Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

വാണിജ്യലോകം മുഴുവന്‍ ഇന്ത്യയുടെ വാതില്‍ക്കലെത്തുന്ന സമയത്ത് 2700 കോടിയുടെ ‘ഭാരതമണ്ഡപം’ ഉയര്‍ന്നു; മോദിയെ പുകഴ്‌ത്തി ആനന്ദ് മഹീന്ദ്ര

ഇന്ത്യയിലെ ഏറ്റവും വലിയ കണ്‍വെന്‍ഷന്‍ സെന്‍ററായ 2700 കോടിയില്‍ ഉയര്‍ന്ന 'ഭാരതമണ്ഡപം' ബുധനാഴ്ച മോദി ഉദ്ഘാടനം ചെയ്തപ്പോള്‍ അതിനെ പുകഴ്‌ത്തി ബിസിനസുകാരന്‍ ആനന്ദ് മഹിന്ദ്രയുടെ ട്വീറ്റ്.ലോകത്തെ വാണിജ്യകേന്ദ്രങ്ങള്‍ എല്ലാം ഇന്ത്യയുടെ വാതില്‍ക്കല്‍ എത്തിയപ്പോഴാണ് പുതിയ ഇന്ത്യയ്‌ക്ക് അത്യന്താപേക്ഷിതമായ അന്താരാഷ്‌ട്ര സൗകര്യങ്ങളുള്ള കണ്‍വെന്‍ഷന്‍ സെന്‍റര്‍ ഉയര്‍ന്നതെന്നാണ് ആനന്ദ് മഹിന്ദ്ര ട്വീറ്റ് ചെയ്തത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 26, 2023, 09:09 pm IST
inIndia

ന്യൂദല്‍ഹി: ഇന്ത്യയിലെ ഏറ്റവും വലിയ കണ്‍വെന്‍ഷന്‍ സെന്‍ററായ 2700 കോടിയില്‍ ഉയര്‍ന്ന ‘ഭാരതമണ്ഡപം’ ബുധനാഴ്ച മോദി ഉദ്ഘാടനം ചെയ്തപ്പോള്‍ അതിനെ പുകഴ്‌ത്തി ബിസിനസുകാരന്‍ ആനന്ദ് മഹിന്ദ്രയുടെ ട്വീറ്റ്.ലോകത്തെ വാണിജ്യകേന്ദ്രങ്ങള്‍ എല്ലാം ഇന്ത്യയുടെ വാതില്‍ക്കല്‍ എത്തിയപ്പോഴാണ് പുതിയ ഇന്ത്യയ്‌ക്ക് അത്യന്താപേക്ഷിതമായ അന്താരാഷ്‌ട്ര സൗകര്യങ്ങളുള്ള കണ്‍വെന്‍ഷന്‍ സെന്‍റര്‍ ഉയര്‍ന്നതെന്നാണ് ആനന്ദ് മഹിന്ദ്ര ട്വീറ്റ് ചെയ്തത്.  

ആനന്ദ് മഹീന്ദ്രയുടെ ട്വീറ്റ്:

“പ്രഗതി മൈതാനത്ത് ഞാന്‍ പല തവണ എക്സിബിഷന്‍ കാണാന്‍ പോയിട്ടുണ്ട്. അന്താരാഷ്‌ട്ര പ്രദര്‍ശനങ്ങള്‍ക്കും സമ്മേളനങ്ങള്‍ക്കുമുള്ള നമ്മുടെ അടിസ്ഥാന സൗകര്യങ്ങള്‍ എത്ര പുറകിലാണ് എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. പലപ്പോഴും അത് എന്നില്‍ അമ്പരപ്പാണുളവാക്കിയത്. ഈ പുതിയ കണ്‍വെന്‍ഷന്‍ സെന്‍റര്‍ ശരിയായ സമയത്താണ് എത്തിയിരിക്കുന്നത്. കാരണം വാണിജ്യലോകമാകെ സ്ഥിരം വഴികളുപേക്ഷിച്ച് ഇന്ത്യയുടെ വാതിലില്‍ എത്തുന്ന സമയത്ത്. പുതിയ കെട്ടിടത്തില്‍ കോണ്‍ഫറന്‍സുകളില്‍ പങ്കടുക്കുന്നത് സ്വപ്നം കാണുന്നു.”  

കണ്‍വെന്‍ഷന്‍ സെന്‍റര‍്, എക്സിബിഷന്‍ ഹാള്‍, ആംഫി തിയറ്റര്‍ എന്നിവ ഉള്‍പ്പെട്ടതാണ് 123 ഏക്കര്‍ ക്യാമ്പസോടുകൂടിയ ഭാരതമണ്ഡപം. എക്സിബിഷനുകള്‍, സമ്മേളനങ്ങള്‍, കോണ്‍ഫറന്‍സുകള്‍ എന്നിവയ്‌ക്കെല്ലാം ഉള്ള ഇന്ത്യയിലെ ഏറ്റവും വലിയ കണ്‍വെന്‍ഷന്‍ സെന്‍ററാണിത്. 

