Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മദന്‍ദാസ്‌ദേവി സംയോജനത്തിന്റെ കലാകാരന്‍: മോഹന്‍ ഭാഗവത്

വാത്സല്യം നിറഞ്ഞ പെരുമാറ്റത്തിലൂടെ അനേകായിരങ്ങളിലേക്ക് ആദര്‍ശം പകരുകയാണ് മദന്‍ദാസ് ദേവി ചെയ്തതെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. താനുമായി ഒരിക്കല്‍ പരിചയപ്പെട്ട ഓരോ ആളെയും അദ്ദേഹം തന്നിലേക്ക് ആകര്‍ഷിച്ചു. അവരില്‍ സമര്‍പ്പണത്തിന്റെയും ആദര്‍ശത്തിന്റെ അഗ്നി ജ്വലിപ്പിച്ചു. സംയോജനത്തിന്റെയും സംഘാടനത്തിന്റെയും കലയുടെ മര്‍മ്മം അറിഞ്ഞ സമര്‍പ്പിത വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്. സര്‍സംഘചാലക് പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 26, 2023, 10:20 pm IST
inIndia
പൂനെ മോതിബാഗില്‍ ചേര്‍ന്ന മദന്‍ദാസ് ദേവി ശ്രദ്ധാഞ്ജലി സഭയില്‍ ദത്താത്രേയ ഹൊസബാളെ, ഡോ. മോഹന്‍ ഭാഗവത്, അമിത്ഷാ, ജെ.പി. നദ്ദ തുടങ്ങിയവര്‍

പൂനെ മോതിബാഗില്‍ ചേര്‍ന്ന മദന്‍ദാസ് ദേവി ശ്രദ്ധാഞ്ജലി സഭയില്‍ ദത്താത്രേയ ഹൊസബാളെ, ഡോ. മോഹന്‍ ഭാഗവത്, അമിത്ഷാ, ജെ.പി. നദ്ദ തുടങ്ങിയവര്‍

പൂനെ: വാത്സല്യം നിറഞ്ഞ പെരുമാറ്റത്തിലൂടെ അനേകായിരങ്ങളിലേക്ക് ആദര്‍ശം പകരുകയാണ് മദന്‍ദാസ് ദേവി ചെയ്തതെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. താനുമായി ഒരിക്കല്‍ പരിചയപ്പെട്ട ഓരോ ആളെയും അദ്ദേഹം തന്നിലേക്ക് ആകര്‍ഷിച്ചു. അവരില്‍ സമര്‍പ്പണത്തിന്റെയും ആദര്‍ശത്തിന്റെ അഗ്നി ജ്വലിപ്പിച്ചു. സംയോജനത്തിന്റെയും സംഘാടനത്തിന്റെയും കലയുടെ മര്‍മ്മം അറിഞ്ഞ സമര്‍പ്പിത വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്. സര്‍സംഘചാലക് പറഞ്ഞു.  

കഴിഞ്ഞ ദിവസം അന്തരിച്ച മുതിര്‍ന്ന പ്രചാരകന്‍ മദന്‍ദാസ് ദേവിയുടെ സ്മരണയ്‌ക്കായി പൂനെയിലെ മോതിബാഗില്‍ ചേര്‍ന്ന ശ്രദ്ധാഞ്ജലി സഭയില്‍ സംസാരിക്കുകയായിരുന്നു മോഹന്‍ ഭാഗവത്.

ആയിരക്കണക്കിന് യുവാക്കളുടെ ഹൃദയങ്ങളെ മദന്‍ജി കീഴടക്കി. അദ്ദേഹം അവര്‍ക്ക് വഴികാട്ടിയും രക്ഷാകര്‍ത്താവുമായി. സംഘടനാപ്രവര്‍ത്തനവും വ്യക്തികളെ വ്യക്തികളുമായി കൂട്ടിയിണക്കുന്ന സംയോജനവും ഒരേ സമയം അദ്ദേഹം സമര്‍ത്ഥമായി നിര്‍വഹിച്ചു. ദുഷ്‌കരമായ ഈ ദൗത്യം ഒരു സ്ഥിതപ്രജ്ഞനായി അദ്ദേഹം അനായാസം നിര്‍വഹിച്ചു. മദന്‍ജിയുടെ വേര്‍പാട് സമ്മിശ്രമായ വികാരങ്ങളാണ് സൃഷ്ടിക്കുന്നത്. ജനനമരണങ്ങള്‍ സ്വാഭാവികമാണ്. എന്നാല്‍ നിരുപാധികമായ സ്‌നേഹത്തിലൂടെ ബന്ധുത്വത്തിന്റെ ഒരു പ്രപഞ്ചം തന്നെ സൃഷ്ടിക്കുന്ന ഒരാള്‍ മറയുമ്പോള്‍ അങ്ങനെ സമാധാനിക്കാനാവുന്നില്ല. സാമൂഹിക ജീവിതത്തിന്റെ വിവിധ മേഖലകളിലെ നിരവധി ആളുകളില്‍ മദന്‍ജിയുടെ വിയോഗം ശൂന്യത സൃഷ്ടിക്കുന്നുണ്ട്. ചെറിയ കുഞ്ഞുങ്ങള്‍ മുതല്‍ ഏറെ മുതിര്‍ന്നവര്‍ വരെ ആ ഗണത്തിലുണ്ട്. പ്രായഭേദമില്ലാതെ എല്ലാവരുടെ മനസ്സിനെ സ്പര്‍ശിക്കുന്ന സംയോജകത്വത്തിന്റെ കല പഠിക്കുകയും ആ വഴിയേ നടക്കുകയുമാണ് മദന്‍ജിക്ക് വേണ്ടി ചെയ്യാവുന്ന ഉചിതമായ ശ്രദ്ധാഞ്ജലി, മോഹന്‍ ഭാഗവത് ഓര്‍മ്മിപ്പിച്ചു.

