Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ശ്രീലങ്കയില്‍ ഇന്ത്യയില്‍ നിന്നുള്ള തമിഴര്‍ എത്തിയിട്ട് 200 വര്‍ഷം തികയുന്നു; ശ്രീലങ്കയിലെ തമിഴര്‍ക്കായി വികസനപദ്ധതികള്‍ നടപ്പാക്കാന്‍ മോദി

തമിഴ്നാട്ടില്‍ നിന്നുള്ള ഇന്ത്യക്കാര്‍ ശ്രീലങ്കയില്‍ എത്തിയിട്ട് 200 വര്‍ഷം തികയുകയാണ്. ഈ ഘട്ടത്തില്‍ ശ്രീലങ്കയിലെ തമിഴ് മക്കളുടെ താല്‍പര്യം സംരക്ഷിയ്‌ക്കാന്‍ സജീവമായി ഇടപെട്ട് മോദി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 24, 2023, 03:53 pm IST
in India

ന്യൂദല്‍ഹി: തമിഴ്നാട്ടില്‍ നിന്നുള്ള ഇന്ത്യക്കാര്‍ ശ്രീലങ്കയില്‍ എത്തിയിട്ട് 200 വര്‍ഷം തികയുകയാണ്. ഈ ഘട്ടത്തില്‍ ശ്രീലങ്കയിലെ തമിഴ് മക്കളുടെ താല്‍പര്യം സംരക്ഷിയ്‌ക്കാന്‍  സജീവമായി ഇടപെട്ട് മോദി.  

ശ്രീലങ്കയിലെ തമിഴര്‍ക്ക് തുല്ല്യതയും ബഹുമാനവും അന്തസ്സും നല്‍കുന്ന 13ാം ഭേദഗതി നടപ്പിലാക്കാന്‍ ശ്രീലങ്കയ്‌ക്കു മേല്‍ മോദി സമ്മര്‍ദ്ദം ചെലുത്താന്‍ തുടങ്ങി. ഈയിയെ ന്യൂദല്‍ഹി സന്ദര്‍ശിച്ച ശ്രീലങ്കന്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെയോട് ഇക്കാര്യം നടപ്പിക്കാന്‍ മോദി അഭ്യര്‍ത്ഥിച്ചു.മൂന്ന് ദശകമായി നടപ്പിലാക്കാതെ മാറ്റിവെച്ച സംഗതിയാണ് 13ാം ഭേദഗതി നിയമം. ഇത് നടപ്പിലാക്കിയാല്‍ 9 പ്രവിശ്യാകൗണ്‍സിലുകളില്‍  തെരഞ്ഞെടുപ്പുകള്‍ വരും. അവിടങ്ങളില്‍ കൂടുതല്‍ അധികാരവും കിട്ടും. ഇത് തമിഴര്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രവിശ്യകള്‍ക്ക് കൂടുതല്‍ അധികാരം ലഭിക്കുന്നതിന് വഴിയൊരുക്കും. ഡിഎംകെയ നേതൃത്വം മോദിയെ തമിഴ് വിരുദ്ധനായി ചിത്രീകരിക്കാന്‍ ശ്രമിക്കുമ്പോള്‍ തമിഴരുടെ ക്ഷേമത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കി തമിഴരുടെ സ്നേഹം പിടിച്ചുപറ്റാനാണ് മോദി ശ്രമിക്കുന്നത്.  

ഇന്ത്യയില്‍ വേരുകളുള്ള ശ്രീലങ്കയില്‍ തമിഴര്‍ ശ്രീലങ്കയില്‍ കുടിയേറ്റം ആരംഭിച്ചിട്ട് 200 വര്‍ഷം തികയുന്ന വേളയില്‍ ഇവര്‍ക്കായി പ്രത്യേക വികസന സഹായം മോദി പ്രഖ്യാപിച്ചു. യുദ്ധവും ആഭ്യന്തരകലാപവും കൊണ്ട് തകര്‍ന്ന ശ്രീലങ്കയില്‍ പുനര്‍നിര്‍മ്മാണം ആരംഭിയ്‌ക്കുകയാണ് ലക്ഷ്യം. 

