Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വെൽകം ബഡ്ഡീ . . . ലാൻഡറിന് സ്വാഗതമേകി ഓർബിറ്റർ

ഇനി മുതല്‍ ലാന്‍ഡര്‍ അയയ്‌ക്കുന്ന സന്ദേശങ്ങളും നിരീക്ഷണ ഫലങ്ങളും ഓര്‍ബിറ്ററിലൂടെയാകും ഇവിടത്തെ കണ്‍ട്രോള്‍ സെന്ററിലെത്തുക

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 22, 2023, 10:01 am IST
in India

ശ്രീഹരിക്കോട്ട: വെല്‍കം ബഡ്ഡീ… ചന്ദ്രോപരിതലത്തിലിറങ്ങാന്‍ അനുയോജ്യ സമയം കാത്തിരിക്കുന്ന ലാന്‍ഡര്‍ മൊഡ്യൂളിന് ഔദ്യോഗിക വരവേല്‍പ്പു നല്കി ഓര്‍ബിറ്റര്‍. രാഷ്‌ട്രത്തിന്റെ ചാന്ദ്ര പര്യവേക്ഷണത്തില്‍ നിര്‍ണായക വഴിത്തിരിവാണ് ഈ രണ്ടു ദൗത്യങ്ങള്‍ക്കുമിടയിലെ ആശയ വിനിമയമെന്ന് ശാസ്ത്ര ലോകം അഭിപ്രായപ്പെടുന്നു. ചന്ദ്രയാന്‍ 2ന്റെ ഓര്‍ബിറ്ററും 3ന്റെ ലാന്‍ഡര്‍ മൊഡ്യൂളും തമ്മില്‍ വിനിമയം സ്ഥാപിക്കാനായതായി ഐഎസ്ആര്‍ഒ എക്സിലൂടെ അറിയിച്ചു.

ആശയ വിനിമയം സ്ഥാപിച്ചതിനു പിന്നാലെ വിക്രം ലാന്‍ഡറിന് ചന്ദ്രയാന്‍ 2ന്റെ ഓര്‍ബിറ്ററില്‍ നിന്ന് സന്ദേശമെത്തി.  വെല്‍കം ബഡ്ഡീ… എന്നു വിശേഷിപ്പിച്ചാണ് ഓര്‍ബിറ്റര്‍-ലാന്‍ഡര്‍ വിനിമയം സ്ഥാപിച്ചത് ഐഎസ്ആര്‍ഒ എക്സില്‍ പങ്കുവച്ചത്. ഇനി മുതല്‍ ലാന്‍ഡര്‍ അയയ്‌ക്കുന്ന സന്ദേശങ്ങളും നിരീക്ഷണ ഫലങ്ങളും ഓര്‍ബിറ്ററിലൂടെയാകും ഇവിടത്തെ കണ്‍ട്രോള്‍ സെന്ററിലെത്തുകയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ചന്ദ്രയാന്‍ 2ലെ ഓര്‍ബിറ്റര്‍ മൂന്നാം ദൗത്യത്തിലും വിജയകരമായി ഉപയോഗിക്കാനാകുന്നത് വലിയ നേട്ടമെന്നാണ് വിലയിരുത്തല്‍. ലാന്‍ഡര്‍ മൊഡ്യൂള്‍ പകര്‍ത്തിയ ചന്ദ്രോപരിതലത്തിന്റെ ദൃശ്യങ്ങള്‍ ഇന്നലെ ഐഎസ്ആര്‍ഒ പുറത്തുവിട്ടിരുന്നു. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലെ ഗര്‍ത്തങ്ങളും മറ്റും ചിത്രങ്ങളില്‍ വ്യക്തം. ആഗസ്ത് 19ന് എടുത്തതാണിവ. ലാന്‍ഡറിലുള്ള എല്‍എച്ച്ഡിഎസിയാണ് (ലാന്‍ഡര്‍ ഹസാര്‍ഡ് ഡിറ്റക്ഷന്‍ ആന്‍ഡ് അവോയിഡന്‍സ് ക്യാമറ) അവ പകര്‍ത്തിയത്. സുരക്ഷിത ലാന്‍ഡിങ് സാധ്യമാക്കുന്നതാണ് എല്‍എച്ച്ഡിഎസി. നാളെ വൈകിട്ട് 6.04ന് ലാന്‍ഡര്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തുമെന്നാണ് ഐഎസ്ആര്‍ഒയുടെ അറിയിപ്പ്.

