Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

റോയല്‍ ഓക്ക് ഫര്‍ണിച്ചര്‍ 157ാമത് സ്‌റ്റോര്‍ തിരുവനന്തപുരത്ത് പ്രവര്‍ത്തനം ആരംഭിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 19, 2023, 05:24 pm IST
inBusiness

തിരുവനന്തപുരം: ഇന്ത്യയിലെ മുന്‍നിര ഫര്‍ണിച്ചര്‍ ബ്രാന്‍ഡായ റോയല്‍ഓക്ക് ഫര്‍ണിച്ചര്‍ 157ാമത് സ്‌റ്റോര്‍ തിരുവനന്തപുരത്ത് പ്രവര്‍ത്തനം ആരംഭിച്ചു. രാജ്യത്തുടനീളം സാന്നിധ്യമുള്ള റോയല്‍ഓക്കിന്റെ വളര്‍ച്ചയിലെ സുപ്രധാന നാഴികകല്ലാണ് കേരളത്തിലെ പുതിയ സ്‌റ്റോര്‍. കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍.എ, യുട്യൂബ് ഇന്‍ഫ്‌ളുവന്‍സര്‍ അജയ് ശങ്കര്‍, റോയല്‍ഓക്ക് ഫര്‍ണിച്ചര്‍ ചെയര്‍മാന്‍ വിജയ് സുബ്രഹ്മണ്യം, മാനേജിംഗ് ഡയറക്ടര്‍ മദന്‍ സുബ്രഹ്മണ്യം, ഫ്രാഞ്ചൈസി ഹെഡ് കിരന്‍ ഛാബ്രിയ, മരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ മേടയില്‍ വിക്രമന്‍, വാര്‍ഡ് കൗണ്‍സിലര്‍ ജിഷ ജോണ്‍, കേരള ഹെഡ് ജയ കുമാര്‍, ഡെപ്യൂട്ടി ജിഎം തമ്മയ്യ, ഫ്രാ്‌ഞ്ചൈസി ഉടമകളായ സുബിന്‍ ജെയിംസ്, ദിയ സുബിന്‍, മറ്റു അതിഥികള്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഉല്‍ഘാടന ചടങ്ങ്.

12,500 ചതുരശ്ര അടിയില്‍ വിശാലമായ സൗകര്യങ്ങളോടെയാണ് പുതിയ സ്‌റ്റോര്‍ ഒരുക്കിയിരിക്കുന്നത്. സ്വീകരണ മുറികള്‍, കിടപ്പു മുറികള്‍, ഡൈനിംഗ് റൂം എന്നിങ്ങനെ വീടുകളുടെ അകത്തളങ്ങള്‍ക്ക് ആവശ്യമായ എല്ലാത്തരം ഫര്‍ണിച്ചറുകളുടേയും വിപുലമായ ശേഖരം ഇവിടെ ലഭ്യമാണ്. സോഫകള്‍, കിടക്കകള്‍, ഡൈനിംഗ് ടേബിളുകള്‍, കസേരകള്‍, മെത്തകള്‍, ഇന്റീരിയര്‍ ഡെക്കറേഷനുകള്‍ എന്നിവയും ഓഫീസ്, ഔട്ട്‌ഡോര്‍ ഫര്‍ണിച്ചറുകളുടെ വലിയ ശേഖരം തന്നെ ഉപഭോക്താക്കള്‍ക്കായി ഇവിടെ ഒരുക്കിയിട്ടുണ്ട്. വര്‍ഷത്തില്‍ രണ്ടു ലക്ഷം സന്ദര്‍ശകരെയാണ് പ്രതീക്ഷിക്കുന്നത്. ഇതോടെ കേരളത്തിലെ റോയല്‍ഓക്ക് സ്‌റ്റോറുകളുടെ എണ്ണം എട്ട് ആയി ഉയര്‍ന്നു.
തിരുവനന്തപുരത്തെ ഞങ്ങളുടെ പുതിയ സ്‌റ്റോറിന് ആവേശകരമായ തുടക്കമിടാന്‍ കഴിഞ്ഞു. ഉപഭോക്താക്കള്‍ക്ക് താങ്ങാവുന്ന ചെലവില്‍ മികച്ച ഫര്‍ണിച്ചറുകള്‍ ലഭ്യമാക്കാനുള്ള ഞങ്ങളുടെ പ്രതിബദ്ധതയാണ് ഈ പുതിയ തുടക്കത്തിന് ഊര്‍ജ്ജം പകരുന്നത്. ഈ സ്‌റ്റോറില്‍ മികച്ച ഷോപ്പിങ് അനുഭവം ഉറപ്പാക്കുന്നതിന് ഞങ്ങളുടെ ടീം അക്ഷീണം യത്‌നിച്ചിട്ടുണ്ട്. ഇവിടെ തീര്‍ച്ചയായും വേറിട്ടൊരു ഷോപ്പിങ് അനുഭവം നിങ്ങള്‍ക്കു ലഭിക്കും. വിവിധ ആവശ്യങ്ങള്‍ക്കുള്ള മുന്തിയ ഗുണമേന്മയുള്ള ഫര്‍ണിച്ചറുകളുടെ വിപുലമായ ശേഖരം ഇവിടെ ഒരുക്കിയിട്ടുണ്ട്, ഉദ്ഘാടന ചടങ്ങില്‍ സംസാരിച്ച റോയല്‍ഓക്ക് ഫര്‍ണിച്ചര്‍ ചെയര്‍മാന്‍ വിജയ് സുബ്രഹ്മണ്യം പറഞ്ഞു.
അന്താരാഷ്‌ട്ര ഗുണനിലവാരമുള്ള ഫര്‍ണിച്ചറുകള്‍ താങ്ങാവുന്ന വിലയില്‍ എല്ലാവരിലുമെത്തിക്കുക എതാണ് റോയല്‍ഓക്കിന്റെ ലക്ഷ്യം. വലിയ നഗരങ്ങള്‍ക്കു പുറമെ ചെറു പട്ടണങ്ങളിലേക്കു കൂടി പ്രവര്‍ത്തനം വിപുലീകരിക്കുകയാണ് കമ്പനി. കര്‍ണാടക, കേരളം, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ, റാഞ്ചി, ന്യൂദല്‍ഹി, ലഖ്‌നോ, അഹമദാബാദ് തുടങ്ങി ഇന്ത്യയിലുടനീളം 116 ഇടങ്ങളിലായി 200ലേറെ സ്‌റ്റോറുകള്‍ റോയല്‍ഓക്കിനുണ്ട്.

