Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

സൗഹൃദത്തിന്റെ ‘മിഴി’കള്‍ തുറക്കുന്നു… ഷോര്‍ട്ട് ഫിലിം നിര്‍മാണ രംഗത്തേക്ക് സഹപാഠികള്‍

29 വര്‍ഷം മുമ്പ് അരിമ്പൂര്‍ ഹൈസ്‌കൂളില്‍ നിന്ന് പഠിച്ചിറങ്ങിയവരാണിവര്‍. പലവഴിക്ക് പിരിഞ്ഞ് കുടുംബവും ജോലിത്തിരക്കുകളുമായി പോയവരെല്ലാം രണ്ടു പതിറ്റാണ്ടിനു ശേഷമാണ് എല്ലാവരെയും കൂട്ടി ഒത്തുചേരുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 1, 2023, 09:44 pm IST
inThrissur
സൗഹൃദം 94 ന്റെ മിഴി എന്ന ഷോര്‍ട്ട് ഫിലിമിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പ്രകാശനം സത്യന്‍ അന്തിക്കാട് നിര്‍വഹിക്കുന്നു

സൗഹൃദം 94 ന്റെ മിഴി എന്ന ഷോര്‍ട്ട് ഫിലിമിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പ്രകാശനം സത്യന്‍ അന്തിക്കാട് നിര്‍വഹിക്കുന്നു

തൃശൂര്‍: പതിറ്റാണ്ടുകള്‍ക്ക് ശേഷം സഹപാഠികള്‍ കലാരംഗത്തും തങ്ങളുടെ സൗഹൃദം തീര്‍ത്ത് മാതൃകയാവുകയാണ്. അരിമ്പൂര്‍ ഹൈസ്‌കൂളിലെ 94 ബാച്ച് എസ്.എസ്.എല്‍.സി. വിദ്യാര്‍ത്ഥികളുടെ കൂട്ടായ്‌മയായ സൗഹൃദം 94 ന്റെ നേതൃത്വത്തിലാണ് സഹപാഠികള്‍ക്കും കുടുംബാംഗങ്ങള്‍ക്കും തങ്ങളുടെ കലാവാസനകള്‍ പുറംലോകത്തെത്തിക്കാന്‍ സ്വന്തമായി ചിത്രങ്ങള്‍ നിര്‍മിച്ച് ആസ്വാദകരിലേക്ക് എത്തിക്കാനുമായി വേദിയൊരുക്കിയത്. ഇവരുടെ ആദ്യ ഹ്രസ്വചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ സംവിധായകന്‍ സത്യന്‍ അന്തിക്കാട് പ്രകാശനം ചെയ്തു. 

29 വര്‍ഷം മുമ്പ് അരിമ്പൂര്‍ ഹൈസ്‌കൂളില്‍ നിന്ന് പഠിച്ചിറങ്ങിയവരാണിവര്‍. പലവഴിക്ക് പിരിഞ്ഞ് കുടുംബവും ജോലിത്തിരക്കുകളുമായി പോയവരെല്ലാം രണ്ടു പതിറ്റാണ്ടിനു ശേഷമാണ് എല്ലാവരെയും കൂട്ടി ഒത്തുചേരുന്നത്. മുഴുവന്‍ പേരെയും കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കിലും ഭൂരിപക്ഷം പേരെയും കൂട്ടിമുട്ടി. തുടര്‍ന്ന് സൗഹൃദം 94 എന്ന വാട്സാപ്പ് ഗ്രൂപ്പുണ്ടാക്കിയാണ് സൗഹൃദങ്ങള്‍ നിലനിര്‍ത്തിയത്. വര്‍ഷാവര്‍ഷമുള്ള റീയൂണിയനുകള്‍ സന്തോഷം തരുന്നവയെങ്കിലും ജോലി കഴിഞ്ഞുള്ള ഒഴിവു വേളകളെ മാനസിക ഉല്ലാസത്തിനായി ഉപയോഗിക്കാനും കലാവാസന ഉള്ളവരുടെ കഴിവുകളെ പുറംലോകം കാണിക്കാനുമായി ഹ്രസ്വചിത്ര നിര്‍മാണം ആരംഭിക്കാന്‍ ഇവര്‍ പദ്ധതിയിടുകയായിരുന്നു. 

ഗ്രൂപ്പിലെ അംഗങ്ങള്‍ക്കും കുടുംബങ്ങള്‍ക്കും ഇവിടെ കലാപരമായ മികവ് തെളിയിക്കാന്‍ അവസരം ഉണ്ട്. കഥ, സംവിധാനം, അഭിനയം തുടങ്ങി എല്ലാം ഗ്രൂപ്പ് അംഗങ്ങള്‍ തന്നെ. ആദ്യ ചിത്രത്തിനായി അംഗങ്ങള്‍ തന്നെ കഥയും തിരക്കഥയും അഭിനയവും സംവിധാനവും നിര്‍വഹിച്ചു. ചിത്രീകരണം പൂര്‍ത്തിയായ ‘മിഴി’ എന്ന് പേരിട്ട ഹ്രസ്വചിത്രം വരും ദിവസങ്ങളില്‍ സമൂഹമാധ്യമങ്ങള്‍ വഴിയാണ് റിലീസ് ചെയ്യുന്നത്. വിനോദ് പാലിശ്ശേരി രചന നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ സംവിധാനം കെ. മണികണ്ഠന്‍. ക്യാമറ അനില്‍. സുഭാഷ് എറവ്, സന്തോഷ് കാട്ടൂക്കാരന്‍, പ്രശാന്ത്, വിനീത ബൈജു, അമൃത വിജേഷ്, അക്ഷയ് പാലിശ്ശേരി തുടങ്ങിയവരാണ് അഭിനേതാക്കള്‍. സൗഹൃദത്തിന്റെ ആഴപ്പരപ്പുകള്‍ പറയുന്ന ചിത്രമാണ് ‘മിഴി’.

