Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഗവണ്‍മെന്‍റിന്റെ പുതിയ മദ്യനയം തിരുത്തണം; ശിവഗിരി മഠം

മധുരയില്‍ ഇല്ലംതോറും ഗുരുഗൃഹസന്ദര്‍ശന പരിപാടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 28, 2023, 10:34 pm IST
in Samskriti

ശിവഗിരി : മദ്യവും മയക്കുമരുന്നുംകൊണ്ട് ജനസമൂഹം ആസകലം നാശോന്‍മുഖമായി ത്തീരുന്ന സാഹചര്യത്തില്‍ പുതിയ മദ്യവില്‍പ്പന ശാലകള്‍ വ്യവസായ പാര്‍ക്കുകളിലും റെസ്റ്റാറന്‍റുകളിലും ടൂറിസ്റ്റുകേന്ദ്രങ്ങളിലും വ്യാപകമാക്കുന്ന ഗവണ്‍മെന്‍റിന്റെ പുതിയ മദ്യനയം തിരുത്തണമെന്ന് ശ്രീനാരായണ ധര്‍മ്മസംഘംട്രസ്റ്റ് പ്രസിഡന്‍റ് സച്ചിദാനന്ദ സ്വാമി  അഭ്യര്‍ത്ഥിച്ചു.

ഗുരുദേവന്റെ മദ്യം വിഷമാണ് അതുണ്ടാക്കരുത്, കൊടുക്കരുത്, കുടിക്കരുത്, എന്നുള്ള ഉപദേശം തൃണവത്ഗണിച്ചുകൊണ്ട് ബാര്‍ ലൈസന്‍സുകള്‍ വ്യാപകമാക്കുന്ന മദ്യനയം ജനസമൂഹത്തെ കൂടുതല്‍ ഇരുട്ടിലേക്കാഴ്‌ത്തിക്കളയും. മദ്യവും മയക്കുമരുന്നും പിഞ്ചുകുഞ്ഞുങ്ങളിലും സ്ത്രീകളില്‍പോലും പടര്‍ന്നുകൊണ്ടിരിക്കുന്ന ഈ  കാലയളവില്‍ മദ്യവിമുക്തമായ ഒരു സമൂഹത്തിന് വേണ്ടിയുള്ള പ്രതീക്ഷയെങ്കിലും സൃഷ്ടിക്കുന്നതിന് പകരം കരിനിഴല്‍ വീഴ്‌ത്തുന്നത് ഒട്ടും ആശാസ്യമല്ല.

 ശിവഗിരി മഠവും മദ്യവിമുക്തമായ സമൂഹ സൃഷ്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന മഠത്തിന്റെ പോഷകസംഘടന ഗുരുധര്‍മ്മ പ്രചരണസഭയില്‍ ഈ വിഷയത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. മദ്യവര്‍ജ്ജന പരിപാടിക്ക് ഊന്നല്‍ നല്‍കിക്കൊണ്ടുള്ള പുതിയ മദ്യനയം ഗവണ്‍മെന്‍റ് സ്വരൂപിക്കണമെന്നും ഗുരുദേവ നാമത്തില്‍  സച്ചിദാനന്ദ സ്വാമി  അഭ്യര്‍ത്ഥിച്ചു.

ശിവഗിരി മഠം ശാഖാസ്ഥാപനം മധുര ശാന്തലിംഗാശ്രമം സംഘടിപ്പിച്ച ഇല്ലംതോറും ഗുരു  പരിപാടിയില്‍ സ്വാമിനി ആര്യനന്ദാദേവി, സ്വാമി പ്രബോധതീര്‍ത്ഥ, സ്വാമി അസംഗാനന്ദഗിരി, ശിവാനന്ദസുന്ദരാനന്ദ സ്വാമി, റാംമനോജ്, ബെന്‍സാല്‍, സ്വാമി രാമാനന്ദ, സ്വാമി  ശാരദാനന്ദ, അഡ്വ. എന്‍. ഇളങ്കോ, സ്വാമിനി നിത്യചിന്‍മയി, സ്വാമി വീരേശ്വരാനന്ദ എന്നിവര്‍

