Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നോഫ്‌ളൈസോണായ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിനു മുകളിലൂടെ പറന്നത് എംഎ യൂസഫലിയുടെ ഹെലികോപ്റ്റര്‍; വെളിപ്പെടുത്തലുമായി ജേണലിസ്റ്റ്; നടപടിയില്ല

നോ ഫ്‌ളൈ സോണായി പ്രഖ്യാപിച്ചിട്ടുള്ള ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിനു മുകളിലൂടെ ഇത്തരത്തില്‍ ഒരു ഹെലികോപ്റ്റര്‍ വട്ടമിട്ട് പറന്നത് എന്നത് വന്‍ വിവാദമായിരുന്നു. എന്നാല്‍ ഈ ഹെലികോപ്റ്റര്‍ ആരുടേത് എന്ന് ആരും വ്യക്തമായിരുന്നില്ല. എന്തുകോണ്ടാണ് ഇതിനെ കുറിച്ചുള്ള പൂര്‍ണ്ണ വിവരങ്ങള്‍ ആരും പറയാതിരിക്കുന്നതെന്നും ജേക്കബ് കെ. ഫിലിപ്പ് ചോദിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 6, 2023, 05:30 pm IST
in Kerala

തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിനു മുകളിലൂടെ ജൂലൈ മാസം 28ാം തീയതി രാത്രി പറന്നത് വ്യവസായ പ്രമുഖന്‍ എം.എ. യൂസഫലിയുടെ ഹെലികോപ്റ്ററാണെന്ന് സിവിയില്‍ ഏവിയേഷന്‍ വിദഗ്ദ ജേണലിസ്റ്റിന്റെ വെളിപ്പെടുത്തല്‍. മലയാള മനോരമയിലെ മുന്‍ ജേണലിസ്റ്റ് കൂടിയായ ജേക്കബ് കെ. ഫിലിപ്പാണ് ഹെലികോപ്റ്ററിന്റെ നമ്പര്‍ ഉള്‍പ്പെടയുള്ള വിവരങ്ങള്‍ നല്‍കിയത്.

നോ ഫ്‌ളൈ സോണായി പ്രഖ്യാപിച്ചിട്ടുള്ള ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിനു മുകളിലൂടെ ഇത്തരത്തില്‍ ഒരു ഹെലികോപ്റ്റര്‍ വട്ടമിട്ട് പറന്നത് എന്നത് വന്‍ വിവാദമായിരുന്നു. എന്നാല്‍ ഈ ഹെലികോപ്റ്റര്‍ ആരുടേത് എന്ന് ആരും വ്യക്തമായിരുന്നില്ല. എന്തുകോണ്ടാണ് ഇതിനെ കുറിച്ചുള്ള പൂര്‍ണ്ണ വിവരങ്ങള്‍ ആരും പറയാതിരിക്കുന്നതെന്നും ജേക്കബ് കെ. ഫിലിപ്പ് ചോദിക്കുന്നു. തിരുവനന്തപുരം അദാനി വിമാനത്താവളത്തിലെ പിആര്‍ഒയെ ഒന്നു ഫോണ്‍ ചെയ്താല്‍ കിട്ടുമായിരുന്ന ഈ വിവരങ്ങള്‍ ആരും അറിയാന്‍ മിനക്കെടാത്തത് എന്തുകൊണ്ടായിരിക്കുമെന്നും അദേഹം സാമൂഹിക മാധ്യമങ്ങളിലൂടെ പ്രതികരിച്ചു.

ഹെലികോപ്റ്റര്‍ ആരുടേത് എന്ന് കണ്ടെത്താന്‍ നിസാരമായ കാര്യമേ ഉള്ളു എങ്കിലും അത് ആരും ചെയ്യാതിരിക്കുന്നതിലെ വസ്തുത കൂടിയാണിപ്പോള്‍ ജേക്കബ് പുറത്ത് കൊണ്ടുവന്നിരിക്കുന്നത്. തിരുവനന്തപുരം വിമാനത്താവളത്തില്‍ പാര്‍ക്കു ചെയ്തിരുന്ന വിടിഎആര്‍്‌ഐ എന്ന എയര്‍ബസ് എച്ച്145 എന്ന ഹെല്‌കോപ്റ്റര്‍ ആയിരുന്നു ക്ഷേത്രത്തിനു മുകളില്‍ വലം വയ്ച്ച് പറന്നത്. ഇത് എം. എ. യൂസഫലിയുടേതാണ്. പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിയുടെ ഖബറിടം സന്ദര്‍ശിക്കാന്‍ പോകുന്ന നടപടിയുടെ ഭാഗമായായിരുന്നു ഈ ഹെല്‌കോപ്റ്റര്‍.