Tags: ശ്രീലങ്കന്‍ തമിഴര്‍തമിഴ്നാട്തമിഴ്‌റെനില്‍ വിക്രമസിംഗെ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

താമരശേരി ചുരത്തിലൂടെ കാറിന്റെ ഡോറിലിരുന്ന് യാത്ര; തമിഴ്‌നാട് സ്വദേശികള്‍ക്ക് പിഴ

Main Article

അണ്ണാമലൈ: തമിഴ്‌നാടിന്റെ ‘ഭാവി എംജിആര്‍’; ആവേശമായി ‘എന്‍മണ്ണ്, എന്‍മക്കള്‍’ യാത്ര

India

നരേന്ദ്രമോദി ഓരോ തമിഴന്റെയും ഹൃദയത്തില്‍; തമിഴ്നാട്ടില്‍ നിന്നും 40 എംപിമാര്‍ ഉണ്ടാകുമെന്ന് കെ. അണ്ണാമലൈ; പദയാത്ര ഉദ്ഘാടനം ചെയ്ത് അമിത് ഷാ

India

പേര് മാറ്റം കൊണ്ട് കാര്യമില്ലെന്ന് അമിത് ഷാ; യുപിഎ കാലത്തെ കോടികളുടെ അഴിമതി ജനങ്ങള്‍ ഓര്‍ക്കും, തമിഴ്‌നാട്ടില്‍ അണ്ണാമലൈയുടെ പദയാത്ര ഉദ്ഘാടനം ചെയ്തു

India

വീണ്ടും ഡിഎംകെയെ വിറപ്പിച്ച് അണ്ണാമലൈയുടെ രണ്ടാം യുദ്ധം; 5600 കോടിയുടെ അഴിമതി പറയുന്നു ഡിഎംകെ ഫയല്‍സ് രണ്ട് പുറത്തുവിട്ടു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പവര്‍ കട്ടില്ലാത്ത പത്ത് വര്‍ഷങ്ങള്‍ ! എന്തിനീ തള്ളുകള്‍

ജല മാനേജ്‌മെന്റ് ജനകീയമാകണം

ഇന്‍ഡിക്കമ്പനിയിലെ ഡീലര്‍മാര്‍

ശീലിക്കാം ഊര്‍ജ്ജ തന്ത്രം

സിപിഎം ഭരണത്തിലുള്ള അടൂർ സഹകരണബാങ്കിൽ വൻ ക്രമക്കേട്; അഴിമതിക്ക് കൂട്ടു നിൽക്കാത്തതിനാൽ രാജി വച്ച് പ്രസിഡൻ്റ്

അക്രമികളിൽ നിന്നും രക്ഷപ്പെടാനായി പുഴയിൽ ചാടി, കരയ്‌ക്ക് കയറാൻ അനുവദിക്കാതെ കൊലപ്പെടുത്തി; പ്രതികൾക്ക് ഏഴു വർഷം കഠിനതടവ്

വിജയവീഥിയില്‍…രാജേട്ടന്‍…. ആറന്മുളയിൽ പത്രിക സമർപ്പിച്ചു, സാന്നിധ്യമായി ഛത്തീസ് ഘട്ട് മുഖ്യമന്ത്രി വിഷ്ണു ദേവ് സായി

കേരള നിയമസഭാ തിരഞ്ഞെടുപ്പിലെ പോളിങ് 85 ശതമാനം മറികടക്കുക ലക്ഷ്യം – മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു കേൽക്കർ

ഹോർമുസ് അടച്ചുപൂട്ടൽ സ്വീകാര്യമല്ല; പശ്ചിമേഷ്യ സംഘർഷം ആശങ്കാജനകം, ഇന്ത്യക്കാർ സുരക്ഷിതർ: ലോക്‌സഭയിൽ പ്രധാനമന്ത്രി മോദി

പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്‌ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.