Tags: FurnitureThiruvananthapuramRoyal Oak
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

സാമ്പത്തിക തട്ടിപ്പില്‍ കുടുങ്ങി നൂറോളം പേര്‍; കവര്‍ന്നത് 25 കോടിയോളം രൂപ, അപമാനം ഭയന്ന് ഇരകൾ

Kerala

തലസ്ഥാനത്തെ പ്രശസ്തമായ ഹനുമാൻ ക്ഷേത്രത്തിലെ വെള്ളിക്കൊമ്പുകൾ കാണാനില്ല; 1992ൽ ഒരു ഭക്തൻ നടയ്‌ക്കു വച്ച കൊമ്പുകൾ നഷ്ടമായത് സ്ട്രോങ് റൂമിൽ നിന്നും

Cricket

ഭാരതം-വെസ്റ്റ് ഇന്‍ഡീസ് ഒന്നാം ഏകദിനം: ടീമുകള്‍ ഇന്ന് തിരുവനന്തപുരത്ത് എത്തും

Kerala

വീടില്ലാതെ തെരുവിൽ അലഞ്ഞുതിരിഞ്ഞപ്പോൾ അഭയം നൽകി: ഒടുവിൽ അന്തകനായതും അയാൾ തന്നെ! മധ്യവയസ്കനെ മർദ്ദിച്ചു കൊന്ന യുവാവ് അറസ്റ്റിൽ

Kerala

സിനിമ തിയേറ്ററുകളിലെ അമിതവില; ഇടപെടലുമായി മേയർ വി.വി രാജേഷ്, തിരുത്തലുകൾ വരുത്താൻ 15 ദിവസത്തെ സമയം

പുതിയ വാര്‍ത്തകള്‍

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത് ; ഇസഡ് പ്ലസ് സുരക്ഷയുള്ള ആളാണ് , മാധ്യമപ്രവർത്തകർ അടുത്ത് വരരുതെന്ന് അസിസ്റ്റന്റ് കമ്മിഷണർ

ശബരിമലയിൽ വഴിപാടുമായി എത്തിയ മുൻ മേൽശാന്തിമാരെ അപമാനിച്ചു : താമസത്തിനു മുറിയും വഴിപാടു പ്രസാദവും നൽകിയില്ല

സാരമില്ല സഖാക്കളെ സാരമില്ല’;പാർട്ടി അടിമകൾ വിഷമത്തിലാണ്;നടൻ ജോയ് മാത‍്യു

തൃശൂർ പൂരം വടക്കുന്നാഥ ക്ഷേത്രത്തിനു ബലക്ഷയത്തിനു കാരണമാകുന്നോ ? പരിശോധന നടത്താൻ ആർക്കിയോളജിസ്റ്റുകളുടെ സംഘം എത്തുമെന്ന് കേന്ദ്രസർക്കാർ

‘ അച്ഛന്റെ ഭാര്യമാരിൽ ആരാണ് എന്നെ പ്രസവിച്ചതെന്ന് അറിയില്ല, രണ്ടുപേരും ഞങ്ങൾക്ക് അമ്മമാരാണ് ‘ ; ശ്രുതി കൃഷ്ണ

മദ്യനിരോധനമുള്ള നാഗാലാൻഡിൽ വൻ വ്യാജമദ്യ ദുരന്തം: മരണസംഖ്യ 19 ആയി

എം രഞ്ജിത്ത് ഇനി സംസ്ഥാന സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാൻ

നാഗാലാൻഡിൽ വ്യാജമദ്യം കഴിച്ച് 19 പേർ മരിച്ചു; ഉറവിടത്തിനായി പ്രത്യേക അന്വേഷണ സംഘം പരിശോധന തുടങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.