Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

മോദിയുടെ സ്വപ്നം കൈപ്പിടിയില്‍; ‘മെയ് ഡ് ഇന്‍ ഇന്ത്യ’ ആപ്പിള്‍ ലേറ്റസ്റ്റ് ഐ ഫോണ്‍ സെപ്തംബറില്‍ ലോകവിപണിയില്‍ എത്തും; ഇന്ത്യ ശ്രദ്ധാകേന്ദ്രമാകും

മോദി സ്വപ്നം കണ്ടതുപോലെ മെയ് ഡ് ഇന്‍ ഇന്ത്യ ലേബലോടെ ആപ്പിള്‍ ഐഫോണിന്റെ ലേറ്റസ്റ്റ് പതിപ്പായ ഐഫോണ്‍ 15 ലോകവിപണിയില്‍ എത്തുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 20, 2023, 10:13 pm IST
in Business

ന്യൂദല്‍ഹി: മോദി സ്വപ്നം കണ്ടതുപോലെ മെയ് ഡ് ഇന്‍ ഇന്ത്യ ലേബലോടെ ആപ്പിള്‍ ഐഫോണിന്റെ ലേറ്റസ്റ്റ് പതിപ്പായ ഐഫോണ്‍ 15 സെപ്തംബറില്‍ ഇന്ത്യയില്‍ നിന്നും ലോകവിപണിയില്‍ എത്തുന്നു. തായ് വാന്‍ കമ്പനിയായ ഫോക്സ് കോണ്‍ ആണ് തമിഴ്നാട്ടിലെ ശ്രീപെരുമ്പതൂരിലുള്ള ഉല്‍പാദന പ്ലാന്‍റില്‍ നിന്നും ആപ്പിളിന്റെ ലേറ്റസ്റ്റായ ഐ ഫോണ്‍ 15 നിര്‍മ്മിക്കുക. ഇതോടെ ഉന്നത സാങ്കേതികവിദ്യ അടങ്ങിയ ഉപകരണങ്ങള്‍ നിര്‍മ്മിക്കാന്‍ കഴിയുമെന്ന് തെളിയിച്ച് ആഗോള വിപണിയുടെ ശ്രദ്ധാകേന്ദ്രം ആകും മോദിയുടെ ഇന്ത്യ.

ചൈനയ്‌ക്ക് പുറമെ ഇന്ത്യയെക്കൂടി ആപ്പിള്‍ ഐ ഫോണിന്റെ നിര്‍മ്മാണകേന്ദ്രമാക്കുക എന്ന മോദിയുടെ സ്വപ്നമാണ് യാഥാര്‍ത്ഥ്യമാക്കുന്നത്. ഇതോടെ ലോകത്തിലെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകാനുള്ള ഇന്ത്യയുടെ കുതിപ്പിന് ഊര്‍ജ്ജം ലഭിയ്‌ക്കുമെന്നതാണ് മോദിയുടെ കണക്കുകൂട്ടല്‍.

ഫോക്സ് കോണിന് പുറമെ, ടാറ്റാ ഗ്രൂപ്പും പെഗാട്രോണും ചേര്‍ന്ന് ആപ്പിള്‍ ഐ ഫോണ്‍ 15 അസംബിള്‍ ചെയ്തിറക്കും. ഇതിനായി ബെംഗളൂരുവിന്റെ അതിര്‍ത്തിയില്‍ പ്രവര്‍ത്തിക്കുന്ന തായ് വാന്‍ കമ്പനിയായ വിസ്ട്രോണ്‍ പ്ലാന്‍റ് ടാറ്റയും പെഗാട്രോണും ചേര്‍ന്ന് വിലയ്‌ക്ക് വാങ്ങുമെന്നറിയുന്നു. ബ്ലൂം ബെര്‍ഗാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ചൈനയില്‍ ഉള്ള ഫോക്സ്കോണിന്റെ ഉല്‍പാദന ഫാക്ടറികളില്‍ നിര്‍മ്മിച്ച ആപ്പിള്‍ ഐ ഫോണ്‍ 15 ആയിരിക്കും ആദ്യം വിദേശ വിപണികളിലേക്ക് ഫോക്സ് കോണ്‍ അയയ്‌ക്കുക. ഏതാനും ആഴ്ച കഴിഞ്ഞാല്‍ ഉടനെ ശ്രീപെരുമ്പതൂരില്‍ നിന്നും മെയ് ഡ് ഇന്‍ ഇന്ത്യ ലേബലുള്ള ആപ്പിള്‍ ഐ ഫോണുകള്‍ വിദേശ വിപണിയിലേക്ക് കയറ്റി അയയ്‌ക്കും. ഏതാണ്ട് സെപ്തംബര്‍ 12ഓടെ മെയ് ‍ഡ് ഇന്‍ ഇന്ത്യ ആപ്പിള്‍ ഐ ഫോണ്‍ 15 വിദേശ വിപണികളില്‍ വിലയ്‌ക്ക് വാങ്ങാനാവും.

