Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മണിപ്പൂര്‍ സംഘര്‍ഷ കേസുകളുടെ വിചാരണ ആസാമില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 25, 2023, 05:44 pm IST
inIndia

ന്യൂദല്‍ഹി: മണിപ്പൂര്‍ സംഘര്‍ഷങ്ങളില്‍ സിബിഐ അന്വേഷിക്കുന്ന കേസുകളുടെ വിചാരണ ആസാമില്‍ നടത്താന്‍ സുപ്രീംകോടതി നിര്‍ദേശം. നടപടികള്‍ക്കായി ഒന്നോ അതിലധികമോ ജുഡീഷ്യല്‍ ഓഫീസര്‍മാരെ നാമനിര്‍ദ്ദേശം ചെയ്യാന്‍ ഗുവാഹത്തി ഹൈക്കോടതി ചീഫ് ജസ്റ്റിസിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടു. പ്രതികളെ ഹാജരാക്കല്‍, റിമാന്‍ഡ്, ജുഡീഷ്യല്‍ കസ്റ്റഡി, കസ്റ്റഡി നീട്ടല്‍ എന്നിവയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ ഗുവാഹത്തിയിലെ നിയുക്ത കോടതിയില്‍ ഓണ്‍ലൈനായി നടത്തണമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നിര്‍ദ്ദേശം നല്‍കി. ഇരകളും സാക്ഷികളും സിബിഐ കേസുകളുമായി ബന്ധപ്പെട്ട മറ്റുള്ളവരും ഉള്‍പ്പെടെയുള്ളവര്‍ ഓണ്‍ലൈനില്‍ ഹാജരാകാന്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍ ഗുവാഹത്തിയിലെ നിയുക്ത കോടതിയില്‍ നേരിട്ട് ഹാജരാകാനും ബെഞ്ച് അനുമതി നല്‍കി. സിബിഐ കേസുകളില്‍ ഗുവാഹത്തി കോടതിയില്‍ ഓണ്‍ലൈന്‍ വഴി വാദം കേള്‍ക്കുന്നത് സുഗമമാക്കുന്നതിന് ശരിയായ ഇന്റര്‍നെറ്റ് സേവനങ്ങള്‍ നല്‍കാന്‍ മണിപ്പൂര്‍ സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു. മണിപ്പൂരിലെ സംഘര്‍ഷത്തില്‍ ഇരകളായവരുടെ ദുരിതാശ്വാസത്തിനും പുനരധിവാസത്തിനും മേല്‍നോട്ടം വഹിക്കാന്‍ നേരത്തെ ജസ്റ്റിസ് ഗീതാ മിത്തല്‍ കമ്മിറ്റിയെ സുപ്രീം കോടതി നിയോഗിച്ചിരുന്നു. സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച രണ്ട് സ്ത്രീകളുടെ ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട കേസുള്‍പ്പെടെ 10 കേസുകള്‍ സിബിഐക്ക് കൈമാറി. നിരവധി മണിപ്പൂര്‍ നിവാസികള്‍ക്ക് അക്രമങ്ങളിലല്‍ തിരിച്ചറിയല്‍ രേഖകള്‍ നഷ്ടപ്പെട്ടിട്ടുണ്ടാകാമെന്ന് ചൂണ്ടിക്കാട്ടി, ആധാര്‍ കാര്‍ഡുകള്‍ നല്കുന്നത് ഉറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരിനും യുഐഡിഎഐ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ക്കും നിര്‍ദേശം നല്കണമെന്ന് സുപ്രീം കോടതി നിയോഗിച്ച പാനല്‍ അഭ്യര്‍ത്ഥിച്ചു. നഷ്ടപരിഹാര പദ്ധതി വിപുലീകരിക്കല്‍, തിരിച്ചറിയല്‍ രേഖകളുടെ പുനര്‍നിര്‍മ്മാണം, തുടങ്ങിയവ സുഗമമാക്കുക തുടങ്ങിയവ ചൂണ്ടിക്കാട്ടി മൂന്ന് റിപ്പോര്‍ട്ടുകള്‍ കൂടി പാനല്‍ സമര്‍പ്പിച്ചിട്ടുണ്ട്.

