികളെ താറുമാറാക്കി : അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾ ഔദ്യോഗിക ഭൂപടത്തിൽ ഉൾപ്പെടുത്തി

പുതിയ വാര്‍ത്തകള്‍

നിങ്ങൾ, മുഴുവൻ ലോകത്തിന്റെയും നായകനാണ് : സ്മിത് മച്ചാറിനെ ഇസ്രായേലിലേക്ക് ക്ഷണിച്ച് ബെഞ്ചമിൻ നെതന്യാഹു

പാകിസ്ഥാന്‍ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി താക്കീത് നല്‍കി ഇന്ത്യ

ക്ഷേത്രത്തിനടുത്ത് വീട്, ശ്രദ്ധിച്ചില്ലെങ്കിൽ സമാധാനം ഉണ്ടാകില്ല

കണ്ണിന്റെ നിറം പറയും നിങ്ങളുടെ ഭാവി

ഇടുക്കിയില്‍ കെ എസ് യു പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റ സംഭവം: പഞ്ചായത്ത് ജീവനക്കാരന് സസ്പന്‍ഷന്‍

മന്ത്രി ഒ ജെ ജനീഷിനെ കരിങ്കൊടി കാട്ടിയ താല്‍ക്കാലിക ഡോക്ടറെ പുറത്താക്കി

കുന്നത്ത്- മാങ്ങോടത്ത് കോളനി- കളത്തിൽ റോഡ് നിർമ്മാണം ; 15 ലക്ഷം അനുവദിച്ച് സദാനന്ദൻ മാസ്റ്റർ എം പി

‘ഒന്നാമത് ഇന്ത്യക്കാരൻ, രണ്ടാമത് ഹിന്ദു പോരാത്തതിന് ഹനുമാൻ ഭക്തനും ; ജിഹ്വാദി വൺ ചാനലിലെ സുഡാപ്പി ടീമിന്റെ ബുദ്ധിമുട്ട് നമ്മളും മനസ്സിലാക്കണം’

സംസ്ഥാനത്തെ ഐടി വകുപ്പിന്റെ പേര് മാറ്റി

ഇന്ത്യക്കെതിരായ സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ ബ്രസീലിന് മികച്ച വിജയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.