എബിവിപി മുന്‍ അഖിലഭാരതീയ അധ്യക്ഷന്‍ പ്രൊഫ. മിലിന്ദ് മറാഠെ, ബിജെപി അധ്യക്ഷന്‍ ജെ.പി. നദ്ദ തുടങ്ങിയവരും സംസാരിച്ചു. സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ, അഖില ഭാരതീയ കാര്യകാരി അംഗങ്ങളായ സുരേഷ് സോണി, അനിരുദ്ധ് ദേശ്പാണ്ഡെ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ, ഉപമുഖ്യമന്ത്രിമാരായ ദേവേന്ദ്ര ഫഡ്‌നാവിസ്, അജിത് പവാര്‍ തുടങ്ങി നിരവധി പ്രമുഖര്‍ പങ്കെടുത്തു.

Tags: ആര്‍എസ്എസ്മോഹന്‍ ഭാഗവത്മദന്‍ ദാസ് ദേവി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബെംഗളൂരു ബസവനഗുഡിയില്‍ സമര്‍ത്ഥ ഭാരതം സംഘടിപ്പിച്ച 77-ാമത് സ്വാതന്ത്ര്യ ദിനത്തില്‍ ദേശീയ പതാക ഉയര്‍ത്തിയശേഷം ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു. സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ സമീപം
India

സൂര്യനെ ആരാധിക്കുന്ന ജനതയാണ് നമ്മള്‍, പ്രകാശത്തിന്റെ നാട്; ഭാരതം സ്വതന്ത്രമായത് ലോകത്തെ പ്രകാശിപ്പിക്കാനെന്ന് ആര്‍എസ്എസ്

Kerala

കേസരി അമൃതശതം പ്രഭാഷണ പരമ്പരയ്‌ക്ക് നാളെ തുടക്കം; ദത്താത്രേയ ഹൊസബാളെ ഉദ്ഘാടനം ചെയ്യും

യുവചേതന യുവശക്തി സംഗമത്തില്‍ ആര്‍എസ്എസ് പ്രജ്ഞാപ്രവാഹ് ദേശീയ സംയോജക് ജെ.നന്ദകുമാര്‍ മുഖ്യപ്രഭാഷണം നടത്തുന്നു
Kottayam

യുവതലമുറ വൈദേശിക അടിമത്തത്തില്‍ നിന്ന് മോചിതരാകുന്നു: ജെ.നന്ദകുമാര്‍

India

ഭാരത് ഭാരതി ഓണാഘോഷം ‘ഏകാത്മതാ സംഗമം’ 15 ന്; വത്സന്‍ തില്ലങ്കേരി മുഖ്യപ്രഭാഷണം നടത്തും

Varadyam

ഒരവിചാരിത യാത്ര

പുതിയ വാര്‍ത്തകള്‍

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് കലാപനീക്കം, നിരവധി പേരെ അറസ്റ്റ് ചെയ്ത് ദല്‍ഹി പൊലീസ്

30 കോടി ഒന്നാം സമ്മാനമുള്ള ഓണം ബമ്പര്‍ നറുക്കെടുക്ക് 26ന്, ഒന്നാം സമ്മാനക്കാരന് 16.47 കോടി കിട്ടും

ഒരു ഇടവേളയ്‌ക്ക് ശേഷം ‘ദൊറോത്തി’ എന്ന സിനിമയുമായി കീര്‍ത്തി സുരേഷ് എത്തുന്നു…ഒരുക്കുന്നത് കാര്‍ത്തിക് സുബ്ബരാജ്

വെട്ടുകിളികളെപ്പോലെ പറന്നടുക്കുന്ന ഡ്രോണ്‍ കൂട്ടങ്ങളെ കരിച്ചുകളയുന്ന മെഗാ ലേസര്‍ ഗണ്ണുമായി ഇന്ത്യ, പാകിസ്ഥാന് ഞെട്ടല്‍

ഡിഎംകെ, എഐഎഡിഎംകെ, ബിജെപി എന്നിവർക്കിടയിൽ രഹസ്യധാരണയുണ്ടെന്ന് ആരോപിച്ച് : മുഖ്യമന്ത്രി ജോസഫ് വിജയ്

ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; എല്ലാ തീരദേശ ജില്ലകളിലും ചുവപ്പ് ജാഗ്രത

ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതികള്‍ പിടിയില്‍

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.