Sunday, September 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

ശ്രീബുദ്ധനും സ്വാമി വിവേകാനന്ദനും ഒരേ ദിശയില്‍ സഞ്ചരിച്ചവര്‍: കേന്ദ്രമന്ത്രി കൗശല്‍ കിഷോര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 28, 2023, 12:22 am IST
inNews, India

 

സമരസതാ ഗതിവിധി ദേശീയ സംയോജക് കെ. ശ്യാം പ്രസാദ് രചിച്ച സമാനതാ കേ പ്രതീക് ബുദ്ധ് ഔര്‍ വിവേകാനന്ദ് എന്ന പുസ്തകത്തിന്റെ പ്രകാശന സമ്മേളനം ലഖ്നൗ പര്യടന്‍ ഭവന്‍ ഓഡിറ്റോറിയത്തില്‍ കേന്ദ്രമന്ത്രി കൗശല്‍ കിഷോര്‍ ഉദ്ഘാടനം ചെയ്യുന്നു

ലഖ്നൗ: സാമാജിക ഏകതയ്‌ക്കുവേണ്ടിയുള്ള മുന്നേറ്റത്തില്‍ ഒരേ ദിശയില്‍ സഞ്ചരിച്ചവരാണ് ശ്രീബുദ്ധനും സ്വാമി വിവേകാനന്ദനുമെന്ന് കേന്ദ്ര ഭവന, നഗരകാര്യ സഹമന്ത്രി കൗശല്‍ കിഷോര്‍. സനാതനധര്‍മ്മത്തിന്റെ അടിസ്ഥാന ഭാവമായ ആര്‍ദ്രതയും കരുണയും രണ്ടുപേരെയും വിവേചനങ്ങള്‍ക്കെതിരായ പോരാട്ടത്തിലേക്ക് നയിച്ചു. സ്വാമി വിവേകാനന്ദനില്‍ ശ്രീബുദ്ധന് ആഴത്തിലുള്ള സ്വാധീനമുണ്ടായിരുന്നു, മന്ത്രി പറഞ്ഞു. സമരസതാ ഗതിവിധി ദേശീയ സംയോജക് കെ. ശ്യാം പ്രസാദ് രചിച്ച സമാനതാ കേ പ്രതീക് ബുദ്ധ് ഔര്‍ വിവേകാനന്ദ് എന്ന പുസ്തകം ഗോമതിനഗറിലെ പര്യടന്‍ ഭവന്‍ ഓഡിറ്റോറിയത്തില്‍ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു കൗശല്‍ കിഷോര്‍.
സാമാജിക ഏകത നടപ്പാകണമെങ്കില്‍ ജാതിഭേദം അകലണം. ജാതിസൂചകമായ വാക്കുകള്‍ ഒഴിവാക്കണം. മഹാത്മാ ബുദ്ധനും സ്വാമി വിവേകാനന്ദനും അവരുടെ പേരുകള്‍ക്ക് മുമ്പ് ജാതി എഴുതിയിട്ടില്ല.
