Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അനിവാര്യമാകുന്ന ജനിമൃതികള്‍

മരണം അനിവാര്യമായ അവസ്ഥയാണ്. മനുഷ്യന് യഥേഷ്ടം ആയുസ്സു നല്കിയിരുന്നെങ്കിലും ആരും ഒരു നീണ്ട കാലം ഭൂമിയില്‍ ജീവിക്കാന്‍ ഇഷ്ടപ്പെടില്ല. ഒരു നിശ്ചിതകാലം കഴിയുമ്പോള്‍ ഭൂലോകവാസം അവര്‍ക്ക് മടുത്തു തുടങ്ങും. അതുകൊണ്ടു തന്നെ ചിരഞ്ജീവിയായിരിക്കാന്‍ ആരും ആഗ്രഹിക്കില്ല. നല്ല സമൃദ്ധിയില്‍ ജീവിക്കുന്നവര്‍ ചിലപ്പോള്‍ പത്തോ അന്‍പതോ വര്‍ഷം കൂടി ജീവിക്കാമെന്നു കരുതും. അവര്‍ക്കും കുറച്ചു കഴിയുമ്പോള്‍ മടുക്കുമെന്നതാണ് സത്യം. അതിനാല്‍ മരണത്തെ ആരും ഭയത്തോടെ കാണേണ്ട കാര്യമില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 22, 2023, 05:06 pm IST
inSamskriti

കല്ലറ അജയന്‍

”ജന്മമുണ്ടാകില്‍മരണവും നിശ്ചയം

ജന്മം മരിച്ചവര്‍ക്കും വരും നിര്‍ണ്ണയം”

അയോദ്ധ്യാകാണ്ഡത്തില്‍ ‘ഭരതവിലാ

പം’ എന്ന ഭാഗത്തു നിന്നെടുത്തതാണ് ഈ ഈരടി.

”ജാതസ്യ ഹി ധ്രുവോ മൃത്യുഃ  

ധ്രുവം ജന്മ മൃതസ്യ ച

തസ്മാദപരിഹാര്യേര്‍ത്ഥേ

ന ത്വം ശോചിതുമഹര്‍സി”    

ഭഗവദ്ഗീതയില്‍ രണ്ടാം അദ്ധ്യായമായ സാംഖ്യയോഗത്തിലെ 27ാം ശ്ലോകത്തിന്റെ തര്‍ജമയാണ് മുകളില്‍ കൊടുത്ത ഈരടി എന്നു പറയാം. അര്‍ജ്ജുനനോട് ഭഗവാന്‍ പറയുന്നു; ‘ജനിച്ചതിനെല്ലാം മരണവും മരിച്ചതിനെല്ലാം ജനനവുമുണ്ട്. പരിഹരിക്കാന്‍ പറ്റാത്ത ഈ കാര്യത്തില്‍ നീ ദുഃഖിച്ചിരുന്നിട്ടെന്തു കാര്യം?’ ഇതു തന്നെ എഴുത്തച്ഛന്‍ എടുത്തെഴുതിയിരിക്കുന്നു.  

മരണം അനിവാര്യമായ അവസ്ഥയാണ്. മനുഷ്യന് യഥേഷ്ടം ആയുസ്സു നല്കിയിരുന്നെങ്കിലും ആരും ഒരു നീണ്ട കാലം ഭൂമിയില്‍ ജീവിക്കാന്‍ ഇഷ്ടപ്പെടില്ല. ഒരു നിശ്ചിതകാലം കഴിയുമ്പോള്‍ ഭൂലോകവാസം അവര്‍ക്ക് മടുത്തു തുടങ്ങും. അതുകൊണ്ടു തന്നെ ചിരഞ്ജീവിയായിരിക്കാന്‍ ആരും ആഗ്രഹിക്കില്ല. നല്ല സമൃദ്ധിയില്‍ ജീവിക്കുന്നവര്‍ ചിലപ്പോള്‍ പത്തോ അന്‍പതോ വര്‍ഷം കൂടി ജീവിക്കാമെന്നു കരുതും. അവര്‍ക്കും കുറച്ചു കഴിയുമ്പോള്‍ മടുക്കുമെന്നതാണ് സത്യം. അതിനാല്‍ മരണത്തെ ആരും ഭയത്തോടെ കാണേണ്ട കാര്യമില്ല. വാര്‍ധക്യത്തില്‍ മനുഷ്യനു ലഭിക്കാവുന്ന ഏറ്റവും നല്ല വിശ്രമമാണ് മരണം. അതിനെ ആനന്ദത്തോടെ സ്വീകരിക്കുകയാണ് വേണ്ടത്.  

ദശരഥന്റെ മരണത്തില്‍ വിലപിക്കുന്ന ഭരതനോട് വസിഷ്ഠനാണ് ആ ഈരടി പറയുന്നത്. മരിച്ചു എന്നു കരുതി ആരും ഇല്ലാതാകുന്നില്ല എന്നു വസിഷ്ഠന്‍ പറയുന്നു. കാരണം മനുഷ്യനെന്നത് ഈ കാണുന്ന ശരീരമല്ല. അതില്‍ കുടികൊള്ളുന്ന ആത്മാവാണ്. ശരീരം ജീര്‍ണ്ണിക്കും. ആത്മാവിന് നാശമേയില്ല. അത് പുതിയ പുതിയ ജന്മങ്ങളിലൂടെ സഞ്ചരിച്ചുകൊണ്ടേയിരിക്കുന്നു. ഗീതയില്‍ നിന്നും ഭഗവാന്റെ വാക്കുകള്‍ വീണ്ടും ഉദ്ധരിക്കാം.

