Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Agriculture

ചെണ്ടുമല്ലി കൃഷിയില്‍ വിജയഗാഥയുമായി വനിതാ കൂട്ടായ്‌മ

മുളങ്കുന്നത്ത്കാവ് പഞ്ചായത്തിലെ കൊങ്ങന്‍പാറ കുന്നിന് മുകളിലാണ് മികവിന്റെ തോട്ടം. സ്‌നേഹ കുടുംബശ്രീ കൂട്ടായ്‌മയിലെ ഐശ്വര്യ, കാരുണ്യ ജെഎല്‍ജി ഗ്രൂപ്പുകളിലെ 12 പേരടങ്ങുന്ന സംഘമാണ് ചെണ്ടുമല്ലി കൃഷിയില്‍ വിജയഗാഥ രചിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 9, 2023, 07:55 pm IST
in Agriculture
കൊങ്ങന്‍പാറ കുന്നിന്‍മുകളിലെ ചെണ്ടുമല്ലി തോട്ടത്തില്‍ സ്‌നേഹ കുടുംബശ്രീ കൂട്ടായ്മയിലെ വനിതകള്‍

കൊങ്ങന്‍പാറ കുന്നിന്‍മുകളിലെ ചെണ്ടുമല്ലി തോട്ടത്തില്‍ സ്‌നേഹ കുടുംബശ്രീ കൂട്ടായ്മയിലെ വനിതകള്‍

ശിവപ്രസാദ് പട്ടാമ്പി

വടക്കാഞ്ചേരി: പൂക്കളും പൂത്തുമ്പികളും നിറഞ്ഞ ഓണക്കാലത്തെ വരവേല്‍ക്കാന്‍ ഒരുങ്ങി നാട്. വളയിട്ട കൈകളുടെ കരുത്തില്‍ ഒന്നരയേക്കര്‍ കൃഷിയിടത്തില്‍ നിറഞ്ഞ ആയിരക്കണക്കിന് ചെണ്ടുമല്ലിപ്പൂക്കള്‍ കൗതുകക്കാഴ്ചയാവുന്നു.

മുളങ്കുന്നത്ത്കാവ് പഞ്ചായത്തിലെ കൊങ്ങന്‍പാറ കുന്നിന് മുകളിലാണ് മികവിന്റെ തോട്ടം. സ്‌നേഹ കുടുംബശ്രീ കൂട്ടായ്‌മയിലെ ഐശ്വര്യ, കാരുണ്യ ജെഎല്‍ജി ഗ്രൂപ്പുകളിലെ 12 പേരടങ്ങുന്ന സംഘമാണ് ചെണ്ടുമല്ലി കൃഷിയില്‍ വിജയഗാഥ രചിച്ചത്. മഞ്ഞ, ഓറഞ്ച് നിറത്തിലുള്ള പൂക്കളാല്‍ നിറഞ്ഞുകഴിഞ്ഞു തോട്ടം. പൂന്തേന്‍ നുകരാന്‍ എത്തുന്ന ശലഭങ്ങളും തേനീച്ചകളുമൊക്കെ നയനമനോഹര കാഴ്ച തന്നെ. തുടര്‍ച്ചയായ രണ്ടാം തവണയാണ് ഇവിടെ കൃഷി ഒരുക്കുന്നത്. ബാംഗ്ലൂരില്‍ നിന്ന് എത്തിച്ച ഹ്രൈബ്രിഡ് ഇനത്തില്‍ പെട്ട 5000 തൈകള്‍ ഉപയോഗിച്ചാണ് കൃഷിയിറക്കിയത്.

പരിപാലനവും ശ്രദ്ധയും പ്രധാനമാണെന്ന് വനിതകള്‍ പറയുന്നു. കൃത്യമായി വളപ്രയോഗം നടത്തണം. ഓണവിപണി ലക്ഷ്യമിട്ടാണ് ജൂണ്‍ പകുതിയോടെ കൃഷിയിറക്കിയത്. പഞ്ചായത്തിന്റെയും കൃഷി വകുപ്പിന്റെയും സഹായവും പ്രോത്സാഹനവും തങ്ങള്‍ക്ക് കരുത്ത് പകരുന്നതായും വനിതകള്‍ പറയുന്നു.