Tags: chandrayanchandrayan 3 lander roverorbiter
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിദേശത്തുള്ള ഇന്ത്യക്കാരിൽ ചന്ദ്രയാൻ-3 ദൗത്യം വലിയ സ്വാധിനം ചെലുത്തിയിട്ടുണ്ട്: എസ് ജയശങ്കർ

India

വിവാദ ആത്മകഥ പിന്‍വലിച്ചുവെന്ന് എസ്. സോമനാഥ്; ഷാര്‍ജ പുസ്തകോത്സവത്തിലെ പരിപാടി റദ്ദാക്കി; ഷാര്‍ജയിലെ സ്റ്റാളുകളില്‍ ആത്മകഥ മാറ്റി

India

ചന്ദ്രയാൻ-3; മണിക്കൂറുകൾ പിന്നിടുമ്പോൾ പ്രതീക്ഷകൾക്ക് മങ്ങലേൽക്കുന്നു; ലാൻഡറും റോവറും ഇനി ഉണർന്നേക്കില്ലെന്ന് ഇസ്രോ

India

വിക്രം ലാൻഡറിന്റെ ഹോപ്പ് പരീക്ഷണം; നിർണായക ചുവടുവെച്ച് ഐഎസ്ആർഒ

India

ശിവശക്തി പോയിന്റിൽ സൂര്യോദയം; വിക്രം ലാൻഡറും റോവറും ഉണരുമോ എന്ന കാത്തിരിപ്പിൽ രാജ്യം

പുതിയ വാര്‍ത്തകള്‍

നഗ്നയായി വിഗ്രഹവുമായി ക്ഷേത്രക്കുളത്തില്‍ ചാടി മരിച്ച തേജസ്വിനി അമ്മയ്‌ക്കൊപ്പം താമസിച്ചിരുന്നത് ഒരു ലക്ഷം മാസവാടകയുള്ള വീട്ടില്‍

നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്ന് മുസ്ലിങ്ങളെ സന്തോഷിപ്പിക്കാന്‍ പറഞ്ഞ വിടുവായത്തം; നെതന്യാഹു വരുമെന്നായതോടെ സൊഹ്റാന്‍ മംദാനി പരുങ്ങുന്നു

എന്തിനാണ് പേരിനൊരു മറ? മോദി വിരുദ്ധ നേതാക്കള്‍ എന്തിനാണ് പേരുകള്‍ക്കുള്ളില്‍ ചിലത് മറച്ചുവെയ്‌ക്കുന്നത്?

രാഹുല്‍ ഗാന്ധിയുടെ കൂടെയുള്ള ഈ സ്ത്രീയും കുട്ടിയും ആരാണ്? രാഹുല്‍ ഗാന്ധിയുടെ യൂറോപ്പ് യാത്രയെക്കുറിച്ച് ചോദ്യമുയരുന്നു

സ്പെയിനിന് ലോകകപ്പ് ഫുട്ബാള്‍ കിരീടം; ഒരു ഗോളിന് അര്‍ജന്‍റീനയെ തോല്‍പിച്ചു; ഹൃദയം തകര്‍ന്ന് മെസ്സി ആരാധകര്‍

വിപണിയില്‍ കല്യാണ്‍ ജൂവലേഴ്സ് ഓഹരി കുതിക്കുന്നു ; കമ്പനിയുടെ വിപണി മൂല്യം 49,000 കോടിയിലേറെയായി.

നിസര്‍ഗ്ഗ മഹാരാജ് (ഇടത്ത്) സായിബാബ (നടുവില്‍)

മുന്‍കാല നക്സലൈറ്റായ ഫിലിപ്പ് എം പ്രസാദിനെ മഹാസന്യാസിമാരായ നിസ്സര്‍ഗ്ഗ മഹാരാജും സത്യസായിബാബയും പഠിപ്പിച്ചത് എന്താണ്?

ബ്രിട്ടാസിനെപ്പോലെ..തനി വിവരം കെട്ടവരായിരിക്കും പിണറായിയെക്കൊണ്ട് ബ്ലാസ്റ്റിന് തിരികൊളുത്തിച്ചത്::ഫിലിപ്പ് എം പ്രസാദ്

അതിർത്തി സുരക്ഷയ്‌ക്ക് പുതിയൊരു ഉത്തേജനം ; സിലിഗുരിയിൽ അത്യാധുനിക ബിഎസ്എഫ് പദ്ധതികൾക്ക് തുടക്കമിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ഒരു വ്യവസായ മന്ത്രിയും ചെയ്യാന്‍ പാടില്ലാത്തത് ചെയ്ത് കുഞ്ഞാലിക്കുട്ടി…ടാറ്റ ഗ്രൂപ്പുമായുള്ള ചര്‍ച്ചയുടെ ഫോട്ടോ പ്രസിദ്ധീകരിച്ചത് വലിയ തെറ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.