Saturday, May 24, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

വീട്ടുവളപ്പില്‍ നാരകം നടരുത്

ഒരു കോമ്പൗണ്ടിനുള്ളില്‍ ഒന്നിലധികം വീടുകള്‍ വരികയും അതിനു കിണറുകള്‍ സ്ഥാനം തെറ്റി വരികയും ചെയ്താല്‍ ഉണ്ടാകുന്ന ഗുണദോഷ ഫലങ്ങള്‍?

Janmabhumi Online by Janmabhumi Online
Aug 16, 2023, 08:06 pm IST
in Vasthu
FacebookTwitterWhatsAppTelegramLinkedinEmail

ഡോ. കെ.മുരളീധരന്‍ നായര്‍

വീടിനകത്തു ചുമരുകള്‍ അലങ്കരിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാരൃങ്ങള്‍?  

പല വീടുകളിലും വീടിന്റെ മുന്‍വശത്തെ ചുമരില്‍ത്തന്നെ മരണപ്പെട്ട ബന്ധുക്കളുടെ ചിത്രങ്ങള്‍ ഒരലങ്കാരമായി മാലകള്‍ ചാര്‍ത്തി വയ്‌ക്കുന്ന പതിവുണ്ട്. അത് ഒരിക്കലും ശരിയല്ല. മരണപ്പെട്ടവരുടെ ചിത്രങ്ങള്‍ വീടിന്റെ ഹാളില്‍ തെക്കേ ചുമരില്‍ സ്ഥാപിക്കാവുന്നതാണ്. ഒരു കാരണവശാലും മരണപ്പെട്ടവരുടെ ചിത്രങ്ങള്‍ പൂജാമുറിക്കകത്തു വച്ച് പൂജിക്കരുത്. ഭീതി തോന്നുന്ന ചിത്രങ്ങള്‍, രൂപങ്ങള്‍ എന്നിവ വീടിനകത്തു വയ്‌ക്കുവാന്‍ പാടില്ല. കരഞ്ഞുകൊണ്ടു നില്‍ക്കുന്ന കുട്ടികളുടെ ചിത്രങ്ങളും പ്രകൃതിക്ഷോഭത്താല്‍ ആടി ഉല യുന്ന വൃക്ഷങ്ങളുടെ ചിത്രങ്ങളും ഒരിക്കലും പാടില്ലാത്തതാണ്. മനസ്സിനു കുളിര്‍മ തരുന്ന മനോഹരമായ ചിത്രങ്ങള്‍ മാത്രമേ, വീടിന്റെ ചുമരുകളില്‍ളില്‍ സ്ഥാപിക്കാവൂ. വീടിന്റെ മുന്‍വശത്ത് പണ്ട്കാലത്തെ വീടുകളില്‍ സ്ഥാപിച്ചിരുന്ന പോത്തിന്റെ കൊമ്പ്, കലമാന്റെ കൊമ്പ്, എന്നിവ മോഡിഫൈ ചെയ്ത് ഇപ്പോള്‍ പല പുതിയ കെട്ടിടത്തിന്റെയും മുന്‍വശത്ത് ചുമരില്‍ വയ്‌ക്കുന്നുണ്ട്. അത് ഗുണത്തിലേറേ ദോഷം ചെയ്യും.

ഒരു കോമ്പൗണ്ടിനുള്ളില്‍ ഒന്നിലധികം വീടുകള്‍ വരികയും അതിനു കിണറുകള്‍ സ്ഥാനം തെറ്റി വരികയും ചെയ്താല്‍ ഉണ്ടാകുന്ന ഗുണദോഷ ഫലങ്ങള്‍?  

സാധാരണ ഒരു വീട്, ഒരു കോമ്പാണ്ട്, ഒരു കിണര്‍, ഗേറ്റ് എന്നിവയാണ് വരേണ്ടത്. ആ സ്ഥാനത്ത് ഒരു കോമ്പൗണ്ടും പല വീടുകളും വന്നാല്‍ വാസ്തുശാസ്ത്രപരമായി പ്രകൃതിയുടെ സന്തുലനാവസ്ഥയ്‌ക്കു കോട്ടം ഉണ്ടാകും. ഒരു വീടിന്റെ വടക്കു കിഴക്കേ ഭാഗം മീനം രാശിയില്‍ കിണര്‍ സ്ഥാപിക്കുമ്പോള്‍ പ്രസ്തുത വീടിനു ഗുണകരവും തൊട്ടു ചേര്‍ന്നിരിക്കുന്ന വീടിന്റെ അഗ്നികോണില്‍ പ്രസ്തുത കിണര്‍ വരികയും അത് ആ വീടിനു ദോഷകരമായി തീരുകയും ചെയ്യും. കൂടാതെ പൂമുഖ വാതിലിന് നേരേ മറ്റൊരു വീടിന്റെ പൂമുഖ വാതില്‍ വരാന്‍ പാടില്ല. ചുരുക്കിപ്പറഞ്ഞാല്‍ ഒരു വീടിനുചുറ്റും പൊക്കം കുറഞ്ഞിരുന്നാലും ചെറിയ ഒരു മതില്‍ അത്യാവശ്യമാണ്. എങ്കില്‍ മാത്രമേ അവരവരുടെ ഭാഗ്യങ്ങളും ഊര്‍ജക്രമീകരണങ്ങളും ശരിയാവുകയുള്ളൂ.  

