Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഭാവനാചൈതന്യത്തെ ഉണര്‍ത്തുന്ന ദേവാത്മാഹിമാലയം

ശിവനെ കൈലാസമെന്നും പാര്‍വ്വതിയെ മാനസസരോവര്‍ എന്നും പറയുന്നു. ഈ സ്ഥലത്തെ ഓരോ കൊടുമുടിയും മൂന്ന് രൂപത്തിലുള്ള ഓരോ ദേവനായി കരുതപ്പെടുന്നു. നദികള്‍ തടാകങ്ങള്‍ അരുവികള്‍ എന്നിവ ദേവികളാണ്. ഗുഹകളെ ദേവാലയങ്ങള്‍ എന്ന് പറയാം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 5, 2023, 06:58 pm IST
in Samskriti

ദേവാത്മാ ക്ഷേത്രം ഹരിദ്വാറില്‍ നിന്ന് തുടങ്ങി യമുനോത്രി, ഗംഗോത്രി, കേദാരനാഥ്, ബദരിനാഥ്, ഗോമുഖ്, തപോവനം, നന്ദനവനം തുടങ്ങി ഉത്തരാഖണ്ഡത്തില്‍ നിന്ന് ആരംഭിച്ച് കൈലാസ് മാനസസരോവര്‍ വരെ വ്യാപിച്ചിരിക്കുകയാണ്. കൈലാസക്ഷേത്രത്തെ ദേവഭൂമിയായി കണക്കാക്കപ്പെടുന്നു. 

ശിവനെ കൈലാസമെന്നും പാര്‍വ്വതിയെ മാനസസരോവര്‍ എന്നും പറയുന്നു. ഈ സ്ഥലത്തെ ഓരോ കൊടുമുടിയും മൂന്ന് രൂപത്തിലുള്ള ഓരോ ദേവനായി കരുതപ്പെടുന്നു. നദികള്‍ തടാകങ്ങള്‍ അരുവികള്‍ എന്നിവ ദേവികളാണ്. ഗുഹകളെ ദേവാലയങ്ങള്‍ എന്ന് പറയാം. ഇപ്രകാരം ആര്‍ക്കെങ്കിലും ദിവ്യദൃഷ്ടി ലഭിച്ചിട്ടുണ്ടെങ്കില്‍ അവര്‍ ആ പ്രദേശം ആകമാനം പ്രത്യക്ഷത്തില്‍ പ്രകൃതിയുടെ പദാര്‍ത്ഥങ്ങള്‍കൊണ്ട് നിര്‍മ്മിക്കപ്പെട്ടതും, എന്നാല്‍ ഈശ്വരീയ ചൈതന്യം നിറഞ്ഞു നില്‍ക്കുന്നതുമായി കാണുന്നു. ഈ സ്ഥലത്ത് പലപ്പോഴുമെങ്ങാനും ചിലര്‍ തീര്‍ത്ഥയാത്രക്കായി അവിടെ എത്താറുണ്ട്. അവര്‍ക്ക് പ്രകൃതിയുടെ ശാന്തി പ്രദമായ ശീതളതയും അതോടൊപ്പം ദിവ്യചൈതന്യത്തിന്റെ പുതിയ പ്രേരണയും ലഭിക്കുന്നു. ഇതിനു ഒരേ ഒരു വ്യവസ്ഥ ഉള്ളത് എന്തെന്നാല്‍ അവിടെ എത്തുന്നവര്‍ ദിവ്യമായ പ്രയോജനത്തിനുവേണ്ടി ആയിരിക്കണം ചെല്ലുന്നത്. എങ്കില്‍ എവിടെ ശാന്തിക്കു കുറച്ചു സമയം ലഭിക്കുന്നുവോ അവിടെ ശാന്തമനസ്സോടുകൂടി ചെലവഴിക്കാന്‍ വേണ്ട സമയം കരുതി വേണം പോകേണ്ടത്. ആള്‍ക്കൂട്ടത്തിനിടയിലൂടെ കയറിചുറ്റിക്കറങ്ങി അവിടെ എത്തിച്ചേരുന്നവര്‍ക്ക് കൗതുകമായ വെറും കാഴ്ച മാത്രമെ കാണാനാവൂ. ഇങ്ങനെ ലക്ഷ്യബോധമില്ലാത്ത മൂഢന്മാരെ സാധാരണ എവിടെയും കാണാറുള്ള ചതിയന്മാരായ ആളുകള്‍ ശരിക്ക് തിരിച്ചറിയുകയും ഇവരെ മുതലെടുക്കുകയും ചെയ്യുന്നു. ഈ വരദാനസ്ഥലത്ത് ആഭിചാരവും ഇതേവിധത്തില്‍ കണ്ടുവരുന്നു. വീടിനുള്ളില്‍ എലി, ഗൗളി, എട്ടുകാലി, മൂട്ട, കൊതുക് മുതലായവ സ്ഥാനം ഉണ്ടാക്കുന്നു. മാലിന്യമാണ് അവരുടെ ഭക്ഷണം. ശ്രദ്ധാഭാവം ഇല്ലാതെ ആഗ്രഹങ്ങളുടെ പൂര്‍ത്തീകരണത്തിനും വിചിത്രമായ കാഴ്ചകള്‍ കാണുവാനും വേണ്ടി പോകുന്നവര്‍ ക്ഷോഭവും ക്ഷീണവും താങ്ങി തിരികെ പോകുന്നു.  