എന്നാല്‍ പല വട്ടം ഈ ഹെല്‌കോപ്റ്റര്‍ നിരീക്ഷണ പറക്കല്‍ നടത്തി തിരികെ തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇറങ്ങി എന്ന് ചൂണ്ടിക്കാട്ടുന്നു. ഹെലികോപ്ടര്‍ 28 ന് രാത്രി 7.05 ന് പറന്നുയര്‍ന്ന് കുറേ ചുറ്റിപ്പറക്കലുകള്‍ക്കു ശേഷം 7.48 ന് തിരിച്ചിറങ്ങുന്നു. കളിക്കുന്ന ഡ്രോണ്‍ പോലും ഇവിടെ പറത്തുവാന്‍ പാടില്ല. അത്തരം ഒരു ഫ്‌ളൈ സോണ്‍ നിരോധിത മേഖലയില്‍ എങ്ങിനെ ഹെലികോപ്റ്റര്‍ എത്തി എന്നതും ചോദ്യമാണ്.

Tags: നോ-ഫ്‌ളൈ സോണ്‍തിരുവനന്തപുരംശ്രീപത്മനാഭസ്വാമിക്ഷേത്രംശ്രീപദ്മനാഭസ്വാമി ക്ഷേത്ര ട്രസ്റ്റ്M.A Yusufaliമാധ്യമപ്രവര്‍ത്തകര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

സന്താനദായകനായ വിഷ്ണുനഗര്‍ ശ്രീനാഗരാജാവ്; (തിരുവുത്സവം ജനുവരി 20, 21 തീയതികളില്‍)

Business

ഇന്ത്യയിലെ ഏറ്റവും വലിയ മാള്‍ ഗുജറാത്തില്‍ പണിയുമെന്ന് യൂസഫലി ; ഗുജറാത്തിലെ ബിസിനസ് മീറ്റ് മോദിയുടെ അപാര കാഴ്ചപ്പാടെന്നും യൂസഫലി

Education

അഖിലേന്ത്യ അടിസ്ഥാനത്തില്‍ നടക്കുന്ന ബിരുദാനന്തര ജേര്‍ണലിസം കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു; സായാഹ്ന ക്ലാസില്‍ ഭാഗമാകാന്‍ ബിരുദം മിനിമം യോഗ്യത

Samskriti

പാദം വണങ്ങിയ ശേഷം ശിരസ്സ് തൊഴാം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ചിങ്ങം ഒന്നുമുതല്‍ ദര്‍ശന രീതിയില്‍ മാറ്റം

Samskriti

കാണിക്ക ലഭിച്ച സ്വര്‍ണാഭരണങ്ങള്‍ ഉരുക്കിയ പത്മനാഭസ്വാമിയുടെ അനന്തശയന നാണയങ്ങള്‍ അണിയാം

പുതിയ വാര്‍ത്തകള്‍

പ്രായപൂർത്തിയാകാത്ത കുട്ടികളെ ട്രെയിൻ മാർഗം കടത്താൻ ശ്രമം ; 163 ആൺകുട്ടികളെ റെയിൽവേ പോലീസ് രക്ഷപ്പെടുത്തി

പാഞ്ഞുവരുന്ന ഡ്രോണുകളുടെ കൂട്ടം (വലത്ത്) മൈക്രോവേവ് ആയുധം (ഇടത്ത്)

ഒറ്റയടിക്ക് 49 ഡ്രോണുകളെ നശിപ്പിക്കാന്‍ ഒരു വഴിയുണ്ട്, അതാണ് മൈക്രോവേവ് ടെക്നോളജിയെന്ന് ആനന്ദ് മഹീന്ദ്ര