വാതിലിനു നേരേ കട്ടില്‍ ഇടാന്‍ പാടില്ലെന്ന് പറയുന്നു. ഒരു മുറിയുടെ നേരേ മറ്റെ മുറിയുടെ വാതില്‍ വരാമോ?  

വാതിലിനു നേരേ കട്ടില്‍ ഇടാന്‍ പാടില്ലെന്നു പറയുന്നത് ഊര്‍ജപ്രവാഹത്തെ ചെറുക്കുന്നതു കൊണ്ടാണ്. കൂടാതെ വാതിലിനു നേരേ മേശയും കസേരയും ഇട്ട് ഇരിക്കുന്നതും നല്ലതല്ല. ഒരു മുറിയുടെ വാതിലിനു നേരേ മറ്റേ മുറിയുടെ വാതില്‍ സ്ഥാപിക്കുന്നതും തെറ്റാണ്. വീടിനുള്ളിലേക്കു കടന്നുവരുന്ന ഊര്‍ജപ്രവാഹം എല്ലാ മുറികളിലും കൃത്യമായി കിട്ടുന്നതിനുവേണ്ടിയാണു നേര്‍വാതിലുകള്‍ ഒഴിവാക്കുന്നത്. വീട്ടിനുള്ളില്‍ കടന്നുവരുന്ന ഊര്‍ജ പ്രവാഹം തങ്ങിനിന്ന് വീടിന്റെ എല്ലാ ഭാഗവും കടന്നു പുറത്തേയ്‌ക്കു പോകുംവിധമാണു ക്രമീകരിക്കേണ്ടത്. നേര്‍ വാതിലുകള്‍ സ്ഥാപിച്ചാല്‍ ഊര്‍ജപ്രവാഹം, നിന്ന ഊര്‍ജത്തെ വന്ന ഊര്‍ജം ഔട്ടു ചെയ്ത് പുറത്തേക്കു കളയും.  

കാര്‍ഷെഡ്ഡിന്റെ സ്ഥാനം എവിടെയാണ്?  

വീടിന്റെ തെക്കുകിഴക്ക് ഭാഗമായ അഗ്‌നികോണിലാണ് കാര്‍ഷെഡ്ഡിന് സ്ഥാനം. കൂടാതെ വടക്കുപടിഞ്ഞാറ് ഭാഗമായ വായുകോണും കാര്‍ഷെഡ്ഡ് പണിയുവാന്‍ ഉത്തമമാണ്.  

പാല്‍മരങ്ങള്‍ ഏത് ഭാഗത്ത് നടണം?  

പാല്‍മരങ്ങള്‍ വടക്കും കിഴക്കും നടുന്നതു നല്ലതാണ്. വീട്ടുവളപ്പിനകത്ത് നാരകവര്‍ഗത്തില്‍പ്പെട്ട ചെടികള്‍ നടാതിരിക്കുന്നതാണ് നല്ലത്. കൂടാതെ നെഗറ്റീവ് എനര്‍ജി വമിക്കുന്ന ചില ഇനം ഓര്‍ക്കിഡുകളുണ്ട്. അവ വീടു കോമ്പൗണ്ടിനകത്ത് നട്ടു വളര്‍ത്തുന്നത് നല്ലതല്ല. വീടിന്റെ കിഴക്കുവശത്തു പൊക്കം കുറഞ്ഞ വൃക്ഷങ്ങള്‍ നട്ടുവളര്‍ത്തുന്നതാണ് നല്ലത്. വടക്കുഭാഗത്ത് ഔഷധസസ്യങ്ങള്‍ നട്ടുവളര്‍ത്തുന്നതു നല്ലതാണ്. കൂടാതെ കിഴക്കും വടക്കും സുഗന്ധം വമിക്കുന്ന ധാരാളം പൂക്കളുള്ള ചെടികള്‍ നട്ടുവളര്‍ത്തുന്നത് ആരോഗ്യത്തിനും മാനസിക ഉന്മേഷത്തിനും നല്ലതാണ്. വീടിന്റെ തെക്കുഭാഗത്ത് വേപ്പ്, പുളി എന്നിവ വളര്‍ത്തുന്നതില്‍ തെറ്റില്ല. പടിഞ്ഞാറു ഭാഗത്ത് കല്പവൃക്ഷങ്ങളായ തെങ്ങ്, കമുങ്ങ് മുതലായവയും പൊക്കമുള്ള ചോലവൃക്ഷങ്ങളും നട്ടുവളര്‍ത്തുന്നതും നല്ലതാണ്. വീടു കോമ്പൗണ്ടിനകത്തു ശീമപ്ലാവ് ഒരിക്കലും നട്ടു വളര്‍ത്തരുത്. ഒരു കുടുംബത്തിന്റെ അസ്ഥിവാരത്തെത്തന്നെ ഉലയ്‌ക്കുകയും കൂടുംബഭദ്രതയെ തകിടം മറിക്കുകയും ചെയ്യും. നെഗറ്റീവ് എനര്‍ജിയുള്ള ഒരു വൃക്ഷമാണ് ശീമപ്ലാവ്. ഇതു കോമ്പണ്ടിനു പുറത്തു നട്ടു വളര്‍ത്തുന്നതില്‍ തെറ്റില്ല.