Tags: ThrissurShort Filmചലച്ചിത്ര നിര്‍മ്മാതാവ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃ​ശൂ‍​ർ ക​യ്‌പ​മം​ഗ​ല​ത്ത് നി​ർ​ത്തി​യി​ട്ട ച​ര​ക്ക് ലോ​റി​യി​ൽ കാ​ർ ഇ​ടി​ച്ചു; എ​ട്ടു പേ​ർ മ​രി​ച്ചു

Kerala

തൃശൂരില്‍ സ്‌കൂള്‍ കെട്ടിടം തകര്‍ന്നു വീണു; അവധിയായതിനാല്‍ വൻ ദുരന്തം ഒഴിവായി

Kerala

വസ്ത്ര വ്യാപാരിയുടെ വീട് കുത്തിത്തുറന്ന് 50 പവന്‍ കവര്‍ന്ന കേസിലെ മുഖപ്രതി കല്‍ക്കി സന്തോഷ് പിടിയിൽ : കൂട്ടുപ്രതികളായ സജിതയും അഖിലയും സഹായികൾ

Kerala

പോലീസ് സംഘത്തിന് നേരെ ആക്രമണം; കാപ്പ പ്രതിയും സംഘവും പിടിയില്‍, രണ്ട് പോലീസുകാർക്ക് പരിക്ക്

Kerala

14 വർഷമായി ഇന്ത്യയിൽ ചാരവൃത്തി നടത്തിയിരുന്ന പാകിസ്ഥാൻ സ്വദേശി റാണ റൗഫ് അടക്കം രണ്ട് പേർ ബംഗ്ലാദേശ് അതിർത്തിയിൽ പിടിയിൽ 

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ബംഗ്ലാദേശിനെതിരെ ഗോള്‍ നേടിയ ഭാരത താരം ഡാന്നി ലായിശ്രാം

അണ്ടര്‍ 20 ഫുട്‌ബോള്‍ ഏഷ്യന്‍ കപ്പ് യോഗ്യത: ഭാരതം ബംഗ്ലാദേശിനെ തകര്‍ത്തു(3-0)

സിന്ധ് വിഭജിക്കില്ലെന്ന് പിപിപി: പാകിസ്ഥാനില്‍ പുതിയ പ്രവിശ്യാ വിവാദം

ചൈനയില്‍ ചൈനീസ് ടീമിനെ വീഴ്‌ത്തി ഇന്ത്യയുടെ സാത്വിക് -ചിരാഗ് ഷെട്ടി ടീം കിരീടം നേടി

മമത എന്തുകൊണ്ട് ജയിലില്‍ ഇല്ല? ആര്‍ജി കര്‍ കേസില്‍ പൊട്ടിത്തെറിച്ച് ഇരയുടെ അമ്മ

ബിജെപി വക്താവായ ഗൗരവ് ഭാട്ടിയയുടെ ഇപ്പോഴത്തെ രൂപം (ഇടത്ത് മുകളില്‍) സമൂഹത്തോട് ഒരു പ്രതിബദ്ധതയുമില്ലാത്ത പുത്തന്‍ പണക്കാരനായ യുവാവായി എഐ ഉപയോഗിച്ച് സൃഷ്ടിച്ച ഗൗരവ് ഭാട്ടിയയുടെ വ്യാജ ഫോട്ടോ (ഇടത്ത് താഴെ)

ബിജെപി വക്താവ് ഗൗരവ് ഭാട്ടിയയുടെ എഐയില്‍ സൃഷ്ടിച്ച വ്യാജ ഫോട്ടോയും പ്രസ്താവനയും സമൂഹമാധ്യമത്തില്‍ പങ്കുവെച്ചു; സിജെപിയുടെ സൗരവ് ദാസ് മാപ്പ് പറഞ്ഞു

സിനിമ അനിസ്ലാമികമെന്ന് ഫത്വ ഇറക്കിയവർ കണ്ണ് തുറന്ന് കാണട്ടെ : കശ്മീരിന്റെ ചരിത്രത്തിലെ ആദ്യ അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തിന് നാളെ തുടക്കം

ആരോ കമന്റിട്ടതിനാണ് കേസെടുത്തത് ; അപര്‍ണ കുറുപ്പിന്റെ പരാതിയില്‍ ബാസിലിനെതിരായ പൊലീസ് നടപടിയ്‌ക്കെതിരെ വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍

മുന്‍ സംയുക്തസേനാമേധാവി അനില്‍ ചൗഹാന്‍ (ഇടത്ത്) പാകിസ്ഥാന്‍ ജനറല്‍ അസിം മുനീര്‍ (വലത്ത്)

ഇന്ത്യയുടെ സുരക്ഷയ്‌ക്കുള്ള പ്രധാന ആശങ്ക പാകിസ്ഥാൻ തന്നെയെന്ന് മുൻ സംയുക്തസേനാമേധാവി അനിൽ ചൗഹാന്റെ താക്കീത്

സംസ്ഥാനത്ത് താപനില വര്‍ദ്ധിക്കുന്നു,ജാഗ്രത നിര്‍ദ്ദേശം

ദല്‍ഹിയില്‍ കെട്ടിടം തകര്‍ന്നുവീണ് മരിച്ചവരുടെ എണ്ണം 3 ആയി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.