ചര്‍മ്മചക്ഷുക്കള്‍ക്ക് ദൃശ്യമായ പദാര്‍ത്ഥങ്ങള്‍ മാത്രമെ കാണുവാന്‍ സാധിക്കുകയുള്ളു. അവയെ കണ്ട് അവര്‍ക്ക് അവരുടെ മനസ്സിനെ തൃപ്തിപ്പെടുത്തേണ്ടിവരുന്നു. ബാലപാഠം പഠിപ്പിക്കുവാനുള്ള പ്രാഥമിക പുസ്തകത്തില്‍ ഓരോ അക്ഷരത്തിന്റെയും കൂടെ ഒരു ചിത്രം കൂടി ചേര്‍ക്കുന്നു. ഓര്‍മ്മവെക്കേണ്ട ആവശ്യാര്‍ത്ഥം ഇങ്ങനെയൊന്നിന്റെ  ഉപയോഗവും ഉണ്ട്. ചിത്രകലയുടെയും മൂര്‍ത്തീകലയുടെയും ആധാരം ഇതുതന്നെയാണ്. പ്രത്യക്ഷമായതിനെ കണ്ട് അതിനോട് ഭാവനാപരമായി ബന്ധം സ്ഥാപിക്കുക. സൂത്രവാക്യത്തില്‍ പ്രതിപാദിച്ചിരിക്കുന്ന ഭാവനാചൈതന്യത്തെ ഉണര്‍ത്തുക എന്നതാണ് ഇതിന്റെ ഉദ്ദേശം. ഉദാരമതികളും സമ്പന്നരുമായ ആളുകള്‍ക്കു ഈ ആവശ്യം അനുഭവപ്പെടുകയും ദര്‍ശനവും പൂജയും വന്ദനവും മുഖേന പ്രസുപ്തമായ ശ്രദ്ധയെ ഒരു പരിധിവരെ ഉണര്‍ത്താന്‍ ഉതകുന്നതായ ദേവാലയങ്ങളും സ്മാരകങ്ങളും നിര്‍മ്മിക്കുകയും ചെയ്തിരിക്കുന്നുവെന്നത് സന്തോഷകരമായ കാര്യമാണ്. ഈ ഉണര്‍വ്വിനെ മിന്നലിന്റെ പ്രകാശം പോലെ ക്ഷണികമായി നിലനിര്‍ത്താതെ ആ പ്രകാശത്തെ അന്തരാത്മാവില്‍ സ്ഥാപിച്ച് മാര്‍ഗ്ഗദര്‍ശനത്തിനുള്ള ആധാരമാക്കിയാല്‍ എല്ലാ പ്രകാരത്തിലും ഉപയോഗമുള്ളതായിരിക്കും. ഇങ്ങനെയുള്ള തീര്‍ത്ഥയാത്രകളും ആത്മീയമായ ഉത്കര്‍ഷം എന്ന ഉദ്ദേശപൂര്‍ത്തിക്ക് സഹായമാകുന്നു. എങ്കിലും ഒരു കാര്യം നമ്മള്‍ ഓര്‍മ്മവെക്കേണ്ടതായിട്ടുണ്ട്. പദാര്‍ത്ഥനിര്‍മ്മിതമായ കണ്ണുകള്‍കൊണ്ട് കാണപ്പെടുന്ന ദൃശ്യങ്ങള്‍, നേത്രങ്ങള്‍ മുഖാന്തിരം നേത്രങ്ങളില്‍ മാത്രം പ്രഭാവം ചെലുത്തുന്നു. ദൃശ്യം  മാറുമ്പോള്‍ ദൃഷ്ടിയും മാറുന്നു. അതോടെ അതിലൂടെ മസ്തിഷ്‌കത്തില്‍ പതിഞ്ഞ പ്രഭാവവും ഇല്ലാതാകുന്നു.  