”വാസാംസി ജീര്‍ണ്ണാനി യഥാവിഹായ

നവാനി ഗൃഹ്ണാതി നരോളപരാണി

തഥാ ശരീരാണി വിഹായ ജീര്‍ണ്ണാ-

ന്യന്യാനി സംയാതി നവാനി  ദേഹീ”

(മനുഷ്യന്‍ ജീര്‍ണ്ണിച്ച വസ്ത്രം ഉപേക്ഷിച്ച് എപ്രകാരമാണോ പുതിയവ സ്വീകരിക്കുന്നത്, അതുപോലെ ആത്മാവ് ജീര്‍ണ്ണിച്ച ശരീരം ഉപേക്ഷിച്ച് പുതിയ ശരീരങ്ങളെ പ്രാപിക്കുന്നു). വസിഷ്ഠന്‍ ഭരതനോടും  ഭഗവാന്‍ അര്‍ജ്ജുനനോടുമാണ് ഉപദേശിക്കുന്നതെങ്കിലും നമുക്കേവര്‍ക്കുമുള്ള ഉപദേശം തന്നെയാണിത്. ജീവിതത്തെ നേരിടാന്‍ നമ്മള്‍ കാണിക്കുന്ന ധൈര്യവും ഉത്സാഹവും മരണത്തിന്റെ കാര്യത്തിലും ഉണ്ടാകണം. കാരണം മരണം ഒന്നിന്റേയും അവസാനമല്ല.  

Tags: രാമായണംവേദവേദാന്തം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ധര്‍മം: രാമായണത്തിന്റെ ശാശ്വത സന്ദേശം

വാല്‍മീകി മഹര്‍ഷി രാമായണ രചന ആരംഭിക്കുന്നു
Samskriti

ചിത്രരാമായാണം-1: അനുഭൂതിയോടെ രാമായണം

Samskriti

രാമായണം: ഒരു വെളിച്ചത്തിന്റെ തുടക്കം

Kerala

രാഷ്‌ട്രപതിയുടെ വാത്സല്യം: വേദയ്‌ക്കിത് സ്വപ്‌ന സാഫല്യം; തരംഗമായി വേദയുടെ കവിളില്‍ തലോടുന്ന ചിത്രം

Samskriti

ലോകം ഒരു കുടുംബം

പുതിയ വാര്‍ത്തകള്‍

അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ മരുമകൻ കേരളത്തിൽ; ആലപ്പുഴയിൽ ബോട്ട് സവാരി, വള്ളംകളിയും കാണും

ഔദ്യോഗിക വാഹനം വരാൻ വൈകി; ഓട്ടോറിക്ഷയിൽ യാത്ര ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി

16കാരിയെ പീഡിപ്പിച്ച ഗുണ്ടാത്തലവൻ ശാഖിഷ് കുമ്പാളി അറസ്റ്റിൽ; പ്രതിയെ പിടിച്ചത് ബത്തേരിയിലെ റിസോർട്ട് വളഞ്ഞ്

അഖിലേഷ് യാദവ് ഓന്തിനെപ്പോലെ: ബിഎസ്പി, ബിജെപിk യുപിയിലെ തെരഞ്ഞെടുപ്പു കളം ഒരുങ്ങുന്നു

ബംഗളുരു കെഎസ്ആർടിസി അപകടം; ഡ്രൈവർക്ക് വേണ്ടത്ര വിശ്രമം ലഭിച്ചില്ല, വകുപ്പുതല അന്വേഷണം ആരംഭിച്ച് ഡിടിഒ

‘ യോഗിയുടെ നാടായിരുന്നെങ്കിൽ കാണാമായിരുന്നു ; സുഗതനെ അറസ്റ്റ് ചെയ്യാൻ കാണിച്ച മിടുക്കിന്റെ പത്തിലൊന്ന് മതിയായിരുന്നല്ലോ ‘

വാക്കിന് തോക്കാണ് മറുപടിയെങ്കിൽ നിങ്ങളുടെ ആയുധപ്പുരയിലെ തോക്കുകൾ തികയാതെ വരും; ആയങ്കിയെ പിന്തുണച്ച് ആകാശ് തില്ലങ്കേരി

പറക്കുന്ന ഇലക്ട്രിക് കാർ; പരീക്ഷണം വിജയം, രവി തംത ചരിത്രത്തിലേക്ക്

ഭീകരവാദത്തിന്റെ വ്യാപനം അനുവദിക്കില്ല : മഹാരാഷ്‌ട്രയിൽ 114 തീവ്രവാദ പ്രസിദ്ധീകരണങ്ങൾ നിരോധിച്ച് ഫഡ്‌നാവിസ് സർക്കാർ

ആർ എസ് എസിനും, മോദിയ്‌ക്കുമെതിരെ മുദ്രാവാക്യം വിളിക്കണം ; ഗുർസിമ്രാൻ സിംഗ് മന്ദിനെ ജനക്കൂട്ടം മർദ്ദിച്ചത് അതിക്രൂരമായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.