Saturday, April 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാഷ്‌ട്രപതി ഭവനിലെ അമൃത് ഉദ്യാനം 16മുതല്‍  പൊതുജനങ്ങള്‍ക്കായി തുറക്കുന്നു

അമൃത് ഉദ്യാനത്തിലേക്കുള്ള പ്രവേശനം സൗജന്യമാണ്. സന്ദര്‍ശകര്‍ക്ക് രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചു വരെ പ്രവേശനം അനുവദിക്കും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 13, 2023, 11:57 pm IST
in India
രാഷ്ട്രപതി ഭവനിലെ അമൃത് ഉദ്യാനം

രാഷ്ട്രപതി ഭവനിലെ അമൃത് ഉദ്യാനം

ന്യൂദല്‍ഹി: രാഷ്‌ട്രപതി ഭവനിലെ അമൃത് ഉദ്യാനം 16 മുതല്‍ സപ്തംബര്‍ 17 വരെ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കും. ഈ വര്‍ഷം രണ്ടാം തവണയാണ് പൂന്തോട്ടം തുറന്നുകൊടുക്കുന്നത്. തിങ്കളാഴ്ചകളില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം ഉണ്ടാകില്ല. സെപ്തംബര്‍ അഞ്ചിന്  അധ്യാപക ദിനത്തില്‍  അധ്യാപകര്‍ക്ക് മാത്രമാകും പ്രവേശനം. സര്‍വ്വകലാശാലകളിലെയും മറ്റുഉന്നതവിദ്യാഭ്യാസകേന്ദ്രങ്ങളിലെയും അധ്യാപകര്‍ക്കും അന്ന് പ്രവേശനം അനുവദിക്കും. ഈ വര്‍ഷമാദ്യം ജനുവരി 29 മുതല്‍ മാര്‍ച്ച് 31 വരെ അമൃത് ഉദ്യാനം പൊതുജനങ്ങള്‍ക്കായി തുറന്നിരുന്നു. 10 ലക്ഷത്തിലധികം പേരാണ് അന്ന് ഉദ്യാനം സന്ദര്‍ശിച്ചത്.

അമൃത് ഉദ്യാനത്തിലേക്കുള്ള പ്രവേശനം സൗജന്യമാണ്. സന്ദര്‍ശകര്‍ക്ക് രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചു വരെ പ്രവേശനം അനുവദിക്കും. നോര്‍ത്ത് അവന്യൂ വിനടുത്തുള്ള രാഷ്‌ട്രപതി ഭവന്റെ ഗേറ്റ് നമ്പര്‍ 35 വഴിയാണ് പ്രവേശനം. രാഷ്‌ട്രപതി ഭവന്റെ വെബ്‌സൈറ്റില്‍  (https://visit. rashtrapatibhavan.gov.in)ഓണ്‍ലൈനായി ബുക്കിംഗ് നടത്താം. ബുക്കിംഗ് ഇല്ലാതെ എത്തുന്നവര്‍ക്ക് ഗേറ്റ് നമ്പര്‍ 35ന് സമീപമുള്ള സെല്‍ഫ് സര്‍വീസ് കിയോസ്‌ക്കുകളില്‍ നിന്ന് പാസ് ലഭിക്കും. 

 

Tags: രാഷ്ട്രപതി ഭവന്‍അമൃത ഉദ്യാനം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ ചരിത്രകാരന്‍ പ്രൊഫ.സി.ഐ. ഐസക് രാഷ്ട്രപതി ദ്രൗപദി മുര്‍മുവില്‍ നിന്ന് പദ്മശ്രീ പുരസ്‌കാരം ഏറ്റുവാങ്ങുന്നു
India

പ്രൊഫ. സി.ഐ. ഐസക് പദ്മശ്രീ ഏറ്റുവാങ്ങി ; അവാര്‍ഡ് ജേതാക്കള്‍ ദേശീയ യുദ്ധസ്മാരകത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കും

Kerala

കടലിൽ മുങ്ങിയ മൂന്നു പേരെ സ്വന്തം ജീവന്‍ പണയപ്പെടുത്തി ജീവിതത്തിലേക്ക് തിരികെ എത്തിച്ച ബബീഷിന് രാഷ്‌ട്രപതിയുടെ ജീവന്‍ രക്ഷാപതക്

