Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

ഹോര്‍ട്ടികോര്‍പ്പ് നല്‍കാനുള്ളത് പതിനായിരങ്ങള്‍; കര്‍ഷകന്റെ ഉപജീവനം വഴിയോര കച്ചവടത്തിലൂടെ, കിട്ടാനുള്ളത് ഒമ്പത് മാസത്തെ കുടിശിക

കിളിമാനൂര്‍ പഴയകുന്നുമ്മേല്‍ ഗ്രാമ പഞ്ചായത്തില്‍ വയ്യാറ്റിന്‍കരയിലെ കര്‍ഷകനായ സൈജുവിനാണ് സര്‍ക്കാരിന്റെ അനാസ്ഥകാരണം വഴിയോരക്കച്ചവടത്തെ അഭയം പ്രാപിക്കേണ്ടിവന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 14, 2023, 02:08 pm IST
inThiruvananthapuram

കിളിമാനൂര്‍: മണ്ണില്‍ പൊന്നുവിളയിക്കുന്ന കര്‍ഷകന്‍ ഉപജീവനത്തിന്    ആശ്രയിക്കുന്നത് വഴിയോരക്കച്ചവടത്തെ. വിളവ് ഏറെയും വാങ്ങുന്നത് ഹോര്‍ട്ടികോര്‍പ്പ്. എന്നാല്‍ കൊടുക്കാനുള്ളതാകട്ടെ 9 മാസത്തെ കുടിശിക. ഇതോടെയാണ് സ്വയം കൃഷിചെയ്‌തെടുക്കുന്ന ഉത്പന്നങ്ങള്‍ വഴിയോരത്ത് വില്‍ക്കാനിറങ്ങേണ്ടി വന്നത്. രാത്രി പാടത്തെ പന്നിശല്യത്തിന് കുടില്‍കെട്ടി കാവലിരുന്നിട്ടാണ് പകല്‍ വഴിയോരക്കച്ചവടത്തിനിറങ്ങേണ്ടിവരുന്നത്. കര്‍ഷകരില്‍ നിന്ന് സര്‍ക്കാര്‍ ഏറ്റെടുക്കുന്ന കാര്‍ഷികോത്പന്നങ്ങള്‍ക്ക് യഥാസമയം വില നല്‍കാത്തതാണ് സൈജുവിന്റെ ജീവിതം പ്രതിസന്ധിയിലാക്കിയത്.

കിളിമാനൂര്‍ പഴയകുന്നുമ്മേല്‍ ഗ്രാമ പഞ്ചായത്തില്‍ വയ്യാറ്റിന്‍കരയിലെ കര്‍ഷകനായ സൈജുവിനാണ് സര്‍ക്കാരിന്റെ അനാസ്ഥകാരണം വഴിയോരക്കച്ചവടത്തെ അഭയം പ്രാപിക്കേണ്ടിവന്നത്. വെമ്പായം കുതിരകുളം പാറയം വീട്ടില്‍ നിന്നും പഴയകുന്നുമ്മേല്‍ പഞ്ചായത്തിലെ മേലെ പയ്യനാട് വാടകയ്‌ക്ക് താമസിച്ച് കൃഷിചെയ്യുകയാണ് സൈജു എന്ന നാല്പതുകാരന്‍. നാലേക്കര്‍ ഭൂമി പാട്ടത്തിനെടുത്ത് സൈജുവിന്റെ പച്ചക്കറി കൃഷി. പത്തരമാറ്റാണ് വിളവ്. പച്ചക്കറി നല്‍കിയ ഇനത്തില്‍ സര്‍ക്കാരില്‍ നിന്ന് കിട്ടാനുള്ളത് പതിനായിരങ്ങള്‍. ഒന്‍പതുമാസത്തെ  മാസത്തെ വില ഹോര്‍ട്ടികോര്‍പ്പ് നല്‍കാനുണ്ടെന്നാണ് സൈജു പറയുന്നത്.  

ഭാര്യയും രണ്ട് മക്കളുമുള്ള സൈജുവിന് കൃഷിയാണ് ജീവിതവൃതം. മൂന്ന് വര്‍ഷമായി കൃഷിയാണ് സൈജുവിന്റെ മുഖ്യ തൊഴില്‍. പടവലം, പാവല്‍, സലാഡ്‌വെള്ളരി, വെള്ളരി, കത്തിരി, ഉണ്ടമുളക്, വെണ്ട, പയര്‍, വഴുതന, വാഴ എന്നിവയാണ് കൃഷിചെയ്യുന്നത്. വയ്യാറ്റിന്‍കരയില്‍ സൈജുവിന്റെ മാതാവ് തങ്കമണി ചെറിയൊരു കട നടത്തുന്നുണ്ട്. ഇവിടെയും പൊരുന്തമണ്‍ഭാഗത്ത് വഴിയോരത്തുമായാണ് ഉത്പന്നങ്ങള്‍ വിറ്റഴിക്കുന്നത്.

