Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

യൂത്ത് 20 ഉച്ചകോടി ഉത്തര്‍പ്രദേശിലെ വാരാണസിയില്‍; ഔദ്യോഗിക ഉദ്ഘാടനം നാളെ

നാല് ദിവസത്തെ ഉച്ചകോടിയില്‍ ജി 20 രാജ്യങ്ങളില്‍ നിന്നും അതിഥി രാജ്യങ്ങളില്‍ നിന്നും അന്താരാഷ്‌ട്ര സംഘടനകളില്‍ നിന്നുമായി 125 ഓളം പ്രതിനിധികള്‍ പങ്കെടുക്കും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 17, 2023, 08:28 pm IST
inIndia

വാരാണസി: നാല് ദിവസത്തെ യൂത്ത് 20 ഉച്ചകോടി ഉത്തര്‍പ്രദേശിലെ വാരാണസിയില്‍ ആരംഭിച്ചു. ഇന്ത്യയുടെ ജി20 അധ്യക്ഷപദവിയുടെ ചട്ടക്കൂടിന് കീഴില്‍ യുവജനകാര്യ കായിക മന്ത്രാലയമാണ് ഇത് സംഘടിപ്പിക്കുന്നത്. ഗുവാഹത്തിയിലെ ആദ്യ യോഗം, ലഡാക്കില്‍ ലേയിലെ മുന്‍ ഉച്ചകോടി, പ്രധാന ഉച്ചകോടിക്ക് മുന്നോടിയായി രാജ്യത്തുടനീളം നടത്തിയ വിവിധ ജനപങ്കാളിത്ത പരിപാടികള്‍ എന്നിവയുള്‍പ്പെടെയുള്ള വിവിധ യോഗങ്ങളുടെ സമാപനമാണ് വൈ20 ഉച്ചകോടി.

ഉച്ചകോടിയുടെ ഔദ്യോഗിക ഉദ്ഘാടനം നാളെയാണ്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കേന്ദ്ര യുവജനകാര്യ, കായിക മന്ത്രി അനുരാഗ് സിംഗ് താക്കൂര്‍ എന്നിവരും ചടങ്ങില്‍ പങ്കെടുക്കും. നാല് ദിവസത്തെ ഉച്ചകോടിയില്‍ ജി 20 രാജ്യങ്ങളില്‍ നിന്നും അതിഥി രാജ്യങ്ങളില്‍ നിന്നും അന്താരാഷ്‌ട്ര സംഘടനകളില്‍ നിന്നുമായി 125 ഓളം പ്രതിനിധികള്‍ പങ്കെടുക്കും.

യോഗത്തിന്റെ ആദ്യ ദിവസമായ ഇന്ന് പ്രതിനിധികളെ ബനാറസ് ഹിന്ദു സര്‍വകലാശാലയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലേക്ക് കൊണ്ടുപോയി. അവിടെ അവര്‍ സൂപ്പര്‍ കമ്പ്യൂട്ടിംഗ് സെന്റര്‍ സന്ദര്‍ശിച്ചു.

ഉച്ചകോടിയില്‍ പങ്കെടുക്കുന്ന പ്രതിനിധികള്‍ വൈ 20 യുടെ അഞ്ച് പ്രതിപാദ്യ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. ജോലിയുടെ ഭാവി: വ്യവസായം 4.0, നവീകരണവും 21-ാം നൂറ്റാണ്ടിലെ നൈപുണ്യവും, സമാധാനനിര്‍മ്മാണവും അനുരഞ്ജനവും: യുദ്ധമില്ലാത്ത ഒരു യുഗത്തിലേക്കുള്ള തുടക്കം, കാലാവസ്ഥാ വ്യതിയാനവും ദുരന്തസാധ്യത കുറയ്‌ക്കലും എന്നിവയാണ് പ്രതിപാദ്യ വിഷയങ്ങള്‍. വൈ20 ഉച്ചകോടി ജി20 രാജ്യങ്ങളില്‍ നിന്നുള്ള യുവ വിദഗ്ധര്‍, നയ നിര്‍മ്മാതാക്കള്‍, യുവ പ്രതിനിധികള്‍ എന്നിവരെ ഒരുമിച്ച് കൊണ്ടുവരും.

Tags: y 20 g 20 india
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

കാലിക്കറ്റ് മിന്നിച്ചു തുടങ്ങി; കൊമ്പന്‍സിനെ 2-0ന് വീഴ്്ത്തി

തപസ്യ പഠന ശിബിരം സംസ്ഥാന അധ്യക്ഷന്‍ പി. വിജയകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

സംസ്‌കാരത്തിന്റെ ഉറവിടം ഭാഷയില്‍ അധിഷ്ഠിതം: തപസ്യ

ശബരിമല കുത്തകലേല അഴിമതി: മുന്നനുഭവങ്ങള്‍ പാഠമാക്കാതെ ദേവസ്വം ബോര്‍ഡ്

ജിജി തോംസന്റെ വെളിപ്പെടുത്തല്‍ ഉദ്ദിഷ്ട കാര്യത്തിനുവേണ്ടി

ഇന്ന് കാര്യവട്ടം ഏകദിനം; ഭാരതം- വിന്‍ഡീസ് വീണ്ടും

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; ‘കണ്ടുകെട്ടിയ 120 കോടിയിലധികം അർഹർക്ക് തിരികെ ലഭിക്കണം’; അമിത് ഷായോട് സുരേഷ്‌ഗോപി

സബ്‌സിഡിയോടെ സവാള ലഭ്യമാക്കുന്ന എന്‍സിസിഎഫ്, നാഫെഡ് മൊബൈല്‍ വാനുകളുടെ ഫ്‌ളാഗ് ഓഫ് കേന്ദ്രമന്ത്രി അമിത് ഷാ നിര്‍വ്വഹിക്കുന്നു

ബ്ലൂ ഇക്കോണമിയില്‍ സഹകരണമേഖലയുടെ സാധ്യത പ്രയോജനപ്പെടുത്തണം: അമിത് ഷാ

അമൃതപുരിയില്‍ വിശ്വസേവാദിനാഘോഷം ഉദ്ഘാടനം ചെയ്ത കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അമ്മയുടെ അനുഗ്രഹം വാങ്ങുന്നു

അമ്മയുടെ ജീവിതം നിസ്വാര്‍ത്ഥ സേവനത്തിന്റെ പ്രവാഹം: അമിത് ഷാ

വാരഫലം: 2026 സപ്തംബര്‍ 28 മുതല്‍ ഒക്‌ടോബര്‍ 4 വരെ, ഈ നാളുകാര്‍ക്ക് ശത്രുശല്യം വര്‍ധിക്കും, യുവജനങ്ങളുടെ വിവാഹകാര്യങ്ങളില്‍ തീരുമാനമാകും

അമ്മയുടെ 73-ാം പിറന്നാള്‍ ഇന്ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.