India

രാഷ്‌ട്രപതി ഭവനിലേത് മുഗള്‍ പൂന്തോട്ടമല്ല, ഇനി ‘അമൃത് ഉദ്യാന്‍’ എന്നാകും; പേര് മാറ്റം സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച്‌

India

രാജ്പഥ് ‘കര്‍ത്തവ്യപഥ്’ ആകും; കര്‍ത്തവ്യപഥ് ആകുക നേതാജി പ്രതിമ മുതല്‍ രാഷ്‌ട്രപതിഭവന്‍ വരെയുള്ള പാത

India

രാഷ്‌ട്രപതിയുടെ ശമ്പളം അഞ്ച് ലക്ഷം; പിരിയുമ്പോള്‍ രണ്ടര ലക്ഷം പ്രതിമാസ പെന്‍ഷനും വാടകയില്ലാ ബംഗ്ലാവും- അറിയാം രാഷ്‌ട്രപതി വിശേഷങ്ങള്‍…

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മലപ്പുറത്ത് ശശി തരൂർ എംപിയുടെ കാർ തടഞ്ഞ് ആക്രമണം; ​ഗൺമാന് പരിക്ക്; 3 പേരെ അറസ്റ്റ് ചെയ്ത് പോലീസ്

pakistan iran

പാകിസ്ഥാന്റെ മധ്യസ്ഥതയിൽ നടക്കുന്ന ചർച്ചകളിൽ നിന്നും ഇറാൻ പിന്മാറി

വിശ്വാസവും ഐതിഹ്യവും കൊണ്ട് വിസ്മയം തീർക്കുന്ന മണ്ണാറശ്ശാലയുടെ മാഹാത്മ്യം

വിശ്വസാഹോദര്യ സന്ദേശവുമായി അമേരിക്കൻ ഹിന്ദു ഏകതാ സമ്മേളനം

നിലവിളക്ക് കൊളുത്തുമ്പോൾ വേണ്ടപോലെ ശ്രദ്ധിച്ച് ചെയ്യേണ്ടത് ഫലസിദ്ധിക്ക് വളരെ പ്രധാനം

കേരളം ഇളക്കമറിക്കാന്‍ ശനിയാഴ്ച മോദി എത്തുന്നു, സഞ്ജു സാംസണെപ്പോലെ പ്രവര്‍ത്തിക്കാന്‍ ബിജെപിയ്‌ക്കാരെ ആഹ്വാനം ചെയ്ത് മോദി

രാഹുല്‍ ഗാന്ധിയും പ്രിയങ്കയുടെ ഭര്‍ത്താവ് റോബര്‍ട്ട് വധേരയും (ഇടത്ത്)

രാഹുല്‍ ഗാന്ധിയോട് പ്രിയങ്കയുടെ ഭര്‍ത്താവിന്റെ ചെവിക്കല്ല് പൊട്ടിക്കണമെന്ന് അഖില്‍ മാരാര്‍ കുറിച്ച നിമിഷം ഇതാണ്

പൃഥ്വി ആണവ മിസൈല്‍ (ഇടത്ത്) പൃഥ്വി മിസൈലില്‍ ഉപയോഗിച്ചിരുന്ന പഴയ ലിക്വിഡ് റോക്കറ്റ് എഞ്ചിന്‍ (വലത്ത്)

ഇന്ത്യ അഗ്നി എന്ന ആണവ മിസൈല്‍ ശ്രേണി നിര്‍ത്തി മികച്ച മറ്റൊരു ആണവ മിസൈല്‍ ശ്രേണിയ്‌ക്ക് രൂപം നല‍്കുന്നു

രാമായണത്തേക്കാൾ മികച്ച ഒരു വെല്ലുവിളി ഇല്ല ; ലക്ഷ്മണൻ ആകാൻ 21 വർഷം കഠിനാധ്വാനം ചെയ്ത രവി ദുബെ

സാമ്പത്തിക പ്രശ്നങ്ങൾ അലട്ടുന്നുണ്ടോ? ഫലപ്രാപ്തി നൽകും ഈ മന്ത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.