Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

ഗദര്‍ 2 മുന്‍കൂര്‍ ബുക്കിംഗ് തകര്‍ത്തു മുന്നേറുന്നു; പ്രേക്ഷകരെ ഹരം കൊളളിക്കാന്‍ സണ്ണി ഡിയോളും അമീഷയും വീണ്ടും

ഉദ്ഘാടന ദിവസം പി വി ആര്‍ ശൃംഖല 33000 ടിക്കറ്റുകള്‍ വിറ്റഴിച്ചപ്പോള്‍ ഐനോക്‌സ്, സിനിപോളിസ് പോലുളളവ യഥാക്രമം 25500, 18100 ടിക്കറ്റുകളാണ് വിറ്റത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 8, 2023, 06:40 pm IST
inEntertainment

ഗദര്‍ 2 വെളളിയാഴ്ച റിലീസ് ചെയ്യാനിരിക്കെ മുന്‍കൂര്‍ ബുക്കിംഗ് തകര്‍ത്തു മുന്നേറുകയാണ്. ഇതുവരെ 76,600 ടിക്കറ്റുകള്‍ വിറ്റഴിച്ച് മള്‍ട്ടിപ്ലക്‌സുകളില്‍ ചിത്രം മികച്ച ബിസിനസാണ് നടത്തിയത്.

ഉദ്ഘാടന ദിവസം പി വി ആര്‍ ശൃംഖല 33000 ടിക്കറ്റുകള്‍ വിറ്റഴിച്ചപ്പോള്‍ ഐനോക്‌സ്, സിനിപോളിസ് പോലുളളവ യഥാക്രമം 25500, 18100 ടിക്കറ്റുകളാണ് വിറ്റത്. മുന്‍കൂര്‍ ബുക്കിംഗില്‍ ബുധന്‍, വ്യാഴം ദിവസങ്ങള്‍ നിര്‍ണായകമാണ്.  ആദ്യ ഭാഗമൊരുക്കിയ അനില്‍ ശര്‍മ്മയാണ് ഗദര്‍ 2 സംവിധാനം ചെയ്യുന്നത്.

സണ്ണി ഡിയോളും അമീഷ പട്ടേലും തന്നെയാണ്  രണ്ടാം ഭാഗത്തിലും താരാ സിംഗും സക്കീനയും ആയി എത്തുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ അടുത്തിടെ സാമൂഹ്യ മാധ്യമങ്ങളിലൂടെ  പുറത്തുവിട്ടിരുന്നു.  മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയിലറില്‍ പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. ട്രെയിലറില്‍, താരാ സിംഗ് തന്റെ മകന്‍ ചരണ്‍ ജീത് സിംഗിനെ പാക് സൈന്യത്തില്‍ നിന്ന്  രക്ഷിക്കാന്‍ അവിടെ വരെ സഞ്ചരിക്കുന്നത് കാണിക്കുന്നു. സംഭാഷണങ്ങളും സംഘട്ടന രംഗങ്ങളും കൊണ്ട്  സമ്പന്നമായ ചിത്രമായിരിക്കും ഇതെന്നാണ് സൂചന.

Tags: അമീഷ പട്ടേല്‍ഗദര്‍ 2ബുക്കിംഗ്സണ്ണി ഡിയോള്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

നൃത്തവും ബോഡി ബില്‍ഡിംഗും നിര്‍ത്തൂ, അഭിനയത്തില്‍ ശ്രദ്ധിക്കൂ- പുതുതലമുറ അഭിനേതാക്കളോട് സണ്ണി ഡിയോള്‍

പുതിയ വാര്‍ത്തകള്‍

കന്യാകുമാരി തൃപ്പരപ്പിന് സമീപം കോതയാറില്‍ 300 കിലോ ഭാരമുള്ള ഭീമന്‍ മുതല പിടിയിലായി, 7 മാസത്തിലേറെ നീണ്ട നാട്ടുകാരുടെ ആശങ്കയ്‌ക്ക് വിരാമം

തൃശൂര്‍ നഗരത്തില്‍ വന്‍ മോഷണം,ഹസന്‍ അലിയുടെ വീട്ടില്‍ നിന്നും കവര്‍ന്നത് 55 പവന്‍ സ്വര്‍ണവും മൂന്നര ലക്ഷം രൂപയും

മാസപ്പടി കേസിൽ പിണറായി വിജയനെ സംരക്ഷിക്കാൻ കോൺഗ്രസ്–സിപിഎം ഡീൽ; ഇടനിലക്കാരായി മുസ്ലിം ലീഗ്: ബിജെപി

ലോക കേരളസഭ തുടരില്ലെന്ന് മുഖ്യമന്ത്രി, തുക അനുവദിച്ചത് ബിസിനസ് ലീഡര്‍ഷിപ്പ് മീറ്റ് ഉള്‍പ്പെടെ പരിപാടികള്‍ക്ക്

സോണിയയ്‌ക്ക് കുരുക്ക് മുറുകുന്നു : പൗരത്വം നേടും മുൻപ് വോട്ടർ പട്ടികയിൽ പേര് ചേർത്തത് എങ്ങനെ ? കൂടുതൽ അന്വേഷണം വേണമെന്ന് പ്രത്യേക കോടതി

കുഞ്ഞാറ്റയുടെ പ്രിയതമനായി ശ്രീനാഥ് ഭാസി

സിലിണ്ടര്‍ ലഭ്യതക്ക് പരിഹാരമായിട്ടും ഹോട്ടല്‍ നിരക്ക് പഴയപടി; വില ഏകീകരണമില്ല, ഉപഭോക്താക്കളെ കൊള്ളയടിക്കുന്നു

ഷൈൻ ടോം ചാക്കോ പിസ്റ്റളിന്റെ കാഞ്ചിയിൽ പരതുന്നതെന്ത് ? ഡാൻസാഫ് ഫസ്റ്റ് ലുക്ക് എത്തി

ഗവിയിലേക്ക് പോയ കെഎസ്ആർടിസി ബസിന് നേരെ കാട്ടുതേനീച്ചയുടെ ആക്രമണം; ഡ്രൈവറും കണ്ടക്ടറും ഉൾപ്പെടെ നിരവധി യാത്രക്കാർക്ക് കുത്തേറ്റു

‘നിങ്ങളുടെ മുതലാളിയെ കാണണ്ടേ…ജയിലിലെ സമയം അറിയിക്കാൻ വന്നതാ…’; റിപ്പോർട്ടർ ചാനലിന് മുന്നിൽ ജയിൽ സന്ദർശന സമയം അറിയിക്കുന്ന ബോർഡ് സ്ഥാപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.