Thursday, July 3, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കോന്‍ ബനേഗ ക്രോര്‍പതി വീണ്ടും എത്തുന്നു; അവതരിപ്പിക്കുന്നത് ബിഗ് ബി തന്നെ

ജനപ്രിയ അമേരിക്കന്‍ ഗെയിം ഷോ ഹൂ വാണ്ട്‌സ് ടു ബി എ മില്യണയറിന്റെ ഹിന്ദി പതിപ്പാണ് കോന്‍ ബനേഗ ക്രോര്‍പതി

Janmabhumi Online by Janmabhumi Online
Jul 31, 2023, 10:12 pm IST
in Entertainment
FacebookTwitterWhatsAppTelegramLinkedinEmail

പ്രശസ്ത ഷോ കോന്‍ ബനേഗ ക്രോര്‍പതി സീസണ്‍ 15-ന്റെ  വരവറിയിച്ച് സോണി ടി വി.അമിതാഭ് ബച്ചനെ കാട്ടുന്ന  പ്രൊമോയില്‍

ഇതൊരു ‘പുതിയ തുടക്കം’ എന്നാണ്  പറയുന്നത്. റിയാലിറ്റി ഷോ ഓഗസ്റ്റ് 14 ന് രാത്രി 9 മണിക്ക് സ്‌ക്രീനിലെത്തുമെന്നാണ് അറിയിച്ചിട്ടുളളത്.

അമിതാഭ് ബച്ചന്‍ ഷോയിലേക്ക് മടങ്ങിയെത്തുമ്പോള്‍ അദ്ദേഹത്തിന് അനുയോജ്യമായ തരത്തിലാണ് ആദ്യ പ്രൊമോ തയാറാക്കിയിട്ടുളളത്. സ്റ്റേജില്‍ താരം എത്തുമ്പോള്‍ സദസിലുള്ളവര്‍ നിറഞ്ഞ കൈയടിയോടെയാണ് സ്വീകരിക്കുന്നത്.  ‘പുതിയ തുടക്കം’ എന്ന ഹാഷ്ടാഗ് ഉപയോഗിച്ചിരിക്കുന്നു.

പുതിയ ഇന്ത്യയെയും അതിന്റെ മാറ്റവും ആഘോഷിക്കുന്നതിനാണ് ഈ സീസണ്‍ അവതരിപ്പിക്കുന്നത്. ഗെയിം ഷോയില്‍ കാണികള്‍ക്കും മത്സരാര്‍ത്ഥികള്‍ക്കും വ്യത്യസ്തത അനുഭവപ്പെടുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.

ജനപ്രിയ അമേരിക്കന്‍ ഗെയിം ഷോ ഹൂ വാണ്ട്‌സ് ടു ബി എ മില്യണയറിന്റെ   ഹിന്ദി പതിപ്പാണ് കോന്‍ ബനേഗ ക്രോര്‍പതി . 2000-ലാണ് ഇത് ആദ്യമായി ടിവിയില്‍ എത്തുന്നത്.കെബിസിയുടെ ആദ്യ സീസണ്‍ മുതല്‍ അമിതാഭ് ബച്ചന്‍ അവതാരകനാണ്. എന്നാല്‍ സീസണ്‍ 3ല്‍ ഷാരൂഖ് ഖാന്‍ അവതാരകനായെത്തി. പിന്നീട്, അമിതാഭ് ബച്ചന്‍ ഷോയിലേക്ക് മടങ്ങിയെത്തി. അന്നുമുതല്‍ കെബിസിയുടെ മുഖമായി താരം മാറി. ഈ വര്‍ഷം ഏപ്രിലില്‍ കോന്‍ ബനേഗ ക്രോര്‍പതി സീസണ്‍ 15-ന്റെ രജിസ്‌ട്രേഷന്‍ ആരംഭിച്ചിരുന്നു..

കോന്‍ ബനേഗ ക്രോര്‍പതി സീസണ്‍ 15 ന് പുറമെ പ്രഭാസ്, ദീപിക പദുക്കോണ്‍, കമല്‍ ഹാസന്‍, ദിഷാ പടാനി എന്നിവര്‍ക്കൊപ്പം കല്‍ക്കി 2898 എ ഡിയിലാണ് അമിതാഭ് അടുത്തതായി അഭിനയിക്കുന്നത്. നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് വൈജയന്തി മൂവീസാണ്.