കഴിഞ്ഞ വര്‍ഷം വരെ ആപ്പിള്‍ ഐ ഫോണിന്റെ അസംബ്ലി ഇന്ത്യയിലെ പ്ലാന്‍റില്‍ പരിമിതമായി മാത്രമേ ചെയ്തിരുന്നുള്ളൂ..അതിനാല്‍ ഇവിടെ ഉല്‍പാദനം പൂര്‍ത്തിയാവാന്‍ ഏകദേശം ആറ് മുതല്‍ ഒമ്പത് മാസം വരെ എടുത്തിരുന്നു. എന്നാല്‍ ആപ്പിള്‍ ഐ ഫോണ്‍ 14 പതിപ്പ് എത്തിയതോടെ കാലതാമസം കുറയ്‌ക്കാന്‍ കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ ഐ ഫോണ്‍ 15 എത്തിയതോടെ വീണ്ടും ഇന്ത്യയിലെ ഉല്‍പാദനം കൂടുതല്‍ സജീവമാക്കുകയാണ് ഫോക്സ് കോണ്‍. ഇറക്കുമതി ചെയ്യുന്ന ഭാഗങ്ങള്‍ കൃത്യതയോടെ എത്തുകയും ചെന്നൈയിലെ ഫാക്ടറി സുഗമമായി പ്രവര്‍ത്തിക്കുകയും ചെയ്താന്‍ മാത്രമേ ഇത് സാധ്യമാകൂ. ചൈനയില്‍ നിന്നും കൂടുതലായി ആപ്പിള്‍ ഐ ഫോണിന്റെ ഉല്‍പാദനം ഫോക്സ് കോണ്‍ മറ്റ് രാജ്യങ്ങളിലേക്ക് കൂടുതലായി പറിച്ചുനടുകയാണ്. ഇതില്‍ ഇന്ത്യയ്‌ക്കും പ്രഥമസ്ഥാനമുണ്ട്. കേന്ദ്രസര്‍ക്കാര്‍ സാമ്പത്തിക സഹായത്തോടെയാണ് ഫോക്സ് കോണ്‍ ഇന്ത്യയിലെ ഉല്‍പാദനം കൂടുതല്‍ ശക്തമാക്കിയത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 700 കോടി ഡോളറിന്റെ ഉല്‍പാദനം ഇവിടെ നടത്തി.

മാത്രമല്ല, 2023 ഏപ്രിലില്‍ ഇന്ത്യയില്‍ ആപ്പിള്‍ റീട്ടെയ്ല്‍ കടകള്‍ തുറക്കുകയും അവിടെ മികച്ച തോതില്‍ വില്‍പന നടത്താന്‍ കഴിയുക കൂടി ചെയ്തതോടെ ആപ്പിള്‍ കമ്പനിയും ഇന്ത്യയിലെ‍ ദീര്‍ഘകാലത്തില്‍ ഉല്‍പാദന വളര്‍ച്ച പ്രതീക്ഷിക്കുന്നുണ്ട്.

Tags: Narendra ModiApple IPhoneFoxconnTata GroupPM ModiPegatronSri Perumbathur
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ഇന്ത്യൻ നയതന്ത്രം ശക്തവും മികച്ചതും’: പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാൻ ഭാരതം ഇടപെടണമെന്ന് ഇറാൻ

India

യൂറോപ്പില്‍ പെട്രോള്‍ വില 34 ശതമാനം കൂടി, ആഫ്രിക്കയിലും 50 ശതമാനം കൂടി, വില കൂട്ടാതെ ഇന്ത്യ; ഈ മനുഷ്യന്റെ ശ്രമങ്ങളോട് നന്ദി പറയൂ

മോദി സര‍്ക്കാരിനെ തര്‍ക്കുമെന്ന് പ്രഖ്യാപിത പ്രതിജ്ഞയെടുത്ത അമേരിക്കന്‍ ശതകോടീശ്വരനും വിദേശഫണ്ട് വാങ്ങി പ്രവര്‍ത്തിക്കുന്ന ലക്ഷക്കണക്കിന് എന്‍ജിഒ സംഘടനകളുടെ പിതാവുമായ ജോര്‍ജ്ജ് സോറോസിന്‍റെ സംഘടനയായ ഹിന്ദുസ് ഫോര്‍ ഹ്യൂമണ്‍ റൈറ്റ്സ് സംഘടനയുടെ നേതാവ് സുനിത വിശ്വനാഥ് (ഇടത്ത്) അമേരിക്കയില്‍ രാഹുല്‍ ഗാന്ധിക്ക് ഇന്ത്യയെ തകര്‍ക്കാനുള്ള സ്റ്റഡി ക്ലാസ് നല്‍കുന്ന സുനിത വിശ്വനാഥ് (വലത്ത്)
India

അക്ഷര്‍ധാം ക്ഷേത്രത്തിനെതിരെ വ്യാജപ്രചാരണം, മോദിയുടെ അപേക്ഷയില്‍ ദുബായില്‍ വരെ ക്ഷേത്രം പണിത സ്വാമിനാരായണ്‍ ട്രസ്റ്റിനെ തകര്‍ക്കാന്‍ ആഗോളഗൂഢാലോചന

Kerala

ഇത്തവണ അനുഭവപ്പെടുന്നത് മാറ്റത്തിന്റെ കാറ്റ്; കേരളത്തിൽ എൻഡിഎ സർക്കാർ അധികാരത്തിൽ വരും: പ്രധാനമന്ത്രി മോദി

Kerala

അയ്യപ്പ ഭക്തരോടുള്ള ക്രൂരത മറക്കരുത്: പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.