 തമിഴ്നാട്ടില്‍ ശ്രീനാരായണ ഗുരുദേവ സന്ദേശ പ്രചരണം വ്യാപകമാക്കുന്നതിന്റെ ഭാഗമായി ഇല്ലംതോറും ഗുരുഗൃഹസന്ദര്‍ശന പരിപാടിക്ക് തുടക്കം കുറിച്ചു. മധുര ദൈവനെറികഴകം അധ്യക്ഷന്‍ ശിവാനന്ദ സുന്ദരാനന്ദസ്വാമി ഗുരുദേവ ചിത്രം തമിഴ് പ്രാര്‍ത്ഥനാ പുസ്തകം തുടങ്ങിയവ കുന്നത്തൂര്‍ എസ്.എന്‍.ഡി.പി. യൂണിയന്‍ സെക്രട്ടറി റാം മനോജിന് നല്‍കിയാണ് നിര്‍വ്വഹിച്ചത്. ശിവഗിരി മഠം ട്രഷറര്‍ ശാരദാനന്ദ സ്വാമി അധ്യക്ഷത വഹിച്ചു. ശാന്തലിംഗസ്വാമി മഠം സെക്രട്ടറി സ്വാമി വീരേശ്വരാനന്ദ ഗുരുധര്‍മ്മപ്രചരണ സഭാ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി, സ്വാമി പ്രബോധതീര്‍ത്ഥ, സ്വാമിനി നിത്യചിന്‍മയി, സ്വാമിനി ആര്യനന്ദാദേവി, നടരാജസ്വാമി,  ജി.ഡി.പി.എസ്. സംസ്ഥാന പ്രസിഡന്‍റ് അഡ്വ. എന്‍. ഇളങ്കോ,  ബെന്‍സാല്‍ കോട്ടയം തുടങ്ങിയവര്‍ പങ്കെടുത്തു.

 

Tags: ശിവഗിരി മഠംസ്വാമി സച്ചിദാനന്ദ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ശിവഗിരി മഠത്തിന്റെ ആഭിമുഖ്യത്തില്‍ മെല്‍ബണിലെ വിക്ടോറിയന്‍ പാര്‍ലമെന്റില്‍ ലോക മത പാര്‍ലമെന്റ് സംഘടിപ്പിച്ചപ്പോള്‍
Kerala

ശിവഗിരി മഠം മെല്‍ബണിലെ വിക്ടോറിയന്‍ പാര്‍ലമെന്റില്‍ ലോക മത പാര്‍ലമെന്റ് സംഘടിപ്പിച്ചു

ഗുരുധര്‍മ്മപ്രചരണ സഭയുടെ നേതൃത്വത്തില്‍ ശിവഗിരിയില്‍ നടന്ന മാതൃ, യുവ സംഗമങ്ങള്‍ മാലാ പാര്‍വ്വതിയും ചാണ്ടി ഉമ്മനും ചേര്‍ന്ന് ഉദ്ഘാടനം ചെയ്യുന്നു.
Kerala

ധര്‍മ്മത്തില്‍ അധിഷ്ഠിതമായ മാതൃ, യുവശക്തി ഉയര്‍ന്നു വരണം: സ്വാമി സച്ചിദാനന്ദ

Samskriti

ഗുരുധര്‍മ്മപ്രചരണം ഗ്രാമാന്തരങ്ങളില്‍ ശക്തമാക്കും: സച്ചിദാനന്ദ സ്വാമി

US

ശ്രീനാരായണഗുരു അദ്വൈതവേദാന്തത്തെആധുനിക ശാസ്ത്രവുമായി സമന്വയിപ്പിച്ചു ; സച്ചിദാനന്ദ സ്വാമി

കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക ഹൂസ്റ്റണില്‍ സംഘടിപ്പിച്ച സത്സംഗ സമ്മേളനം ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ഉദ്ഘാടനം ചെയ്യുന്നു. സ്വാമി മുക്താനന്ദയതി, അനിയന്‍കുഞ്ഞ് തുടങ്ങിയവര്‍ സമീപം.
World

ശ്രീനാരായണഗുരു ശുദ്ധസനാതന ധര്‍മ്മത്തിന്റെ സന്ദേശവാഹകന്‍: സ്വാമി സച്ചിദാനന്ദ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.