Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആളുമാറി അറസ്റ്റ്: കോടതി കയറിയിറങ്ങിയ ഭാരതിയമ്മ നേരിട്ടത് കടുത്ത മനുഷ്യാവകാശ ലംഘനം

ആരോ ചെയ്ത തട്ടിപ്പിന്റെ ഇരയായി നാല് വര്‍ഷം കോടതി കയറിയിറങ്ങേണ്ടി വന്ന കുനിശ്ശേരി വടക്കേത്തറ മഠത്തില്‍ വീട്ടില്‍ 84കാരി ഭാരതിയമ്മ അനുഭവിച്ച മാനസിക സംഘര്‍ഷങ്ങള്‍ വാക്കുകള്‍ക്കതീതമാണ്. 98 ലാണ് കേസിനാസ്പദമായ സംഭവം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 1, 2023, 09:47 pm IST
in Kerala
നാലുവര്‍ഷത്തെ കോടതി നടപടികള്‍ക്കു ശേഷം കുനിശ്ശേരിയിലെ വീട്ടിലെത്തിയ ഭാരതിയമ്മ

നാലുവര്‍ഷത്തെ കോടതി നടപടികള്‍ക്കു ശേഷം കുനിശ്ശേരിയിലെ വീട്ടിലെത്തിയ ഭാരതിയമ്മ

എസ്.എന്‍. ചന്ദ്രന്‍

ആലത്തൂര്‍: ജീവിത സായാഹ്നത്തില്‍ ഈശ്വരവിശ്വാസത്തിന്റെ വഴിയിലൂടെ സഞ്ചരിച്ച വയോധിക നേരിട്ടത് നീറുന്ന ജീവിത പരീക്ഷണങ്ങള്‍. ആരോ ചെയ്ത തട്ടിപ്പിന്റെ ഇരയായി നാല് വര്‍ഷം കോടതി കയറിയിറങ്ങേണ്ടി വന്ന കുനിശ്ശേരി വടക്കേത്തറ മഠത്തില്‍ വീട്ടില്‍ 84കാരി ഭാരതിയമ്മ അനുഭവിച്ച മാനസിക സംഘര്‍ഷങ്ങള്‍ വാക്കുകള്‍ക്കതീതമാണ്.  

98 ലാണ് കേസിനാസ്പദമായ സംഭവം. തിരുനെല്ലായി വിജയപുരം കോളനിയില്‍ താരംഗ് വീട്ടില്‍ ഗോവിന്ദന്‍കുട്ടി മേനോന്റെ വീട്ടില്‍ ജോലിക്കെത്തിയ ഭാരതിയമ്മയെന്ന മറ്റൊരു സ്ത്രീ അതിക്രമിച്ച് കയറി ചെടിച്ചട്ടികളും ജനല്‍ചില്ലുകളും തകര്‍ത്തുവെന്നാണ് കേസ്. ഗോവിന്ദന്‍കുട്ടി മേനോന്റെ മകന്‍ രാജഗോപാലന്‍ നായരാണ് പരാതിക്കാരന്‍. ഈ കേസില്‍ അന്ന് ഭാരതിയമ്മയെ അറസ്റ്റ് ചെയ്ത് ജാമ്യം നല്‍കിയെങ്കിലും പിന്നീട് ഇവര്‍ മുങ്ങുകയായിരുന്നു. കട്ടവനെ കിട്ടിയില്ലെങ്കില്‍ കിട്ടിയവനെ പിടിക്കുകയെന്ന പോലീസിന്റെ നീക്കമാണ് 2019 ല്‍ കുനിശ്ശേരി സ്വദേശി ഭാരതിയമ്മയെ 80 ാം വയസില്‍ അറസ്റ്റ് ചെയ്യാന്‍ കാരണം.

പാലക്കാട് സൗത്ത് പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. താന്‍ ചെയ്ത തെറ്റെന്തെന്ന് എത്ര ചോദിച്ചിട്ടും പോലീസ് പറയാന്‍ കൂട്ടാക്കിയില്ല. ഇതു കാരണം ആള്‍മാറി കേസെടുത്ത ഭാരതിയമ്മയ്‌ക്ക് നാല് വര്‍ഷം കേസിന്റെ പിന്നാലെ അലയേണ്ടി വന്നു. വലിയ മാനസിക സംഘര്‍ഷങ്ങള്‍ അനുഭവിക്കുകയും ചെയ്തു. 94ല്‍ ഭാരതിയമ്മയെ അസഭ്യം പറഞ്ഞതിന് ആലത്തൂര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. പോലീസിന് തുമ്പുണ്ടാക്കാന്‍ കഴിയാത്തതിനാല്‍ കേസ് അവസാനിപ്പിച്ചിരുന്നു. ഈ കേസിലെ പ്രതിയായ സ്ത്രീയാണ് ഭാരതിയമ്മയുടെ വിലാസം ഉപയോഗിച്ച് കുറ്റങ്ങളില്‍ ഏര്‍പ്പെട്ടതെന്നാണ് കരുതുന്നത്.

