Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

വയലിന്‍ കമ്പികളില്‍ സംഗീതത്തിന്റെ മാന്ത്രികത തീര്‍ത്ത സാന്ദ്രഷിബു

പതിനാല് വര്‍ഷം മുമ്പ് അഭി പാലക്കാടിന്റെ കീഴില്‍ ആദ്യക്ഷരം കുറിച്ചു. തുടര്‍ന്ന് അവസാന കടമ്പവരെയും അഭി പാലക്കാടിന്റെ കീഴിലായിരുന്നു പഠനം. ഇപ്പോള്‍ എറണാകുളത്തുള്ള കരോള്‍ ജോര്‍ജിന്റെ കീഴിലാണ്. കര്‍ണാടക സംഗീതത്തോടൊപ്പം പിയാനോയും പഠിക്കുന്നുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 21, 2023, 06:01 pm IST
in Palakkad

കല്ലടിക്കോട്: സാന്ദ്ര ഷിബുവിന് വയലിന്‍ ജീവന്റെ തുടിപ്പാണ് വയലിന്‍ സാന്ദ്രയുടെ ജീവന്റെ ഭാഗമായിട്ട് 14 വര്‍ഷമായി ഈ കാലയളവില്‍ നാല് കമ്പികളില്‍ ബൗസ് കൊണ്ട് സാന്ദ്ര വായിച്ചിറങ്ങിയത് നൂറുകണക്കിന് ഗാനങ്ങള്‍. പുരസ്‌കാരങ്ങള്‍ ഒട്ടനവധിയും. ചെറുപ്പം മുതല്‍ തന്നെ കര്‍ണാടക സംഗീതത്തിലും കഴിവ് തെളിയിച്ചു.  

പതിനാല് വര്‍ഷം മുമ്പ് അഭി പാലക്കാടിന്റെ കീഴില്‍ ആദ്യക്ഷരം കുറിച്ചു. തുടര്‍ന്ന് അവസാന കടമ്പവരെയും അഭി പാലക്കാടിന്റെ കീഴിലായിരുന്നു പഠനം. ഇപ്പോള്‍ എറണാകുളത്തുള്ള കരോള്‍ ജോര്‍ജിന്റെ കീഴിലാണ്. കര്‍ണാടക സംഗീതത്തോടൊപ്പം പിയാനോയും പഠിക്കുന്നുണ്ട്.  

സ്‌കൂള്‍തലം മുതല്‍തന്നെ നിരവധി അംഗീകാരം സാന്ദ്രയെ തേടിയെത്തി. മൂന്നുതവണ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ എ ഗ്രേഡ്, ഇത്തവണ ഇന്റര്‍സോണ്‍ കലോത്സവത്തില്‍ വയലിന്‍ എ ഗ്രേഡ്, കര്‍ണാടക സംഗീതത്തില്‍ മൂന്നാംസ്ഥാനവും നേടി. വിജയ് ടിവി നടത്തിയ സൂപ്പര്‍ സിംഗറില്‍ ടോപ് ടെന്നില്‍ എത്തിയിട്ടുണ്ട്. ഇപ്പോള്‍ സ്വന്തമായി ട്രൂപ്പുമുണ്ട്.

കൊച്ചി ശ്രീരാമവര്‍മ സംഗീത കോളേജില്‍ അവസാന വര്‍ഷ ബിഎ വയലിന്‍ വിദ്യാര്‍ഥിനിയായ സാന്ദ്ര ഷിബു കെ. എബ്രഹാമിന്റെയും ഗീതയുടെയും മകളാണ്. സഹോദരങ്ങള്‍ സ്‌നേഹ ഷിബു, സാഗര്‍ ഷിബു. സാഗര്‍ ഷിബുവും പാട്ടുകാരനാണ്. സൂപ്പര്‍ സിംഗര്‍, ഇന്ത്യന്‍ വോയ്‌സ് എന്നിവയില്‍ പാടിയിട്ടുണ്ട്.

Tags: പാലക്കാട്Music
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

ദൂലോകം വെല്ലാനായി പോരണ സുൽത്താൻ. ആട് – 3 യിലെ വീഡിയോ ഗാനം പുറത്ത്

Music

‘ ഗുരുവേ, ഈ ഗാനം എനിക്ക് വേണ്ടി രചിക്കണം ‘ ആദിശങ്കരന്റെ ചിത്രത്തിൽ നോക്കി പ്രാർത്ഥിച്ച ഇളയരാജ , പിന്നീട് നടന്നത്

Music

കാവ്യം ഭാസ്കരം രാഗം രാഘവം

Music

നിലക്കടല വാങ്ങിയ കടലാസിൽ സഹോദരന്റെ പേര് എഴുതിയ ഇളയരാജ ; “മണ്ണിൽ ഇന്ത കാതലന്രി…” ശ്വാസമടക്കിപ്പിടിച്ച് പാടിയ എസ് പി ബി

Entertainment

അതുവരെ ഞാന്‍ മദ്യപിക്കില്ല’; വെങ്കിടേഷ് സത്യം ചെയ്തു; അങ്ങനെ ‘രാജാവിന്റെ മകനും സംഗീത രാജനും’ ഉദയം കൊണ്ടു!

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അമേരിക്കയില്‍ വിമാനാപകടം; ന്യൂയോർക്കിലെ വിമാനത്താവളത്തിൽ യാത്രാവിമാനം അഗ്നിശമനസേനാ ട്രക്കിൽ ഇടിച്ച് രണ്ട് പൈലറ്റുമാർ മരിച്ചു

ശബരിമലയിലെ പോലെ ഗുരുവായൂരിലും; ചർച്ചകൾ പലതും തുറന്നു പറയിക്കുന്നു

ഇറാനുമായുള്ള ചർച്ചകളിൽ പുരോഗതിയുണ്ടെന്ന് സൂചന നൽകി ട്രംപ്; പവർ പ്ലാൻ്റുകൾക്ക് നേരെയുള്ള ആക്രമണം നിർത്തി

പവര്‍ കട്ടില്ലാത്ത പത്ത് വര്‍ഷങ്ങള്‍ ! എന്തിനീ തള്ളുകള്‍

ജല മാനേജ്‌മെന്റ് ജനകീയമാകണം

ഇന്‍ഡിക്കമ്പനിയിലെ ഡീലര്‍മാര്‍

ശീലിക്കാം ഊര്‍ജ്ജ തന്ത്രം

സിപിഎം ഭരണത്തിലുള്ള അടൂർ സഹകരണബാങ്കിൽ വൻ ക്രമക്കേട്; അഴിമതിക്ക് കൂട്ടു നിൽക്കാത്തതിനാൽ രാജി വച്ച് പ്രസിഡൻ്റ്

അക്രമികളിൽ നിന്നും രക്ഷപ്പെടാനായി പുഴയിൽ ചാടി, കരയ്‌ക്ക് കയറാൻ അനുവദിക്കാതെ കൊലപ്പെടുത്തി; പ്രതികൾക്ക് ഏഴു വർഷം കഠിനതടവ്

വിജയവീഥിയില്‍…രാജേട്ടന്‍…. ആറന്മുളയിൽ പത്രിക സമർപ്പിച്ചു, സാന്നിധ്യമായി ഛത്തീസ് ഘട്ട് മുഖ്യമന്ത്രി വിഷ്ണു ദേവ് സായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.