വ്യത്യസ്ത കാലഘട്ടങ്ങളിലും പാരമ്പര്യങ്ങളിലും പിറന്നവരാണെങ്കിലും രണ്ട് ആചാര്യന്മാര്‍ക്കും നിരവധി സാമ്യങ്ങളുണ്ട്. ബുദ്ധനും വിവേകാനന്ദനും സമത്വത്തിന്റെ ഏറ്റവും മികച്ച പ്രതീകങ്ങളാണ്. ആയിരങ്ങളെ ആകര്‍ഷിക്കുന്ന പ്രഭാഷണചാതുരിക്ക് ഉടമകളായിരുന്നു. രണ്ടുപേരും ഭാരതത്തിന്റെ ഉന്നമനത്തിനും അതുവഴി  ലോകക്ഷേമത്തിനും വേണ്ടി പ്രവര്‍ത്തിച്ചു.
സമാമാജിക സമരസതയുടെ വഴിയില്‍ സഞ്ചരിക്കാന്‍ ബുദ്ധന്റെയും വിവേകാനന്ദന്റെയും ജീവിത പാഠം ഉപകരിക്കും. സമത്വം അതിന്റെ പൂര്‍ണമായ അര്‍ത്ഥത്തില്‍ നടപ്പായാലേ രാഷ്‌ട്രം വികസിക്കൂ. അതുകൊണ്ട് ശ്രീബുദ്ധന്റെയും സ്വാമി വിവേകാനന്ദന്റെയും ലോകമെമ്പാടുമുള്ള അനുയായികളും ഭാരതത്തിന്റെ വികസനത്തിനും സമൂഹത്തിന്റെ സമത്വത്തിനും ഹിന്ദുധര്‍മ്മത്തിന്റെ സംരക്ഷണത്തിനും ലോകക്ഷേമത്തിനും വേണ്ടി ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.
ബുദ്ധന്റെയും വിവേകാനന്ദന്റെയും ദര്‍ശനങ്ങള്‍ ജീവിതത്തില്‍ ഉള്‍ക്കൊള്ളേണ്ടതുണ്ടെന്ന് ഗ്രന്ഥരചന നിര്‍വഹിച്ച കെ. ശ്യാംപ്രസാദ് പറഞ്ഞു. ശ്രീബുദ്ധനും സ്വാമി വിവേകാനന്ദനും സമൂഹത്തില്‍ ഉച്ചനീചത്വം ഇല്ലാതാക്കാന്‍ പ്രയത്നിച്ചവരാണെന്ന് പരിപാടിയില്‍ അധ്യക്ഷത വഹിച്ച ആര്‍എസ്എസ് ക്ഷേത്ര സഹസംഘചാലക് രാംകുമാര്‍ വര്‍മ പറഞ്ഞു.
രണ്ടു മഹാന്മാരുടെയും ലക്ഷ്യം ഒന്നുതന്നെയായിരുന്നു. ഹിന്ദുത്വത്തിന്റെ ആത്മാവുള്‍ക്കൊള്ളുമ്പോള്‍ സമത്വവും സൗഹാര്‍ദവും പ്രാവര്‍ത്തികമാകും. ഹിന്ദു സമൂഹത്തില്‍ ഐക്യം ഉണ്ടാകണം. സംഘടിതമല്ലാത്ത സമാജത്തിന് സംയോജിപ്പിക്കാനുള്ള കരുത്തുണ്ടാവില്ല. സശക്തമായ ഒരു സമൂഹത്തെ സംഘടിപ്പിക്കണമെങ്കില്‍ സാമൂഹിക ഐക്യം ഉണ്ടായേ മതിയാകൂ, അദ്ദേഹം പറഞ്ഞു.

