Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ദേശീയ സേവാഭാരതി കേരളം: ഡോ. രഞ്ജിത്ത് വിജയഹരി പ്രസിഡന്റ്, ഡോ. ശ്രീറാം ശങ്കര്‍ ജന. സെക്രട്ടറി

ദേശീയ സേവാഭാരതി കേരളം 2022 - 23 വാര്‍ഷിക പൊതുയോഗം തൃശൂരില്‍ ചേര്‍ന്നു. സേവാഭാരതി സംസ്ഥാന ഉപാധ്യക്ഷ അഡ്വ. രശ്മി കെ.എം. യോഗം ഉദ്ഘാടനം ചെയ്തു. ഡോ. രഞ്ജിത് വിജയഹരി അധ്യക്ഷത വഹിച്ചു. ദേശീയ സേവാഭാരതി സംസ്ഥാന സമിതി അംഗം എന്‍. സത്യഭാമ, സെക്രട്ടറി രാജീവന്‍ എം, ജനറല്‍ സെക്രട്ടറി ഡി. വിജയന്‍, സെക്രട്ടറി ഷാജകുമാര്‍, സംസ്ഥാന സമിതി അംഗം പി. ശ്രീജിത്ത് എന്നിവര്‍ സംസാരിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 31, 2023, 08:05 pm IST
in Kerala
ദേശീയ സേവാഭാരതി, കേരളം വാര്‍ഷിക പൊതുയോഗം തൃശൂരില്‍ ചേര്‍ന്നപ്പോള്‍

ദേശീയ സേവാഭാരതി, കേരളം വാര്‍ഷിക പൊതുയോഗം തൃശൂരില്‍ ചേര്‍ന്നപ്പോള്‍

തൃശൂര്‍: ദേശീയ സേവാഭാരതി കേരളം 2022 – 23 വാര്‍ഷിക പൊതുയോഗം തൃശൂരില്‍ ചേര്‍ന്നു. സേവാഭാരതി സംസ്ഥാന ഉപാധ്യക്ഷ അഡ്വ. രശ്മി കെ.എം. യോഗം ഉദ്ഘാടനം ചെയ്തു. ഡോ. രഞ്ജിത് വിജയഹരി അധ്യക്ഷത വഹിച്ചു. ദേശീയ സേവാഭാരതി സംസ്ഥാന സമിതി അംഗം എന്‍. സത്യഭാമ, സെക്രട്ടറി രാജീവന്‍ എം, ജനറല്‍ സെക്രട്ടറി ഡി. വിജയന്‍, സെക്രട്ടറി ഷാജകുമാര്‍, സംസ്ഥാന സമിതി അംഗം പി. ശ്രീജിത്ത് എന്നിവര്‍ സംസാരിച്ചു.  

ആര്‍എസ്എസ് പ്രാന്ത സേവാ പ്രമുഖ് എം.സി. വത്സന്‍ 2023-24 വര്‍ഷത്തെ പുതിയ കമ്മിറ്റിയെ പ്രഖ്യാപിച്ചു. പുതിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ട്രഷറര്‍ ഷാജകുമാര്‍ 2023-24 വര്‍ഷത്തെ പ്രവര്‍ത്തന ബജറ്റ് അവതരിപ്പിച്ചു. ആര്‍എസ്എസ് പ്രാന്ത സഹകാര്യവാഹ് കെ.പി. രാധാകൃഷ്ണന്‍ സേവാസന്ദേശം നല്‍കി. ദേശദ്രോഹ ശക്തികള്‍ പിടിമുറുക്കുന്ന പിന്നാക്ക മേഖലയിലും, രാഷ്‌ട്രവിരുദ്ധ ആശയങ്ങള്‍ കൊണ്ട് ദേശീയതക്കെതിരെ സംസാരിക്കുന്ന തരത്തിലുള്ള വ്യക്തികളെ സൃഷ്ടിക്കുന്ന വൈചാരിക മേഖലയിലും സേവനത്തോടൊപ്പം പ്രബുദ്ധത കൂടി ഉണ്ടാക്കാന്‍ കഴിയണമെന്ന് അദ്ദേഹം പറഞ്ഞു. യോഗത്തില്‍ ദേശീയ സേവാഭാരതിയുടെ സംസ്ഥാന ജില്ലാ ഭാരവാഹികള്‍, അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.  