വിദ്യാദ്ധ്യയനം അക്ഷരമാല ഓര്‍മ്മവെക്കുന്നതോടെ തുടങ്ങുന്നു. ദിവ്യചേതനയുമായി അന്തരാത്മാവിനെ യോജിപ്പിക്കുന്ന പ്രക്രിയ വിശുദ്ധഭാവനാത്മകമാണ്, അദൃശ്യവുമാണ്. എങ്കിലും അതിന് ഒരു ആവരണത്തിന്റെ സഹായം ആവശ്യമാണ്. ദേവാത്മാ ഹിമാലയത്തില്‍ കാണപ്പെടുന്ന ദൃശ്യങ്ങളും ദേവാലയങ്ങളും ഈ ആവശ്യകതയെ പൂര്‍ത്തീകരിക്കുന്നു.  

(തുടരും)

(ഗായത്രി പരിവാര്‍ സ്ഥാപകന്‍ പണ്ഡിറ്റ് ശ്രീരാം ശര്‍മ ആചാര്യ രചിച്ച ‘ദേവാത്മാ ഹിമാലയം’ എന്ന ഗ്രന്ഥത്തില്‍ നിന്ന്)  

9446042042

Tags: himalayaഹിമാലയന്‍ യോഗിഗായത്രി പരിവാര്‍ഹിന്ദു ദൈവങ്ങള്‍ഹിന്ദുക്ഷേത്രം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘500 വര്‍ഷം ഭരിച്ച മുസ്ലിങ്ങള്‍ക്കോ 200 വര്‍ഷത്തെ മുസ്ലിങ്ങള്‍ക്കോ ഇന്ത്യയെ ക്രിസ്തുരാജ്യമോ മുസ്ലിംരാജ്യമോ ആക്കാന്‍ കഴിഞ്ഞില്ല’

India

കേദാര്‍ നാഥിലെ കാക്കകള്‍….ആത്മീയകേന്ദ്രങ്ങളിലൂടെയുള്ള യാത്രയെ അകംപൊരുള്‍ തേടുന്ന സഞ്ചാരമാക്കുന്ന പുസ്തകം

മഹേശ്വര്‍നാഥ് ബാബാജി ക്യാന്‍സര്‍ ബാധിച്ച വിദേശിയായ പെണ്‍കുട്ടിയോട് സംസാരിക്കുന്നു (വലത്ത്) ശ്രീ എം എന്ന സന്യാസിവര്യന്‍ (ഇടത്ത്)
Kerala

എം എന്ന സന്യാസിയായി മാറിയ മുംതാസ് അലിഖാന്‍… ഹിമാലയത്തില്‍ മഹേശ്വര്‍നാഥ് ബാബാജി ഒരു പെണ്‍കുട്ടിയുടെ ക്യാന്‍സര്‍ മാറ്റിയത് നേരിട്ട് കണ്ടു

India

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ വിരമിക്കുന്നു, 5 മാസം ഹിമാലയത്തിൽ ധ്യാനമിരിക്കും

World

എവറസ്റ്റില്‍നിന്ന് നീക്കിയത് 11 ടണ്‍ മാലിന്യം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.