Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പഞ്ചാബിലെ ഗുണ്ടാവിളയാട്ടം അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍; ഗുണ്ടാനേതാവ് ലോറന്‍സ് ബിഷ്ണോയ് അംഗത്തെ അസര്‍ബൈജാനില്‍ നിന്നും കൊണ്ടുവന്നു

പഞ്ചാബില്‍ നിന്നുള്ള അധോലോകവിളയാട്ടത്തിന്റെ വേരറുക്കാന്‍ ഉറച്ച് കേന്ദ്ര സര്‍ക്കാര്‍. പലപ്പോഴും അധോലോകസംഘങ്ങള്‍ തന്നെ വിഘടനവാദം പരത്തുന്ന ഖാലിസ്ഥാന്‍ സംഘങ്ങളുടെ ഭാഗമായി മാറുന്നതിനാലാണ് ഇത്. തീവ്രവാദ-അധോലോക-കള്ളക്കടത്ത് കൂട്ടുകെട്ടിനെ തകര്‍ക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യം. കാരണം പലപ്പോഴും ഇത് മൂന്നും എവിടെയൊക്കെയോ കൈകോര്‍ക്കുകയാണ്. ഈ നീക്കത്തില്‍ കേന്ദ്രസര്‍ക്കാര്‍ വലിയ വിജയം നേടിയ ദിവസമായിരുന്നു ചൊവ്വാഴ്ച.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 1, 2023, 06:05 pm IST
in India
അധോലോകസംഘം വധിച്ച പഞ്ചാബിലെ ഗായകന്‍ സിദ്ദു മൂസെവാല (ഇടത്ത്) കേന്ദ്രസര്‍ക്കാര്‍ അസര്‍ബൈജാനില്‍ നിന്നും കൊണ്ടുവന്ന ഗുണ്ടാനേതാവ് സച്ചിന്‍ ബിഷ്ണോയ് (വലത്ത്)

അധോലോകസംഘം വധിച്ച പഞ്ചാബിലെ ഗായകന്‍ സിദ്ദു മൂസെവാല (ഇടത്ത്) കേന്ദ്രസര്‍ക്കാര്‍ അസര്‍ബൈജാനില്‍ നിന്നും കൊണ്ടുവന്ന ഗുണ്ടാനേതാവ് സച്ചിന്‍ ബിഷ്ണോയ് (വലത്ത്)

ന്യൂദല്‍ഹി: പഞ്ചാബില്‍ നിന്നുള്ള അധോലോകവിളയാട്ടത്തിന്റെ വേരറുക്കാന്‍ ഉറച്ച് കേന്ദ്ര സര്‍ക്കാര്‍. പലപ്പോഴും അധോലോകസംഘങ്ങള്‍ തന്നെ വിഘടനവാദം പരത്തുന്ന ഖാലിസ്ഥാന്‍ സംഘങ്ങളുടെ ഭാഗമായി മാറുന്നതിനാലാണ് ഇത്. തീവ്രവാദ-അധോലോക-കള്ളക്കടത്ത് കൂട്ടുകെട്ടിനെ തകര്‍ക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യം. കാരണം പലപ്പോഴും ഇത് മൂന്നും എവിടെയൊക്കെയോ കൈകോര്‍ക്കുകയാണ്. ഈ നീക്കത്തില്‍ കേന്ദ്രസര്‍ക്കാര്‍ വലിയ വിജയം നേടിയ ദിവസമായിരുന്നു ചൊവ്വാഴ്ച.  

അധോലോക നേതാവായ ലോറന്‍സ് ബിഷ്ണോയിയുടെ സംഘത്തിലെ പ്രധാനിയും അദ്ദേഹത്തിന്റെ മരുമകനുമായ സച്ചിന്‍ ബിഷ്ണോയിയെ അസര്‍ബൈജാനില്‍ നിന്നും ഇന്ത്യയ്‌ക്ക് വിട്ടുകിട്ടാന്‍ തീരുമാനമായി.  

