Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ബജ്‌രംഗ്ദള്‍ യുവശൗര്യ സംഗമം നടത്തി

പവിത്രമായ ഹിന്ദു ധര്‍മം, ഹിന്ദു സംസ്‌കൃതി സംരക്ഷിക്കാന്‍ വേണ്ടിയാണ് സംഘം ആരംഭിച്ചതെന്ന് വിശ്വ ഹിന്ദു പരിഷത്ത് കേന്ദ്രീയ ജോയിന്റ് ജനറല്‍ സെക്രട്ടറി ജി. സ്ഥാണുമാലയന്‍ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 21, 2023, 10:19 pm IST
in Kerala
യുവ ശൗര്യ സംഗമത്തില്‍ വിശ്വ ഹിന്ദു പരിഷത്ത് കേന്ദ്രീയ ജോ. ജനറല്‍ സെക്രട്ടറി ജി.സ്ഥാണുമാലയന്‍ സംസാരിക്കുന്നു. വിജി തമ്പി, ജിജേഷ് പട്ടേരി, വി.ആര്‍. രാജശേഖരന്‍ തുടങ്ങിയവര്‍ സമീപം.

യുവ ശൗര്യ സംഗമത്തില്‍ വിശ്വ ഹിന്ദു പരിഷത്ത് കേന്ദ്രീയ ജോ. ജനറല്‍ സെക്രട്ടറി ജി.സ്ഥാണുമാലയന്‍ സംസാരിക്കുന്നു. വിജി തമ്പി, ജിജേഷ് പട്ടേരി, വി.ആര്‍. രാജശേഖരന്‍ തുടങ്ങിയവര്‍ സമീപം.

കൊച്ചി:  ബജ്‌രംഗ്ദള്‍ യുവ ശൗര്യ സംഗമം എളമക്കര ഭാസ്‌ക്കരീയം കണ്‍വന്‍ഷന്‍ സെന്ററില്‍ നടന്നു. പവിത്രമായ ഹിന്ദു ധര്‍മം, ഹിന്ദു സംസ്‌കൃതി സംരക്ഷിക്കാന്‍ വേണ്ടിയാണ് സംഘം ആരംഭിച്ചതെന്ന് വിശ്വ ഹിന്ദു പരിഷത്ത് കേന്ദ്രീയ ജോയിന്റ് ജനറല്‍ സെക്രട്ടറി ജി. സ്ഥാണുമാലയന്‍ പറഞ്ഞു.  

യുവതലമുറ വളരെയെറെ ശ്രദ്ധയോടും സൂക്ഷ്മതയോടും പ്രവര്‍ത്തിക്കേണ്ട സമയമാണ്. യുവാക്കള്‍ സംസ്ഥാനവും രാജ്യവും വിട്ട് വിദേശ രാജ്യങ്ങളിലേക്ക് ചേക്കേറുന്ന കാലഘട്ടമാണെന്നും ഇതിന് മാറ്റം വരുത്തണമെങ്കില്‍ യുവാക്കള്‍ക്ക് ആത്മവിശ്വാസം പകരണമെന്നും വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന  അധ്യക്ഷന്‍ വിജി തമ്പി അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. 

വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി വി.ആര്‍. രാജശേഖരന്‍, വിശ്വഹിന്ദു പരിഷത്ത് ദക്ഷിണ ക്ഷേത്ര ബജ്‌രംഗ്ദള്‍ സംസ്ഥാന സംയോജക് ജിജേഷ് പട്ടേരി, സംസ്ഥാന വൈസ് പ്രസിഡന്റ് അനില്‍ വിളയില്‍, സംസ്ഥാന ജോയിന്റ് സെക്രട്ടറി എം.കെ. ദിവാകരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Tags: ബജറംഗ് ദള്‍Viji Tampiയുവശൗര്യ സംഗമം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല അതോറിറ്റി രൂപീകരണം: വിശ്വാസികളല്ലാത്തവരെ നിയമിക്കരുതെന്ന് വിഎച്ച്പി, വികസനത്തിന് മുമ്പായി ദേവഹിതം അറിയണം

റാഞ്ചി ദിഗംബര്‍ജെയിന്‍ ഭവനില്‍ ബജ്രംഗ് ദള്‍ ദേശീയ സമ്മേളനം വിഎച്ച്പി ദേശീയ ജനറല്‍ സെക്രട്ടറി മിലിന്ദ് പരാണ്ഡെ ഉദ്ഘാടനം ചെയ്യുന്നു
India

ബജ്രംഗ് ദള്‍ ദേശീയ സമ്മേളനം: രാജ്യത്ത് കലാപങ്ങള്‍ സൃഷ്ടിക്കാന്‍ ആസൂത്രിത നീക്കം, കരുതിയിരിക്കണമെന്ന് മിലിന്ദ് പരാണ്ഡെ

India

കര്‍ണ്ണാടകയിലെ ഉഡുപ്പി, മാംഗളൂരു മേഖലകളില്‍ വിഎച്ച്പി, ബജ്രംഗ് ദള്‍ പ്രവര‍്ത്തകരെ വേട്ടയാടുന്നു; പൊലീസ് ട്രാപ്പുമായി കോണ്‍ഗ്രസ് സര്‍ക്കാര്‍

India

ഹരിയാനയിലെ വര്‍ഗ്ഗീയകലാപത്തില്‍ പ്രതിഷേധിച്ചുള്ള വിഎച്ച്പി, ബജ്രംഗ് ദള്‍ റാലി നിരോധിക്കണമെന്ന ആവശ്യം തള്ളി സുപ്രീംകോടതി

Social Trend

അസ്സോസിയേറ്റ് ഡയറക്ടര്‍ ആര്‍ സുഗതന്‍ ശ്രീ ചിത്രയില്‍; പിന്തുണ അഭ്യര്‍ത്ഥിച്ച് വിജി തമ്പി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.