Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

രാഹുലിന്റെ പരാമര്‍ശങ്ങള്‍ അനാദരവ് നിറഞ്ഞത്: ഹരീഷ് സാല്‍വെ

രാഹുലിനെതിരായ കേസ് മോശമായതുകൊണ്ടല്ല, മണ്ഡലത്തിലെ ജനങ്ങളെക്കുറിച്ചുള്ള ആശങ്കകള്‍ കാരണമാണ് കോടതി വിധി സ്റ്റേ ചെയ്തതെന്നും അദ്ദേഹം എന്‍ഡിടിവിക്കു നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 8, 2023, 10:27 pm IST
inIndia

ന്യൂദല്‍ഹി: കോണ്‍ഗ്രസ് നോതാവ് രാഹുലിന്റെ മോദി വിരുദ്ധ പരാമര്‍ശങ്ങള്‍ അങ്ങേയറ്റം അനാദരവ് നിറഞ്ഞതാണെന്നും ഒരു പൊതു പ്രവര്‍ത്തകനില്‍ നിന്ന് ഉണ്ടാകാന്‍ പാടില്ലാത്തതാണെന്നും പ്രമുഖ നിയമജ്ഞനും ഭരണഘടനാ വിദഗ്ധനുമായ ഹരീഷ് സാല്‍വെ. രാഹുലിനെതിരായ കേസ് മോശമായതുകൊണ്ടല്ല, മണ്ഡലത്തിലെ ജനങ്ങളെക്കുറിച്ചുള്ള ആശങ്കകള്‍ കാരണമാണ് കോടതി വിധി സ്റ്റേ ചെയ്തതെന്നും അദ്ദേഹം എന്‍ഡിടിവിക്കു  നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.  

രാഹുലിനെ ശിക്ഷിക്കണോ വേണ്ടയോ എന്നത് മറ്റൊരു വിഷയമാണ്. പക്ഷെ അങ്ങേയറ്റം അനാദരവ് നിറഞ്ഞ രീതിയിലാണ് രാഹുലിന്റെ സംസാരം. ‘ഇത്തരം വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുക, എന്നിട്ട് പറയുക നിങ്ങള്‍ പൊതു പ്രവര്‍ത്തകനാണെന്ന്, എത്രമാത്രം നിഷേധിച്ചാലും ജനങ്ങള്‍ക്കറിയാം രാഹുല്‍ പ്രധാനമന്ത്രിയാകാന്‍ ആഗ്രഹിക്കുന്നുണ്ട് എന്ന്. അങ്ങയെുള്ള ഒരാളാണോ ഇത്തരം ഭാഷ ഉപയോഗിക്കുന്നത്. സാല്‍വേ ചോദിച്ചു.

രാഹുല്‍ തെറ്റു ചെയ്തുവെന്നും അദ്ദേഹം ഇങ്ങനെ പറയാന്‍ പാടില്ലെന്നും സുപ്രീം കോടതി ജഡ്ജിമാര്‍ പറഞ്ഞിട്ടുണ്ട്. അപ്പീലില്‍ അന്തിമ തീരുമാനം വരും വരെ മണ്ഡലത്തിലെ ജനങ്ങള്‍ക്ക് ലോക്സഭയില്‍ പ്രതിനിധിയില്ലെന്ന അവസ്ഥയുണ്ടാകരുത് എന്നു കരുതിയാണ് സുപ്രീം കോടതി വിചാരണക്കോടതിയുടെ ശിക്ഷ സ്റ്റേ ചെയ്തത്. അല്ലാതെ കേസിന്റെ ഗുണഗണങ്ങള്‍ അടിസ്ഥാനമാക്കിയല്ല. സാല്‍വെ തുടര്‍ന്നു.

Tags: Rahul Gandhiഅനാദരവ്ഹരീഷ് സാല്‍വെ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

India

ഗ്യാനേഷ് കുമാറിന്റെ നിഷ്കളങ്കത തെളിഞ്ഞു, ഇനി പുറത്താക്കാന്‍ സമരം ചെയ്താല്‍ സമരക്കാര്‍ അഴിയെണ്ണും, കോണ്‍ഗ്രസ്-ഇന്ത്യന്‍ എക്സ്പ്രസ് നുണ പൊളിഞ്ഞു

India

രാഹുൽ ഗാന്ധിയെ വിമർശിച്ച് ബിജെപി : തെരഞ്ഞെടുപ്പ് കമ്മീഷൻ വിഷയം പൊതുജന പിന്തുണ നേടാൻ കഴിയാത്ത നിരാശനായ ഒരു നേതാവിന്റെ നുണകളുടെ പ്രതിധ്വനിയെന്ന് പരിഹാസം

India

മോദിയുഗം തീര്‍ന്നുവെന്ന രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനത്തില്‍ കഴമ്പുണ്ടോ? 2029ല്‍ മോദി വീഴുമെന്ന വാദം ശരിയോ?

India

നാട്ടുകാർ കൈവെക്കുമെന്ന് ഭയം: മോദിയെ അവഹേളിച്ചുള്ള കോമഡി, വിവാദങ്ങൾക്ക് പിന്നാലെ സ്റ്റാൻഡ്-അപ്പ് കൊമേഡിയൻ പുല്‍കിത് മണിയുടെ പരിപാടികൾ റദ്ദാക്കി

പുതിയ വാര്‍ത്തകള്‍

ആരോഗ്യകരമായ ഭാവിക്ക് ആയുര്‍വേദം

കയത്തിലാകുന്ന പൊക്കാളി: ഉത്തരവുകളിലൊതുങ്ങി പൊക്കാളി നില വികസന ഏജന്‍സി

കുട്ടനാട് ഒരു വിസ്മയനാട്

നാഗാരാധനയും അനുഷ്ഠാനങ്ങളും-3 : സര്‍പ്പംതുള്ളല്‍

ആലോചനാമൃതം: എളിമയുടെ തിളക്കം

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.