അസര്‍ബൈജാന്‍ കോടതി സച്ചിന്‍ ബിഷ്ണോയിയെ ഇന്ത്യയിലക്ക് വിട്ട തരണം എന്ന കേന്ദ്രസര്‍ക്കാര‍് വാദം അംഗീകരിച്ചു. കള്ള പാസ്പോര്‍ട്ടിലാണ് ഇയാള്‍ അസര്‍ബൈജാനിലേക്ക് രക്ഷപ്പെട്ടത്. പിന്നീട് ദല്‍ഹിയില്‍ നിന്നും കേന്ദ്രം അയച്ച പ്രത്യേക പൊലീസ് സംഘം സച്ചിന്‍ ബിഷ്ണോയിയെ ഇന്ത്യയിലേക്ക് കൊണ്ടുവന്നു. ബോളിവുഡ് താരം സല്‍മാന്‍ ഖാനെ വധിക്കുമെന്ന് ഭീഷണി മുഴക്കിയ അധോലോക നായകനാണ് ലോറന്‍സ് ബിഷ്ണോയി. നേരത്തെ സിദ്ദു മൂസ് വാലെ എന്ന ആഗോള പ്രശസ്തനായ പഞ്ചാബി ഗായകനെ കൊന്നു തള്ളിയതും ലോറന്‍സ് ബിഷ്ണോയി സംഘമായിരുന്നു. ഈ കൊലപാതകത്തിലെ പ്രധാന പ്രതികളില്‍ ഒരാളാണ് സച്ചിന്‍ ബിഷ്ണോയി.  

ഇതിനിടെ എന്‍ഐഎ നടത്തിയ മറ്റൊരു നീക്കവും വിജയിച്ചു. ലോറന്‍സ് ബിഷ്ണോയിയുടെ മുഖ്യസഹായി വിക്രം ജിത് സിങ്ങ് എന്ന വിക്രം ബ്രാറിനെ അറസ്റ്റ് ചെയ്തു. യുഎഇയില്‍ അഭയം തേടിയ വിക്രം ബ്രാറിനെ ആദ്യം അവിടെ നിന്നും നാടുകടത്തി. യുഎഇ സര്‍ക്കാരിന്റെ സഹായത്തോടെയാണ് ഇത് സാധ്യമായത്. അതിന് ശേഷമായിരുന്നു അറസ്റ്റ്. പല അന്താരാഷ്‌ട്ര കുറ്റവാളികളും സ്വൈരവിഹാരം നടത്തുന്ന ഇടമാണ് യുഎഇ. പക്ഷെ മോദിയുടെ അടുത്ത ബന്ധമാണ് കുറ്റവാളികളെ വിട്ടുകിട്ടാനും അവിടെ നിന്നും നാടുകടത്തിക്കാനും സഹായകരമാവുന്നത്.  ഇന്ത്യയെ അധോലോക പിടിയില്‍ നിന്നും മുക്തമാക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിത്. 

Tags: ലോറന്‍സ് ബിഷ്ണോയ്സച്ചിന്‍ ബിഷ്ണോയികൊലപാതകംകുറ്റാരോപിതന്‍punjabസിദ്ദു മൂസേവാലഅസര്‍ ബൈജാന്‍കൊള്ള സംഘാംഗംഖലിസ്ഥാന്‍ തീവ്രവാദികള്‍ഖാലിസ്ഥാന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പഞ്ചാബിനെ രക്ഷിക്കാന്‍ ബിജെപിക്കേ കഴിയൂ: ഫൂല്‍ക്ക

India

പഞ്ചാബിലെ ബിജെപി ഓഫീസിന് പുറത്തുള്ള സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഖാലിസ്ഥാൻ തീവ്രവാദി ഏറ്റെടുത്തു ; അന്വേഷണം ആരംഭിച്ച് എൻഐഎ

World

മതം മാറി പാകിസ്ഥാനിയെ വിവാഹം കഴിച്ച സിഖ് വനിത സരബ്ജിത് കൗറിനെ ഇന്ന് ഇന്ത്യയിലേക്ക് നാടുകടത്തിയേക്കും ; തീർത്ഥാടനത്തിന് പോയത് കാമുകനൊപ്പം കഴിയാൻ

India

“വിവേകശൂന്യനും അഴിമതിക്കാരനുമായ ഒരു പ്രസിഡന്റിനെ സഹിക്കാൻ കഴിയില്ല,” : കോൺഗ്രസിൽ നിന്ന് സസ്‌പെൻഡ് ചെയ്തതിന് ശേഷം ഡോ.നവജ്യോത് കൗർ ​​സിദ്ധു

India

ഭാര്യയേയും അമ്മായിയമ്മയേയും വെടിവെച്ച് കൊന്ന് മുൻ സൈനികൻ ആത്മഹത്യ ചെയ്തു ; ജീവനൊടുക്കിയത് മാധ്യമങ്ങൾക്ക് മുൻപിൽ വച്ച്

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.