Tags: Swami VivekanandanSri BuddhaUnion Minister Kaushal Kishore
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്വാമി വിവേകാനന്ദന്റെ സ്വപ്‌നം സാക്ഷാത്കരിച്ചത് ആര്‍എസ്എസ്: ഡോ. വന്നിയരാജന്‍

Samskriti

സര്‍ഗ്ഗപക്ഷം 2- കവിയും ക്രാന്തദര്‍ശിയുമായ സ്വാമി വിവേകാനന്ദന്‍ എഴുതിയ കവിത: സംന്യാസിഗീതം (video)

India

ധ്യാനം, ആ ആത്മീയ വെളിച്ചത്തിനു മുന്നില്‍; രുദ്രഗുഹയെ പോലെ നിശബ്ദ ധ്യാന ഭൂമിയാണ് വിവേകാനന്ദപ്പാറയും

Samskriti

ഇന്ന് ബുദ്ധ പൂര്‍ണ്ണിമ: ശ്രീബുദ്ധന്‍ നടന്നുപോയ വഴി

India

സ്വാമി വിവേകാനന്ദന്റെ പ്രചോദനത്താല്‍ അമര്‍നാഥ് യാത്രയ് ക്കെത്തി രണ്ട് യുഎസ് പൗരന്മാര്‍; ’40 വര്‍ഷത്തെ സ്വപ്നം യാഥാര്‍ത്ഥ്യമായി’

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ആലോചനാമൃതം: ‘അഭിമാനപൂരിതമായ ദേശസ്നേഹം’

ഭാഷാസൗന്ദര്യലഹരി: സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ബ്രിക്സ് ഉച്ചകോടി:മോദിയുടെ ലക്ഷ്യം യുദ്ധം അവസാനിപ്പിക്കലും വ്യാപാരം സുഗമമാക്കലും

ആനന്ദ് മഹീന്ദ്ര (ഇടത്ത്) അര്‍മാഡോ വാഹനങ്ങള്‍ ട്രെയിന്‍ കാര്‍ഗോയില്‍ നിരത്തി വെച്ചിരിക്കുുന്നു (നടുവില്‍) സൈന്യത്തിന് മഹീന്ദ് ഡിഫന്‍സ് നിര്‍മ്മിച്ചു നല്‍കിയ ഒരു അര്‍മാഡോ വാഹനം (വലത്ത്)

ഇന്ത്യന്‍ സേനയ്‌ക്കായി 1300 മഹീന്ദ്ര അര്‍മേര്‍ഡ് വാഹനം റെഡി; “മഹീന്ദ്ര അർമാഡോ… ഡ്യൂട്ടിക്കായി റിപ്പോർട്ട് ചെയ്യുന്നു.. സർ! എന്ന് ആനന്ദ് മഹീന്ദ്ര

സർവ ദുരിതങ്ങളും നീങ്ങാൻ ഭദ്രകാളിപ്പത്ത് ഇങ്ങനെ ചൊല്ലൂ….

“മഹാദേവന്റെ അനുഗ്രഹത്താൽ ഞങ്ങൾ ഇവിടെ എത്തിയിരിക്കുന്നു” ; ഹനുമാൻ അൻഷിലെ താരങ്ങൾ കാശി വിശ്വനാഥന്റെ മണ്ണിൽ

ഇന്ത്യയ്‌ക്ക് പകരം ഭാരത് : ബ്രിക്സ് ഉച്ചകോടിയിലെ നരേന്ദ്രമോദിയുടെ കൺട്രി പ്ലക്കാർഡിന് പിന്നിൽ

വാര്‍ത്താസമ്മേളനത്തില്‍ യോഗി ആദിത്യനാഥിനോട് ചോദ്യം ചോദിച്ച ശേഷം ഉടനെ തിരിഞ്ഞുനിന്ന് ചെറു പുഞ്ചിരിയോടെ നില്‍ക്കുന്ന ദിവ്യ ശ്രീവാസ്തവയ്ക്കെതിരെ സൈബര്‍ അറ്റാക്ക് ക്രൂരം.

ആദ്യം യോഗി ആദിത്യനാഥിനോട് ധിക്കാരത്തോടെ ചോദ്യം ചോദിച്ചു, പിന്നെ തിരിഞ്ഞുനിന്ന് കള്ളപ്പുഞ്ചിരി; അപഹാസ്യയായി വനിതാ ജേണലിസ്റ്റ് ദിവ്യ ശ്രീവാസ്തവ.

തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌യും സൂപ്പര്‍ താരം അജിത്തും ലണ്ടനില്‍ കണ്ടുമുട്ടി, നടി തൃഷ എത്തിയത് വൈറലായി

സൗദി അറേബ്യയിൽ പൊതുനിരത്തുകളിൽ അനധികൃത കാർ റേസുകൾ സംഘടിപ്പിക്കുന്നവർക്ക് മുന്നറിയിപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.