Read more at: https://vskkerala.com/news/bharat/19020/manipurconflict-cbi-cases-to-be-tried-in-assam/

Follow VSK on Social Media platforms: https://vskkerala.com/vsk-sm-links/

Tags: Manipur violence
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

മണിപ്പൂരില്‍ അക്രമം രൂക്ഷമാകുന്നു; മെയ്തെയ് അനുകൂലികള്‍ സര്‍ക്കാര്‍ ഓഫീസുകള്‍ പൂട്ടി, മന്ത്രി അമിത്ഷായുടെ അധ്യക്ഷതയില്‍ യോഗം

India

മണിപ്പൂരില്‍ സമാധാനം സ്ഥാപിക്കാന്‍ ശക്തമായ നടപടികളുമായി കേന്ദ്രം

India

മണിപ്പൂരിൽ ഏറ്റുമുട്ടൽ; പോലീസ് സ്റ്റേഷൻ ആക്രമിക്കാനെത്തിയ11 കുക്കികൾ കൊല്ലപ്പെട്ടു

India

മണിപ്പൂരിലെ മെയ്തികളെയും കുക്കികളെയും തമ്മിലടിപ്പിച്ച വില്ലന്‍ പ്രൊഫസറുടെ സമൂഹമാധ്യമ പേജ് ഇന്ത്യയില്‍ മരവിപ്പിച്ചു

മണിപ്പൂരിലെ കലാപ പ്രദേശങ്ങളിലെ ഒറ്റപ്പെട്ടപ്പോയ ജനങ്ങള്‍ക്കിടയില്‍ ഡോ: ജെറി മാത്യു വൈദ്യസഹായം നല്‍കുന്നു
Alappuzha

മണിപ്പൂരിന്റെ കലാപ പ്രദേശങ്ങളില്‍ സാന്ത്വനമേകി ഡോ. ജെറിയും സംഘവും മടങ്ങിയെത്തി

പുതിയ വാര്‍ത്തകള്‍

ഇടിച്ചു നേടിയ ഏഴ് സ്വര്‍ണ്ണങ്ങള്‍ ഇനി ഏഷ്യന്‍ പോര്

കേരളത്തിലെ റെയില്‍വേ വികസനവുമായി ബന്ധപ്പെട്ട് സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി കേന്ദ്രറെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍

ഇടപ്പള്ളി സ്റ്റേഷന്‍ നവീകരിക്കണം, ദീര്‍ഘദൂര ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കണം

വിനീഷ്യസ് റയലില്‍ 2032 വരെ

ലോക അണ്ടര്‍20 അത്‌ലറ്റിക്‌സ്: മുഹമ്മദ് അഷ്ഫാഖിന് ദേശീയ റിക്കാര്‍ഡ്

നടൻ മോഹൻലാലിന് ഓസ്ട്രേലിയൻ വിസ കിട്ടിയില്ല; സിഡ്നി ഷോ മാറ്റിവെച്ചു, ടിക്കറ്റ് എടുത്തവരോട് മാപ്പ് പറഞ്ഞ് താരം

കുസാറ്റ് സിന്‍ഡിക്കേറ്റിലേക്കും സെനറ്റിലേക്കും പുതിയ അംഗങ്ങള്‍

സ്വാതന്ത്ര്യ ദിനാഘോഷങ്ങളിൽ വന്ദേമാതരം പൂർണ്ണമായും ആലപിക്കണം; കർശന നിർദ്ദേശവുമായി കേരള സർക്കാർ

ടാറ്റ കൺസൾട്ടൻസി മതപരിവർത്തന കേസ് പ്രതി നിദ ഖാനെ ഒളിവിൽ കഴിയാൻ സഹായിച്ച ഒവൈസി പാർട്ടിയുടെ കൗൺസിലർ അറസ്റ്റിൽ

“അതിക്രൂരത”: മഹാരാഷ്‌ട്രയിൽ 9 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ യുവാവിന് വധശിക്ഷ

ഇന്‍ഫാന്റിനോയ്‌ക്ക് പിന്തുണയുമായി മെക്‌സിക്കോയും അര്‍ജന്റീനയും; രാജിവെക്കണമെന്ന് നോര്‍വെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.