Tags: ആനന്ദ് മഹീന്ദ്രകണ്‍വെന്‍ഷന്‍ സെന്‍റര്‍ഭാരതമണ്ഡപംപ്രധാനമന്ത്രി മോദി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മിനിറ്റിൽ നൂറ് സിനിമ ഡൗൺലോഡ് ചെയ്യാന്‍ കഴിയുന്ന 6ജി ഉടന്‍ കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി ; ലോകത്തിലെ കുറഞ്ഞ തുകയിൽ 6ജി ഡേറ്റാ പ്ലാനുകൾ

India

സുപ്രീംകോടതിയെ പ്രശംസിച്ച് നരേന്ദ്രമോദി; പ്രധാനമന്ത്രിയ്‌ക്ക് നേരെ കൈകൂപ്പി ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ്

India

77ാം സ്വാതന്ത്ര്യദിനാഘോഷത്തിന് ഇന്ത്യ ഒരുങ്ങി; പ്രധാനമന്ത്രി ചെങ്കോട്ടയില്‍ നിന്നും രാജ്യത്തെ അഭിസംബോധന ചെയ്യും

India

എണ്ണവിലകൂട്ടാനും ഇറക്കുമതി കുറയ്‌ക്കാനും ഉള്ള സൗദി തീരുമാനം ഇന്ത്യയെ വെട്ടിലാക്കില്ല; മറ്റു രാജ്യങ്ങളില്‍ നിന്നുള്ള എണ്ണ ഇറക്കുമതി കൂട്ടുന്നു

India

മണിപ്പൂര്‍ വിഷയത്തില്‍ മോദിയെ പിന്തുണച്ച് അമേരിക്കന്‍ ഗായിക മേരി മില്‍ബെന്‍; ഇന്ത്യയ്‌ക്ക് അവിടുത്തെ നേതാവില്‍ വിശ്വാസമുണ്ടെന്ന് മേരി മില്‍ബെന്‍

പുതിയ വാര്‍ത്തകള്‍

സൊഹ്‌റാബുദ്ദീൻ ഷെയ്ഖ് കേസ്: അമിത് ഷായെ കുറ്റവിമുക്തനാക്കിയ വിധി പുനപരിശോധിക്കില്ലെന്ന് സുപ്രീംകോടതി

റെസ്റ്റോറന്റുകളിലെ ഹുക്ക ബാറുകള്‍ക്ക് നിരോധനം, ശുദ്ധവായു ശ്വസിക്കാനുള്ള അവകാശം മൗലികാവകാശമെന്ന് കോടതി

ഇനി കളറാകുമോ? ടൂറിസ്റ്റ് ബസുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന ഏകീകൃത കളര്‍ കോഡ് പുനഃപരിശോധിക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്

യൂട്യൂബറുടെ വീട് കുത്തിത്തുറന്ന് കൊള്ളയടിച്ച സംഭവത്തിൽ 4 പേർ അറസ്റ്റിൽ, 98 പവൻ കണ്ടെത്തി

കേരളത്തിന് ആശ്വാസം പകര്‍ന്ന് റെയില്‍വേ; മലബാര്‍, മാവേലി എക്സ്പ്രസുകളില്‍ അധിക കോച്ചുകള്‍ അനുവദിച്ച്‌ റെയില്‍വേ

46 കിണറുകള്‍ കുഴിച്ചിട്ടും എണ്ണകിട്ടാത്ത ഗയാന ഒടുവില്‍ കണ്ടെത്തി വന്‍എണ്ണശേഖരം..ഈ പാഠം ഉള്‍ക്കൊണ്ട് ആന്‍ഡമാനില്‍ എണ്ണപര്യവേക്ഷണത്തിന് ഇന്ത്യ

“ഡ്രിങ്ക് & ഡ്രൈവ് – ഒരു അനാവശ്യ ത്രില്ലർ”; അശ്വന്ത് കോക്കിനെ ട്രോളി കേരള പോലീസ്

ഇലക്ഷൻ കഴിഞ്ഞില്ലേ, ഇനിയല്പം ഇരുട്ടാവാം! വീണ്ടും പവർ കട്ട്, 6:45 മുതൽ രാത്രി 12 മണി വരെ നിയന്ത്രണമെന്ന് കെഎസ്ഇബി

സ്വകാര്യ ആശുപത്രികള്‍ ലാഭം മാത്രം ലക്ഷ്യമിടുന്ന വ്യവസായങ്ങളായി മാറിയെന്ന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം

നന്ദിഗ്രാമില്‍ ഹസിരാനിയുടെ സ്ഥാനാര്‍ത്ഥിത്വം തടയാനുള്ള കോണ്‍ഗ്രസ് ശ്രമം പാളി, ഹര്‍ജി തള്ളി ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.