Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കോയമ്പത്തൂര്‍ കാര്‍ ബോംബ് സ്‌ഫോടനം: പ്രതി ഇദ്രിസിന് പരിശീലനം ലഭിച്ചത് കേരളത്തില്‍

കേരളത്തില്‍ എവിടെയെന്ന് എന്‍ഐഎ പറയുന്നില്ലെങ്കിലും പിഎഫ്‌ഐ കേന്ദ്രമായിരുന്ന മഞ്ചേരിയിലെ ഗ്രീന്‍ വാലിയിലെന്നാണ് സംശയം. 25 ഏക്കറുള്ള ഇവിടെ വന്‍തോതില്‍ ആയുധ, ബോംബ് നിര്‍മാണ പരിശീലനമുണ്ടായിരുന്നതായി എന്‍ഐഎ കണ്ടെത്തി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 9, 2023, 10:40 pm IST
in India

ചെന്നൈ: കോയമ്പത്തൂര്‍ കാര്‍ ബോംബ് സ്‌ഫോടനക്കേസിലെ മുഖ്യപ്രതിയും ചാവേറുമായിരുന്ന ജമീഷ മുബിന്റെ വലംകൈ മുഹമ്മദ് ഇദ്രിസിന് പരിശീലനം ലഭിച്ചത് കേരളത്തിലെന്ന് ദേശീയ അന്വേഷണ ഏജന്‍സി. ആയുധ പരിശീലനം ഇവിടെ ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. ആഗസ്ത് രണ്ടിനാണ് ഇദ്രിസിനെ കോയമ്പത്തൂരില്‍ നിന്ന് എന്‍ഐഎ അറസ്റ്റ് ചെയ്തത്.

കേരളത്തില്‍ എവിടെയെന്ന് എന്‍ഐഎ പറയുന്നില്ലെങ്കിലും പിഎഫ്‌ഐ കേന്ദ്രമായിരുന്ന മഞ്ചേരിയിലെ ഗ്രീന്‍ വാലിയിലെന്നാണ് സംശയം. 25 ഏക്കറുള്ള ഇവിടെ വന്‍തോതില്‍ ആയുധ, ബോംബ് നിര്‍മാണ പരിശീലനമുണ്ടായിരുന്നതായി എന്‍ഐഎ കണ്ടെത്തി.  

ഇദ്രിസ് ബോംബുനിര്‍മാണത്തില്‍ വിദഗ്ധനായിരുന്നു. ഇയാളുടെ മൊബൈലില്‍ നിന്നാണ്, കുറഞ്ഞ സമയത്തില്‍ എങ്ങനെ ബോംബുണ്ടാക്കാമെന്നതിനെക്കുറിച്ച് എന്‍ഐഎ അറിഞ്ഞത്. 25കാരനായ ഇദ്രിസ് ഉക്കടം സ്വദേശിയാണ്.

ഗൂഢാലോചനയില്‍ മുഴുവന്‍ സമയവും മുബിനൊപ്പം ഇദ്രിസുണ്ടായിരുന്നു. സ്‌ഫോടനത്തിനു നിരവധി പേരാണ് പ്രതികള്‍ക്കു സാമ്പത്തിക സഹായം നല്കിയത്. അറസ്റ്റിനു തൊട്ടുമുമ്പായി ഇദ്രിസ് തന്റെ ചില സുഹൃത്തുക്കളെ കണ്ടിരുന്നതിന്റെ തെളിവുകളും ലഭിച്ചു.

2022 ഒക്ടോബര്‍ 23നായിരുന്നു കോയമ്പത്തൂര്‍ കോട്ടമേട് സംഗമേശ്വര ക്ഷേത്രത്തിനു സമീപം ബോംബുകള്‍ നിറച്ച പഴയ മാരുതി 800 കാര്‍ പൊട്ടിത്തെറിച്ചത്. കേസിലെ ആദ്യഘട്ട കുറ്റപത്രം ഏപ്രില്‍ 20ന് എന്‍ഐഎ സമര്‍പ്പിച്ചിരുന്നു. ആദ്യം ആറു പ്രതികളായിരുന്നു കുറ്റപത്രത്തില്‍.  

