Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഗുരുധര്‍മ്മപ്രചരണം ഗ്രാമാന്തരങ്ങളില്‍ ശക്തമാക്കും: സച്ചിദാനന്ദ സ്വാമി

ചെമ്പഴന്തി വയല്‍വാരം വീട്ടില്‍ ഭക്തര്‍ക്ക് ജന്‍മനക്ഷത്ര ഗുരുപൂജ നടത്താം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 25, 2023, 07:13 pm IST
in Samskriti

ശിവഗിരി : ശ്രീനാരായണ ഗുരുദേവന്റെ സന്ദേശങ്ങള്‍ ഭാരതത്തിന്റെ ഗ്രാമാന്തരങ്ങള്‍ തോറും എത്തിക്കുന്നതിനുള്ള  കര്‍മ്മ പരിപാടികള്‍ ആവിഷ്ക്കരിക്കുമെന്ന് ശിവഗിരി മഠം പ്രസിഡന്‍റ് സച്ചിദാനന്ദ സ്വാമി പറഞ്ഞു. ശിവഗിരിയില്‍ രണ്ടാഴ്ചയായി തുടര്‍ന്നു വന്ന ഹ്രസ്വകാല പഠനകോഴ്സിന്റെ സമാപനക്ലാസ് നയിച്ചു സംസാരിക്കുകയായിരുന്നു സ്വാമി.
തെരഞ്ഞെടുക്കുന്ന യുവതീ യുവാക്കളെ ശിവഗിരിയില്‍ വച്ച് ഗുരുദേവ കൃതികള്‍, ഗുരുദേവ ചരിത്രം – ദര്‍ശനം –  സമകാലീന സംഭവങ്ങള്‍ എന്നിവയെ ആധാരമാക്കി ആവശ്യമായ വിജ്ഞാനം നല്‍കി ധര്‍മ്മപ്രചാരകരായി സമൂഹത്തിലേക്കയക്കണമെന്നാണ് ഇത്തരം കോഴ്സിന്റെ ലക്ഷ്യമെന്നും സ്വാമി പറഞ്ഞു. അതിനുള്ള പദ്ധതികള്‍ ആവിഷ്കരിക്കും. അടുത്ത കോഴ്സ്  ഗുരുദേവ ജയന്തിയ്‌ക്ക് മുമ്പായി  നടത്തും.
ധര്‍മ്മസംഘം ട്രസ്ററ് ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ , ട്രഷറര്‍ സ്വാമി ശാരദാനന്ദ, സ്വാമി വിശാലാനന്ദ, സ്വാമി അനപേക്ഷാനന്ദ, ഗുരുധര്‍മ്മപ്രചരണസഭാ സെക്രട്ടറി സ്വാമി അസംഗാനന്ദ ഗിരി, മഠം പി.ആര്‍.ഒ.  ഇ.എം. സോമനാഥന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.  

ചെമ്പഴന്തി വയല്‍വാരം വീട്ടില്‍ ഭക്തര്‍ക്ക് ജന്‍മനക്ഷത്ര ഗുരുപൂജ നടത്താം

ചെമ്പഴന്തി : ചിങ്ങപ്പുലരി മുതല്‍ ശ്രീനാരായണ ഗുരുദേവ വിശ്വാസികള്‍ക്ക് ഗുരുദേവന്റെ അവതാരഗൃഹം വയല്‍വാരം വീട്ടില്‍ ജന്‍മനക്ഷത്ര ഗുരുപൂജ നടത്താനുള്ള അവസരം കൈവരുന്നു.  ഏതൊരാള്‍ക്കും തന്റെ ജന്‍മദിനത്തില്‍ നേരിട്ടെത്തിയോ മുന്‍കൂട്ടി ബു ക്ക് ചെയ്തോ പൂജ നിര്‍വ്വഹിക്കാം. നേരിട്ടെത്തുന്നവര്‍ക്ക് സംന്യാസി ശ്രേഷ്ഠരുടെ നേതൃത്വത്തില്‍ നടത്തുന്ന വിശേഷാല്‍ പൂജയിലും പ്രാര്‍ത്ഥനയിലും സംബന്ധിച്ച് ഗുരുപൂജാപ്രസാദം അന്നദാനത്തിന് ശേഷം മടങ്ങാനാവും.  നേരില്‍ വരാന്‍ കഴിയാതെ പൂജ ബുക്ക് ചെയ്യുന്നവര്‍ പേരും വിലാസവും ജന്‍മ നക്ഷത്രവും അറിയിച്ചാല്‍ മതിയാകും. പൂജയ്‌ക്ക് ശേഷം അവര്‍ക്കുള്ള വിശേഷാല്‍ പ്രസാദം തപാല്‍ മുഖേന ലഭ്യമാകും. നേരില്‍ വരുന്നവര്‍ക്ക് കുടുംബാംഗങ്ങളേയും ഒപ്പം കൂട്ടാനാവും. താമസ ഭക്ഷണ ക്രമീകരണം ഗുരുകുലത്തില്‍ സൗജന്യമായി ലഭിക്കും. വിവരങ്ങള്‍ക്ക് : സെക്രട്ടറി, ശ്രീനാരായണഗുരുകുലം, ചെമ്പഴന്തി പി.ഒ., തിരുവനന്തപുരം എന്ന വിലാസത്തിലോ ഫോണ്‍ – 8281119121, 0471-2592721- ലോ വിവരം നല്‍കാനാവും. 

Tags: sivagiriസ്വാമി സച്ചിദാനന്ദ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശിവഗിരി മനസിന്റെയും ശരീരത്തിന്റെയും കേന്ദ്രം; ഗുരു പഠിപ്പിച്ച പാഠങ്ങൾ നമ്മെ മുന്നോട്ട് നയിച്ചു: ഉപരാഷ്‌ട്രപതി

Kerala

ശ്രീനാരായണ ഗുരുദേവന്‍ ധ്യാനത്തിലിരുന്ന ഗുരുവിഹാര്‍ ഗുഹാക്ഷേത്രം; ശിവഗിരി തീർത്ഥാടകരുടെ പ്രധാന സന്ദർശന കേന്ദ്രം

sivagiri pilgrim
Spiritual

ശിവഗിരി തീർത്ഥാടകർ മഞ്ഞ വസ്ത്രം ധരിക്കുന്നതിനു പിന്നിലെ യഥാർത്ഥ കാരണം ഇതാണ്

Kerala

ഇതൊരു വലിയ കാര്യമാണ്; എല്ലാവരും അറിയണം” :രാജ്ഭവനിലെ ഗുരുദേവ പ്രതിമയ്‌ക്ക് മുന്നിൽ സ്വാമിമാർക്കൊപ്പം ഗവർണർ

Kerala

രാഷ്‌ട്രപതി ദ്രൗപദി മുര്‍മു 4 ദിവസത്തെ സന്ദര്‍ശനത്തിന് കേരളത്തില്‍, ശബരിമല ദര്‍ശനം ബുധനാഴ്ച

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.