പി8ഐ പൊസീഡൊണ്‍….കടലിനടിയില്‍ മുങ്ങിക്കിടക്കുന്ന ഏത് മുങ്ങിക്കപ്പലിനെയും കണ്ടെത്തുന്ന ഇന്ത്യയുടെ മുങ്ങിക്കപ്പല്‍ വേട്ടക്കാരന്‍

ആര്‍ജെ മിഥുന്‍റെ ഭാര്യ ലക്ഷ്മീ മേനോന്‍ (ഇടത്ത്) കേരള സ്റ്റോറി 2ല്‍ കാണിക്കുന്ന ബലമായി ബീഫ് തീറ്റിക്കുന്ന വിവാദ സീന്‍ (നടുവില്‍) നാസിക്കിലെ ഐടി കമ്പനിയില്‍ ലവ് ജിഹാദില്‍ ഏര്‍പ്പെട്ടിരുന്ന കമ്പനി ഉടമകളെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നു (വലത്ത്)

ബീഫ് വായില്‍ കുത്തിത്തിരുകുന്ന സ്ഥലമുണ്ടെങ്കില്‍ പറയണമെന്ന് ലക്ഷ്മീ മേനോന്‍; നാസിക്കില്‍ ജിഹാദികളുടെ ഐടി കമ്പനിയില്‍ പോകൂവെന്ന് മറുപടി

ദേശീയ വനിതാകമ്മീഷന്‍ ഉപദേശകസമിതി അംഗം അഞ്ജനാദേവി(ഇടത്ത്) പ്രയാഗ്രാജിലെ കുംഭമേളയിലൂടെ പ്രശസ്തയായിത്തീര്‍ന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹം നടത്തിക്കൊടുക്കാന്‍ മുന്‍കയ്യെടുത്ത എ.എ. റഹിം എംപി, മന്ത്രി വി. ശിവന്‍കുട്ടി, സിപിഎം സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദന്‍ എന്നിവര്‍ (വലത്ത്)

റഹീം , ശിവൻകുട്ടി, എം വി ഗോവിന്ദൻ എന്നിവരെ പ്രതിചേര്‍ക്കണമെന്ന് ദേശീയ വനിതാകമ്മീഷന്‍ ഉപദേശകസമിതി അംഗം അഞ്ജനാദേവി

ആഴക്കടലിൽ കണ്ടെത്തിയത് വൻ ‘സ്വർണ കൂമ്പാരം ‘ ; ഖനനം ചെയ്യാനാകുമോ ?

നിങ്ങൾ സവാള അരിഞ്ഞ് ഫ്രിഡ്ജില്‍‌‍ വയ്‌ക്കാറുണ്ടോ? ഇത് ശ്രദ്ധിക്കൂ!

അനന്ത് അംബാനി (ഇടത്ത്) തക്കണ്ടിയൂര്‍ ശിവക്ഷേത്രം (നടുവില്‍) ടിപ്പുസുല്‍ത്താന്‍ (വലത്ത്)

ടിപ്പുസുല്‍ത്താന്‍ ആക്രമിച്ച മലപ്പുറത്തെ മൂന്ന് ക്ഷേത്രങ്ങള്‍ പുനരുദ്ധരിക്കാന്‍ മുകേഷ് അംബാനിയുടെ മകന്‍ അനന്ത് അംബാനിയുടെ സഹായം

കടലിലെ ‘കൊലകൊമ്പൻ’ വേട്ടയ്‌ക്കിറങ്ങുന്നു ; ശത്രുക്കളുടെ റഡാറുകൾക്ക് പിടികൊടുക്കാത്ത ഇന്ത്യൻ നാവികസേനയുടെ കരുത്തൻ ‘താരാഗിരി’

യുദ്ധം ഇന്ത്യയുടെ പടിയ്‌ക്കലേക്ക്…ഇറാനെതിരെ യുദ്ധത്തിന് പാകിസ്ഥാനും; പാകിസ്ഥാന്റെ യുദ്ധവിമാനങ്ങളും 13000 പട്ടാളക്കാരും സൗദിയിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.