വിളവെടുക്കുന്ന പൂക്കള്‍ പ്രാദേശികമായും മൊത്തക്കച്ചവടക്കാര്‍ മുഖേനയും വിറ്റഴിക്കുന്നതാണ് ഇവരുടെ രീതി. കുന്നിന്‍മുകളിലാണ് കൃഷി എന്നത് കൊണ്ട് തന്നെ വെള്ളം ലഭിക്കുന്ന കാര്യത്തില്‍ തുടക്കത്തില്‍  ആശങ്കയുണ്ടായിരുന്നു. എങ്കിലും ആവശ്യമായ ഇടവേളകളില്‍ മഴ ലഭിച്ചത് ആശ്വാസമായതായും അവര്‍  വ്യക്തമാക്കി. കൊങ്ങന്‍പാറ കുന്നിന്‍ മുകളിലെ ചെണ്ടുമല്ലി തോട്ടത്തില്‍ വിരിഞ്ഞു നില്‍ക്കുന്ന പൂക്കളും ഓണനാളുകളെ വരവേല്‍ക്കാനുള്ള കാത്തിരിപ്പിലാണ്.

Tags: Thrissurwomen entrepreneursകഥകൊങ്ങന്‍പാറ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പെരുമ്പിലാവ്-പട്ടാമ്പി റോഡിൽ 35 കിലോയോളം കഞ്ചാവുമായി രണ്ടുപേർ പിടിയിൽ; പോലീസ് വാഹനം ഇടിപ്പിച്ചു തെറിപ്പിക്കാൻ ശ്രമം

Kerala

ഷിഗെല്ല വ്യാപിക്കുന്നു? തൃശൂരിൽ രണ്ട് കുട്ടികള്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു

Kerala

വടക്കൻ കേരളത്തിൽ ശക്തമായ മഴ; തൃശൂരിൽ മിന്നൽ ചുഴലി, അത്ഭുതകരമായി രക്ഷപ്പെട്ട് സ്കൂൾ കുട്ടികൾ

Kerala

ഗൃഹനാഥനെ കെട്ടിയിട്ട് മോഷണം; 45 പവൻ സ്വര്‍ണം കവര്‍ന്നു

Varadyam

കഥ: അവസാനത്തെ പെണ്ണ്-1

പുതിയ വാര്‍ത്തകള്‍

ബീമാപള്ളി കൗൺസിലറുടെ സത്യപ്രതിജ്ഞ അള്ളാഹുവിന്റെ നാമത്തിൽ ; അതിനെ സിപിഎമ്മിന് എതിർക്കണ്ടേ ?

നൂറുകണക്കിന് ഹിന്ദുക്ഷേത്രക്കുളങ്ങള്‍ പൊതുക്കുളങ്ങളായി മാറി, ഈ ചതിയില്‍ പെടല്ലേയെന്ന് സ്വാമി ചിദാനന്ദ പുരി

ക്രൂരമായി മർദ്ദിച്ചു , ഗർഭാശയം നീക്കം ചെയ്തു : ലൗ ജിഹാദ് സംഘി പ്രചരണമെന്ന് മുദ്രകുത്തിയ ആം ആദ്മിയുടെ വനിതാ നേതാവ് മരിച്ചതിന് പിന്നിലും ലൗ ജിഹാദ്

ഉർവശി- നവ്യ നായർ- ധ്യാൻ ശ്രീനിവാസൻ ടീം ഒന്നിക്കുന്ന ഹൊറർ ചിത്രം “വിസിറ്റർ”; ടൈറ്റിൽ പോസ്റ്റർ പുറത്ത്

മലയാളം ഹിപ്-ഹോപ്പിന്റെ പുതിയ യുഗത്തിന് തുടക്കമിട്ട് ZEE5 ഇന്റെ ‘ഇൻഡി കേരള അണ്ടർഗ്രൗണ്ട്

ക്ലാ ക്ലാ ക്ലീ ക്ലീ നസ്രിയ തിരിഞ്ഞു നോക്കി ജൂലായ് മൂന്നിന് തിയ്യറ്ററുകളിൽ

ഡെസേർട്ട് ട്രെക്കേഴ്സ് എന്റർടൈയ്ൻമെന്റ്സ്. സ്റ്റുഡിയോ ഉൽഘാടനം

ഹിന്ദുക്കള്‍ക്കെതിരെ വിജയ്; മുരുകമലയില്‍ ദീപം കൊളുത്താനുള്ള മദ്രാസ് ഹൈക്കോടതി വിധിയ്‌ക്കെതിരെ സുപ്രീംകോടതിയില്‍ ടിവികെ

ഷീലം എം സ്വാമി – സുനി ചിത്രം “മേഘ മൗനം” ജൂൺ 26 ന്; ചിത്രം കേരളത്തിലെത്തിക്കുന്നത് ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ്

വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി കൗൺസിലർമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.