Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ചന്ദ്രയാനെക്കുറിച്ച് ലാലു പ്രസാദിന്റെ മണ്ടത്തരം; ചന്ദ്രയാന്‍-3ല്‍ ആളുകളെ ചന്ദ്രനിലേക്ക് അയച്ച ഇന്ത്യന്‍ ശാസ്ത്രജ്ഞരെ അഭിനന്ദിച്ച് ലാലു പ്രസാദ്

ചന്ദ്രനിലേക്ക് ആളുകളെ അയച്ച് ചന്ദ്രയാന്‍ 3ന് പിന്നിലെ ശാസ്ത്രജ്ഞരെ അഭിനന്ദിച്ച് ലാലുപ്രസാദ് യാദവ്. ചന്ദ്രനില്‍ പോയവര്‍ അവിടെ ചുറ്റിയടിക്കുകയാണെന്നും മണ്ടത്തരം വിളമ്പി ലാലു പ്രസാദ് യാദവ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 5, 2023, 04:14 pm IST
in India

ന്യൂദല്‍ഹി: ലാലു പ്രസാദ് യാദവിന്റെ മണ്ടത്തരം വീണ്ടും സമൂഹ മാധ്യമങ്ങള്‍ക്ക് വിരുന്നായി. കഴിഞ്ഞ ദിവസം ചന്ദ്രയാന്‍ 3നെക്കുറിച്ച് പറയുമ്പോഴാണ് ലാലു പ്രസാദ് യാദവ് ഈ മണ്ടത്തരം വിളമ്പിയത്.

ചന്ദ്രനിലേക്ക് ചന്ദ്രയാന്‍ 3ല്‍ ആളുകളെ അയച്ചുവെന്നാണ് ലാലു പ്രസാദിന്റെ കണ്ടെത്തല്‍. അങ്ങിനെ ആളുകളെ ചന്ദ്രനിലേക്ക് അയച്ച ശാസ്ത്രജ്ഞരെ അഭിനന്ദിക്കുന്നുവെന്നും ലാലു പ്രസാദ് പറഞ്ഞു. ചന്ദ്രനില്‍ എത്തിയ ആളുകള്‍ അവിടെ ചുറ്റിയടിക്കുകയാണെന്ന് വരെ ലാലു പ്രസാദ് പറഞ്ഞപ്പോള്‍ കൂടെ നില്‍ക്കുന്നവര്‍ക്കും ചിരിയടക്കാന്‍ കഴിഞ്ഞില്ല.

മുംബൈയില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ മുന്നണിയായ ഇന്ത്യയുടെ യോഗത്തിന് ശേഷമായിരുന്നു ലാലുപ്രസാദ് യാദവ് ഈ മണ്ടത്തരം വിളമ്പിയത്. “ശാസ്ത്രജ്ഞന്മാരുടെ മേല്‍ എല്ലാവരും അഭിനന്ദനം ചൊരിയുകയാണ്. ചന്ദ്രയാനില്‍ ആളുകള്‍ ചന്ദ്രനില്‍ പോയി. അവര്‍ അവിടെ ചുറ്റിയടിക്കുകയാണ്. “- ലാലു പറഞ്ഞു. മിനിറ്റുകള്‍ക്കകം ഈ വീഡിയോ വൈറലായി.

 

Tags: Chandrayaan3india meetingLalu prasad yadav
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

ബീഹാറില്‍ തകര്‍ന്നത് കുടുംബ രാഷ്‌ട്രീയം

India

അച്ഛന് വേണ്ടി മകളുടെ വൃക്ക വാങ്ങി…തെരഞ്ഞെടുപ്പില്‍ തോറ്റപ്പോള്‍ കലിമൂത്ത് മകളെ അടിച്ചു പുറത്താക്കി…തേജസ്വി യാദവ് ക്രൂരനെന്ന് വിമര്‍ശനം

ബീഹാര്‍ തെരഞ്ഞെടുപ്പിലെ വന്‍ തോല്‍വിയെ തുടര്‍ന്ന് ലാലുവിന്‍റെ തറവാട്ട് വീട്ടില്‍ നിന്നും ഇറങ്ങിപ്പോയ മൂന്ന് പെണ്‍മക്കളായ രാജലക്ഷ്മി, രാഗിണി, ചന്ദ എന്നിവര്‍
India

2020ല്‍ 75 സീറ്റ്, 2025ല്‍ 25 സീറ്റ്…ബീഹാര്‍ തോല്‍വിയെ തുടര്‍ന്ന് ഛിന്നഭിന്നമായി ലാലുവിന്റെ വീട്.. മൂന്ന് പെണ്‍മക്കള്‍ കൂടി വീടുവിട്ടിറങ്ങി

India

ഐആര്‍സിടിസി അഴിമതി കേസ്: ദൈനംദിന വിചാരണ വേണ്ടെന്ന് ലാലു പ്രസാദ് യാദവ്, നടപ്പില്ലെന്ന് കോടതി

India

തമ്മിലടിച്ച് ചേട്ടനും അനിയനും, അച്ഛൻ ലാലുവിന് ഒന്നും പറയാനില്ലേ ? ; ഇളയ സഹോദരനെ ചെറിയ കുട്ടിയെന്ന് വിളിച്ച് പരിഹസിച്ച് തേജ് പ്രതാപ് യാദവ്

പുതിയ വാര്‍ത്തകള്‍

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.