Tags: keralahinduHome Decorവാസ്തുgarden
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളതീരത്ത് അപകടകരമായ വസ്തുക്കൾ: കണ്ടെയ്‌നറുകൾ തീരത്തടിഞ്ഞാല്‍ അടുത്തേക്ക് പോകരുതെന്ന് നിര്‍ദേശം

India

ഹിന്ദുമതം നൽകുന്ന സുരക്ഷിതത്വം മറ്റൊരിടത്തും ലഭിക്കില്ല ; ഉത്തർപ്രദേശിൽ 500 ഓളം പേർ ഹിന്ദുമതം സ്വീകരിച്ചു

Kerala

‘ഭൂകമ്പ സമയത്ത് തുര്‍ക്കിയോട് ഔദാര്യം കാട്ടിയത് തെറ്റ്’; കേരള സര്‍ക്കാറിനെ വിമര്‍ശിച്ച് ശശി തരൂര്‍

Kerala

റെഡ്, ഓറഞ്ച് അലര്‍ട്ടുകള്‍ പുതുക്കി, അടുത്ത അഞ്ച് ദിവസംകേരളത്തില്‍ അതിതീവ്ര മഴയ്‌ക്ക് സാധ്യത

Kerala

മുല്ലപ്പെരിയാര്‍: കേരളത്തിന് തിരിച്ചടിയായ സുപ്രീംകോടതി നിര്‍ദ്ദേശങ്ങള്‍ക്കെതിരെ പുനപരിശോധനാ ഹര്‍ജി നല്‍കാന്‍ നീക്കം

പുതിയ വാര്‍ത്തകള്‍

അടിച്ചമർത്തപ്പെട്ട ബലൂച് ജനതയുടെ പ്രതീക്ഷയാണ് താങ്കൾ : അങ്ങയുടെ പിന്തുണ വേണം ; നരേന്ദ്രമോദിയ്‌ക്ക് ബലൂച് അമേരിക്കൻ കോൺഗ്രസ് പ്രസിഡന്റിന്റെ കത്ത്

തിരുപ്പതി തിരുമല കല്യാണ മണ്ഡപത്തിന്റെ പരിസരത്ത് മുസ്ലീം യുവാവ് നിസ്ക്കരിച്ചു : സംഭവം വിവാദമാകുന്നു

‘ ഒരു കൈയിൽ ഖുർആനും മറുകൈയിൽ കമ്പ്യൂട്ടറും ‘ : യുപിയിലെ മദ്രസകളിൽ ശാസ്ത്രവും കമ്പ്യൂട്ടറും പഠിപ്പിക്കാനൊരുങ്ങി യോഗി

ഗണവേഷം സംഘടനാ സമര്‍പ്പണത്തിന്റെ അടയാളം: രാഷ്‌ട്ര സേവിക സമിതി പ്രമുഖ് സഞ്ചാലിക വി. ശാന്തകുമാരി

ചെളിയിലും കെട്ടിക്കിടക്കുന്ന വെള്ളത്തിലും ഇറങ്ങുന്നവര്‍ ഡോക്‌സിസൈക്ലിന്‍ കഴിക്കണം; ശക്തമായ ജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യ വകുപ്പ്

ഭീകരരെ ഇന്ത്യൻ മണ്ണിൽ അടക്കം ചെയ്യില്ല, മയ്യിത്ത് പ്രാർത്ഥനകൾ നടത്തില്ല ‘ ; ഫത്‌വ പുറപ്പെടുവിച്ചു മുഖ്യ ഇമാം 

നിഷികാന്ത് ദുബെയും സുപ്രീം കോടതി വിവാദവും; ആനന്ദ് രംഗനാഥന്റെ സുപ്രീം കോടതിയോടുള്ള 9 ചോദ്യങ്ങൾ

മ്യാൻമർ തീരത്തിനടുത്ത് ബോട്ട് അപകടം : 427 റോഹിംഗ്യകൾ മരിച്ചതായി സൂചന

ലോകത്തിന് ഇന്ത്യയെ പരിചയപ്പെടുത്തുന്ന റാപ്പർ – The HanumanKind

മാവോവാദി വേട്ടയുടെ ഒടുക്കത്തിന്റെ തുടക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies