Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

പരിസ്ഥിതി സംരക്ഷണത്തിലും കേന്ദ്ര സായുധ പൊലീസ് സേനയ്‌ക്ക് പങ്കെന്ന് അമിത് ഷാ, ഇതിനകം 40 ദശലക്ഷം വൃക്ഷത്തൈ നട്ടുപിടിപ്പിച്ചു

വര്‍ഷാവസാനത്തോടെ 50 ദശലക്ഷം വൃക്ഷത്തൈ നടല്‍ ലക്ഷ്യം കൈവരിക്കാനാകും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 18, 2023, 06:42 pm IST
inIndia

ന്യൂദല്‍ഹി : രാജ്യത്തിന്റെ സുരക്ഷയില്‍ മാത്രമല്ല പരിസ്ഥിതി സംരക്ഷണത്തിലും കേന്ദ്ര സായുധ പൊലീസ് സേന പ്രധാന പങ്ക് നിര്‍വഹിക്കുന്നുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. 2020 മുതല്‍ 40 ദശലക്ഷം വൃക്ഷത്തൈ നട്ടുപിടിപ്പിച്ചതിന്റെ നാഴികക്കല്ല് അടയാളപ്പെടുത്തുന്നതിനായി ഗ്രേറ്റര്‍ നോയിഡയിലെ സെന്‍ട്രല്‍ റിസര്‍വ് പൊലീസ് ഫോഴ്സിന്റെ ഗ്രൂപ്പ് സെന്ററില്‍ തൈ നട്ട ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആഗോളതലത്തില്‍ ഒരു സുരക്ഷാ സേനയുടെ എക്കാലത്തെയും വലിയ ചെടി നടീല്‍ പരിപാടി എന്നാണ് അമിത് ഷാ ഇതിനെ വിശേഷിപ്പിച്ചത്. വര്‍ഷാവസാനത്തോടെ 50 ദശലക്ഷം മരങ്ങള്‍ നട്ടുപിടിപ്പിക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.

കേന്ദ്ര സായുധ പൊലീസ് മരം നടുന്നത് തങ്ങളുടെ കടമയായി കണക്കാക്കി. തിരക്കുകളില്‍ നിന്ന് സമയം കണ്ടെത്തി അവയെ പരിപാലിച്ചു. വര്‍ഷാവസാനത്തോടെ 50 ദശലക്ഷം വൃക്ഷത്തൈ നടല്‍ ലക്ഷ്യം കൈവരിക്കാനാകും

2020 മുതല്‍ 2022 വരെ രാജ്യത്തുടനീളം 35 ദശലക്ഷത്തിലധികം തൈകള്‍ നട്ടുപിടിപ്പിച്ചു. നിര്‍ദ്ദിഷ്ട മേഖലകളില്‍ നടുന്നതിന് അനുയോജ്യമായ ,തൈ ഇനങ്ങളെക്കുറിച്ചുള്ള പട്ടികയും ഉണ്ടാക്കി. ഇതിനായി നോഡല്‍ ഓഫീസറെയും നിയമിച്ചു. കഴിയുന്നത്ര നാടന്‍ ഇനങ്ങളും ഔഷധഗുണമുള്ളതും പരിസ്ഥിതി സൗഹൃദവുമായ മരങ്ങള്‍ നട്ടുപിടിപ്പിക്കണം. മൊത്തം നടുന്നവയില്‍ പകുതിയെങ്കിലും 100 വര്‍ഷമോ അതില്‍ കൂടുതലോ ആയുസുള്ള മരങ്ങളുടെ തൈകളാകണം.

ഒരു മരം നട്ടുപിടിപ്പിക്കുമ്പോള്‍ അത് പുതുതലമുറയ്‌ക്ക് വര്‍ഷങ്ങളോളം ഓക്‌സിജന്‍ നല്‍കുമെന്നും അമിത് ഷാ പറഞ്ഞു.കൃത്യമായ ഗവേഷണത്തിന് ശേഷമാണ് നട്ടുപിടിപ്പിക്കുന്ന ചെടികളെ നിശ്ചയിച്ചത്.

 

Tags: amit shah sapling tree capf
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

കാലിക്കറ്റ് മിന്നിച്ചു തുടങ്ങി; കൊമ്പന്‍സിനെ 2-0ന് വീഴ്്ത്തി

തപസ്യ പഠന ശിബിരം സംസ്ഥാന അധ്യക്ഷന്‍ പി. വിജയകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

സംസ്‌കാരത്തിന്റെ ഉറവിടം ഭാഷയില്‍ അധിഷ്ഠിതം: തപസ്യ

ശബരിമല കുത്തകലേല അഴിമതി: മുന്നനുഭവങ്ങള്‍ പാഠമാക്കാതെ ദേവസ്വം ബോര്‍ഡ്

ജിജി തോംസന്റെ വെളിപ്പെടുത്തല്‍ ഉദ്ദിഷ്ട കാര്യത്തിനുവേണ്ടി

ഇന്ന് കാര്യവട്ടം ഏകദിനം; ഭാരതം- വിന്‍ഡീസ് വീണ്ടും

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; ‘കണ്ടുകെട്ടിയ 120 കോടിയിലധികം അർഹർക്ക് തിരികെ ലഭിക്കണം’; അമിത് ഷായോട് സുരേഷ്‌ഗോപി

സബ്‌സിഡിയോടെ സവാള ലഭ്യമാക്കുന്ന എന്‍സിസിഎഫ്, നാഫെഡ് മൊബൈല്‍ വാനുകളുടെ ഫ്‌ളാഗ് ഓഫ് കേന്ദ്രമന്ത്രി അമിത് ഷാ നിര്‍വ്വഹിക്കുന്നു

ബ്ലൂ ഇക്കോണമിയില്‍ സഹകരണമേഖലയുടെ സാധ്യത പ്രയോജനപ്പെടുത്തണം: അമിത് ഷാ

അമൃതപുരിയില്‍ വിശ്വസേവാദിനാഘോഷം ഉദ്ഘാടനം ചെയ്ത കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അമ്മയുടെ അനുഗ്രഹം വാങ്ങുന്നു

അമ്മയുടെ ജീവിതം നിസ്വാര്‍ത്ഥ സേവനത്തിന്റെ പ്രവാഹം: അമിത് ഷാ

വാരഫലം: 2026 സപ്തംബര്‍ 28 മുതല്‍ ഒക്‌ടോബര്‍ 4 വരെ, ഈ നാളുകാര്‍ക്ക് ശത്രുശല്യം വര്‍ധിക്കും, യുവജനങ്ങളുടെ വിവാഹകാര്യങ്ങളില്‍ തീരുമാനമാകും

അമ്മയുടെ 73-ാം പിറന്നാള്‍ ഇന്ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.