തമിഴ്നാട്ടിലെ ചിദംബരം കടലൂരില്‍ പൊതുമരാമത്ത് വകുപ്പ് ചീഫ് എന്‍ജിനീയറായ പരേതനായ ജനാര്‍ദ്ദനന്‍ നായരുടെ ഭാര്യയാണ് ഭാരതിയമ്മ. പ്രതി ഇവരല്ലെന്ന് ഇപ്പോള്‍ രാജഗോപാലന്‍ നായര്‍ കോടതിയില്‍ സമ്മതിച്ചതോടെയാണ് കേസ് അവസാനിച്ചത്. പോലീസിന്റെയും നിയമ സംവിധാനങ്ങളുടെയും വികൃതമായ മുഖമാണ് ഈ വയോധികയ്‌ക്ക് നേരിടേണ്ടി വന്നതെന്ന് അഡ്വ. ഗിരീഷ് നൊച്ചുള്ളി പറഞ്ഞു. മനുഷ്യാവകാശ ലംഘനം നടന്നുവെന്ന് ചൂണ്ടിക്കാട്ടി കേസുമായി മുന്നോട്ട് പോവാനാണ് ഭാരതിയമ്മയുടെ തീരുമാനം.

Tags: courtലംഘനംആളുമാറി അറസ്റ്റ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അമ്മ അഡ്‌ഹോക്ക് കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് താല്‍ക്കാലിക വിലക്ക്,ശ്വേത മേനോന്റെ കമ്മിറ്റിക്ക് പ്രവര്‍ത്തനം തുടരാമെന്ന് കോടതി

Kerala

പിണറായിയുടെ വീട്ടില്‍ റെയ്ഡ് നടത്തിയ ഉദ്യോഗസ്ഥരെ ആക്രമിച്ചത് രാഷ്‌ട്രീയ പ്രേരിതമായെന്ന് ഇ ഡി,പ്രതികള്‍ക്ക് കേന്ദ്ര ഏജന്‍സികളോട് രാഷ്‌ട്രീയ വൈരാഗ്യം

Kerala

പരാതി നൽകിയെങ്കിലും കേസെടുക്കാതെ പോലീസ്; കോടതിയെ സമീപിച്ച് നടി അൻസിബ ഹസൻ, ഹർജിയിൽ റിപ്പോർട്ട് തേടി കോടതി

India

ഹിന്ദു വിവാഹമാകണമെങ്കില്‍ ചടങ്ങുകള്‍ നടത്തണം, അല്ലാതുള്ള സര്‍ട്ടിഫിക്കറ്റ് അസാധുവെന്ന് കോടതി

Kerala

‘ഒരു പോലീസുകാരൻ വിചാരിച്ചാൽ മതി നിന്നെ അകത്തു കിടത്താൻ’; സുഗതന്റെ പരാതിയിൽ സിഐയോട് ഹാജരാകാൻ നിർദേശം

പുതിയ വാര്‍ത്തകള്‍

എന്താണ് സ്പിരിച്വാലിറ്റി? നടി സംയുക്ത വര്‍മമ പറയുന്നത് കേള്‍ക്കൂ

മതാചാരപ്രകാരം പിതാവിന്റെ കർമ്മങ്ങൾ നടത്താനാകാതെ മൊജ്തബ : വധിക്കുമെന്ന ഇസ്രായേലിന്റെ ഭീഷണിയ്‌ക്ക് മുന്നിൽ ഭയന്ന് റവല്യൂഷനറി ഗാർഡ്

ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് (ഇടത്ത്) ഇദ്ദേഹത്തെ അപമാനിക്കുന്ന വ്യാജ എഐ വീഡിയോ നിര്‍മ്മിച്ച മുഹമ്മദ്
ഹാഷിക്ക് എന്ന മലയാളി (വലത്ത്)

അഗ്നിമിസൈലിനെ ഗോമൂത്രത്തില്‍ കഴുകണമെന്ന് ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് പറയുന്ന വ്യാജ വീഡിയോ പ്രചരിപ്പിച്ച് മുഹമ്മദ് ഹാഷിക്ക്

ശത്രുക്കളുടെ ഏത് നീക്കവും തകർക്കും : ആകാശ് തരംഗും, കാമികേസ് ഡ്രോണുകളുമടക്കം ഇന്ത്യൻ സൈന്യത്തിനായി 52,000 കോടിയുടെ ആയുധങ്ങൾ വരുന്നു

‘ രാമക്ഷേത്രത്തിനായി ഞാൻ നൽകിയ 111,000 രൂപ തിരികെ വേണം ‘ ; പ്രതിഷേധ മാർച്ച് നടത്തുമെന്ന് ദിഗ്‌വിജയ് സിംഗ്

ഞങ്ങൾ അസ്വസ്ഥരാണ് ; എസ്ഐ ആർ നിർത്തി വയ്‌ക്കണം : ബാലറ്റ് പേപ്പർ സംവിധാനം കൊണ്ടുവരണമെന്ന് ഇന്ത്യാസഖ്യം ; കോടതി ഇടപെടണമെന്ന് കെ.സി. വേണുഗോപാൽ

മമത ബാനര്‍ജിയ്‌ക്ക് പ്രധാന തൃണമൂല്‍ ഓഫീസായ ടിഎംസി ഭവനും നഷ്ടമായി, കയ്യേറിയത് വിമത ഗ്രൂപ്പായ ഋതബ്രത ബാനര്‍ജിയും സംഘവും

ഗുണ്ടാരീതിയിലുള്ള പെരുമാറ്റമാണ് ഏഴ് മണിക്കൂര്‍ നേരം അമ്മ ജനറല്‍ ബോഡി യോഗത്തില്‍ ശ്വേതാമേനോന്‍ നേരിടേണ്ടി വന്നതെന്ന് ഹിമവല്‍ ഭദ്രാനന്ദ

തൃശൂരില്‍ കോള്‍പാടത്ത് മിനിബോട്ട് മുങ്ങി 2 പേരെ കാണാതായി

നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും നിയന്ത്രണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.