Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പാകിസ്ഥാനിലെ ഹിന്ദുക്കള്‍ക്ക് തലവേദനയായി സീമ ഹൈദര്‍ കേസ്; പാക് കൊള്ളക്കാരെ നേരിടാന്‍ 400 ഹിന്ദു പൊലീസിനെ അയച്ച് പാകിസ്ഥാന്‍

ഇന്ത്യയിലെത്തി ഹിന്ദു യുവാവിനെ വിവാഹം കഴിച്ച പാക് മുസ്ലിം യുവതി സീമ ഹൈദര്‍ പാകിസ്ഥാനിലെ ഹിന്ദുസമുദായത്തിന് ഭീഷണിയാവുന്നു. പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ ഹിന്ദുക്കള്‍ക്ക് പാക് കൊള്ളക്കാരില്‍ നിന്നും പല വിധ ആക്രമണം നേരിടേണ്ടി വരികയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 19, 2023, 08:36 pm IST
inIndia

ഇസ്ലാമബാദ്: ഇന്ത്യയിലെത്തി ഹിന്ദു യുവാവിനെ വിവാഹം കഴിച്ച പാക് മുസ്ലിം യുവതി സീമ ഹൈദര്‍ പാകിസ്ഥാനിലെ ഹിന്ദുസമുദായത്തിന് ഭീഷണിയാവുന്നു. പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ ഹിന്ദുക്കള്‍ക്ക് പാക് കൊള്ളക്കാരില്‍ നിന്നും പല വിധ ആക്രമണം നേരിടേണ്ടി വരികയാണ്. സിന്ധ് പ്രവിശ്യയിലെ കഷ്മോര്‍, ഗോട് കി ജില്ലകളിലെ ഹിന്ദു ക്ഷേത്രങ്ങള്‍ ആക്രമിക്കപ്പെടുന്നു. ഹിന്ദു സ്ത്രീകളെയും കുട്ടികളെയും തടവുകാരായി വെയ്‌ക്കുന്നു. ഹിന്ദു സ്ത്രീകളെ ആക്രമിക്കുന്നു.  പ്രശ്നം രൂക്ഷമായതോടെ പാക് കൊള്ളക്കാരെ നേരിടാന്‍  പാകിസ്ഥാന്‍ സര്‍ക്കാര്‍ 400 ഹിന്ദു പൊലീസുകാരെ അയച്ചു. സിന്ധ് പ്രവിശ്യയിലെ കഷ്മോര്‍, ഗോട്കി മേഖലകളിലേക്ക് അയച്ചിരിക്കുകയാണ്.  

പാകിസ്ഥാനിലെ മനുഷ്യാവകാശ കമ്മീഷന്‍ പറയുന്നത് ഹിന്ദു സമുദായത്തിലെ സ്ത്രീകളും കുട്ടികളുമടങ്ങുന്ന ഏകദേശം 30 പേരെ സായുധ കൊള്ളക്കാര്‍ തടങ്കലില്‍ വെച്ചിരിക്കുകയാണെന്നാണ്.  ഇവരെ മോചിപ്പിക്കുകയാണ് ഹിന്ദു പൊലീസുകാരുടെ ലക്ഷ്യം. ഉയര്‍ന്ന നിലയിലുള്ള ആയുധങ്ങള്‍ ഉപയോഗിച്ച് ഹിന്ദുക്കളുടെ ആരാധനാലയങ്ങള്‍ തകര്‍ക്കുമെന്ന് കൊള്ളക്കാര്‍ ഭീഷണിപ്പെടുത്തിയിരിക്കുകയാണ്. സിന്ധിലെ ആഭ്യന്തരവകുപ്പ് ഇക്കാര്യം അന്വേഷിക്കണം. ആക്രമിക്കപ്പെടാന്‍ സാധ്യതയുള്ള പൗരന്മാരെ രക്ഷിയ്‌ക്കണം. -പാകിസ്ഥാനിലെ മനുഷ്യാവകാശ കമ്മീഷന്‍ പറയുന്നു.  

വിവിധ ഇടങ്ങളില്‍ ഏതാനും ഹിന്ദു ക്ഷേത്രങ്ങള്‍ ആക്രമിക്കപ്പെട്ടിട്ടുണ്ട്. ഹിന്ദുക്ഷേത്രങ്ങളെയും ഹിന്ദുക്കളെയും ആക്രമിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് ഒരു പാകിസ്ഥാന്‍ സ്വദേശിയായ സാമൂഹ്യപ്രവര്‍ത്തകനും ആവശ്യപ്പെട്ടു. ഹിന്ദു ക്ഷേത്രങ്ങള്‍ ആക്രമിക്കപ്പെടുന്നത് സിന്ധിലെ ഹിന്ദുക്കള്‍ക്ക്  വലിയ വെല്ലുവിളി തന്നെയാണെന്ന് പാകിസ്ഥാനിലെ ഹിന്ദു ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്ന പാകിസ്ഥാന്‍ ദേരവാര്‍ ഇത്തെഹാദ് ഓര്‍ഗനൈസേഷന്‍ പറയുന്നു.  