ദേശീയ സേവാഭാരതി കേരളം 2023-24 സംസ്ഥാന ഭാരവാഹികളില്‍ രക്ഷാധികാരിമാരായി ജസ്റ്റിസ് കെ. ടി. തോമസ് (കോട്ടയം), പി. ഇ. ബി. മേനോന്‍ (എറണാകുളം), ഡോ. പ്രസന്നമൂര്‍ത്തി (തിരുവനന്തപുരം), ഡോ. കെ. ബാലചന്ദ്രന്‍ (കോട്ടയം), പ്രസിഡന്റായി ഡോ. രഞ്ജിത്ത് വിജയഹരി, വൈസ് പ്രസിഡന്റുമാരായി ഡി. വിജയന്‍ (തിരുവനന്തപുരം), ഡോ. വി. നാരായണന്‍ (പാലക്കാട്), ഡോ. അഞ്ജലി ധനഞ്ജയന്‍ (കോഴിക്കോട്), അഡ്വ. രശ്മി മൂര്‍ത്തി (സ്വാവലംബന്‍ കണ്‍വീനര്‍, കോട്ടയം), ഡോ. ഇ. പി. കൃഷ്ണന്‍ നമ്പൂതിരി (പ്രശിക്ഷന്‍ കണ്‍വീനര്‍, കോട്ടയം), നിഷി രഞ്ജന്‍ (പ്രശിക്ഷന്‍ കോ-കണ്‍വീനര്‍, കോഴിക്കോട്), ജനറല്‍ സെക്രട്ടറിയായി ഡോ. ശ്രീറാം ശങ്കര്‍ (പാലക്കാട്), സെക്രട്ടറിമാരായി പി.ആര്‍. സജീവന്‍ (സാമാജികം കണ്‍വീനര്‍, തൃശൂര്‍), കെ. സുരേഷ്‌കുമാര്‍ (ആപത്‌സേവ കണ്‍വീനര്‍, തൃശൂര്‍), എം. രാജീവന്‍ (ആരോഗ്യം കണ്‍വീനര്‍, കണ്ണൂര്‍), സത്യഭാമ ടീച്ചര്‍ (വിദ്യാഭ്യാസം കണ്‍വീനര്‍, മലപ്പുറം), പി.ആര്‍. രാജിമോള്‍ (എറണാകുളം), ട്രഷററായി എം.സി. ഷാജകുമാര്‍, മീഡിയ കോഓര്‍ഡിനേറ്ററായി ജി. ശ്രീകുമാര്‍, എക്സി. മെമ്പര്‍മാരായി ജി. വി. ഗിരീഷ് (തിരുവനന്തപുരം), പി.കെ. ഉണ്ണികൃഷ്ണന്‍ (തൃശൂര്‍), എ.വി. ശങ്കരന്‍ (കോട്ടയം), അഞ്ജുദേവി (കോഴിക്കോട്), പി. ശ്രീജിത്ത് (ആലപ്പുഴ), പി. സതീഷ്‌കുമാര്‍ (കണ്ണൂര്‍), സംസ്ഥാന സംഘടനാ സെക്രട്ടറിയായി കെ.വി. രാജീവ് (തൃശൂര്‍) എന്നിവരെ തെരഞ്ഞെടുത്തു.  

Tags: keralaSevabharathi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അതിതീവ്രമഴ: കെഎസ്ഇബിക്ക് 25.43 കോടി നഷ്ടം

Kerala

ദുരിത പെയ്‌ത്ത് തുടരുന്നു , എല്ലാ ജില്ലകളിലും മുന്നറിയിപ്പ് ; വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

മണിമലയാര്‍ കരകവിഞ്ഞതോടെ കോട്ടയം പൊന്‍കുന്നം ചെറുവള്ളി സെന്റ് മേരീസ് പള്ളി പാരീഷ് ഹാളിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന സ്‌കൂള്‍ ബസ് വെള്ളത്തിലായപ്പോള്‍
Kerala

ഭീതിപ്പെടുത്തിയ ആഗസ്തിലെ ഓര്‍മകള്‍ക്ക് എട്ടാണ്ട്…

Kerala

വിമാനം വൈകിയതിനാല്‍ വിദേശയാത്ര മുടങ്ങി: യാത്രക്കാരന് 1.36 ലക്ഷം നൽകണം

Kerala

അതിതീവ്ര മഴ; കോഴിക്കോടും വയനാടും പാലക്കാടും ഗതാഗത നിയന്ത്രണം; താമരശ്ശേരി ചുരത്തിലൂടെയുള്ള യാത്രയ്‌ക്കും നിയന്ത്രണം

പുതിയ വാര്‍ത്തകള്‍

അശ്ലീല സിനിമകളിൽ അഭിനയിച്ചതിൽ പശ്ചാത്താപമില്ലെന്ന് സണ്ണി ലിയോണി;അതു കേട്ടപ്പോൾ അമ്മയും അച്ഛനും കരഞ്ഞു

‘കരിമ്പടം’ ട്രെയിലർ ഒഫീഷ്യൽ ട്രെയിലർ റിലീസായി

ഇന്ത്യയിൽ 300 കോടിയും കടന്ന് സ്പൈഡർ-മാൻ: ബ്രാൻഡ് ന്യൂ ഡേ

സംസ്ഥാനത്ത് അതിതീവ്ര മഴ തുടരും; എട്ട് ജില്ലകളിൽ റെഡ് അലേർട്ട്, വയനാട്ടിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

ഭരണഘടനാ ശില്പികളെ അപഹരിക്കുന്ന ഭരണകൂട ധാർഷ്ട്യം: ഡോ. ചിത്രയുടെ സസ്പെൻഷൻ ഉയർത്തുന്നത് ഗൗരവതരമായ ചോദ്യങ്ങൾ

ബിഎംഎസ് സംസ്ഥാന ജനറൽ സെക്രട്ടറി ജി.കെ അജിത്ത് അന്തരിച്ചു; സംസ്കാരം നാളെ

സംഘപ്രാര്‍ത്ഥന മുന്നോട്ടുവയ്‌ക്കുന്നത് ഗീതാദര്‍ശനം: സഹസര്‍കാര്യവാഹ് ഡോ. കൃഷ്ണഗോപാല്‍

തായ്‌ലൻഡിൽ നിന്ന് ന്യൂദൽഹിയിലെത്തിയ എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയിൽ പെട്ടു; യാത്രക്കാർക്ക് പരിക്ക്

ഒന്ന് കുറഞ്ഞ ശേഷം സംസ്ഥാനത്ത് വീണ്ടും അതിതീവ്ര മഴ മുന്നറിയിപ്പ്: 8 ജില്ലകളിൽ റെഡ് അലർട്ട്; കനത്ത മഴ തുടരും

മോഹൻലാലിൻറെ മാസ് ലുക്ക് ;തുടക്കം ട്രയിലർ എത്തി.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.