ഇടയ്‌ക്ക് കൃഷി നാശം വന്നപ്പോള്‍ പഴയകുന്നുമ്മേല്‍ കൃഷി ഓഫീസുമായി ബന്ധപ്പെട്ട് നഷ്ടപരിഹാരത്തിന് അപേക്ഷ നല്കിയെങ്കിലും ഫോട്ടോ എടുത്ത് പോയതല്ലാതെ നഷ്ടപരിഹാരമൊന്നും നല്‍കിയില്ല. കഴിഞ്ഞ ഓണത്തിന് ചെറിയ സഹായം ചെയ്തതൊഴിച്ചാല്‍ പൂര്‍ണമായും അവഗണിക്കുകയാണ് കൃഷി വകുപ്പെന്നും സൈജു പറയുന്നു. എന്നാല്‍ സൈജുവിന്റെ കൃഷി നാശത്തിനുള്ള പരാതിയില്‍ മേല്‍നടപടി സ്വീകരിച്ചിട്ടുണ്ടെന്നും സര്‍ക്കാരിന്റെ  സാമ്പത്തിക പ്രതിസന്ധിമൂലം തുക വരാന്‍ താമസിക്കുന്നതാകാമെന്നുമാണ് കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടെ വിശദീകരണം.

കിളിമാനൂര്‍ ഗോവിന്ദ്

Tags: krishifarmerhorticorp
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലത്തിന് മുകളില്‍ നെല്ല് ഉണങ്ങാനിട്ടുളള കര്‍ഷക പ്രതിഷേധം ഗതാഗത തടസമുണ്ടാക്കി

Agriculture

കര്‍ഷകരുടെ സംശയങ്ങള്‍ക്ക് സ്വന്തം ഭാഷയില്‍ മറുപടി: കേന്ദ്രകൃഷി മന്ത്രാലയത്തിന്‌റെ കിസാന്‍ ഹെല്‍പ്പ് ലൈന്‍ ഹിറ്റ്!

Kerala

30 മരങ്ങൾ നട്ടാൽ 1 കോടി വരുമാനം! വീട്ടുമുറ്റത്തും പറമ്പിലും വളർത്താം ; അറിയണം ഇക്കാര്യങ്ങൾ

Kerala

വേനല്‍ കടുത്തിട്ടും കൈതച്ചക്കയ്‌ക്ക് വില കുറവ്, കര്‍ഷകര്‍ പ്രതിസന്ധിയില്‍

Kerala

കണ്ണൂരില്‍ കടബാധ്യത മൂലം കര്‍ഷകന്‍ ജീവനൊടുക്കി, മരിച്ചത് മികച്ച കര്‍ഷകനുള്ള പുരസ്‌കാരം നേടിയ ആള്‍

പുതിയ വാര്‍ത്തകള്‍

GURUVAYOOR TEMPLE

ഗുരുവായൂരില്‍ അസമയത്ത് അലഞ്ഞുതിരിഞ്ഞാല്‍ പൊലീസ് പിടിക്കും

സിഡിറ്റില്‍ 10 വര്‍ഷത്തെ നിയമനങ്ങളും ഫണ്ട് വിനിയോഗവും വിജിലന്‍സ് അന്വേഷിക്കും

മോദിയുഗം തീര്‍ന്നുവെന്ന രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനത്തില്‍ കഴമ്പുണ്ടോ? 2029ല്‍ മോദി വീഴുമെന്ന വാദം ശരിയോ?

ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

ചോദ്യങ്ങളുണ്ടാവണം, സംവാദവും: ദത്താത്രേയ ഹൊസബാളെ

ചിറയിന്‍കീഴ് കയ്യാങ്കളി:രമ്യ ഹരിദാസിനും സജിത്ത് മുട്ടപ്പാലത്തിനും താക്കീത്,രമ്യയെ സംരക്ഷിച്ച് സമവായത്തിന് കോണ്‍ഗ്രസ്

കൊട്ടിയൂര്‍ ക്ഷേത്രത്തിൽ തുടർച്ചയായി നടക്കുന്ന ആചാരലംഘനം ഗുരുതരം: ആര്‍ഷ സംസ്‌കാരഭാരതി

ഓച്ചിറ ഇരുപത്തിയെട്ടാം ഓണാഘോഷം ബുധനാഴ്ച; കെട്ടുകാളകളുമായി 52 കരകളും ഒരുങ്ങി

സർക്കാർ മാറിയെന്നേയുള്ളൂ, ശബരിമലയ്‌ക്ക് എന്ത് കിട്ടി; കേരള സർക്കാരിനെക്കൊണ്ട് പറ്റുന്നില്ലെങ്കിൽ കേന്ദ്രത്തിന് വിട്ടുകൊടുക്കുക: അനൂപ് ആൻ്റണി

ആരാണ് തനിക്ക് ഈ സ്പോൺസർഷിപ്പ് നൽകുന്നതെന്ന് മുഖ്യമന്ത്രി തുറന്ന് പറയണം; മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ആർത്തിയെന്നും കെ. സുരേന്ദ്രൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.