നദിക്കരയില്‍ ഒളിച്ചുകഴിയുന്ന കൊള്ളക്കാര്‍ സീമ  ഹൈദര്‍ പ്രശ്നം മൂലം ദിവസേന ഹിന്ദുക്കളെ തട്ടിക്കൊണ്ടുപോവുകയോ ഹിന്ദു സ്ഥ്രീകളെ ഉപദ്രവിക്കുകയോ ചെയ്യുന്നു. അവരുടെ ആരാധനാലയങ്ങള്‍ ആക്രമിക്കുന്നു. ഹിന്ദു സമുദായത്തില്‍പ്പെട്ട സിന്ധ് നിയമസഭാ അംഗങ്ങളായവരും സിന്ധില്‍ ഹിന്ദു ക്ഷേത്രങ്ങളുടെ സുരക്ഷയെക്കുറിച്ച് ആശങ്കപ്പെടുന്നു.  

Tags: പാകിസ്ഥാനിലെ ഹിന്ദുക്കള്‍പാകിസ്ഥാനിലെ മനുഷ്യാവകാശ കമ്മീഷന്‍പാകിസ്ഥാന്‍ ഹിന്ദു കൗണ്‍സില്‍സിന്ധ്‌ഐഎസ്attackപാക്കിസ്ഥാന്‍സീമ ഹൈദറുടെ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കായംകുളത്ത് മാവേലിയുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയ്‌ക്കും പൊള്ളലേറ്റു, തട്ടുകടക്കാരനെതിരെ കേസെടുത്ത് പോലീസ്

Kerala

പോലീസ് സംഘത്തിന് നേരെ ആക്രമണം; കാപ്പ പ്രതിയും സംഘവും പിടിയില്‍, രണ്ട് പോലീസുകാർക്ക് പരിക്ക്

Kerala

മലപ്പുറത്ത് ഭാര്യയെയും മകളെയും ആക്രമിച്ച കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു

Kerala

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; എം.വി ഗോവിന്ദനും ജോൺ ബ്രിട്ടാസിനും നോട്ടീസ്, അന്വേഷണം സിപിഎം നേതാക്കളിലേക്ക്

India

നിരപരാധികൾക്കെതിരെയുള്ള അതിക്രമങ്ങൾക്ക് നിയമം ഉചിതമായ നടപടി സ്വീകരിക്കും: സുപ്രീംകോടതി ചീഫ് ജസ്റ്റിസ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മംദാനിയുടെ നിലപാട് ഹിന്ദു വിരുദ്ധം ; ആർ‌എസ്‌എസിനെ മനസ്സിലാക്കാൻ മംദാനി ഇനിയും പതിനായിരം ജന്മങ്ങൾ എടുക്കേണ്ടി വരും

ഒരു ബാര്‍ കൗണ്‍സില്‍ അംഗങ്ങളുടെ ബഹുമാനം നേടുന്നില്ലെങ്കില്‍, അത് നല്ല സൂചനയല്ലെന്ന് ജസ്റ്റിസ് ബി വി നാഗരത്‌ന

ലോക്‌നാഥ് ബെഹ്‌റ കൊച്ചി മെട്രോ എംഡി പദവി ഒഴിയുന്നു; എറണാകുളം ജില്ല കലക്ടർ ജി. പ്രിയങ്ക അധിക ചുമതലയേൽക്കും

ചേന്തിക്ക് പിന്നില്‍ ആരെന്ന് സുഹൈല്‍ പറഞ്ഞുകഴിഞ്ഞു, സതീശനെതിരെ കോണ്‍ഗ്രസില്‍ അടുത്ത പടപ്പുറപ്പാട്

പഴയ ഒരു രൂപയുണ്ടോ കയ്യിൽ ? കൊടുത്താൽ ഒന്നര ലക്ഷം വരെ ; ചെയ്യേണ്ടത് ഇത്ര മാത്രം

പോലീസിന്റെയും എക്‌സൈസിന്റെയും കണ്ണുവെട്ടിച്ച് ലഹരി മാഫിയ; പാലോട് നിരോധിത പുകയില ഉല്‍പ്പന്നങ്ങളും എംഡിഎംഎയും വ്യാപകം

ബൈക്ക് യാത്രക്കാരനെയും സുഹൃത്തിനെയും പാറക്കല്ല് കൊണ്ട് തലയ്‌ക്കടിച്ചു വീഴ്‌ത്തിയ രണ്ടംഗ സംഘം പിടിയില്‍

കൊല്‍ക്കത്തയില്‍ നടന്ന ചടങ്ങില്‍ ടെറിട്ടോറിയല്‍ ആര്‍മി അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍(എഡിജി) മേജര്‍ ജനറല്‍ എസ്.എസ്. പാട്ടീലും(എവിഎസ്എം, വിഎസ്എം) ജെന്‍ റോബോട്ടിക്‌സ് സിഇഒയും സഹസ്ഥാപകനുമായ വിമല്‍ ഗോവിന്ദ് എം.കെ.യും ധാരണാപത്രം കൈമാറുന്നു

പ്രതിരോധ-ദുരന്തനിവാരണ മേഖലകളില്‍ ടെറിട്ടോറിയല്‍ ആര്‍മിയുമായി ജെന്‍ റോബോട്ടിക്‌സ് സഹകരിക്കും

സി.പി.ഐയെ ക്ഷണിക്കേണ്ട ആവശ്യമില്ല , ദേശീയ ഉപാധ്യക്ഷനെ തള്ളി ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി

ഹിന്ദുത്വഭീകരതയ്‌ക്കെതിരെ ആഞ്ഞടിക്കണ ശിവപ്രസാദിന് മുസ്ലീമെന്ന് മിണ്ടാന്‍ പേടി ; കയ്യും തലയും ഇല്ലാതെ നടന്നാല്‍ മോശമല്ലേ…. അതോണ്ടാവുമെന്ന് യുവരാജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.