പിന്നീട് ജൂണ്‍ രണ്ടിന് അഞ്ചുപേരെക്കൂടി ചേര്‍ത്ത് അനുബന്ധ കുറ്റപത്രം നല്കി. കേസില്‍ 12 പ്രതികളാണ് അറസ്റ്റിലായത്, മുഹമ്മദ് അസറുദ്ദീന്‍, മുഹമ്മദ് തല്‍ഹ, ഫിറോസ് ഇസ്മായില്‍, മുഹമ്മദ് റിയാസ്, നവാസ് ഇസ്മായില്‍, അഫ്‌സര്‍ ഖാന്‍, ഉമര്‍ ഫാറൂഖ്, ഫിറോസ് ഖാന്‍, മുഹമ്മദ് തൗഫീഖ്, ഷെയ്ഖ് ഹിദായത്തുള്ള, സനോഫര്‍ അലി, മുഹമ്മദ് ഇദ്രിസ് എന്നിവര്‍.

Tags: വാഹനംCoimbatoreകാര്‍ബോംബ് സ്ഫോടനംപ്രതി ഇദ്രിസ്‌
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോ​യ​മ്പ​ത്തൂ​രി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി​ക​ള്‍ ഉ​ള്‍​പ്പെ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ചു

India

ഞാന്‍ എത്തും മുന്‍പേ ബീഹാറിലെ മാറ്റത്തിന്റെ കാറ്റ് തമിഴ്നാട്ടില്‍ എത്തിയിരിക്കുന്നു…മോദിയുടെ കോയമ്പത്തൂരിലെ പ്രസംഗം വൈറല്‍

India

കോയമ്പത്തൂർ കൂട്ട ബലാത്സംഗം; യുവതിയെ പീഡിപ്പിച്ച 3 പ്രതികളേയും പോലീസ് വെടിവെച്ച് വീഴ്‌ത്തി

India

കോയമ്പത്തൂർ കൂട്ടബലാത്സംഗ കേസ് : ഹാഫ് എൻകൗണ്ടറിൽ പ്രതികളുടെ കാലിൽ വെടിവച്ച് വീഴ്‌ത്തി തമിഴ്നാട് പോലീസ് ; മൂന്ന് പ്രതികൾ അറസ്റ്റിൽ

Kerala

റോബിൻ ബസ്സിന് വീണ്ടും പൂട്ട്; കോ​യ​മ്പ​ത്തൂ​രി​ൽ ത​ട​ഞ്ഞ് ത​മി​ഴ്നാ​ട് ആ​ർ​ടി​ഒ; ബ​സ് പി​ടി​ച്ചെ​ടു​ത്തു

പുതിയ വാര്‍ത്തകള്‍

യുപി എൻകൗണ്ടർ സ്പെഷ്യലിസ്റ്റ് അജയ് പാൽ ശർമ്മയെ ബംഗാളിൽ നിന്ന് തിരിച്ചയക്കണം ; ഭയന്ന് തൃണമൂൽ കോൺഗ്രസ് ; സുപ്രീം കോടതിയിൽ ഹർജി

പെട്രോള്‍ നല്‍കാന്‍ വൈകി: പമ്പ് ജീവനക്കാരന് മയക്കുമരുന്ന് കേസ് പ്രതിയുടെ മര്‍ദ്ദനം

തമിഴ്നാട്ടില്‍ എഐഎഡിഎംകെ-ബിജെപി സഖ്യം അധികാരത്തില്‍ വരുമെന്ന് ടൈംസ് നൗ സര്‍വ്വേ തമിഴ്നാട്ടില്‍ 147 സീറ്റുവരെ ഈ നേടും

ബിജെപിയ്‌ക്ക് 14 സീറ്റ് വരെ പ്രവചിച്ച് പീപ്പിള്‍സ് ഇന്‍സൈറ്റ് സര്‍വ്വേ; മാറാത്തത് കേരളത്തിലും മാറും?

വിരമിച്ച ശേഷവും കാറില്‍ നക്ഷത്ര ചിഹ്നവുമായി യാത്ര ചെയ്ത മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരിക്ക് പിഴ

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)

ബംഗാളില്‍ മമത വീഴും, ബിജെപി അധികാരത്തിലേക്കെന്ന് പ്രധാന എക്സിറ്റ് പോള്‍ ഫലങ്ങള്‍

കൊച്ചിയില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയെ കാണാതായി

ഉളുപ്പുണ്ടോ തള്ളേ , ഞാൻ തന്ന പണവും സ്വര്‍ണവും നീ ഓസ്കർ ആയി കരുതിക്കോ, ബേബി പേടിക്കണ്ട : ദർഫ ഷിയാസ്

ദൽഹിയിൽ ആം ആദ്മി തൂത്തെറിയപ്പെടുന്നു; കോർപ്പറേഷൻ മേയറും ബിജെപിക്ക്

സഹപ്രവര്‍ത്തകയെ ശല്യം ചെയ്ത് ആക്രമിച്ച സര്‍ക്കാര്‍ ജീവനക്കാരന്‍ പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.