Tags: അമിതാഭ് ബച്ചന്‍ഷാരൂഖ് ഖാന്‍കോന്‍ ബനേഗ ക്രോര്‍പതി
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഗോവയില്‍ അലസയായി സുഹാന ഖാന്‍; കിംഗ് ഖാന്റെ മകള്‍ ബോളിവുഡില്‍ അരങ്ങേറുന്നു

Entertainment

കിംഗ് ഖാനും ഗൗരിയും ഹൈന്ദവ, ഇസ്ലാമിക രീതിയില്‍ വിവാഹിതരായി; ഷാരൂഖ് ജീതേന്ദറായപ്പോള്‍ ഗൗരി ആയിഷ

Bollywood

ഷൂട്ടിങ്ങിനിടെ മൂക്കിന് പരുക്കേറ്റ് നടന്‍ ഷാരൂഖ് ഖാന് രക്തസ്രാവം; ശസ്ത്രക്രിയ നടത്തി; താരം വിശ്രമത്തില്‍

New Release

തലൈവർ 170; 32 വർഷങ്ങൾക്ക് ശേഷം ഒരുമിച്ച് രജനികാന്തും അമിതാബ് ബച്ചനും

India

ഇളയരാജ, ഷാരൂഖ് ഖാന്‍, രജനീകാന്ത്, പി.ടി.ഉഷ, അക്ഷയ് കുമാര്‍…പുതിയ പാര്‍ലമെന്‍റ് മന്ദിരം ഉദ്ഘാടനം ചെയ്ത പ്രധാനമന്ത്രിയെ അനുമോദിച്ച് പ്രമുഖര്‍

പുതിയ വാര്‍ത്തകള്‍

മുസ്ലിം സമുദായത്തില്‍ നിന്ന് പുറത്തുപോയ കുടുംബത്തിന് ഊരുവിലക്ക്; നഖ്ഷബന്ദീയ ത്വരീഖത്തിൻ്റേത് അലിഖിത നിയമങ്ങൾ

ഇന്തോനേഷ്യയിലെ ബാലിയിൽ 65 യാത്രക്കാരുമായി പോയ ഫെറി കപ്പൽ മുങ്ങി, 4 പേർ മരിച്ചു ; നിരവധി ആളുകളെ കാണാതായി

ഭാരതാംബയുള്ള വേദിയിൽ രജിസ്ട്രാറും പങ്കെടുത്തിട്ടുണ്ട്; കെ.എസ്. അനിൽകുമാറിന്റെ പഴയ ചിത്രം വാർത്തയിൽ നിറയുന്നു

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഘാനയുടെ ദേശീയ ബഹുമതി സമ്മാനിച്ച് പ്രസിഡന്റ് ജോൺ ഡ്രാമണി മഹാമ

കൂത്തുപറമ്പ് വെടിവെപ്പിൽ ഡിജിപി റവാഡ ചന്ദ്രശേഖർ തെറ്റുകാരനല്ലെന്ന് എം.വി ജയരാജൻ

ഓമനപ്പുഴ കൊലപാതകം: ഭർത്താവുമായി പിണങ്ങിക്കഴിയുന്ന എയ്ഞ്ചൽ ജാസ്മിൻ രാത്രിയിൽ സ്ഥിരമായി പുറത്തുപോകുന്നത് മൂലമുള്ള വഴക്ക് പതിവ്

ഘാനയുടെ പരമോന്നത ബഹുമതിയായ ‘ഓർഡർ ഓഫ് ദി സ്റ്റാർ ഓഫ് ഘാന’ പ്രധാനമന്ത്രി മോദിക്ക് സമ്മാനിച്ചു ; ഇരു രാജ്യങ്ങളും തമ്മിൽ ഒപ്പുവച്ചത് നാല് പ്രധാന കരാറുകൾ

സുരേഷ് ഗോപിയുടെ മകന്റെ സോഷ്യൽ മീഡിയ ഭാര്യയാണ് മീനാക്ഷി: .മാധവ് സുരേഷ്

ഉള്ളതിനേക്കാൾ പ്രായം കൂടുതൽ തോന്നുന്നോ? വിഷമിക്കേണ്ട, 10 വയസ്സ് കുറഞ്ഞ പോലെയാകും ഈ ശീലം തുടർന്നാൽ

മാലിയിൽ ജോലി ചെയ്തിരുന്ന മൂന്ന് ഇന്ത്യക്കാരെ അൽ-ഖ്വയ്ദ ഭീകരർ തട്ടിക്കൊണ്ടുപോയി, രക്ഷാപ്രവർത്തനം ആരംഭിച്ച് കേന്ദ്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies